നിഴലായ്‌ 5 [Menz] 97

പുറത്തുനിന്നവർ കൈകൂപ്പി നിന്നു…

 

കാശി. കിച്ചു. .. രണ്ടാളും ഈറൻ മാറ്റി കാവിലേക് ഇറങ്ങിക്കൊള്ളു…. ഈറനോടെ ആണ് പൂജാമുറിയിൽ കയറിയത്….

 

ഗൗരി പൂക്കളും വിളകും മറ്റും ഒരുക്കിയല്ലോ അല്ലെ നമുക്കു ഇറങ്ങാം …..അവർ എത്തിക്കാന്നും അവിടെ….കുട്ടികൾ മൂഹർത്തിൽ എത്തിയാൽ മതി.

 

കിച്ചുവും കാശിയും ഒഴികെ മറ്റുള്ളവർ കാവിലേക് പുറപ്പെട്ടു…

 

കുറച്ചു സമയത്തിന് ശേഷം… ഡാ കാശി ഇതൊന്നു ഉടുത്തു താ .    വെള്ള കസവുമുണ്ട് ചുറ്റിപിടിച്ചു നിന്നുകൊണ്ട്  കിച്ചു വിളിച്ചു പറഞ്ഞു… 

ആഹാ നീ ഇതുവരെ കഴിഞ്ഞില്ലേ ?

 

ഉവ്വ് കഴിയും …ഇത് ഊരി പോകുന്നു  നീ ഒന്നു സെറ്റ് ആക്ക് …

 

മിററിന്റെ മുൻപിൽ നിന്നു കാശി താടി ഒതുക്കി കൊണ്ട് കിച്ചുവിന്റെ അടുത്തെത്തി മുണ്ട് ഭംഗിയായി ഉടുത്തുകൊടുത്തു …

 

കാശി യും റെഡി ആയി….അപ്പോഴും കിച്ചു മിററിന്റെ മുമ്പിൽ തന്നെ…

 

കാശി കിച്ചുവിനെ നോക്കി  അമ്മാവൻ പൂജയ്ക്ക് മുൻപ് കൊടുത്ത വലിയ രുദ്രക്ഷം 

വെളുത്ത ശരീരത്തിൽ എടുത്തു കാണിക്കുന്നു.

കയ്യിൽ വീതിയുള്ള സ്വർണ്ണ ചെയിൻ…മോതിരം…

ചുമന്ന ചരട്.നെറ്റിയിൽ ചന്ദനക്കുറി….ആഹാ കൊള്ളാം എന്നാലും എന്തോ ഒരു കുറവുണ്ട്…

 

കാശി എന്താടാ ഇങ്ങനെ നോക്കുന്നെ…കിച്ചു വേഗം നേരിയത് എടുത്ത് തോളിലൂടെ ഇട്ട് പുതച്ചു…. എനിക് നാണം വരുന്നുണ്ട് കേട്ടോ….അവൻ കാൽ വിരൽ കൊണ്ട് നിലത്തു കളം വരച്ചുകൊണ്ടു പറഞ്ഞു.

 

ഹോ ഇവനെ കൊണ്ടു ഒന്നു പോടാ …….?

 

11 Comments

  1. Nannaayitund. Waiting for next part. Long time, no see?

  2. Superb. Wtg 4 nxt part…

    1. Tku? for your big support ?

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
      പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …

      നമ്മ കാശി എന്ന സുമ്മാവ…..?
      Tku bro for your valuable comments..

  4. ❤❤❤
    നന്നായിട്ടുണ്ട്,
    എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്‌,

    1. Tku? for your big support ?

  5. കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????

Comments are closed.