ഇടക്ക് കഴുത്ത് തിരുമികൊണ്ട് അവൻ പറഞ്ഞു.
എന്ന പിടുത്തമാ പെണ്ണേ പിടിച്ചേ….ഇപ്പൊ അനക്കാൻ പറ്റുന്നില്ല…കഴുത്ത്.
സോറി പെട്ടന്ന്…കണ്ടപ്പോ .പേടിച്ചു അതാ….
അവൾ പറഞ്ഞു.
അതേയ് അതെന്താ പെട്ടന്ന് പോയത്… അവൾ ചോദിച്ചു..
ഏതു….?
അല്ല പാമ്പ്.
ഇനി കാണുമ്പോൾ ഞാൻ ചോദിച്ചിട്ടു പറയാം പോരെ….കിച്ചു പറഞ്ഞു..
താൻ ഒന്നു പോടോ ..എന്തു ചോദിച്ചാലും …..ഗൗരി പിറുപിറുത്തു.
അതേയ് ഇനി ഞാൻ ഒരു കാര്യം ചോദിക്കട്ടെ….
കിച്ചുവിന്റെ ചോദ്യം കേട്ട് ഗൗരി അവനെ നോക്കി.
താൻ എന്നെ ഇതിനു മുൻപ് അറിയുമോ.?
അവന്റെ ചോദ്യം കേട്ട് അവൾ അവനെ സൂക്ഷിച്ചു നോക്കി… ഇല്ല എന്തേ..?
ഒരിക്കൽ പോലും ഇല്ലേ..? അവൻ വീണ്ടും ചോദിച്ചുകൊണ്ട് നടന്നു…
അങ്ങനെ ചോദിച്ചാൽ….ഒരിക്കൽ കണ്ടിട്ടുണ്ട്..ഒരു പെണ്കുട്ടിയോടൊപ്പം .കോളേജിൽ വെച്ച് അവൾ പറഞ്ഞു…
Nannaayitund. Waiting for next part. Long time, no see?
Superb. Wtg 4 nxt part…
Tku? for your big support ?
നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
With❤
ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …
നമ്മ കാശി എന്ന സുമ്മാവ…..?
Tku bro for your valuable comments..
❤❤❤
നന്നായിട്ടുണ്ട്,
എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്,
Tku? for your big support ?
കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????
Tku?☺️
Super
Tku ?☺️