നിഴലായ്‌ 5 [Menz] 97

കിച്ചു പിന്നെയും പതം പറഞ്ഞു…

 

നീ എഴുന്നേറ്റുവന്നെ നൂറുകൂട്ടം പണി കിടക്കുമ്പോഴാ അവന്റെ ഒരു കരച്ചിലും പിഴിച്ചിലും…നീ ഒരു കാര്യം  ചെയ്തേ….അമ്മാവന്റെ കൂടെ ഇന്ന് പൂജ മുറിയിൽ കേറിയിരി  എനിക് ഇന്ന് കുറച്ചു തിരക്കുണ്ട്…..നിന്നെ അമ്മാവൻ അനോഷിച്ചിരുന്നു….ചെല്ല് …കാശി അവനെ ഉന്തി തള്ളി താഴേക് ഇറങ്ങി…..

 

എത്ര നേരമായി രണ്ടു പേരെയും വിളിക്കുന്നു ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട് കഴിക്കാൻ വായോ ….പിള്ളേരെ…സുമത്ച്ചേച്ചി… വിളിച്ചു പറഞ്ഞു കൊണ്ട് ഹാളിലേക് വന്നു…

 

ഹാ എടുത്തുവെച്ചോളൂ ചേച്ചി… അവർ വന്നോളും… ഗൗരി പറഞ്ഞു

 

കിച്ചു.. എന്താ മുഖം വല്ലാതെ ഇരിക്കുന്നെ വയ്യേ നിനക്ക്.. അമ്മാവൻ ആധിയോടെ അവന്റെ നെറ്റിയിൽ തൊട്ടു…ഹേയ് ഒന്നുല്ല അമ്മാവാ 

അവൻ പറഞ്ഞു..

 

 മ്മ്മം  ഭക്ഷണ ശേഷം പൂജാമുറിയിലേക് വരു കുറച്ചു ഒരിക്കങ്ങൾ ഉണ്ട് അവിടെ നീ അറിഞ്ഞിരിക്കേണ്ടത്  പിന്നെ അമ്മയെ വിളിച്ചു പറഞ്ഞോളൂ  നാളെ കാശിയുടെ കൂടെ  കാവിൽ വിളക്ക് വെക്കുന്നത്  നീ ആണെന്ന്.

സഞ്ജയൻ പറഞ്ഞു.

 

ഞാനോ……ഹേയ് …അതോനും പറ്റില്ല…

കിച്ചു പെട്ടന്ന് പറഞ്ഞു..

 

അതുകേട്ട് സഞ്ജയൻ അവനെ നോക്കി…

 വിളക്ക് വെക്കണം എന്ന പറഞ്ഞത് അല്ലാതെ വെക്കുമോ എന്നല്ല ചോദിച്ചത്.

കാശി പറഞ്ഞു മനസിലാക്കുക.  കേട്ടല്ലോ..

സഞ്ജയൻ കഴിച്ചു എഴുന്നേൽക്കും വരെ അവിടെ നിശബ്ദം ആയിരുന്നു പിന്നെ എല്ലാവരും

 

അമ്മാളു… ആ കുട്ടിയെ ഇടയ്ക് ഒന്നു നോക്കണം… അപകടത്തിൽ പരിക് തലക് ആയിരുന്നു എന്ന  അവർ പറഞ്ഞത് അതിനുശേഷം ആണ് വിട്ടുമാറാത്ത ഈ തലവേദനയും. പിന്നെ  ഈ കാണുന്ന  മിണ്ടാതെ ഇരിക്കലും …ദക്ഷൻ പറഞ്ഞു…ഞാൻ ഇപ്പൊ മരുന്നു കൊടുത്തിരിക്കുകയാനു ഇനി 4 മണിക്കൂർ എങ്കിലും ആ കുട്ടി ഉറങ്ങും….അല്ല ഉറങ്ങണം….അതിനിടയിൽ ഒരു ശല്യവും ഉണ്ടാവരുത്. .

 

ഇല്ല ഏട്ട ഞാൻ  ശ്രെദ്ധിച്ചോളാം  മറ്റെന്തെങ്കിലും പ്രോബ്ലം ഉണ്ടോ ഏട്ടാ…?

 

11 Comments

  1. Nannaayitund. Waiting for next part. Long time, no see?

  2. Superb. Wtg 4 nxt part…

    1. Tku? for your big support ?

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
      പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …

      നമ്മ കാശി എന്ന സുമ്മാവ…..?
      Tku bro for your valuable comments..

  4. ❤❤❤
    നന്നായിട്ടുണ്ട്,
    എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്‌,

    1. Tku? for your big support ?

  5. കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????

Comments are closed.