നിഴലായ്‌ 5 [Menz] 97

ഓഹോ…അപ്പൊ അതാണ് കാര്യം അവിടെയും ഇവിടെയും തപ്പികൊണ്ടിരുന്ന കിച്ചു പെട്ടന്ന് പറഞ്ഞു. .

 

എന്ത്..?

 

എന്റെ അമ്മയുടെ ജിമിക്കി അതിവിടെ ഇല്ല 

അവളുടെ കയ്യിൽ കാണും ഉറപ്പാ കിച്ചു ആലോചനയോടെ പറഞ്ഞു…

 

ഹോ സമ്മതിച്ചു മോനെ…നിന്നെ. 

 

ഓരോന്നും നോക്കി കൊണ്ട് അവർ അവിടെ നിന്നു….കാശി….കിച്ചു വിളിച്ചു…

 

ചുമരിലെ…..ചിത്രത്തിലേക് നോക്കികൊണ്ട് വിളിക്കുന്ന കിച്ചുവിനെ നോക്കി ചോദിച്ചു…  .

 

മ്മ്മം പറ…?

 

ഇതാണ്  മനയ്ക്കൽ മനയിൽ   ഒരു കാലത്ത് കോളിളക്കം സൃഷ്‌ടിച്ച  സുന്ദരി അഹല്യ എന്ന അല്ലിയുടെ ചെറുപ്പം അല്ലെ..?

 എന്റെ അമ്മ അന്ന് നല്ല സുന്ദരിയായിരുന്നു അല്ലെ  കാശി……എവിടേയോ കണ്ട പോലെ ഒരാൾ…

 

ചിത്രത്തിലേക് നോക്കി കാശി തലയാട്ടി….

 

അല്ല കാശി ഈ അമ്മയ്ക്ക് വല്ല കാര്യമുണ്ടായിരുന്നോ…..നല്ല സാമ്പത്തികവും ആവോളം സൗന്ദര്യവും  ഉണ്ടായിട്ടും  എന്തിനു ഇങ്ങനെ ഒരു കൊലച്ചതി എന്നോട് ചെയ്തു…

വേണ്ടായിരുന്നു….

കിച്ചു ….കണ്ണുതുടക്കുന്നത് പോലെ കാണിച്ചു….

 

എടാ ……മണ്ടാ……കാശി ഈണത്തിൽ വിളിച്ചു …അതുകൊണ്ടാല്ലേടാ ..ഇതൊക്കെ പറയാൻ നീ ഇവിടെ  നില്കുന്നത്…സംസാരത്തിനൊപ്പവും 

കാശിയുടെ കണ്ണുകൾ എന്തോ തിരഞ്ഞു കൊണ്ടിരുന്നു…..തറവാട്ടിലെ അവസാന പെണ് തരിയായ  അല്ലി തറവാടിന്റെ രക്ഷയ്ക് എന്തേലും ഒന്നു അറിയാതെ എങ്കിലും ഉപേക്ഷിച്ചിരിക്കാം എന്ന വിശ്വസത്തിൽ… കാശി ഒരു കുഞ്ഞു ബോക്സ് എടുത്തു … ലോക്ക് ആണ് …തുറക്കാൻ പറ്റുന്നില്ല.  ..തീരെ ചെറിയ ബോക്സ് ആയതിനാൽ കയ്യിലുള്ള കീ ഒന്നും  പറ്റില്ല…   

  

കിച്ചു  നീ  വരുന്നോ.   ഞാൻ പോകുവാ  ഒരു അത്യാവശ്യം   ഉണ്ടായിരുന്നു….നീയും  വായോ…

ഒറ്റയ്ക് ഇവിടെ  നില്കേണ്ട …

11 Comments

  1. Nannaayitund. Waiting for next part. Long time, no see?

  2. Superb. Wtg 4 nxt part…

    1. Tku? for your big support ?

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
      പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …

      നമ്മ കാശി എന്ന സുമ്മാവ…..?
      Tku bro for your valuable comments..

  4. ❤❤❤
    നന്നായിട്ടുണ്ട്,
    എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്‌,

    1. Tku? for your big support ?

  5. കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????

Comments are closed.