അഹ്ഹ് അത് മാത്രമല്ല വൈദ്യർ മടത്തിലേക്കുള്ള ജാലക വാതിലുകളും കിളിവാതിലുകളും ഇപ്പൊ തുറന്നിടുക പതിവായി എന്ന് തോന്ന്നു….
കാശിയുടെ മുഖം വിളറി… ഹഏയ്..അങ്ങനെ ഒന്നും ഇല്ല അമ്മാവാ….അവൻ പറഞ്ഞു.
മ്മ്മം നല്ലതാണ്…പണ്ട് അവിടെ ചികിത്സ ക്ക് എത്തുന്നവർക് വേണ്ടി പൂജ നടത്തിയിരിന്നു
കാരണവന്മാർ ….ഇപ്പൊ അവിടുത്തെ ഇളംമുറകാരൻ കൊള്ളാം അല്ലെ ……പേരും പ്രശസ്തിയും ഈ ചെറുപ്രായത്തിൽ തന്നെ ഉണ്ട് ആവോളം…..അയാൾ എന്തോ ഓർമ്മയിൽ പറഞ്ഞു നിർത്തി… പൂജ മുറിയിലേക്കു തന്നെ പോയി…
പൊട്ടിയ ഫോട്ടോ ആയി കാശി റൂമിലേക്കും…
കിച്ചു ഇതിനിടയ്ക് എഴുന്നേറ്റ് എപ്പോ പോയി ആവോ … കാശി ആദ്യം തന്നെ ദേവിന്റെ വിട്ടിലേക് ഫോൺ ചെയ്തു..കാര്യങ്ങൾ ഒക്കെ സംസാരിചിരുന്നതിനാൽ അവർക്കൊന്നും കിച്ചുവിനെ ദേവിന്റെ മരണവുമായി ബന്ധപ്പെട്ട് യാതൊരു സംശയവും ഇല്ലായിരുന്നു…ആ സമയത്താണ് ദേവിന്റെ അച്ഛൻ കിച്ചുവിന്കുറിച്ചു കൂടുതൽ കാര്യങ്ങൾ കാശിയെ അറിയിക്കുന്നത്.അദ്ദേഹത്തിന്റെ സുഹൃത്തു അലക്‌സിന്റെ മകൻ ആണ് കിച്ചു എന്നും . അവൻ അച്ഛൻ ‘അമ്മ എന്നു പറഞ്ഞു പരിചയപ്പെടുത്തിയിരുന്നവർ അവന്റെ അച്ഛന്റെ അനിയനും ഭാര്യയും ആണെന്നും ..യഥാർത്ഥ ‘അമ്മ അഹല്യ എന്ന സ്ത്രീ ആണെന്നും അവർ ചിത്രപുരം ഗ്രാമത്തിലെ മനയ്ക്കൽ മനയിലേത് ആണെന്നും ദേവിന്റെ അച്ഛനിൽ നിന്നു ഞെട്ടലോടെ ആണ് കാശി അറിഞ്ഞത്…
തിരികെ മനയിൽ എത്തി സഞ്ചായനോട് പറഞ്ഞപ്പോൾ ഒട്ടും വൈകാതെ അവനെ ഇവിടെ എത്തിക്കാൻ ആണ് പറഞ്ഞത്….അന്ന് മുതൽ ചെയ്ത എല്ലാ കർമ്മവും ഫലം കണ്ടു..
എലാവരെയും വിളിക്കണം …കാവിൽ വിളക്ക് തെളിയുന്നതോടൊപ്പം എല്ലാവരുടെയും മനസും തെളിയണം…
കുരുങ്ങികിടക്കുന്ന കുരുക്ക് അഴിക്കാനുള്ള വഴി തെളിയും അതിവേഗത്തിൽ തന്നെ അതുവരെ കാത്തിരിക്കണം ..
ഡി… ഗൗളി… .കിച്ചു വിളിച്ചു…
ദെ മനുഷ്യ പലപ്രാവിശ്യം ഞാൻ പറഞ്ഞു..എന്റെ പേര് ഗൗരി എന്നാണ്…അല്ലാതെ. ……..
അല്ലാതെ……പറ….അല്ലാതെ…….. കിച്ചു കുറുമ്പോടെ പറഞ്ഞു…
അയ്യട എന്നെ ഞാൻ തന്നെ ട്രോളി കേട്ട് താൻ അങ്ങനെ ഇപ്പൊ ചിരികണ്ട…. ഗൗരി തൊടിയിലേക് ഇറങ്ങി നടന്നു പുറകെ കിച്ചുവും..
പിണങ്ങി പോകല്ലേ നിൽക്കു. ഞാനും വരാം.
Nannaayitund. Waiting for next part. Long time, no see?
Superb. Wtg 4 nxt part…
Tku? for your big support ?
നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
With❤
ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …
നമ്മ കാശി എന്ന സുമ്മാവ…..?
Tku bro for your valuable comments..
❤❤❤
നന്നായിട്ടുണ്ട്,
എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്,
Tku? for your big support ?
കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????
Tku?☺️
Super
Tku ?☺️