നിഴലായ്‌ 5 [Menz] 97

ഗൗരി പൊക്കോളൂ…സഞ്ജയൻ പറഞ്ഞു.

 

മ്മ്മം  അവൾ ഒന്നു മൂളികൊണ്ട് അകത്തേക്കു വലിഞ്ഞു .

 

എന്തേ കാശിയുടെ മുഖത്തോരുതെളിച്ചം.

 

ഉദയം ഇന്നിവിടെ ആയിരുന്നോ….അമ്മാവൻ കളിപറഞ്ഞതുപോലെ  ചിരിച്ചു..

 

ഹേയ് ….വെപ്രാളപ്പെട്ടു രാവിലെ കുളമാകണ്ട

സമയമാകുമ്പോൾ  എല്ലാം നടക്കും..സഞ്ജയൻ അർത്ഥം വെച്ചു പറഞ്ഞു.

 

പിന്നെ കാവിലെ പൂജ നാളെ കഴിഞ്ഞു അല്ലെ 

കാര്യങ്ങൾ എല്ലാം നന്നായി നടക്കണം…

അതിനു മുൻപ് കിച്ചുവിനെ വളർത്തിയവർ ഇല്ലേ അവന്റെ  അച്ഛനും അമ്മയും ആയി നിന്നു അവരെ കാണാൻ പറ്റുമെങ്കിൽ അതു ചെയ്യുക ഇല്ലെങ്കിൽ മറ്റെന്തെങ്കിലും മാർഗം വഴി കാര്യങ്ങൾ ധരിപ്പിക്കുക ..അവരെ നമ്മൾ അവഗണികാൻ പാടില്ല  .ഇനി ആരുടെയും കണ്ണുനീരും ശാപവും നമുക്കു വേണ്ട .

അതുപോലെ  ദേവിന്റെ വീട്ടിലും പോണം…മറക്കരുത്…..സഞ്ജയൻ കാശിയോട് പറഞ്ഞു കൊണ്ട്  പൂജ റൂമിലേക് തന്നെ പോയി 

പെട്ടന്ന് തിരിഞ്ഞ് നിന്നു പറഞ്ഞു.

 

കാശി…അധികം കറക്കം വേണ്ട കാളി മനയിലേക്  അതും രാത്രി..അവന്റെ കണ്ണു എപ്പോഴും കെട്ടാൻ പറ്റില്ല..    സൂക്ഷികണം മോനെ…നമ്മൾ തുടങ്ങിയിട്ടേ ഒള്ളു…കിച്ചു ഇപ്പോഴും ഒന്നും അറിയാതെ ആണ് ഓരോന്നു ചെയുന്നത് അത് അപകടം വരുത്തി വെക്കും. സഞ്ജയൻ കാശിയുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.

   

അറിഞ്ഞു അല്ലെ..? കാശി കള്ളം കണ്ടുപിടിച്ച കുട്ടിയെ പോലെ നിന്നു ചോദിച്ചു…

 

ഉവ്വ്… അറിഞ്ഞു… മനക്കലെ പൂജാമുറിയിൽ അങ്ങനെയും കുറെ കാര്യങ്ങൾ ഉണ്ട് കാശികുട്ട…അറിയില്ലേ  കുട്ടിക്ക് ….

 

11 Comments

  1. Nannaayitund. Waiting for next part. Long time, no see?

  2. Superb. Wtg 4 nxt part…

    1. Tku? for your big support ?

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
      പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …

      നമ്മ കാശി എന്ന സുമ്മാവ…..?
      Tku bro for your valuable comments..

  4. ❤❤❤
    നന്നായിട്ടുണ്ട്,
    എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്‌,

    1. Tku? for your big support ?

  5. കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????

Comments are closed.