നിഴലായ്‌ 5 [Menz] 97

 

ഗ്രാമത്തിൽ ഉള്ളവരുടെ സംശയം ആണേ….?

അനന്തൻ വിനയത്തോടെ പറഞ്ഞു.

 

സംശയം അത് അങ്ങനെ തന്നെ ആവും…അവിടെ ഉള്ളത് ആ കിളവനും പരിചാരകരും  മാത്രമാണ് ..അയാൾക്ക് ശേഷം പേരിനു പോലും ഒരു വിത്ത് ആ മനയിൽ ഇല്ല.

പിന്നെ ഉള്ളത്  എന്നോ നാട് വിട്ട  അഹല്യ ആണ് അല്ലെങ്കിൽ അവളുടെ മകനോ മകളോ പടിയടച്ച്  പിണ്ഡം വച്ചവർക് ഇനി മനയിൽ എന്തു കാര്യം…അനന്ത. ചിത്രപുരത്തെ നാട്ടുകാർ ഇല അനങ്ങിയാലും ഇന്ന് പറയും  അത് മനയ്ക്കൽ മന കാരണം ആണെന്ന്….

 

തനിക്കറിയോ ഒരു കാലത്ത് ഈ നാട്ടുകാർ എന്തിനും ഏതിനും മനയിൽ ആയിരുന്നു… ഒരു തെറ്റ്  …….മമ്മഹും..ഒരു വലിയ പിഴവ് അന്നത്തെ കാലത്തു അവര്ക് പറ്റി  എന്നെയും അങ്ങു കണ്ണടച്ചു  വിശ്വസിച്ചു …..അവിടം മുതൽ തെറ്റുകളുടെ ഘോഷയാത്ര ആയിരുന്നു ഞാൻ മനയിൽ വരുത്തി തീർത്തത്.      ഈ ചിത്രപുരം ഒരിക്കൽ അവരുടെ കാൽകിഴിൽ ആയിരുന്നു …എന്തിനും ഏതിനും മനയ്ക്കൽ മനയുടെ  പടി പുര കടന്നു ചെല്ലാൻ അനുവാദം ഉണ്ടായിരുന്നു ഏതു പാണനും…..വിഷനുവർദ്ധന്റെ കടപല്ലുകൾ അത്‌ പറയുമ്പോഴും ഞെരിഞ്ഞമർനിന്നു….

ഒരു ദീർഘനിശ്വാസതോടെ അയാൾ പറഞ്ഞു …നിർത്തി..

 

മതി അങ്ങുന്നെ എല്ലാം  എനിക്  അറിയാവുന്ന കാര്യമല്ലേ…..അനന്ദൻ പറഞ്ഞു…

 

 മ്മം.   എന്നിട്ടാണോ അവിടെ ആരോ എനിക്കെതിരെ  ഉണ്ടെന്ന് പറഞ്ഞു എന്നെ ഭയപ്പെടുത്താൻ ശ്രെമിക്കുന്നത്

നീ…..അയാൾ ഉറക്കെ ചോദിച്ചു….കാറ്റു പോലും കടന്നു ചെല്ലാൻ ഭയക്കുന്ന ആ മനയിൽ അയാളുടെ ശബ്ദം……മുഴങ്ങികേട്ടു.  

 

ഭയക്കാIൻ അല്ല  ഞാൻ അറിഞ്ഞൊരു കാര്യം പറഞ്ഞു എന്നു മാത്രം 

 

നാവടക്ക്  അനന്ത വീണ്ടും വീണ്ടും  …..വിഷനുവർദ്ധൻ  മനയ്ക് അകത്തേക്കു കയറി പോയി  വർധിച്ച ദേഷ്യത്തോടെ…

 

അനന്തൻ  തൊടിയിലേക് ഇറങ്ങി…പഴയകാലത്തേക് പോയ അയാളുടെ ചിന്തകൾ അവിടെ തന്നെ കുടുങ്ങി കിടന്നു….

മനയ്ക്കൽ മനയുടെ പതനവും  കാളി മനയുടെ ഉദയവും  ഒരേ കാരണത്താലാണ്.   വിഷ്‌ണു വർദ്ധന്റെ പ്രണയം….. കാര്യസ്‌ഥന്റെ മോനു  മനക്കലെ ദേവിയെ തന്നെ ഒരിക്കൽ മോഹിച്ചു…. 

 അതും എല്ലാം കൈ പിടിയിൽ  ആകാനുള്ള അയാളുടെ ഗൂഢതന്ത്രവും ആ പ്രണയത്തിൽ ഒളിഞ്ഞു കിടന്നു…..എന്നിട്ടെന്തായി……അവസാനം ഇനിയും ആയിട്ടില്ല …അവസാനിച്ചു എന്നോർത്തു ജീവിക്കുന്ന ഈ ആൾ അല്ലെ മണ്ടൻ.

 

11 Comments

  1. Nannaayitund. Waiting for next part. Long time, no see?

  2. Superb. Wtg 4 nxt part…

    1. Tku? for your big support ?

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
      പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …

      നമ്മ കാശി എന്ന സുമ്മാവ…..?
      Tku bro for your valuable comments..

  4. ❤❤❤
    നന്നായിട്ടുണ്ട്,
    എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്‌,

    1. Tku? for your big support ?

  5. കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????

Comments are closed.