രുക്കുവിന് ശ്വാസം നിലക്കും പോലെ തോന്നി അവനിൽ ചേർന്നു നിന്നത്. .ഓർമ്മയിൽ വന്നപ്പോൾ ശരീരം വിറച്ചു….കീർത്തി പറ മോളെ എന്റെ ദേവിനെന്തു പറ്റി…. അവൻ പോയെടി മോളെ നമ്മളെ പറഞ്ഞു പറ്റിച്ചു അവൻ പോയി….കീർത്തി കരച്ചിലിനിടയിൽ പറഞ്ഞു…ഇന്നലെ രാത്രി ഒരു ആക്സിഡന്റ്…
ദേവ് …പോയിഅല്ലെ അപ്പൊ എന്നോട് ഇവിടെ വന്നു പറഞ്ഞതെന്താ…..ഞാൻ ആ നെഞ്ചിൽ അല്ലെ തല ചായച്ചത് രുദ്രയുടെ ശരീരം തളരുന്നത് പോലെ തോന്നി മോളെ രുക്കു….രുക്കു…കീർത്തി വിളിച്ചു കൊണ്ടിരിക്കുമ്പോഴും അവൾ ദേവിനരികിലേക് എന്നപോലെ ഒന്നു ചാഞ്ഞു കാലിടറി. പടികെട്ടിനു മുകളിൽ നിന്ന് രുദ്ര താഴേക് ഉരുണ്ടു…..devettaaa എന്ന ശബ്ദം മാത്രം ആ വലിയ വീട്ടിൽ മുഴങ്ങി കൊണ്ടിരുന്നു…..
തുടരും……
( ?, ദേവ് പോയി ഇനി നായകൻ വേണ്ട അല്ലെ…?
1 k above ആളുകൾ വായിക്കുന്നുണ്ട് ..ലൈക്ക് വളരെ കുറവാണ്… കമന്റുകളും…??
????)
കൊള്ളാം നന്നായിട്ടുണ്ട് ദേവിനെ കൊല്ലണ്ടാരുന്നു
കഥ മുന്നോട്ട് പോകാൻ അനിവാര്യമാണ്
സഖാവേ …നല്ലത്തിന് എന്നു കരുതാം.???
Ee part-um nannaayitund. Dev-ne kollendiyirunilla.
,?എല്ലാം നല്ലതിനു ആയിരിക്കും എന്ന് കരുതാം. ? കട്ടയ്ക് കൂടെ നിന്നേകണേ…??
നന്നായിട്ടുണ്ട് സഹോ കിടുക്കി പാവത്തിനെ കൊല്ലണ്ടായിരുന്നു സഹോ പേടിപ്പിച്ചു വിട്ടാൽ മതിയായിരുന്നു ചിലപ്പോൾ ചെറുക്കൻ നന്നായനെ എന്തായാലും ഈ പാർട്ടും കൊള്ളാട്ടോ അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു
With❤
Sidharth ബ്രോ നമുക്കു ചിത്രപുരത്തേക് പോകണ്ട അവിടേക്കു ദേവിനെ കൊണ്ടു പോകാൻ പറ്റുലാ കോകാച്ചി പിടിക്കും…അതുകൊണ്ടാ ഞാൻ തന്നെ അങ്ങു തട്ടിയെ….???
Thank you bro?????
❤❤❤
നായകൻ വേണം, ദേവൻ അല്ലെങ്കിലും side റോൾ ആയിരുന്നെല്ലോ.
ഈ part വളരെ നന്നായിരുന്നു.
? ?? thank you bro….
Thank you ?bro അവസാനം വരെ കട്ടയ്ക് കൂടെ കാണണം കേട്ടോ???
അപ്പോൾ ദേവ് മരിച്ചോ…… അതൊരുമാതിരി ചതി ആയി പോയി…..
ചിലപ്പോ എല്ലാം നല്ലതിന് ആണെങ്കിലോ…??
ഈ ഭാഗവും നന്നായിട്ടുണ്ട്… പേജുകൾ കൂട്ടി എഴുതൂ…
ഓക്കെ, ശെരിയാക്കാം…