നിഴലായ്‌ 5 [Menz] 97

     ഓം  വാസുദേവായ   വിദമഹേ  

   വൈദ്യരാജായ          ധീമഹി

തന്നോ  ധന്യന്തരി ധന്യന്തരിപ്രചോദയത്.

 

  ധക്ഷന്റെ പൂജക് ശക്തിപകരാൻ  കാശി 

ധന്യന്തരി ഗായത്രി മന്ത്രം ചൊല്ലി ……കൈകൾ കൂപ്പി കണ്ണുകൾ തുറന്ന അവൻ കണ്ടത് ചുമന്ന പട്ടിൽ പൊതിഞ്ഞ  സ്വപ്നത്തെ  ആണ് ദക്ഷനു മുന്നിൽ തൊഴുകൈയോടെ ഉപവിഷ്ഠയായവളെ

ഒരുമാത്ര മാത്രം കണ്ടു ഉദിച്ചു വരുന്ന സൂര്യനും 

നിലവിളക്കിന്‌ മുന്നിൽ ഇരിക്കുന്നവൾക്കും ഒരേ ശോഭ ആയിരുന്നു അപ്പോൾ…

 

ഒരു മാത്ര അവൻ കണ്ടു ആ മുഖം സ്വപ്നത്തിൽ തന്റെ അരികിലേക്ക് ഓടി  വന്നവൾ ഇതാ ഒരു  തൊടിക്കപ്പുറം…അതേയ് രൂപത്തിൽ  .

അപ്പോൾ ഇന്നലെ കണ്ട പെണ്കുട്ടി ഇതാണ്…

ആരാണിവൾ ഹൃദയത്തിൽ എന്തോ കൊണ്ടു മുറിഞ്ഞ പോലെ നീറുന്നു… നിന്നിലേക് ആണോ എന്നെ ഉണർത്തി കൊണ്ടുവന്നത്.  

എവിടെയോ കണ്ടു മറന്ന മുഖം… ഒന്നു അടുത്തു കാണാൻ എന്താ വഴി. ഒരിക്കൽ കൂടി കാണാൻ അവന്റെ മനം തുടിച്ചുകൊണ്ടിരുന്നു…

 

താഴെ എന്തോ വീണുടയുന്ന ശബ്ദം കേട്ടാണ് കാശി  ചിന്തകളിൽ നിന്നും ഉണർന്നത്

പുറകെ തന്നെ അമ്മാവന്റെ ശബ്ദവും കേട്ടു..

 

എന്താ അത്….  

 

അത് പൊടി തുടച്ചതാ….അപ്പൊ ഈ ഫോട്ടോ വീണു പൊട്ടിപോയിയ്..

 

ഗൗരി നിന്നു വിക്കുന്നത് കണ്ടാണ് കാശി ചെന്നത് 

നോക്കട്ടെ എന്നും പറഞ്ഞു അവൻ ആ ഫോട്ടോ വാങ്ങി..കാലപ്പഴക്കം കൊണ്ട് അവ്യക്തമായ ഒരു ചിത്രമാണ്..

 

നിനക്ക് ഇത് എവിടുന്നു കിട്ടി കുട്ടി ..? കാശി ചോദിച്ചു… 

 

അത് കിച്ചു തന്നതാണ് മുകളിലെ ഏതോ മുറിയിൽ നിന്നു കിട്ടിയതാണ് വൃത്തിയാക്കി വെക്കാൻ പറഞ്ഞു. ഗൗരി ഭയത്തോടെ പറഞ്ഞു.

 

11 Comments

  1. Nannaayitund. Waiting for next part. Long time, no see?

  2. Superb. Wtg 4 nxt part…

    1. Tku? for your big support ?

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
      പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …

      നമ്മ കാശി എന്ന സുമ്മാവ…..?
      Tku bro for your valuable comments..

  4. ❤❤❤
    നന്നായിട്ടുണ്ട്,
    എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്‌,

    1. Tku? for your big support ?

  5. കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????

Comments are closed.