രുദ്ര എന്നു വിളിക്കാൻ തുടങ്ങും മുൻപ് അവളിലെ മറ്റൊരു ഭാവം കണ്ട് അവൻ ഞെട്ടി ഉണർന്നു….നേരിയ കിതപ്പോടെ കാശി മുടിക്കുള്ളിലേക് കൈകൾ കടത്തി പതിയെ വലിച്ചു ..
കിതപ്പോടെ തന്നെ എഴുന്നേറ്റു വെള്ളം കുടിക്കാനായി ജനലോരത്തേയ്ക് ചെന്നു…
(സംശയം വേണ്ട ഞാൻ അവിടെയാ മേശ വെച്ചത്)??
ഓം നമോ ഭാഗവതേ വാസുദേവായ
ധന്വന്തരായെ അമൃതകലശ ഹസ്‌തായ
സർവാമയ വിനശായ ത്രൈലോകനാഥായ
ധന്വന്തരി മഹാവിഷ്ണുവേ നമഃ
മനോഹരമായ ശബ്ദത്തിലുള്ള ധന്വന്തരി മന്ത്രം കേട്ട് കാശി പുറത്തേക് നോക്കി വൈദ്യർ മഠത്തില് നിന്നല്ലാതെ വേറെ എവിടെ നിന്നും ഇപ്പൊ ഇത് ഉയരില്ല എന്നുറപ്പുള്ളതുകൊണ്ട് തന്നെ അവന്റെ നോട്ടം വൈദ്യർ മഠത്തിലേക് പോയിയ്…..
വൈദ്യർ മഠത്തിൽ ചികിത്സ തുടങ്ങും മുമ്പുള്ള പൂജയഥാവിധിനടന്നുകൊണ്ടിരിക്കുകയാണ്. ഓരോ രോഗിയുടെയും ചികിൽസ ക്ക് മുൻപ് ഇത് പതിവാണ്.
ധക്ഷന് മുന്നിലായി രുദ്ര ഇരുന്നു…അരികെ തന്നെ അമ്മാളു വും…
കണ്ണുകൾ അടച്ചു കൈകൾ കൂപ്പി ഇരിക്കുന്ന രുദ്രയ്ക് മുന്നിലായി ദക്ഷൻ ഇരുന്നു….ഇരുവരുടെയും ഇടയിൽ തെളിഞ്ഞു കത്തിയ നിലവിളക്കിന് നാളം ധക്ഷന് നേർക് ഒന്നാളി കത്തി കെട്ടെരിഞ്ഞു…
ഒന്നു പകച്ചു പോയെങ്കിലും കണ്ണടച്ചിരിക്കുന്നവൾ
അറിയാതെ അവർ വേഗം തന്നെ അത് തെളിയിച്ചു… അമ്മാളു പോലും അറിയും മുൻപ്.
അപശകുനം …വീണ്ടും തിരി തെളിഞ്ഞെങ്കിലും .കർമ്മം ചെയ്യുന്നവരുടെ മുഖം മങ്ങി തന്നെ ഇരുന്നു.
തൊഴുകൈയോടെ തന്റെ മുൻപിൽ ഇരിക്കുന്നവളിൽ ദക്ഷന്റെ മിഴികൾ തറഞ്ഞു നിന്നു കണ്ട മാത്രയിൽ ആരോ ആയി തീർന്നവൾ
എന്തോ ഒരു പ്രത്യേകത നിറഞ്ഞു നില്കുന്നവൾ ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം ..ധക്ഷന്റെ കണ്ണുകൾ മനക്കലേക് ഒന്നു പാഞ്ഞു…. അവിടുത്തെ ഭഗവതിയെ മനസിൽ ധ്യാനിച്ചു …ഇപ്പോഴും അവിടുത്തെ ദേവിയിൽ വിശ്വസമർപ്പിക്കുന്നവരാണ് വൈദ്യർ മഠം..
അതുകൊണ്ട് തന്നെ ആണ് ഓരോ രോഗിയും അവിടെനിന്നു സുഖമായി തിരികെ പോകുന്നത് എന്നും ധക്ഷനും കരുതുന്നു.
Nannaayitund. Waiting for next part. Long time, no see?
Superb. Wtg 4 nxt part…
Tku? for your big support ?
നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
With❤
ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …
നമ്മ കാശി എന്ന സുമ്മാവ…..?
Tku bro for your valuable comments..
❤❤❤
നന്നായിട്ടുണ്ട്,
എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്,
Tku? for your big support ?
കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????
Tku?☺️
Super
Tku ?☺️