നിഴലായ്‌ 5 [Menz] 97

കാവിലേക് ഇറങ്ങുവാ ഇല്ലേ ഞാൻ ..കാണിച്ചു തന്നെനെ …

 Da നിന്റെ  മാല എവിടെ ഞാൻ അതാനോക്കിയേ എനിക് ഒരു കുറവ് പോലെ തോന്നിയെ അതായിരിക്കും അല്ലിച്ചെറിയമ്മ തന്നത് എന്നല്ലേ പറഞ്ഞേ… അതും കൂടി ഇട്ടോ…ലുക്ക് ആടാ മോനെ നീ.

മനയ്ക്കൽ മനയിലെ അഹല്യ തമ്പുരാട്ടിയുടെ മകൻ കിരൺ….

 

പോരല്ലോ മോനെ ഞാൻ പാതി മാത്രം ആണ് ഇവിടുത്തെ മറുപതി വേറെ ആണ് ഇനം…. നാഗമുദ്രയുള്ള മാല കഴുത്തിൽ ഇട്ടുകൊണ്ട് അവൻ പറഞ്ഞു…

 

കാശി ചിരിച്ചുകൊണ്ട് പറഞ്ഞു ..ശെരിയായിരിക്കാം പക്ഷെ മനയിലെ നാഗമുദ്ര പതിഞ്ഞു കിട്ടിയത് നിനക്ക് ആണ് അതുകൊണ്ട് തന്നെ  കാവും നിന്റെ ആണ്…ഏജമാൻ പുറപ്പെടുക…നാം പിന്നാലെ ഉണ്ട്.. കാശി അവനെ കളിയാക്കി.

 

വേണ്ട ഒപ്പം അതു മതി..വാ മച്ചാ….കിച്ചു കാശിയുടെ തോളിൽ തൂങ്ങി….

 

കാവിൽ നൂറ്റിഒന്നു  സന്യാസിവര്യർ  ഹോമാകുണ്ഠ തിനാരികിൽ നിരന്നു….പ്രധാന രണ്ട് ഇരിപ്പിടം അവിടെ ഒഴിഞ്ഞു കിടന്നു….

നറു നെയ്യ് മണം അവിടെ ആകെ പരന്നു..

വളരെ കുറച്ചു ആളുകൾ മാത്രം പുറത്തു കാത്തു നിന്നു….അവർക്കിടയിലേക് ഒരുപോലെ വസ്ത്രം ധരിച്ച്  ഒരേ കാൽ വെപ്പോടെ അവർ കടന്നു വന്നു….കാശി നെറ്റിപ്പട്ടം കെട്ടിയ കൊമ്പനെ പോലെ …തലയുയർത്തി നടന്നു ഒപ്പം തന്നെ അനന്തന്റെ   മനുഷ്യ രൂപം ആയ കിരണും

സൂര്യനെ പോലെ ജ്വലിക്കുന്ന കാശിയിൽ നിന്നും അവിടെ നിന്നവരിൽ ഒരാൾ കണ്ണുകൾ മാറ്റിയില്ല …ഹോ എന്തൊരു തേജസാണ് ഈ കുട്ടികൾക്കു 

ആരാണിവർ.  മനയ്ക്കൽ മനയിൽ ഇങ്ങനെ രണ്ടു കുട്ടികൾ പറ്റി ആരും പറഞ്ഞു  കേട്ടിട്ടില്ല..

വയസായ ഒരു നബൂതിരി അടുത്തു നിന്ന ആളോട് പറഞ്ഞു.  ഇത് കേട്ട രാവുണ്ണി പറഞ്ഞു..തിരുമേനി സൂക്ഷിച്ചു നോക്കു….മുൻപ് മനയിൽ വന്നപ്പോൾ ഇങ്ങനെ  ആരേലും കണ്ടിരിന്നോ എന്നു…

         എടാ എന്താടാ എല്ലാവരും നമ്മളെ നോക്കുന്നെ….കിച്ചു പിറുപിറുത്തു…

 

നിന്നെ കണ്ടാൽ ഉണ്ണിമുകുന്ദനെ പോലെ ആടാ ഇപ്പൊ അതാ…. നീ ആ ഗൗരി കുട്ടിയെ ഒന്നു നോക്കിയേ …..

 

ഹോ ഞാൻ ഇത്ര ഗ്ലാമർ ആയിരുന്നു അല്ലെ…അവൻ ഒന്നും കൂടി  നെഞ്ചു വിരിച്ചു നിന്നു….

 

11 Comments

  1. Nannaayitund. Waiting for next part. Long time, no see?

  2. Superb. Wtg 4 nxt part…

    1. Tku? for your big support ?

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
      പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …

      നമ്മ കാശി എന്ന സുമ്മാവ…..?
      Tku bro for your valuable comments..

  4. ❤❤❤
    നന്നായിട്ടുണ്ട്,
    എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്‌,

    1. Tku? for your big support ?

  5. കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????

Comments are closed.