കാശി മട്ടുപാവിലേക് കേറി….കിളിവാതിൽ തുറന്നു…പുറത്തേക് നോക്കി കാശിയുടെ ഒരു ശീലം ആണത്… വൈദ്യർ മഠത്തിലേക് നോക്കി നിൽക്കുക. ഓരോ രോഗിയേയും കാണുക…
മനയുടെ അടുത്ത് വീട് എന്നു പറയാൻ അത് മാത്രം ആണ് ഉള്ളത്… അമ്മാളുട്ടിയെ അങ്ങനെ ആണ് അറിയുന്നത്….പുറത്തു നിന്നു നോക്കിയാൽ ഇവിടെ ആരെയും കാണാൻ പറ്റില്ല എന്നത് കൊണ്ട് ഇവിടെ നിൽക്കും കാശി…
അവിടെ ഒരു കൊച്ചു കുട്ടി ഉണ്ട് ചികിൽസക്ക് എത്തിയത് ആണ് മുഖമാകെ വാടിയാണ് എത്തിയത്….ഒരിക്കൽ അമ്മാവൻ കണ്ടപ്പോൾ പറഞ്ഞു അൽപായുസണെന്നു അന്ന് തൊട്ട് കാശിയുടെ മിഴികൾ അവളിൽ ആണ്…
അവളെ തിരയുന്നതിനിടയിൽ ആണ് …..അമ്മള്ട്ടിയുടെ കലപില കേൾക്കുന്നത് പുറം തിരിഞ്ഞാണ് നിൽക്കുന്നത് …..ആരോ ഒരുവൾ അമ്മളുവിന്റെ മുന്നിൽ പുറം തിരിഞ്ഞിരിക്കുന്നു..
ആകെ കാണുന്നത് മുടി മാത്രം ആണ്…..
കാശിയുടെ ഹൃദയം അസാധാരണമായി…. മിടിച്ചു…….. വലതുകരം അവൻ ഹൃദയത്തോട് ചേർത്തു വെച്ചു….
ആ മുഖമൊന്നു കാണാൻ അവൻ പരമാവധി ശ്രെമിച്ചു. അന്നാദ്യമായി ചിത്രപുരം ഗ്രാമത്തിലേക് ഇറങ്ങിനടക്കാൻ കഴിയാത്തതിൽ അവനു ദേഷ്യം തോന്നി…എന്തിനെന്നറിയാതെ…
അമ്മള്ട്ടി അവളുടെ കേശം ആകെ ദേശപുഷ്പം കൊണ്ട് അലങ്കാരിക്കുകയാണ്…. അവളിൽ നിന്നു ശബ്ദം ഒന്നും ഇല്ല അമ്മലുവിന്റെ കുറുമ്പിന് നേർത്ത മൂളൽ മാത്രം…. ആവാം ..
കാശി വർദ്ധിച്ച ഹൃദയ മിടിപ്പോടെ റൂമിലേക് ചെന്നു കിടന്നു കണ്ണുകൾ അടച്ചു…..ആരണവൾ തനിക്കു എന്താണ് സംഭവിക്കുന്നത്…..എന്ന ആശങ്കയിൽ അവന്റെ മിഴികൾ അടഞ്ഞു….
???
അനന്ത ….ചില ദുർനിമിത്തങ്ങൾ കാണുന്നു..
മറഞ്ഞിരുന്നു കൊണ്ട് ആരോ കരുക്കൾ നീക്കുന്നു…ആരായാലും അവന്റെ. അന്ത്യവും അടുത്തിരിക്കുന്നു….. വിഷ്‌ണു വർദ്ധൻ അട്ടഹസിച്ചു കൊണ്ട് പറഞ്ഞു.. ….
ആ അഹങ്കാരിയുടെ കണ്ണുകൾ തീ പോലെ ജ്വലിച്ചു…
അതേ. അങ്ങുന്നെ ഇവിടുത്തെ ശക്തി അറിയാതെ വരുന്ന ഏതോ ഒരു ഈയാംപാറ്റ.
പിന്നെ …മനയ്ക്കൽ ഇപ്പൊ ആരെലാമോ ഉള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്..
വിഷ്‌ണു വർദ്ധന്റെ പുരികകൊടികൾ വില്ലുപോലെ വളഞ്ഞു കണ്ണുകൾ കുറുകി….സംശയ രൂപത്തിൽ അയാൾ അനന്തനെ നോക്കി ആര് പറഞ്ഞു തന്നോടിത്?
അയാൾ ചോദിച്ചു.
Nannaayitund. Waiting for next part. Long time, no see?
Superb. Wtg 4 nxt part…
Tku? for your big support ?
നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
With❤
ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …
നമ്മ കാശി എന്ന സുമ്മാവ…..?
Tku bro for your valuable comments..
❤❤❤
നന്നായിട്ടുണ്ട്,
എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്,
Tku? for your big support ?
കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????
Tku?☺️
Super
Tku ?☺️