ഉവ്വ്….ചില ഓർമ്മകൾ ആണ് ആ കുട്ടിക് ഇപ്പൊ ഇടക്കിടക് വരുന്നത് അത് എപ്പോ നടന്നത് ആണെന്നെന്നും അതിനറിയില്ല രുദ്രയുടെ കൂടെ ആ ഓർമ്മകളിൽ ഉള്ളതൊക്കെ ആരെന്നും ആ പാവത്തിന് അറിയില്ല….ഇന്നലെ ഉറക്കത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ്….സംശയം തോന്നിയിരുന്നു എന്തേലും നമ്മളിൽ നിന്നു മറച്ചു പിടിക്കുന്നത് ആണോ എന്ന്….പക്ഷെ അല്ല എന്ന് ഹിപ്‌നോട്ടൈസ് ചെയ്തപ്പോൾ മനസിലായി….ആ കുട്ടിയുടെ സുഹൃത്തിനു സഭവിച്ച മരണം വല്ലാത്ത ഷോക്ക് തന്നെ ആണ് …അവൾക്ക് നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അവൾ തന്നെ സങ്കൽപ്പിച് എടുത്ത ചില കഥാപാത്രങ്ങളെ ആവാം ഓർമ്മൽ തെളിയുന്നതും സ്വപ്നം കാണുന്നതും….അല്ലെങ്കിൽ പൂർവ്വ ജന്മത്തിലെ കാഴ്ചകൾ ആവാം ചിലർക് മാത്രം കിട്ടുന്ന അപൂർവ്വ ഭാഗ്യം… വിളക്കിന്റെ തിരിതെരുതുകൊണ്ട് ദക്ഷൻ പറഞ്ഞു…..
എന്തായാലും വിദ്യാർമടത്തിൽ നിന്നു ആ കുട്ടി ഇറങ്ങുമ്പോൾ അവളിലെ ചീത്ത അല്ലെങ്കിൽ അവൾക് വേണ്ടാത്ത ഓർമ്മകൾ ഇവിടെ ഉപേക്ഷിച്ച് പോകാൻ കഴിയട്ടെ അതിനു അവളെ ഏട്ടന് മാത്രമാണ് ഹെല്പ് ചെയാൻ പറ്റുന്നത്.
അമ്മാളു ധക്ഷന്റെ കൈ പിടിച്ചു പറഞ്ഞു…
ഇല്ല അതിനു എന്റെ സഹായത്തേയ്ക്കാൾ കൂടുതൽ മനയ്ക്കൽ മനയിലെ ഭഗവതിയുടെ അനുഗ്രഹം ആണ് വേണ്ടത്….
മ്മ്മം ഉണ്ടാകും എല്ലാം… ഇതുവരെ നമ്മളെ കാത്ത ദേവി ഇനിയും കൂടെ കാണും.
ഞാൻ ഒന്ന് പുറത്തേക് പോകുവാ ആ കുട്ടിയെ ഇടയ്ക് നോക്കികൊള്ളു അമ്മള്ട്ടി.
മ്മ്മം വൈദ്യരേ….ചിലതൊക്കെ ഞാൻ കാണുന്നുണ്ട് കേട്ടോ….മനസ്സിലാവൂന്നുണ്ട് എനിക് പതിവിലാത്ത വേവലാതി ചില രോഗികളോട് മാത്രം. കള്ളഡോക്ടറെ…..
ധക്ഷന്റെ പുറകെ ചെന്നു വിളിച്ചു പറഞ്ഞു അമ്മാളു..
പുഞ്ചിരിയോടെ ദെക്ഷൻ പടിപ്പുര കടന്നിറങ്ങി…..
പുലര്ച്ചെ….. മനയിൽ ആകെ പ്രകാശം തെളിഞ്ഞു…പൂജാമുറിയിൽ നിന്നും നിർത്താതെ മണിയടിച്ചു….മന്ത്രങ്ങൾ ഉതിർന്നു…..
അകതളത്തിൽ ഓരോ ജീവന്റെയും ചുണ്ടുകളിൽ പ്രാർഥന മാത്രം…ബ്രഹ്മമൂഹൂർത്തിൽ പൂജാമുറിയിൽ കേറിയതാണ് കാശിയും കിച്ചുവും സഞ്ചയനൊപ്പം. നടുമുറ്റത് കോലം വരച്ചു ഗൗരി ….മനയിൽ എങ്ങും ചിരാതുകൾ തെളിഞ്ഞു കത്തുന്നു… ഇരുപത്തിമൂന്ന് വർഷങ്ങൾക്കു ശേഷം മനയ്ക്കൽ കാവിൽ ഇന്ന് വിളക്ക് തെളിയും…സർപ്പം തുള്ളൽ നടക്കും നാഗപ്രീതിക്കായി പാലും നൂറും നേദിക്കും
സഞ്ചയന്റെ കണ്ണുകൾ ഇറാനായി….
കാശി…സമയം ആകുന്നു….. പുറപ്പെടാം…
പൂജാമുറിയിൽ നിന്നും സഞ്ജയൻ ഇറങ്ങി ..പുറകെ മറ്റ് രണ്ട് പേരും….
Nannaayitund. Waiting for next part. Long time, no see?
Superb. Wtg 4 nxt part…
Tku? for your big support ?
നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
With❤
ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …
നമ്മ കാശി എന്ന സുമ്മാവ…..?
Tku bro for your valuable comments..
❤❤❤
നന്നായിട്ടുണ്ട്,
എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്,
Tku? for your big support ?
കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????
Tku?☺️
Super
Tku ?☺️