നിഴലായ്‌ 5 [Menz] 97

ഏന്തി വലിഞ്ഞു നില്കുന്നവളുടെ കാലിലേക് അവന്റെ കണ്ണുകൾ ചെന്നു…

 

ഫണം വിടർത്തി നിൽക്കുന്ന സർപ്പം…

 

പെട്ടന്നവൻ അവളെയും കൊണ്ട് പുറകിലേക് മാറി.. 

 

അതു പോയോ…അവൾ പേടിയോടെ അവന്റെ കാതിൽ ചോദിച്ചു…

 

ഇല്ല പേടിക്കേണ്ട ഞാൻ ഇല്ലേ കൂടെ ഗൗരി അങ്ങു മാറി നിൽക്കു…അവൻ  അവളെ  പതുകെ പുറകിലേക് മാറ്റി നിർത്തി…

കിച്ചു…സൂക്ഷിക്കണം കേട്ടോ.  കണ്ണടച്ചു പറയുന്നവളെ കണ്ട് അവൻ ചിരിച്ചു

 

കിച്ചു… പതിയെ മുമ്പോട്ടു ചുവടുവെച്ചു…അതിനൊപ്പം തന്ന്നെ മുട്ടുകുത്തി ഇരുന്നു അതിന്റെ പത്തിയിൽ  തന്റെ ചൂണ്ടുവിരൻ കൊണ്ട് ഒന്നു തൊട്ടു….ആ സർപ്പം പത്തി താഴ്ത്തി ….കിച്ചുവിന്റെ കാൽച്ചുവട്ടിൽ ചുരുണ്ടു കിടന്നു..

 

എത്ര ധൈര്യം ഉണ്ടായി നിനക്ക് എന്റെ വഴിയിൽ തടസം  നിൽക്കാൻ…..കിച്ചുവിന്റെ കണ്ണുകളിൽ തീ ആളുന്നത് അവൻ പോലും അറിഞ്ഞില്ല….ഇനി ഒരിക്കൽ കൂടി എന്റെ പെണ്ണിനെ ഭയപ്പെടുത്തിയാൽ.   ……അവൻ താക്കിത്തോടെ പതുക്കെ പറഞ്ഞു.

 

നാഗരാജന്റെ മുന്നിൽ ക്ഷമ യാചിച്ചുകൊണ്ട് ആ സർപ്പം……കാട്ടിലേക് മറഞ്ഞു.. 

 

ഹോ എന്തൊരു വലിയ പാമ്പ് അല്ലെ….അത് പോയിട്ടോ.   അവൻ പതിവ് പോലെ ശബ്ദം ഉയർത്തി പറഞ്ഞു. 

 

പേടിച്ചു പനം കുല പോലെ വിറക്കുന്നവൾക്കരികിലേക്ക് ചെന്നു…എഡോ.   കണ്ണു തുറകേടോ…..അതൊക്കെ എന്നെ 

കണ്ടപ്പഴേ പോയി…ഇനി തന്റെ മുന്നിൽ അതൊന്നും വരില്ല പോരെ…

 

അവൾ കണ്ണുകൾ തുറന്നു ചുറ്റും നോക്കി  ശെരിക്കും പോയോ…പേടിയോടെ ചുറ്റും നോക്കി  വീണ്ടും  വീണ്ടും.

 

അതുകണ്ട് അവൻ പറഞ്ഞു ഇങ്ങനെ നിന്ന മതിയോ  പോകാം വാ…

കിച്ചു മുന്നോട്ടു നടന്നു…  ഗൗരി അവനു തൊട്ടു പുറകിൽ ആയും.   

 

11 Comments

  1. Nannaayitund. Waiting for next part. Long time, no see?

  2. Superb. Wtg 4 nxt part…

    1. Tku? for your big support ?

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
      പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …

      നമ്മ കാശി എന്ന സുമ്മാവ…..?
      Tku bro for your valuable comments..

  4. ❤❤❤
    നന്നായിട്ടുണ്ട്,
    എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്‌,

    1. Tku? for your big support ?

  5. കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????

Comments are closed.