നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3098

ഏവർക്കും ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ.. ❤️❤️ Eid Mubarak to all my friends ?

നിയോഗം അതിന്റെ അവസാന ഭാഗങ്ങളിലേക്ക് അടുക്കുകയാണ്.. ഒപ്പം ഉണ്ടായിരുന്ന വായനക്കാരിൽ പലരും ഇന്നില്ല. എന്നാൽ അതിൽ ഇരട്ടി പുതിയ ആളുകൾ ഉണ്ട് താനും..
മനസിലെ ചിന്തകൾ അഴിച്ചു വിടാൻ നിങ്ങൾ നൽകിയ സ്നേഹത്തിന് തിരികെ എത്ര സ്നേഹിച്ചാലും മതിയാകില്ല എന്നറിയാം.. എന്നാലും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം.. Love you all for this tremendous support ❤️

നിയോഗം 3 The Fate Of Angels 

Part VI

Author: മാലാഖയുടെ കാമുകൻ

Previous Part 

 *******†**************†************†********†*****

 

റോഷന്റെ നിയോഗം തുടരുന്നു…

 

Somewhere Around Cochin.

“എനിക്കറിയാമായിരുന്നു നിങ്ങൾ ഇവിടെ എത്തുമെന്ന്..”

ആ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി തിരിഞ്ഞു. ശബ്ദം കേട്ടയിടത്തേക്ക് നോക്കി.

ഒരു വലിയ ചെന്നായയുടെ മുകളിൽ ജൂൺ ഇരുന്നിരുന്നു.. ഒരു നേരിയ പുഞ്ചിരിയോടെ.. ഏട്ടത്തി ഉടനെ വിറയലോടെ ലിസയുടെ പുറകിലേക്ക് പതുങ്ങി..

“ഏയ്.. ഞാൻ ഉപദ്രവിക്കാൻ വന്നതല്ല.. എന്റെ സഹോദരിയാണ് എന്നെയിവിടെ നിർത്തിയത്.. നിങ്ങൾ വരുമെന്ന് അവൾ ഉറപ്പിച്ചിരുന്നു..”

ജൂൺ ചിരിയോടെ ചെന്നായയുടെ മുകളിൽ നിന്നും ഇറങ്ങി ശിൽപയെ നോക്കി.. മെറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ജൂൺ മെറിനെ ഒന്ന് ശ്രദ്ധിച്ചു നോക്കി.. അതിന് ശേഷം അർച്ചനയെ ശ്രദ്ധിച്ചു.. അവൾക്ക് ആകെ വിഷമം പോലെ ആയിരുന്നു.

“ഈ വണ്ടി ഞാൻ ആരും കാണാത്തവിധം മഞ്ഞിൽ മൂടി വെച്ചോളാം.. പോയാലോ? പേടിയുണ്ടോ?”

ജൂൺ ചിരിയോടെ ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

പെട്ടെന്ന് ജൂണിന്റെ ചിരി മാഞ്ഞു.. അവൾ ചുറ്റും നോക്കി… മുഖത്ത് പകപ്പ് നിറഞ്ഞു.. അവൾ ഒന്നുകൂടെ മെറിനെ ഇരുത്തി നോക്കി.

838 Comments

  1. അമ്മൂട്ടി❣️

    കാമുകാ, മുത്തേ?????

    1. അമ്മുസെ, കരളേ ❤️❤️?

      1. അമ്മൂട്ടി❣️

        റോഷനെ തട്ടിയില്ലേൽ അന്നേ ഞാൻ തട്ടും?

        1. റോഷനെ തട്ടും കരളേ

  2. നിയോഗം 1 & 2 unsensored copy ഉണ്ടോ???
    Mail chaiyamo… Plzzz

    1. എന്റെ കയ്യിൽ ഇല്ലാട്ടോ.

  3. പ്രിയപെട്ട MK…Kk യിൽ വായിച്ചതിനു ശേഷം ഇപ്പോഴാണ്…ഇവിടെ വായിക്കുന്നത്..6 ഭാഗങ്ങളും ഒറ്റ ഇരുപ്പിൽ വായിച്ചു…അടിപൊളി …അടുത്ത ഭാത്തിനായി കാത്തിരിക്കുന്നു…you are very talented writer.

    1. ജോൺ.. ഒത്തിരി സ്നേഹം.. സന്തോഷം നല്ല വാക്കുകൾക്ക്.. ❤️

  4. പുനർ ജന്മം ഉണ്ടാകുമോ റോഷന് ??

    1. ശരിയാ എവിടേലും ജനിക്കട്ടെ. മെറിനും മീനുവും അർച്ചനയും ഏടത്തിയും വളർത്തിക്കോളും.. ?

  5. നാടോടി

    ഇന്ന് വരുമോ 10 ആം ദിവസം അല്ലേ

    1. നാളെ

  6. MK cheeatooiiii……

    Love you????????????????????????

      1. Ningde place evdeen eeatta? Malappuram aano???

        1. നീയെന്റെ അടുത്തയോണ്ട് നന്നായി അറിയാം

  7. ഇന്ന് വരുമോ ലോക്ക്ഡൗൻ അല്ലെ ഭായ്10 ദിവസം ഒക്കെ ഗ്യാപ്പ് വേണോ

    1. ബ്രോ, സ്നേഹത്തോടെ ഒരു കാര്യം പറയട്ടെ. ഇത് ഫാന്റസി ആണ്.. എഴുതാൻ എളുപ്പം അല്ല. മനസ്സിൽ ഓരോ സീനും സൃഷ്ട്ടിച്ചു എടുക്കാൻ തന്നെ സമയം വേണം.. അതിന് ഉറക്കം വരെ കളയാറുണ്ട്.. ഒരു ലവ് സ്റ്റോറി ഒക്കെ ഞാൻ ഒരു മണിക്കൂർ കൊണ്ട് എഴുതിയിട്ടുണ്ട്.. അതുപോലെ ഇത് പറ്റില്ല.
      കൂടാതെ ലോക്ക്ഡൌൺ ആയതുകൊണ്ട് ഞാൻ വെറുതെ ഇരിക്കുന്നില്ല.. എന്റെ ജോലിയുടെ കാര്യങ്ങൾ നോക്കണം.
      Please understand..

  8. ഒറ്റപ്പാലം ക്കാരൻ

    അടുത്ത പാർട്ട് നാളേവരും അല്ലേ
    ഇന്നാണ് ഈ പാർട്ട് വായിച്ചത്
    ഒന്നും പറയാൻ ഇല്ല
    ഇനി റോഷൻ കണ്ടത് റോഷനെ പോലെത്തെ രൂപത്തെയാണോ ടീസർ വായിക്കാറില്ല
    കമറ്റ്കൾ കണ്ടപ്പോൽ ചോദിച്ചു എന്ന് ഉള്ളു
    ???????????

    1. നാളെ വൈകീട്ട് വരും.. ❤️
      റോഷൻ കണ്ടത് എന്താണെന്നു ഉടനെ അറിയാം.. ഒറ്റപ്പാലം എനിക്ക് ഇഷ്ടമുള്ള സ്ഥലം ആണ്. അമ്മയുടെ നാട് അവിടെ അടുത്താണ്..

      സ്നേഹം ട്ടോ ❤️

      1. ഒറ്റപ്പാലം ക്കാരൻ

        ഈ വഴി വരുമ്പോൾ കാണാൻ ആഗ്രഹം മുണ്ട് എവിടെ ആണ് അമ്മയുടെ വീട്
        സ്നേഹം മാത്രം എന്നും????????????????????????????????????????

        1. വാണിയംകുളം.. ? ഞാൻ ജനിച്ചതും ഒറ്റപ്പാലത്ത് ആണ്. ?

          1. ഒറ്റപ്പാലം ക്കാരൻ

            വെറുതെ അല്ല ആ മാന്ത്രിക വിരലുകൾകൊണ്ട് ഇത്ര മായാജാലകങ്ങൾ വരച്ച് കാട്ടുന്നത് മ്മടെ നാട്ടിൻ്റെ അനുഗ്രഹമാണിത്
            ??????

  9. അടുത്ത പാർട്ട്‌ യപ്പോൾ വരും

  10. Mk താങ്കളുടെ പല കഥകൾ വായിച്ചതിൽ നിന്നും എനിക്ക് തോന്നിയത് താങ്കൾ ഒരു അഫ്രോടെറ്റിയുടെ ഉപാസകനും ഒരു കോട്ടയംകാരനും ആണെന്നാണ് ?

      1. ആഹാ നമ്മൾ ഒരു നാട്ടുകാർ ആണല്ലോ ?

  11. റോഷൻ മരിച്ചാൽ എംകെ യെ ഞാൻ വെടിവെച്ചു കൊല്ലും ????????????????????⚔️⚔️⚔️?️?️?️⛏️⛏️⛏️??????????????

  12. ❤️

  13. ഇത് വിശോസിച്ചു എന്ന് കരുതണ്ടാ റോഷന് onu പറ്റൂല അതിന് ഞങ്ങൾ സമാധിക്കില്ല mk അണ്ണാ

    1. Anganey parayaruthu enii chillapol roshaney rrkzhikan vaala plan undagill athu vendanu vekuumm…nammaley kurey part ayii eppa kollumm eppa kollumm anuu parnju nikuva athu kondu ara marikan pokunathu anuu paryan patiil…….

    2. അത് ഈ പ്രാവശ്യം തെറ്റും ??

      1. റോഷന് പകരം ഞാൻ വരണോ…?

        1. നിന്നെ കൊണ്ട് താങ്ങുവോ ഇത്രേം ആൾക്കാരെ ???

  14. മാലാഖയുടെ കാമുകൻMay 18, 2021 at 9:03 am
    വലിയ സീൻ ഒന്നുമില്ലാത്ത ഫീൽ ഗുഡ് ടീസർ തരട്ടെ? ?

    ആദ്യത്തെ ടീസർ വന്നപ്പോൾത്തന്നെ എന്തോ പന്തികേട് മണത്തിരുന്നു എം.കെ തന്നെയാണോ ഈ ടീസർ ഇട്ടത് എന്ന് തെറ്റിദ്ധരിക്കുകയുണ്ടായി… ??? ഇപ്പൊ ദേ രണ്ടാമത്തെ ടീസർ വന്നപ്പൊ ബോധ്യായി താന്തന്നെയാണിതിട്ടേന്ന്… ??? ഇതിപ്പൊ ആടിനെ അറുക്കാൻ കൊണ്ടോണതിനുമുമ്പായി ഇച്ചിരി വെള്ളം കൊടുത്തതുപോലായിപ്പോയി… ??? റോഷനെ കൊല്ലാതിരിക്കാമ്പറ്റോ… ഇല്ലാല്ലേ… സാരില്ല… ???

    1. ആദ്യം സന്തോഷിച്ച അപ്പോഴേ ഞാൻ വിചാരിച്ചു ദുഃഖിക്കാൻ എന്താ വരുന്നുണ്ടെന്ന്……. എൻറെ പ്രതീക്ഷ തെറ്റിയില്ല….. എന്നാൽ ഈ ചതി ഞങ്ങളോട് വേണമായിരുന്നു……..???

      1. ???

      1. No problem…

        ഇവിടെ മീനു മരിച്ചു… എന്നിട്ട് ഇപ്പൊ എന്താ ഉണ്ടായത്….

        ഞങ്ങൾക്ക് aphrodite ne വിശ്വാസം ആണ്‌… കൂടെ ഞങ്ങളുടെ Mk എന്ന ചങ്കിനെയും… ???

      2. It’s the law of nature we can’t rewritten… Some goes early some late, but all that matters is how we lived and the deeds when we where alive..
        So we have to accept that.. MK bro we are ready to accept anything…
        Let ur imagination fly without any restrictions…
        Happy endings and happily lived ever after is a lie…

      3. എങ്കിൽ എംകെ യെ ഞാൻ കൊല്ലും

        ചെക്കനെ ഒന്നും ചെയ്യല്ലേ പാവമാണ്

      4. റോഷനെ കൊല്ലാതിരുന്നൂടെ ബ്രോ

    2. Same feelings broi, njan vicharichu story climax il ethelum okkea katta scene kanum ennu first teaser kandapozhea manasil ayii..
      Especially in last part he saw a vision then he cried like his heart is cut opned.
      Then next like is like roshantea niyogam avan avidea manasil akku ayirunnu…
      But we can expect one thing he won’t die too soon , if he die before coming out of area zero then the vison he seen when Arora touched his bracelet won’t happen..
      But we should expect that roshan will die by the hand or deeds of someone he loves the most..
      That can’t be anyone.. coz MK is like that.. and he always tell us to expect the unexpected so something is going to happen really bad.. so he is making us prepared for that..or else our heart will be broken…

        1. ഏട്ടാ അങ്ങിട്ട് കൊല്ല്.
          അല്ല പിന്നെ ???

  15. നമുക്ക് ഒരു telegram ചാനൽ തുടങ്ങിയാലോ?? കഥകളുടെ update സും teaser, chat ഒക്കെ include ചെയ്ത്… എഴുത്തുകാരും കൂടെ ഒക്കെ ആവുമ്പോ നല്ല രസമായിരിക്കും… എന്താ എല്ലാവരുടേം അഭിപ്രായം??

    അങ്ങനെ ഒരു Channel ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ link തരണേ….

    1. Angane chanel illa. Ivide thanne update kodukunath alle nallath. Privasy kanakil Eduth.

      1. Telegram l privacy illeee…ee paranath mathramalla keralathinte meele muthal thazhe vare ulla aalukal itheel und vayakarayum ezhthukarayokke…llarkum nalla oru frndship undakikoodeee…annavishya chatukal varanel block option und ,etc

    2. പ്രൈവസി എന്ന് അവൾ ഉദേശിച്ചത് പേർസണൽ ആയിട്ടാണ്.. എല്ലാവരും ഒരുപോലെ അല്ലല്ലോ.. എനിക്ക് തന്നെ വളരെ മോശം അനുഭവം ഇതുപോലെ ഉള്ള ഗ്രൂപുകളിൽ നിന്നും ഉണ്ടായിട്ടുണ്ട്..

  16. ലോകത്തിൽ അജ്യരായ reptaliansine കൊന്നവൻ
    ദിവിയമയ ക്രോത് എന്ദിയവൻ
    കതിരവൻ വർഗ്ഗത്തിൻ്റെ കഴിവും മനുഷ്യരുടെ ഗുണവും ഉള്ളവൻ
    എല്ലാവരും ബയ്ക്കുനവൻ
    ശത്രുക്കൾക്ക് അടുത്ത് വരാൻ പറ്റാത്തവൻ
    എപ്പിടി മമ സോള് അപ്പിടി
    (കേവലം ഒരു കറി കത്തിക്ക് തീർന്നു എന്ന് മാത്രം പറയല്ലെ ??????)

    1. ഭൂമിയിൽ 2 ഭാര്യ, ഒരു ഗേൾഫ്രണ്ട്, പിന്നെ ഒന്ന് മനസ്സ് വെച്ചാൽ കിട്ടുന്ന ലിസ, ആ car ഷോ റൂം പെണ്ണ്,super cars n bikes, unlimited money, ഇനി അന്യഗ്രഹങ്ങളിൽ ട്രിനിറ്റി,അറോറ, ക്വീൻ of above universe ലൈമേത്രി ഇതെല്ലാം ഉണ്ടായിട്ടും സമാധാനം എന്നൊരു സാധനം ഇല്ല. ആകെ ഒരു രണ്ടാഴ്ച ടൂർ പോകും ഒന്ന് relax ആവാൻ. തിരിച്ചു വന്നാൽ അന്ന് തുടങ്ങും അടുത്ത പ്രശ്നം. ഇതെല്ലാം കാരണം മടുത്തു ഈ ജീവിതം എന്ന് പറഞ്ഞു റോഷൻ തന്നെ ക്രോത്തു കുത്തി ചാകും. ശുഭം

      1. അങ്ങേർക്ക് idea kodukkalle?

      2. രാവണസുരൻ(Rahul)

        ഏയ് റോഷൻ അങ്ങനെ ചാകാൻ വഴിയില്ല.

        മിക്കവാറും അറോറയെ സെറ്റ് ആക്കാൻ നോക്കുമ്പോ സ്കാർലറ്റ് കൊമ്പിൽ കോർക്കുന്നത് ആകും ?

        1. അങ്ങനൊന്നുമല്ല
          Work load manage ചെയ്യാൻ കഴിയാതായപ്പോൾ
          പറ്റിപോയതായിരിക്കും(മീനുവിന്റെ കൈ കൊണ്ട് തന്നെ വേണമെന്ന് റോഷൻ ആഗ്രഹിച്ചു കാണും ) ???

      3. ഇങ്ങനെ ഗതിയില്ലാത്ത ഒരു ജൻമം ആയി പോയല്ലോ കർത്താവെ.. റോഷൻ.jpeg

      4. ,polichu ???

      5. Car Showroom ലെ പെണ്ണ് Already Committed ആണ് മോനേ ഒരു Mr.Rock എന്ന് ആളുമായിട്ട്… ??? The Angelic Beauty… ❤️❤️❤️

      6. വിജയ് ദാസ്

        ചെലപ്പൊ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാര്യമാരുള്ളവനേ റെപ്ടീല്യന്സിന്‍റെ കിങ്സ് ജ്യുവല്‍ കിട്ടുള്ളൂ എന്ന് എഴുതിവച്ചതായിരിക്കും റോഷന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ കണ്ടത്…പാവം വേദനയോടെയാണെങ്കിലും അത് നടപ്പാക്കാന്‍ ശ്രമിച്ചും കാണും ?????‍♂️

  17. Roshane kollunath aru
    1)meenu
    2) Trinity
    3) queen(kathiran)
    4) expect unexpected ennu anallo
    Roshanrte magal
    5) dark angel

      1. Dd
        3 തവണ ജീവൻ രക്ഷിച്ചു അവൾ .
        അവനെ രക്ഷിക്കാൻ 2 തവണ ജീവൻ തിയാഗം ചെയ്തു
        അവനെ കൊല്ലാൻ വരുന്നവരെ ബസ്മം അക്കുന്നവൾ അവൾക്ക് അവൻ്റെ ജീവൻ എടുക്കാൻ സതിക്കില്ല
        എല്ലാർക്കും Univers anu valth egil meenu തിരിച്ച് അണ് അവള് ഒരിക്കലും അത് ചെയ്യില്ല

    1. അതൊരു ചോദ്യം ആണ്.. ?

    2. കാമുകൻ

      അർച്ചന ?

  18. Niyogam S3 The Fate Of Angels part 7
    Teaser 2

    ലൈകയുടെ മുൻപിൽ ആയിരുന്നു അറോറ.. അവളുടെ ശരീരം മാത്രമേ ഇവിടെ ഉള്ളു എന്നവൾക്ക് മനസിലായി..

    പെട്ടെന്ന് ലൈക കണ്ണ് തുറന്നു…

    “അവൻ.. അവൻ ലക്ഷ്യത്തിൽ എത്തി.. ബാക്കിയെല്ലാം അവന്റെ കഴിവ്പോലെ..”

    അവൾ മെല്ലെ പറഞ്ഞു.. അറൊറ അവളെ ആകാംഷയോടെ നോക്കി..

    “വേറെ.. വേറെ ഒന്നും കണ്ടില്ലേ നീ?”

    “കണ്ടു…”

    “എന്താണത്..?”

    “ഇതോടെ റോഷന്റെ മരണം ഉറപ്പാണ്.. അതും അവൻ സ്നേഹിക്കുന്ന ഒരാളിൽ നിന്നും.. നിയോഗം തടുക്കാൻ ആകില്ല അറോറ…”

    അവൾ കണ്ണുകൾ അടച്ചു മെല്ലെ പറഞ്ഞപ്പോൾ അറോറ തലതാഴ്ത്തി.. നീർ തുള്ളികൾ താഴേക്ക് വീണു ചിതറിതെറിച്ചു.. അവളുടെ സ്വപ്‌നങ്ങൾ പോലെ…

    Coming this 23rd at 7pm

    1. കൊന്നോ.. ഇജ്ജ് ?

    2. Ravile thanne thala pokakkan oranam aayi. ?

    3. ഇന്നലെ തന്ന ടീസർ അതിന്റെ കേട് തീർത്തു ഇന്നത്തേത്. റോഷന്റെ ചുറ്റിക്കളി എല്ലാം അറിഞ്ഞ മീനു തന്നെ ആവും ആ ആൾ ?

    4. തൃപ്തിയായി…. ?

      ഇതിനായിരുന്നോ… Roshan നെ പന പോലെ വളര്‍ത്തിയത്… ?????

      ആ പാവത്തിനു ഒരു സ്വസ്ഥത ഇതു വരെ നിങ്ങള്‍ കൊടുത്തിട്ടുണ്ടോ ആ ചെക്കന് +2 മുതൽ തുടങ്ങിയ കഷ്ടപ്പാട് ആണ്‌…

      ഇങ്ങനെ ഒന്നും ഒരു മനുഷ്യനോട് ചെയ്യാന്‍ പാടില്ലട്ടോ…..

    5. Eppoyanu Nan paranjath correct ayath

    6. ???????????????????????????????????????????????????

      പോട്ടെ പുതുമുഖങ്ങൾക്കും അവസരം കിട്ടട്ടെ

      1. @കാമുകൻ

        തനിക്കെന്ത് ഹരാടോ ഇതിൽ നിന്ന് കിട്ടുന്നെ?

        പ്രായശ്ചിത്തമായി പുതിയ പാർട്ട് ഇന്ന് തന്നെ പോരട്ടെ

        1. ചെറിയ ഒരു മനസുഖം.. ?

      2. MK
        മന്ത്രിസഭ രൂപീകരിച്ചത് അറിഞ്ഞിട്ടുണ്ടാകും… ?
        (പുതുമുഖങ്ങൾക്ക് അവസരം കൊടുക്കാം എന്ന് കരുതിയിട്ടുണ്ടാകും)

        1. റോഷൻ മരിച്ചാൽ എംകെ യെ ഞാൻ വെടിവെച്ചു കൊല്ലും ????????????????????⚔️⚔️⚔️?️?️?️⛏️⛏️⛏️??????????????

      3. അത് ശരിയാണ്. ക്യാപ്റ്റൻ അമേരിക്ക വരെ റിട്ടയർ ചെയ്തു. ?

        1. Ennalum nummade captain ippozhum und

    7. എന്താടോ ഇത്, കഴിഞ്ഞ തവണ ഒരു നല്ല ടീസർ തന്നപ്പോൾ ഒന്ന് സന്തോഷിച്ചു ?
      പക്ഷെ നിങ്ങൾ എല്ലാം കളഞ്ഞല്ലോ, ഉള്ള സമാദാനവും പോയി,
      എന്താണ് ബ്രോ നമ്മുടെ ചെക്കനെ ഇങ്ങനെ ഒരു ഇത് ആയിപോയല്ലോ ?

      എന്നാലും ഇത് വേണ്ടായിരുന്നു…..

      1. കൊല്ലും ഞാൻ.. കുത്തി കൊല്ലും. ആരുഷി.jpeg ?

    8. പൊളി ടീസർ ഒരു രക്ഷയുമില്ല ?

    9. Vaay kendernila

    10. റോഷൻ മരിച്ചോ….എന്നാ അവനു പകരം ഞാൻ വരാം..?

      1. എന്നാൽ വാ.. അടുത്ത ശത്രു തയാറാണ്

    11. സന്തോഷായി ഗോപിയേട്ടാ ???

    12. venda broo kollaruthe….

        1. ഒറ്റതടി

          അങ്ങനെ പറഞ്ഞ എങ്ങനെ ശരി ആവും മകൻ ജനിക്കണ്ടെ അതിന് ഉള്ള സമയം കൊടുക്കണം

    13. Dracula Prince ? of darkness

      Chodi njan mk mindoola pooo
      Roshane kollathirunnude

    14. Devil With a Heart

      ഓ സീൻ..എന്തോന്നാ മനുഷ്യാ നിങ്ങളീ കാണിക്കുന്നെ..ഒന്നാതെ കഴിഞ്ഞ പാർട്ട് നിർത്തിയത് കണ്ട് ത്രിൽ അടിച്ച് പണ്ടാരടങ്ങി നിക്കുവാര്ന്നു…ഇതിപ്പോ ശെടാ…അന്നെ ഞാൻ കൊല്ലും?

    15. ചെകുത്താന്റെ പ്രണയിനി

      Pavamalle roshan cheattan. Aagraham kond chodhikka kollathirikkan pattuo..

    16. കാമുകൻ

      കള്ള പന്നി….
      അന്നോട് ചോദിച്ചപ്പോൾ സില്ലി കാര്യം എന്ന് പറഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല….

      പിന്നെ DK വില്ലന്മാരെ കൊല്ലുന്ന പോലെ കൊന്നമതി ട്ടാ ?….

      പിന്നെ അർച്ചനെ കൊണ്ട് അവനെ കൊല്ലിക്കെണം ട്ടാ ഓനെ…. ?കാരണം ഓൾക് ആണ് ഇതിൽ നല്ല ഒരു റോൾ ഉണ്ടായിട്ടും പ്രകടിപ്പിക്കാൻ കഴിയാത്തത് ???

      അപ്പൊ കാണാം കാമുകൻ ❣️

  19. 23 അല്ലെ സ്റ്റോറി post ആക്ക

  20. ꧁ ⭐ആദി⭐ ꧂

    നിയോഗം 1&2 uncensored file ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ…..???

    1. വിജയ് ദാസ്

      1 ഉണ്ട്

      1. ഒന്ന് send ചെയ്യാമോ mail id തന്നാൽ

    2. Ente ormayilund motham

  21. അതുൽ കൃഷ്ണ

    വിശദമായ ഒരു കമന്റ് നെക്സ്റ്റ് പാർട്ടിന് വരുന്നതാണ്, fate of angels എല്ലാം വായിച്ചു തീർത്തു.

    ????????

  22. Reply
    ꧁༺അഖിൽ ༻꧂ May 19, 2021 at 10:39 am
    ആഭരണം മുഖ്യം ബിഗിലെ…,,, അതാണ് കാരണം….,,, മുകൂട്ടി പ്ലാൻഡ് ആയിരുന്നു..,,,

    എത്ര കേസ് 2 കൊല്ലം മുൻപ് പത്രത്തിലും സോഷ്യൽ മീഡിയയിലും വന്നേക്കുന്നു…,,,

    പിന്നെ യഥാർത്ഥ കാരണം വ്യക്തമാക്കാൻ പുള്ളിക്കാരിക്ക് ഇവരോട് ഓളോച്ചോടിയതിന് ശേഷം മര്യാദക്ക് സംസാരിക്കുവാൻ പറ്റിയില്ലല്ലോ…,,,,

    Reply
    മാലാഖയുടെ കാമുകൻ May 19, 2021 at 11:33 am
    കല്യാണ ദിവസം പോകുന്നത് ആഭരണം തന്നെയാണ്.. ചെക്കൻ തന്നെ പറയും വരുമ്പോ കൈവീശി വരരുത് എന്ന്..
    ദുർഗയിൽ ഈസി ആയി ഒരു കാരണം എഴുതുമായിരുന്നു.. പക്ഷെ പോകുന്നവരുടെ പുറകെ പോയിട്ട് എന്ത് കാര്യം/

    മികച്ച ഒരിത് ?????

  23. Mk …kk yil thangalude oru story illenua arundhathi athe kaanunilla..athe kittan chance indo…

    1. നിയോഗം കഴിഞ്ഞാൽ ഇവിടെ ഇടും എന്ന് പറഞ്ഞിട്ടുണ്ട്

  24. Mk നിങ്ങളുടെ ദുർഗ വായിച്ചു ഇന്നലെ വളരെ ഇഷ്ടപ്പെട്ടു. പക്ഷേ ദുർഗയുടെ ചേച്ചി നായകനെ അത്ര അധികം സ്നേഹിച്ചിട്ട് കല്യാണത്തിന് തലേദിവസം ഒളിച്ചോടിയതിനു ഒരു കാരണം താങ്കൾ വിവരിക്കുന്നില്ലല്ലോ ഒരിടത്തും.

    1. എ ബിഗ് പോയിന്റ്..!!
      ഞാനും ചോദിക്കണം എന്ന് കരുതിയതാണ്..!!
      അങ്ങനെയൊക്കെ സ്നേഹിച്ചിട്ട് അത് മുഴുവൻ അഭിനയം ആണെന്ന് പറയാമ്പറ്റോ..?!!??

      1. “women is a deep ocean of secrets” എന്നാണ്.. അവൾക്ക് ഇഷ്ടപെടുന്നതും അവൾ ചെയ്യുന്നതും അവളെ ഉണ്ടാക്കിയ പ്രകൃതിക്ക് പോലും മനസിലാവില്ല.. പോകേണ്ടവർ എന്ന് ആയാലും പോകുകയും ചെയ്യും…

    2. അതിൽ പ്രസക്തി ഇല്ല.. അവള് ഇനി എന്ത് കാരണം പറഞ്ഞാലും ചെയ്തതിനു മാപ് ഇല്ല. Athkondavum അതിനു മുൻതൂക്കം കൊടുക്കാനത്

    3. കാരണം വിവരിക്കണോ, വേണ്ടല്ലോ.. അവളുടെ കല്യാണം കഴിഞ്ഞു അവൾ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോ കാണുന്നുണ്ട്, ചെയ്ത തെറ്റിന് മാപ്പ് ചോദിക്കാൻ വരുന്നതും ഉണ്ട്.. കല്യാണ ദിവസം അങ്ങനെ പോകുന്ന ധാരാളം കുട്ടികൾ നമുക്കിടയിൽ ഉണ്ട്. അതിന്റെ കാരണം എന്താണ്.. അവർ ഒരാളെ സ്നേഹിക്കുന്നുണ്ടാകും.. പെണ്ണ് മനസ് കൊടുത്താൽ ദൈവം വന്നു പറഞ്ഞാലും അവർ പിന്മാറില്ല..
      പിന്നെ പേര് പോലെത്തന്നെ അത് ദുർഗ്ഗയുടെ കഥയാണ്.. ലക്ഷ്മിയുടേത് അല്ല.. അതാണ് അവൾക്ക് പ്രാധാന്യം കൊടുക്കാതെ ഇരുന്നതും..

      1. ///പെണ്ണ് മനസ് കൊടുത്താൽ ദൈവം വന്നു പറഞ്ഞാലും അവർ പിന്മാറില്ല..////

        ഏയ്യ് come ഓൺ….,,,ഈ ഡയലോഗ് നോരോധിച്ചിരിക്കുന്നു…. ????

        ഞാൻ സമ്മതിച്ചു തരില്ല….

        1. സംതിങ് ഫിഷി.. ??

      2. നിങ്ങൾ എഴുതിയതിൽ നിന്ന് മനസിലായിടത്തോളം ജ്യേഷ്ഠത്തി അവനെ ഭയങ്കരമായിട്ട് സ്നേഹിച്ചിരുന്നു.. ഇപ്പറഞ്ഞ, ദൈവത്തിനു പോലും മാറ്റാൻ പറ്റാത്ത പെണ്ണിനെങ്ങനെ അവളുടെ കാമുകനെയല്ലാതെ വേറൊരാളെ ഇത്ര നന്നായിട്ട് സ്നേഹിക്കമ്പറ്റും..?!!??

        പിന്നെ ദുർഗയുടെ കഥയായതോണ്ട് അവൾക്കു പ്രസക്തിയില്ലാ എന്നത് വാലിഡ് ആയ പോയിന്റ് ആണ്.. ??

        1. താഴെ അഖിൽ എഴുതിയത് വായിച്ചു നോക്ക്.. ? നിയോഗം 2വിൽ മെറിൻ പറഞ്ഞ ഡയലോഗ് ഉണ്ട്.. പ്രേമം മുതൽ പിണക്കം തൊട്ടു എല്ലാ വികാരങ്ങളും അതി വിദഗ്ധമായി ഫലിപ്പിക്കാൻ അവർക്ക് കഴിയും.. അതാണ് പെണ്ണ്. ? അവളെ എല്ലാ രീതിയിലും സ്വന്തമാക്കാൻ കുറച്ചു കഷ്ടപ്പാട് ഉണ്ട്

    4. ആഭരണം മുഖ്യം ബിഗിലെ…,,, അതാണ് കാരണം….,,, മുകൂട്ടി പ്ലാൻഡ് ആയിരുന്നു..,,,

      എത്ര കേസ് 2 കൊല്ലം മുൻപ് പത്രത്തിലും സോഷ്യൽ മീഡിയയിലും വന്നേക്കുന്നു…,,,

      പിന്നെ യഥാർത്ഥ കാരണം വ്യക്തമാക്കാൻ പുള്ളിക്കാരിക്ക് ഇവരോട് ഓളോച്ചോടിയതിന് ശേഷം മര്യാദക്ക് സംസാരിക്കുവാൻ പറ്റിയില്ലല്ലോ…,,,,

      1. കല്യാണ ദിവസം പോകുന്നത് ആഭരണം തന്നെയാണ്.. ചെക്കൻ തന്നെ പറയും വരുമ്പോ കൈവീശി വരരുത് എന്ന്.. ?
        ദുർഗയിൽ ഈസി ആയി ഒരു കാരണം എഴുതുമായിരുന്നു.. പക്ഷെ പോകുന്നവരുടെ പുറകെ പോയിട്ട് എന്ത് കാര്യം..

  25. Ith avasaanikan povukayano?Enalevare njn nigalude love stories mathrame vayichitulayirunu.dhurgayanu fav story. Pinne aganeyula stories varatheyayapol sarikum chadachu.niyogam adhybagangal vayichapo ith oru crime thriller category’s ayonda vaykathe vittupoyath.miss ayath orth sarikm sangadam nd. Thangalude ella kadhakalilm pranayam olinjirupund ennu manasilakan vaikipoyi. Enale oru kaouthukathin purath vayichupoyatha.pine oru addition ayimaari.2,3 series randuthavana vayichu.roshan avnte bharyamar etathiyama merin Scarlet… ellavarkm eppo oru chithramund.ettum kooduthal manasil pathinjath maivoon aanu avadathe queen kutykal avarude jeevitha reethikal valayam cheyth nilkunna 3suns.oru cinema kandapole. Kannan agrahm nd. Egane oru chithram ennengilm.
    Oru science fiction story ennathil upari snehamanu niranjunilkunath avanilum avante koodeyulavarilum.

    1. എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ.. വായനയും കഥയുടെ അവസാനവും എല്ലാം അതിൽ വരും എന്നാണ് വിശ്വാസം..
      ഒത്തിരി സന്തോഷം.. ഇത് കഴിഞ്ഞാലും പല തീമുകളും മനസ്സിൽ ഉണ്ട്.. അതൊക്കെ സമയം പോലെ എഴുതാം..
      ഒത്തിരി സ്നേഹത്തോടെ.. ❤️

Comments are closed.