നിഴലായ് അരികെ[ചെമ്പരത്തി] 331

 നിഴലായ് അരികെ

Author : ചെമ്പരത്തി

 

 

“ദേവേട്ടാ ………….. എന്റെ പ്രണയത്തിൽ നീ എനിക്ക് കൂട്ടായിരുന്നില്ല……… എന്റെ കോപത്തിൽ നിനക്കെന്നെ തിരിച്ചറിയാനും.എങ്കിലും എനിക്കറിയാം എന്നിൽനിന്ന് എന്റെ ആത്മാവ് വേർപെടുന്ന കാലംവരെ, നീ എന്റെത് മാത്രമായിരിക്കും. പ്രണയത്തിന് സീമകൾ ഇല്ല……ആഗ്രഹത്തിനും. ഒരിക്കൽ നീ എന്റെത് മാത്രമായി തീരും എന്ന് എന്റെ പ്രാണനെ പറഞ്ഞു പഠിപ്പിക്കുകയാണ് ഞാൻ. അങ്ങനെ അല്ലാതെ വന്നാൽ, അന്ന് എന്റെ പ്രാണനെ, എനിക്ക് മാത്രമായി വേണ്ടെന്നു ഞാൻ നിശ്ചയിക്കും……. എനിക്ക് കഴിയുന്നില്ലല്ലോ  ദേവേട്ടാ…… നിന്നെ നഷ്ടപ്പെടുത്താനും, എന്നെ നിനക്ക്  വെളിപ്പെടുത്താനും …….

എന്ന് പ്രാണനിൽ പതിഞ്ഞ ഇഷ്ടത്തോടെ………………. ”

വായിച്ചു തീർന്നതും നന്ദന്റെ മുഖം കലി കയറി ചുവന്നു…. മുന്നിലിരുന്ന പേപ്പർവെയ്റ്റ് കയ്യിൽ ഞെരുങ്ങി.. പിന്നെ നിസ്സഹായാവസ്ഥയിൽ മുന്നിലിരുന്ന ഡെസ്കിൽ തല വച്ചു. ടെൻഷൻ തല വിങ്ങി… അവന്റെ കണ്ണിൽ നിന്നും ഒരു നീർതുള്ളി മുന്നിലിരുന്ന പുസ്തകത്തിലേക്കിറ്റു വീണു.

33 Comments

  1. രാവണപ്രഭു

    എന്നാ ഞാൻ തുടങ്ങട്ടെ?❤️

    1. ചെമ്പരത്തി

      താങ്ക്യൂ ?????❤

  2. അടിപൊളി തുടക്കം ? ഞാൻ പോയി ബാക്കി വായിക്കട്ടെ ?

    ♥️♥️♥️

    1. ചെമ്പരത്തി

      ??❤

  3. ചെമ്പരത്തി,
    തുടക്കം നന്നായിട്ടുണ്ട്, എഡിറ്റിങ് പോരായ്മകൾ വായനാ സുഖത്തിന് വിഘാതം ആകുന്നുണ്ട് എന്നാലും ഒഴുക്കുള്ള എഴുത്ത്, തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      ഒത്തിരി നന്ദി…..ഫസ്റ്റ് ടൈം ആണിവിടെ…. ഒരു ഐഡിയ കിട്ടി വരുന്നതേ ഉള്ളൂ ???

  4. Uyyy mood aayi…♥️♥️
    Bakki vaayikkan nokki irikkunnu…
    ബാക്കി പാർട്ട് ഇന്ന് തന്നെ വായിക്കാലോ അതോണ്ട് സന്തോഷം മാത്രം
    ❣️❣️❣️

    1. ചെമ്പരത്തി

      ഒരായിരം സ്നേഹം ❤❤?❤❤❤

  5. Nice start.
    good write up
    All the best.
    A very humble request, please don’t let the readers to wait long for the remaining parts.
    Best regards
    Gopal.

    1. ചെമ്പരത്തി

      താങ്ക്യു…?? ഈ കഥയുടെ മുക്കാൽ ഭാഗത്തോളം വെയിറ്റ് ചെയ്യിക്കില്ല എന്ന് ഉറപ്പ്… കാരണം എഴുതി കഴിഞ്ഞതാണ്….5പാർട്ടുകൾ അയച്ചിട്ടുണ്ട്….

  6. മന്നാഡിയാർ

    ❤❤❤❤

    1. ചെമ്പരത്തി

      ❤❤?❤

  7. രാവണാസുരൻ(rahul)

    Bro പൊളി കഥ ഇഷ്ടപ്പെട്ടു.
    ???

    1. രാവണാസുരൻ(rahul)

      ചെമ്പരത്തി എന്ന author name കണ്ടിട്ടാ നേരത്തെ cmt ഇട്ടത് ?

    2. ചെമ്പരത്തി

      ഒത്തിരി സ്നേഹം സഹോ…..പേജ് കുറഞ്ഞു പോയോ എന്നൊരു ഡൌട്ട് ആദ്യം ആയതു കൊണ്ട് പേജിന്റെ അലയിന്മെന്റ് ഒന്നും അറിഞ്ഞൂടായിരുന്നു…5പാർട്ടുകൾ അയച്ചു പോയി… ഇനി അത് വന്നിട്ട് ബാക്കി നീളം കൂട്ടാം…

  8. രാവണാസുരൻ(rahul)

    ???
    വായിച്ചിട്ടില്ല വായിക്കാം

    1. ചെമ്പരത്തി

      സ്നേഹം സഹോ

  9. ????

    1. ചെമ്പരത്തി

      ?❤?

  10. കൈവശമുള്ള രണ്ടു ചുവന്ന ചെമ്പരത്തിപ്പൂക്കൾ ഇങ്ങോട്ട് തന്നിരുന്നെങ്കിൽ ചെവിയിൽ വെക്കാമായിരുന്നു..!!
    ??

    1. ചെമ്പരത്തി

      അതിപ്പോ ഞാൻ വച്ചേക്കുവാ…. തരൂല

  11. ഇതെന്താ ഇങ്ങനെ….??

    1. ചെമ്പരത്തി

      ????സോറി

      1. 5 part um ഒരുമിച്ച് മതിയായിരുന്നു….

        1. ചെമ്പരത്തി

          ആദ്യത്തെ കുറച്ചു പാർട്ടുകൾ നീളം തീരെ കുറവാണ്…. നേരത്തെ പ്രസിദ്ധീകരിച്ച അതെ പോലെ തന്നെ ഇങ്ങോട്ട് പേസ്റ്റ് ചെയ്തതാണ് 5 പാർട്ടുകൾ അയച്ചു കഴിഞ്ഞു…..5 കഴിഞ്ഞാൽ രണ്ടോ മൂന്നോ പാർട്ടുകൾ ഒരുമിച്ചു കൂട്ടി ചേർത്ത്പോസ്റ്റ്‌ ചെയ്യാം….ഇവിടെ ആദ്യം ആയതു കൊണ്ട് ഒരു ഐഡിയ കിട്ടി വരുന്നതേ ഉള്ളൂ…. പിന്നെ എന്താ പറ്റിയത് എന്നറിയില്ല.. മൊത്തം ബ്ലാക് ഡോട്ട്സ്ന്റെ അഭിഷേകം ആണ് ??

          1. സാരമില്ല..ആദ്യമായി അല്ലെ..ശരിയാകും ??????

  12. ❤️❤️❤️

    1. ചെമ്പരത്തി

      ??

    1. ചെമ്പരത്തി

      ??❤

    1. ചെമ്പരത്തി

      ????❤

Comments are closed.