നിഴലായ്‌ 5 [Menz] 97

അവർ ഇരുവരുടെയും കയിലേക് വിളക്ക് നൽകി കൊണ്ട് ഒരാൾ പറഞ്ഞു…ചെല്ലുക…….

 

ഒറ്റ കരിങ്കല്ലിൽ പണിതീർത്ത നാഗപ്രീതിഷ്ഠയ്ക്ക് സമീപം അവർ ഒന്നിച്ചു ദീപം കൊളുത്തി…..അതേ സമയം മന്ത്രങ്ങളും ഉരുവിട്ടുകൊണ്ടിരുന്നു കാവ് മന്ത്ര ജപത്താൽ നിറഞ്ഞു…നൂറും പാലും നേദിച്ചപോൾ ഉഗ്രവിഷമുള്ള സർപ്പം പൊത്തിൽ നിന്നും ഇറങ്ങി വന്നു കിച്ചുവിന്റെ കാലടികളിലൂടെ  നിരങ്ങി കാശിക്കു മുന്നിൽ പത്തി താഴ്ത്തി…. 

ഇരുവരുടെയും ചുണ്ടിൽ പുഞ്ചിരിതെളിഞ്ഞു…

 

                     തുടരും…….

 

അടുത്ത പാർട്ടിൽ ഫ്ലാഷ്ബാക്ക് പോകാം കേട്ടോ.. ഈ പാർട്ടിൽ ഉൾക്കൊള്ളിക്കാം എന്ന ഓർത്തെ പക്ഷെ  ഓടിച്ചു വിടേണ്ടി വരും….നമുക്കു വിശദമായി വേണം എന്നത് കൊണ്ട്  അടുത്ത പാർട്ടിൽ ഇടാം എന്നു കരുതി..????

 

           Cmnt തന്നു suppot ചെയ്യുന്നവരോടും  like തരുന്നവരോടും   വായിച്ചിട്ട് മിണ്ടാതെ പോകുന്നവരോടും    നിറയെ നിറയെ ഇഷ്ടം???

 

 

 

 

 

 

 

 

11 Comments

  1. Nannaayitund. Waiting for next part. Long time, no see?

  2. Superb. Wtg 4 nxt part…

    1. Tku? for your big support ?

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
      പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …

      നമ്മ കാശി എന്ന സുമ്മാവ…..?
      Tku bro for your valuable comments..

  4. ❤❤❤
    നന്നായിട്ടുണ്ട്,
    എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്‌,

    1. Tku? for your big support ?

  5. കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????

Comments are closed.