നിഴലായ്‌ 5 [Menz] 97

ഇല്ലടാ അവളൊന്നും പറഞ്ഞില്ല  ഞാൻ പെട്ടെന്ന് ദേവിനെ ഓർത്തു…കിച്ചു കണ്ണുതുടച്ചുകൊണ്ടുപറഞ്ഞു..

 

ഒരു നിമിഷം കാശിയും വല്ലാതായി…..

എടാ ചില കാര്യങ്ങൾ നമ്മുടെ കയ്യിൽ നിൽക്കില്ല ഇനി നമുക്കു അവനെ ഓർത്തു വിഷമികാം എന്നല്ലാതെ മറ്റൊന്നും  ഇല്ല .നീ ഇങ്ങനെ വിഷമിക്കുന്നത് കണ്ടാൽ അവനു സഹിക്കുമോ…കിച്ചു…?

 

അവനു വേണ്ടി എല്ലാം ചെയ്തോ നമ്മൾ…?

കിച്ചു  പിന്നെയും ചോദിച്ചു…

 

ഇല്ലേ..?

 

ഇല്ല അവന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നു ഞാൻ പോലും മറന്നു…ഒന്നന്നോഷിക്കാൻ  പോലും എനിക് തോന്നിയില്ല ……കിച്ചു കരഞ്ഞു തുടങ്ങി….

 

ഹേയ് കിച്ചുവെ എന്താ ഇത് പെണ്കുട്ടികളെ പോലെ…..കരയാതെ എന്തായാലും നമുക്കു  ചെയാടാ നമ്മുടെ ദേവിന് വേണ്ടി അല്ലെ…കാശി അവനെ ചേർത്തു പിടിച്ചു  തലോടികൊണ്ടിരുന്നു….നിന്നെ കരയിച്ചു എന്നറിഞ്ഞാൽ നിന്റെ അമ്മമാരും അച്ഛയും കൂടി എന്നെ ഓടിക്കും കേട്ടോ……കാശി കളിയായി പറഞ്ഞു…

 

കിച്ചു ഒന്നു ചിരിച്ചു…കാശി എനിക് രുദ്രയെ കാണണം… അവൻ പറഞ്ഞു…

 

രുദ്ര.   ആരാണ്.   എന്ന അർഥത്തിൽ കാശി അവനെ ഒന്നു നോക്കി അവനിൽ നിന്നു അകന്നു നിന്നു എടാ…….ആരാ രുദ്ര…?

 

 എടാ നിനക്ക് അറിയില്ലേ അവളെ…. നമ്മുടെ 

ദേവിന്  ഇഷ്ടമായിരുന്ന ആ കുട്ടിയെ…

അതോ നീ മറന്നോ അവൻ  പറഞ്ഞിട്ടുള്ളതൊക്കെ… കിച്ചു  മാനസികമായി തളർന്നു തുടങ്ങിയിരുന്നു ദേവിന്റെ ഓർമ്മകൾ അവനിൽ അത്ര മാത്രം വേദന ഉണർത്തി.

കാശി കണ്ടിട്ടില്ല രുദ്രയെ ക്ലാസ്സിൽ പോക്ക്  കുറവായിരുന്നല്ലോ പിന്നെ ദേവ് പറഞ്ഞറിവ് മാത്രം ആണ് രുദ്ര കാശിക്.

 

കിച്ചു മോനെ….എടാ നീ ഇങ്ങനെ അപ്സെറ് ആകല്ലേ  2 ഡേയ്സ് കൂടി നീ ക്ഷേമിക് അത് കഴിഞ്ഞു നമുക്കു അവളുടെ വീട്ടിൽ പോകാം.

ഞാൻ അല്ലെ പറയുന്നേ…..കിച്ചു….

 

മ്മ്മം മനസിലായി… ഞാൻ ഗൗരി പെട്ടന്ന് പറഞ്ഞാപ്പോൾ  …..ഞാൻ  എങ്ങനെയനു മറന്നത് അവളെ… പാവം കുട്ടി.

11 Comments

  1. Nannaayitund. Waiting for next part. Long time, no see?

  2. Superb. Wtg 4 nxt part…

    1. Tku? for your big support ?

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
      പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …

      നമ്മ കാശി എന്ന സുമ്മാവ…..?
      Tku bro for your valuable comments..

  4. ❤❤❤
    നന്നായിട്ടുണ്ട്,
    എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്‌,

    1. Tku? for your big support ?

  5. കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????

Comments are closed.