കാളി മനയിൽ വിഷ്ണുവർദ്ധനും അനന്തനും ആണ് ഇപ്പൊ …ആരേലും ഇനി വരുമോ എന്നു നോക്കാം.
വൈദ്യർ മഠത്തിൽ ദക്ഷൻ സിസ്റ്റർ അമ്മാളു … അവിടെയും ഇപ്പൊ ഇത്രേ ആൾക്കാർ ഒള്ളു…
ഈ കഥ ഇങ്ങനെ പറഞ്ഞു പോകാൻ ആണ് പറ്റുന്നത് നായികയെയും നായകനെയും മാത്രം മുൻനിർത്തി പോകാൻ കഴിയില്ല ഫ്ലാഷ് ബാക്ക് വേഗം തന്നെ തരാം .അതോടുകൂടി ഏകദേശം പിടികിട്ടും എന്ന് കരുതുന്നു….
അല്ലാത്തവർ പിണങ്ങി പോകരുത് കഥ തീരുമ്പോൾ എങ്കിലും മനസ്സിൽ ആകും….?????
ഹോ ഇത് പൂട്ടികെട്ടിവെച്ചേക്കുവാണല്ലോ ഇനി എന്റെ അമ്മേടെ ജിമിക്കി കമ്മൽ ഇതിലുണ്ടോ ആവോ? ഉണ്ടെങ്കിൽ ഞാൻ ഒരു പൊളി പൊളിക്കും….??? വാതിൽ തള്ളിക്കൊണ്ട് കിച്ചു പറഞ്ഞു..
എന്തുവാട ഒന്നു മിണ്ടതിരിക്കാമോ കിച്ചു…. ഏതു നേരതാണോ ചെറിയമ്മ നിന്നെ………
കാശി കിച്ചുവിനെ വാതിലിന്റെ മുമ്പിൽ നിന്നും നീക്കി നിർത്തി… കൈയിൽ കരുതിയ താക്കോൽ കൂട്ടത്തിൽ നിന്നും ഓരോന്നായി എടുത്ത് തുറക്കാൻ ശ്രെമിച്ചു എന്നാൽ അതിനും മുൻപ് തന്നെ വാതിൽ പാളികൾ തനിയെ തുറന്നു…ഒരു പാളിയിൽ ചാരി നിന്ന കിച്ചു നേരെ തറയിൽ ചെന്നു ലാൻഡ് ആയി…..
അയ്യോ….അമ്മേ. എന്റെ നടു……ഒന്നു പറഞ്ഞിട്ട് തള്ളി തുറക്കാരുന്നില്ലേ ദുഷ്ട്ട…കിച്ചു
എഴുന്നേൽക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു അവൻ കാശിക് നേരെ കൈ നീട്ടി ഒന്നു പിടിക്കേടോ..
കിച്ചുവിനെ പിടിച്ചെഴുനേല്പിച്ചു കൊണ്ട് കാശി പറഞ്ഞു അതിനു ഞാൻ അല്ല തുറന്നത്…തനിയെ തുറന്നത് ആണ്…വാതിൽ പൂട്ടിയില്ലായിരുന്നു എന്നു തോന്നുന്നു….
ആരു എന്റെ അമ്മയോ….? റൂം ആകെ നോക്കിക്കൊണ്ട് പറഞ്ഞു….
നല്ല റൂം ഇത്രേം വർഷം അടഞ്ഞു കിടന്നത് ആണെന്ന് പറയുകയെ ഇല്ല എന്താ വൃത്തി.
കാശി അവന്റെ തലാക്കിട്ടൊന്നു കൊടുത്തു എടാ
നീ ഒന്നു മിണ്ടാതിരിക്കാൻ ഞാൻ എന്തേലും തരണോ വാ തുറന്നാൽ മണ്ടത്തരം മാത്രമേ വരൂ…
ഓഹ് കിച്ചു മുഖം വീർപ്പിച്ചു കൊണ്ട് അവിടെ ഇരുന്നു ഓരോന്നും നോക്കാൻ തുടങ്ങി.
എടാ കിച്ചു…ഗൗരി ആരോടെങ്കിലും പിണങ്ങിയാൽ ഓടി വന്നിരിക്കുന്ന ഇടം ആണിത് അവൾ ആണ് ഇത് വൃത്തിയായി സൂക്ഷിക്കുന്നത്….അതാ പൂട്ടാതെ ഇട്ടിരുന്നത് ഞാൻ അത് മറന്നു പോയി….എല്ലാം ഒതുക്കി വെച്ചിട്ടുണ്ട് പെണ്ണ്…
Nannaayitund. Waiting for next part. Long time, no see?
Superb. Wtg 4 nxt part…
Tku? for your big support ?
നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
With❤
ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …
നമ്മ കാശി എന്ന സുമ്മാവ…..?
Tku bro for your valuable comments..
❤❤❤
നന്നായിട്ടുണ്ട്,
എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്,
Tku? for your big support ?
കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????
Tku?☺️
Super
Tku ?☺️