നിഴലായ്‌ 5 [Menz] 97

പെണ്കുട്ടിയുടെ കൂടെയോ…അതേത് പെണ്കുട്ടി 

ഹാ കോളേജിൽ അല്ലെ എനിക് ആരാധികമാർ കൂടുതൽ ആയിരുന്നു അവരിൽ ആരേലും ആകും… 

 

ഗൗരിയുടെ മുഖം വീർത്തു…അതൊന്നും അല്ല  ആ നിറച്ചും മുടിയുള്ള  പെണ്ണിന്റെ കൂടെയ കണ്ടത്..അവൾ പറഞ്ഞു.

 

കിച്ചു ഒന്നു വിറച്ചു പോയിയ് ….

 രുദ്ര…. അവളെ ഇപ്പൊ ഓർക്കാറെ ഇല്ല.

അല്ല ഓർമ്മയിൽ വന്നാലും മറക്കാൻ ശ്രെമിക്കും

പാവം എല്ലാം അറിഞ്ഞപ്പോൾ തകർന്നു പോയിരിക്കും… ദേവിനോട് ഒരിഷ്ടം ഉള്ളതായി തോന്നിയിട്ടുണ്ട് പലപ്പോഴും അതുകൊണ്ട് തന്നെ ആണ് അത്രെയും വർഷം അവനൊപ്പം മിണ്ടാതെ കൂടെ നിന്നത്…കിച്ചു എന്തൊക്കെയോ ഓർമ്മയിലേക് പോയിയ് കണ്ണു നിറഞ്ഞു…

 

ഹെലോയ്  ഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ലേ….താൻ. ഗൗരി അവന്റെ ഷോള്ഡറിൽ തട്ടി ചോദിച്ചു..

 

ഹാഹ് എന്താ ….അവൻ ഞെട്ടിപോയിരുന്നു.

താൻ വാ നമുക്കു തിരിച്ചു പോകാം അവൻ വിട്ടിലേക് തിരിച്ചു നടന്നു. 

അവന്റെ ദേവിന്റെ ഓർമ്മയിൽ.

 

പെട്ടന്നുള്ള  അവന്റെ മാറ്റം മനസിലാകാതെ

ഗൗരിയും അവനെ പിന്തുടർന്നു.

????

 

കിച്ചു നേരെ കാശിയുടെ റൂമിലേക് ആണ് കയറിച്ചെന്നത് ഇപ്പൊ അത് അവന്റെയും കൂടെ ആണല്ലോ…

 

പതിവില്ലാതെ  മിണ്ടാതെ കയറി വന്നവനെ കണ്ട് കാശി ഒന്നമ്പരന്നു  എന്തു പറ്റിയെടാ… മുഖം വാടിയിരിക്കുന്നല്ലോ  രണ്ടും കൂടെ പിണങ്ങിയോ.

കാശി  അടുത്തേക്ക് വന്നു ചോദിച്ചുകൊണ്ട് അവന്റെ അടുത്ത് കട്ടിലിൽ ഇരുന്നു.

 

ഒന്നും ഇല്ല കാശി….കിച്ചു പറഞ്ഞു.

 

ഹേയ് ഒന്നും ഇല്ലാതെ ഒന്നും അല്ല  എന്താ കാര്യം

അവൻ വീണ്ടും ചോദിച്ചു. നീ പറയാൻ പറ്റുമെങ്കിൽ പറ…ഗൗരി വല്ലതും പറഞ്ഞോ…?

 

11 Comments

  1. Nannaayitund. Waiting for next part. Long time, no see?

  2. Superb. Wtg 4 nxt part…

    1. Tku? for your big support ?

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
      പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …

      നമ്മ കാശി എന്ന സുമ്മാവ…..?
      Tku bro for your valuable comments..

  4. ❤❤❤
    നന്നായിട്ടുണ്ട്,
    എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്‌,

    1. Tku? for your big support ?

  5. കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????

Comments are closed.