നിയോഗം 3 The Fate Of Angels
Part IX
Author: മാലാഖയുടെ കാമുകൻ
[Previous Part]
†******†**********†************†***********†******†
Hola Amigos ?❤️
കഴിഞ്ഞ ഭാഗത്തെ ടൈം ട്രാവൽ.. അതിൽ കുറെ ആളുകൾക്ക് സംശയം ഉണ്ടായിരുന്നു.. തന്ന മറുപടികൾ തൃപ്തികരം അല്ല എങ്കിൽ ചോദിക്കാൻ ഒരു മടിയും വേണ്ട..
അതിൽ ഏറ്റവും കൂടുതൽ ചോദ്യം വന്നത് ഭൂതകാലം തിരുത്തിയപ്പോൾ വർത്തമാന കാലത്തിൽ മാറ്റം വരില്ലേ എന്നാണു.. അത് വരില്ല.. വർത്തമാന കാലം എങ്ങനെ ആയിരുന്നോ അത് ഒരു മാറ്റവും വരില്ല..
എന്നാൽ മാറ്റം വരുത്തിയ ഭൂതകാലം വേറെ ഒരു പാരലൽ ടൈം ലൈൻ ആയി മുൻപോട്ട് പോകും. രണ്ടും രണ്ടാണ്.. ഒരു ബന്ധം ഉണ്ടാവുകയും ഇല്ല.. ആ തുടരുന്ന ടൈം ലൈനിലേക്ക് അക്സസ്സ് കിട്ടുകയും ഇല്ല. പ്രാക്ടിക്കലി ഒരൊറ്റ ഭൂമി തന്നെയേ അവർക്കും ഉണ്ടാകുകയുള്ളൂ.. പ്രപഞ്ചം അത്രക്ക് വിശാലമാണ് എന്നർത്ഥം.. ഈ തിയറി ആണ് ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്നത്..
ഒത്തിരി സ്നേഹത്തോടെ…
തുടർന്ന് വായിക്കുക..
????❤️❤️❤️❤️❤️
പ്രിയപ്പെട്ട MK..
ഇത്തവണ വായിക്കാന്‍ അല്‍പ്പം വൈകി..രണ്ടു തവണ വായിക്കാന്‍ എടുത്തപ്പോഴും മറ്റു ചില തിരക്കുകളും, തടസ്സങ്ങളും വന്നതിനെ തുടര്‍ന്ന് നടന്നില്ല..ഒന്നില്‍ പിഴച്ചാൽ മൂന്നില്‍ എന്നാണല്ലോ..അങ്ങനെ സമയം പൂർണ്ണമായും എന്റെ വരുത്തിക്ക് കിട്ടിയപ്പോള്‍ ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു..?
മനോഹരമായിരുന്നു ഈ പാര്‍ട്ടും..ഒരു പൂര്‍ണ യുദ്ധം നേരില്‍ കണ്ട പ്രതീതി നല്‍കി..യുദ്ധത്തിന്റെ detailing ഒക്കെ വളരെ മികച്ചതായിരുന്നു..ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് മാവിക്കോയുടെ ആദ്യ ഫൈറ്റും, ഏയ്ഞ്ചൽസിന്റെ എല്ലാവരുടേയും ഒത്തുചേരലും ആയിരുന്നു..വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു പോയ രണ്ട് നിമിഷങ്ങള്‍..?
ഒരു കാര്യം പറയാന്‍ ഉണ്ട്..എനിക്കെന്തോ റോഷൻ സ്കാർലറ്റിനോട് “മിണ്ടാതിരിക്കെടീ പട്ടീ..” എന്ന് പറഞ്ഞതിൽ ആ “പട്ടീ” എന്നുള്ള വിളി ഒരു ചേര്‍ച്ച ഉള്ളതായി തോന്നിയില്ല..ശരിയാണ്, അവന്‍ basically ഒരു മനുഷ്യന്‍ ആണ്..മനുഷ്യന്റെ സ്വാഭാവികമായ ഒരു പ്രയോഗം ആണത്..എന്നാലും എന്തോ ചേര്‍ച്ചയില്ലായ്മ തോന്നി..ചിലപ്പോള്‍ ഒരു പ്രത്യേക തലത്തില്‍ നിന്ന് ഇത് വായിക്കുന്നത് കൊണ്ടുള്ള എന്റെ പ്രശ്‌നമാകാം..?
കഥയുടെ, റോഷന്റെ നിയോഗത്തിന്റെ അവസാനത്തോട് അടുക്കുകതാണല്ലേ..അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..സ്നേഹം മാത്രം ❤
പിന്നെ…രണ്ടു സംശയങ്ങള്‍..പാസ്റ്റിലേക്ക് time travel ചെയ്തതുമായി ബന്ധപ്പെടുത്തിയാണ്..ഞാന്‍ അന്ന് പറഞ്ഞത് പോലെ വളരെയധികം complicated ആയ, handle ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ് time traveler concept ഉം, പാസ്റ്റ് correct ചെയ്യുന്നതെന്നും എല്ലാം.
ഒന്ന്, സ്പേസ് സ്റ്റോൺ എടുത്തത് present ല്‍ തന്നെയുള്ള ജൂൺ അല്ലെ..വേണ്ടി വരും എന്നറിയാവുന്നതുകൊണ്ട് ആയിരം കോടി പ്രകാശ വർഷങ്ങൾക്ക് അപ്പുറം പോയി അവളത് എടുത്തുകൊണ്ട് വന്നു, എന്നാല്‍ അത് സൂക്ഷിക്കാന്‍ അര്‍മാഡയുടെ planet ല്‍ മാത്രമേ പറ്റൂ..അതിനു പകരമായി അവളുടെ അടിമത്തം ആണ് അര്‍മാഡ ആവശ്യപ്പെട്ടത്..അങ്ങനെ ആദ്യമേ അവള്‍ തടവിലായി..റോഷൻ പാസ്റ്റിലേക്ക് time travel ചെയ്ത് പോകുന്നതിനു മുമ്പേ..പാസ്റ്റിൽ ഉള്ള ജൂൺ ആണ് ലൈഫ് സ്റ്റോൺ നല്‍കിയത് അവന്..അല്ലേ..ഈ കാര്യത്തില്‍ ഉള്ള എന്റെ understanding ശരിയാണോ..?
രണ്ട്, പാസ്റ്റിൽ ഉള്ള ഡിവൈൻ, വിക്ടോറിയ രണ്ടു പേരും present ല്‍ ഉള്ള അവരെ തന്നെ കണ്ടു മുട്ടുന്നു..പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല..എല്ലാവര്‍ക്കും ആ സംശയം ഉണ്ട് എന്ന് പറഞ്ഞു വെക്കുന്നുണ്ട്..അവര്‍ക്കെല്ലാം അതിനെപ്പറ്റി അറിവും ഉണ്ടാകും..എന്നാലും time traveling concept ല്‍ അത് എങ്ങനെ ആണ് reaction ഉണ്ടാക്കുന്നത്..എന്താണ് actually അങ്ങനെ കണ്ടു മുട്ടിയാല്‍ സംഭവിക്കുക..?
റോഷൻ പാസ്റ്റിൽ പോയി കണ്ട ആളുകൾ എല്ലാം പാസ്റ്റിൽ ഉള്ളത് തന്നെയാണ്.. അതിൽ ജൂണും പാസ്റ്റിൽ ഉള്ളതാണ്.. അതാണ് അവൾ വിരൽ വച്ച് നോക്കി അവന്റെ മനസ് വായിച്ചിട്ടാണ് കാര്യങ്ങൾ മാനസിലാക്കിയത്..
ഭൂതകാലത്തിൽ പോയ റോഷൻ റോഷനെ തന്നെ കാണുന്നുണ്ട്.. അതൊരു സാധാരണ മീറ്റിംഗ് പോലെ തന്നെ ആകും.. ഡിവൈനും വിക്ടോറിയയും കണ്ടതുകൊണ്ടും ഒന്നും സംഭവിക്കില്ല.. രണ്ടും രണ്ടു ടൈം ലൈനിലെ ആയതുകൊണ്ട് രണ്ടു വ്യക്തികൾ പോലെ പെരുമാറാൻ കഴിയും.. ഒരുപോലെ ഇരിക്കും എന്ന് മാത്രം..
മറുപടിക്ക് നന്ദി MK…അപ്പൊ 24 ന് കാണാം..??
24,nu allato 25nu aan
താഴെ ഉള്ള ടീസർ കണ്ടിട്ട് അങ്ങനെ തോന്നി..അതാ 24 എന്ന് പറഞ്ഞത്..25 ആണോ?
******
പതറി നിന്ന ലിസയുടെ നെഞ്ചിന് നേരെയാണ് ഇരുളിൽ നിന്നും അടുത്ത കത്തി പാഞ്ഞു വന്നത്…
Coming this 24th @ 7 pm
അതെ ഒരു പാവം എയ്ഞ്ചലിനെ പട്ടി എന്ന് വിളിച്ച റോഷനെ കൊല്ലണം.. ??
ഹാ…ഹാ…?? ഞാന്‍ എനിക്ക് തോന്നിയ ഒരു ചേര്‍ച്ചക്കുറവ് പറഞ്ഞതാ…
നിയോഗം 3. The Fate Of Angels Part X
Teaser 1
ലിസയും മെറിനും താഴേക്ക് നോക്കി.. സമയം കളയാതെ തന്നെ അവർ താഴേക്ക് ഇറങ്ങി.. അടിയിൽ വണ്ടികൾ പാർക്ക് ചെയ്യുന്ന ഇടം.. അതിൽ ഒരു ഔട്‍ലാൻഡർ.. പിന്നെ ഒരു റേൻജ് റോവറും.. രണ്ടും കറുപ്പ് ആണ്.. നമ്പർ ഇല്ല..
പിസ്റ്റൾ കയ്യിൽ വച്ച് മങ്ങിയ വെളിച്ചത്തിൽകൂടെ അവർ മുൻപോട്ട് ചെന്നു..
അകത്ത് പലവിധത്തിൽ ഉള്ള മുറികൾ.. ആരും ഇല്ല.. ഏറ്റവും അവസാനം എത്തിയ സ്ഥലം.. ഒഴിഞ്ഞ വലിയ ഹാൾ. അതിലും ആരുമില്ല..
പെട്ടെന്ന് ഡോർ ശക്തമായി വലിയ ശബ്ദത്തോടെ പുറത്തു നിന്നും അടഞ്ഞു.. വെളിച്ചം പോയി ഇരുട്ട് ആയി..
“ലിസ.. കാൾ ഫോർ ബാക്കപ്പ്….”
തിടുക്കത്തിൽ പറഞ്ഞുകൊണ്ട് മെറിൻ ഫോണിലെ ഫ്ലാഷ് ഓൺ ആക്കി… ഫോണിൽ സിഗ്നൽ ഇല്ലായിരുന്നു..
“ജാമർ ഉണ്ട് മെറിൻ.. നോ സിഗ്നൽ…”
ലിസ ഫോണിൽ നോക്കി പറഞ്ഞതും എന്തോ ഒന്ന് അവരുടെ മുൻപിലേക്ക് വന്നു..
ഫ്ലാഷ് വെളിച്ചത്തിൽ എന്തോ ഒന്ന് വെട്ടിത്തിളങ്ങി വന്നത് മെറിൻ കണ്ടു എങ്കിലും മാറാൻ ആയില്ല..
“ആഹ്ഹ്ഹ്….”
മെറിന്റെ കയ്യിൽ നിന്നും ഫോണും പിസ്റ്റളും താഴേക്ക് വീണു തെറിച്ചു പോയി..
“മെറിൻ…???”
“നിലവിളിയോടെ ലിസ ഫ്ലാഷ് അവൾക്ക് നേരെ തിരിച്ചു.. ഒരു കത്തി പിടി വരെ മെറിന്റെ വയറിൽ ആഴ്ന്ന് ഇറങ്ങി നിൽക്കുന്ന കാഴ്ചയാണ് അവൾ കണ്ടത്… അവളുടെ യൂണിഫോമിൽ ചോര വളരെ വേഗം പടരുന്നു..
പതറി നിന്ന ലിസയുടെ നെഞ്ചിന് നേരെയാണ് ഇരുളിൽ നിന്നും അടുത്ത കത്തി പാഞ്ഞു വന്നത്…
Coming this 24th @ 7 pm
❤️❤️❤️
വീണ്ടും ദാ സമാദാനം കളഞ്ഞു ??
കൊള്ളാം ഈ പ്രാവശ്യം മെറിന് മാത്രം അല്ല ലിസക്കും ഉണ്ട് കുത്ത് അതും നെഞ്ചില്..
നിങൾ ആളുടെ സമാധാനം കളയുന്ന ടീസർ മാത്രേ തരുള്ളു എന്ന് വല്ല നേർച്ച ഉണ്ടോ മനുഷ്യ..
Waiting ആണ് ❤️
കൃഷ്ണവേണി nxt part എന്ന ഇനി post aaka
avide reply paranjirunnu.. Tuesday post akkanam enna കരുതുന്നത്
Ohoo post aakkuvo njngale?
വേണമെങ്കിൽ ആകാം?
ആണൊ ഞാൻ നോക്കിയില്ല അതാ ?
ഹാ…എന്നിട്ട്.. എന്നിട്ട്…. ?
Pwolikkum ?♥️♥️
ഭാഗ്യം റോഷന് സ്വല്പം റസ്റ്റ് കൊടുത്തു. ചുമ്മാ ഡ്രീം വേൾഡിൽ ലിസ മെറിൻ എൻജോയ് ചെയ്തു നടക്കുന്ന കണ്ടപ്പോഴേ ഓർത്തതാ എട്ടിന്റെ പണി വരുന്നുണ്ടെന്നു
Dream world alla veegaland?..
wonder world ann?
??
ഒന്ന് തീരുമ്പോൾ മറ്റൊന്ന്……
നിയോഗം ഒന്ന് എവിടെ
Kk യിൽ കാണുന്നില്ലല്ലോ ഡിയർ
Spr ഇതു ഇപ്പോൾ ഒരു പ്രശ്നം അല്ല കണ്ടു കണ്ടു ശീലം aayi അതോണ്ട് ടെൻഷൻ ഇല്ല ???
ഇവിടെ കുറെ എണ്ണം teaser ചോദിച്ചു നടന്നിരുന്നു….
ഇപ്പൊ തൃപ്തി ആയോ….
5 ദിവസം മനുഷ്യന്റെ സമാധാനം കളഞ്ഞു
Njan indhu chechiyodu chothikkanirikkuvarnnu evide kananillalo e aniyankunjinennu thirakkanennariyam ennalum…..pinne parayunondonnum thonnaruthu orumathiri cheytha ippo kanichekkunne asa checkanu oru samadhanam kodukaruthu tto ithilumbedham train thannarnnu….waiting bro?
ഒത്തിരി തിരക്കുകളിൽ ആയിരുന്നുട്ടോ.. അതാണ് ഇവിടെ ആക്റ്റീവ് അല്ലാതെ ഇരുന്നത്.. എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു.. ❤️
ടീസർ ഒന്നും ഇല്ലേ mk
എം.കെ ബ്രോ… ❤️❤️❤️
ഏട്ടോയ് ❤️❤️❤️
സുഖം bro ക് സുഖമാണോ
Dear MK..
One of the best part of Niyogam series..
goosebumps and excitement paranjariyikkan vayya bro..
Daivam anugrahikkatte
time eduthu ezhuthoo and care ur health.
ipolum present and past divine n victoria oru qn mar aayi nilkkunnu
baakki kazhina partile ellam clear aayyi..
storm coming ennu paranapolum ithrem expect cheythirunnilla
ithu anyyaayam thanne bro..
oru copy njanum book cheyyunnu
Mk ku tharaan snehavum prarthanayum maathram
with lot of luv
Ann
ടീസർ ഇല്ലേ ?
ടീസർ ഇന്ന് ഉണ്ടാവോ
ഹോ
ഈ പാർട്ട് ഒട്ടും ഇഷ്ടപ്പെട്ടില്ല
കാരണം
ഇതല്ല റോഷൻ
അതുക്കും മേലെ
വരുന്നുണ്ട് വിശ്വരൂപം
expect the unexpected
വെറുതെ mk നമ്മളെ ചൊറിയുകയാണ്
എല്ലാവരുടെയും പ്രതീക്ഷകൾ ഒരു പോലെ ആകുമ്പോൾ എംകെ തുടങ്ങും
ഒരു പുതിയ മുഖവുമായി
പുതിയ ഇന്ദ്ര ജാലങ്ങളുമായി
ഹോ
വെയ്റ്റിംഗ് man
trust me
This part is the beginning
For a whole new version
Mk is starting
9
8
7
6
5
4
3
2
1
Class
ഇൗ കഥ എഴുതാൻ താങ്കൾ എടുക്കുന്ന എഫർട് തന്നെ വേണം ഒരു ബിഗ് സല്ൂട്ട് കൂടാതെ പറയുന്ന സമയത്ത് തന്നെ അത് തരുകയും ചെയ്യുന്നു എന്നതാണ് എല്ലാവരിൽ നിന്നും താങ്കൾ വ്യത്യസ്ത നാകുന്നത് ഈ kc ഇല് എല്ലാ വരും നല്ല കഴിവുള്ള എഴുത്തുകാർ തന്നെ പക്ഷേ അവർക്ക് അവരുടെ ചില സാഹചര്യത്തിൽ പ്രത്യേകിച്ചും പുതിയ സാഹചര്യത്തിൽ എഴുത്തിന് വളരെ കാലതാമസം നേരിടും എന്നാലും ഒരുപാട് ക്കാതിരിപ്പിക്കാതെ തന്നെ തരുന്നതിൻ ഇപ്പോഴും എ പ്പൊഴും ????????
ഹായ് എംകെ ബ്രോ,
” അവസാനത്തെ 3 പാർട്ട് വായിക്കാൻ കുറച്ചു വൈകി, കുറച്ചു ജോലി തിരക്കിൽ ആയിരുന്നു. കഴിഞ്ഞ 2 പാർട്ടുകളിൽ കമന്റ് ഇടാൻ പറ്റിയില്ല. ഈ പാർട്ടിനു വൈകി കമന്റ് ഇട്ടതിൽ ക്ഷമിക്കണം. ”
“തുറന്നു പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ബ്രോ, ഇതിനു മുൻപത്തെ പാർട്ട് എനിക്ക് അത്ര ഇഷ്ടമായില്ല.. അത്രേം മോശമായി എന്നല്ല, ഈ പാർട്ടിനെ അപേക്ഷിച്ചു കുറച്ചു ഇഷ്ടക്കുറവ് തോന്നി എന്നു മാത്രം. ടൈം ട്രാവൽ ഒക്കെ വന്നു ആകെ കൺഫ്യൂഷൻ ആയത് കൊണ്ടാകാം.ഇത് എന്റെ മാത്രം അഭിപ്രായം ആണുട്ടോ.. പക്ഷെ അതിന്റെ ക്ഷീണം എല്ലാം ഈ പാർട്ടിൽ തീർന്നുട്ടോ. ഈ പാർട്ടിൽ ഫുൾ മാസ്സ് രംഗങ്ങൾ ആയിരുന്നു.”
//”പക്ഷെ ആദ്യം പറന്നു പൊങ്ങിയ ഷിപ്പ് അവൾ വിട്ടു പോയിരുന്നു..”//
ഇത് വായിച്ചപ്പോൾ തോന്നി വായനക്കാരെ ഞെട്ടിക്കുന്ന ഒരു സീൻ ഉണ്ടെന്നു..
//അവൾ മുൻപിൽ എത്തിയിരുന്നു.. ഒരു പുഞ്ചിരിയോടെ മാവിക്കോ.. റോഷന്റെ മനുഷ്യഗുണം പൂർണമായി കിട്ടിയ പെണ്ണ്..//
“ഓഹ്, ഈ രംഗം രോമാഞ്ചം ആയിരുന്നു ♥️..ഇതാണ് എനിക്കേറ്റവും ഇഷ്ടപെട്ട രംഗം ?..ഈ വരികൾ ബോൾഡ് ആക്കി എഴുതണമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ”
“//“മിണ്ടാതിരിക്കടീ പട്ടി… ചിറകിൽ കിടത്തി പ്രേമിക്കാം എന്നൊക്കെ പറഞ്ഞു ഇപ്പോൾ അവൾക്ക് ചാകണം എന്ന്.. ഷട്ട് അപ് ബിച്ച്…!”//
ഈ രംഗം ഒക്കെ വേറെ റേഞ്ച് ആണ് ?. സ്നേഹത്തോടെ ഉള്ള ശാസനം ?.”
“ജൂണിനെ വന്നു രക്ഷിച്ചത് മീനാക്ഷി ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു ?.പിന്നെ ക്രേത്ത് അപ്ഡേറ്റ് ചെയ്തു ഡിസ്ട്രോയർ ആക്കിയതൊക്കെ നന്നായിട്ടുണ്ട്.”
//ചീറ്റികൊണ്ടു അവൾ കിങ്ങിന് നേരെ എടുത്തു ചാടിയപ്പോൾ ശക്തമായ ഒരു കരം അവളെ ചുറ്റി പിടിച്ചു.. അവൾ ഞെട്ടി തിരിഞ്ഞു നോക്കി.
“പപ്പാ….?”//
ഈ വരികൾ ഒക്കെ വല്ലാത്തൊരു ഫീലിംഗ്സ് ആണ് ?♥️. “യുദ്ധം ഒക്കെ എന്തായാലും കുറഞ്ഞത് ഒരു എപ്പിസോഡ് എങ്കിലും എഴുതാൻ ഉണ്ടാവുമായിരുന്നു. യുദ്ധം കുറഞ്ഞു പോയതിൽ എന്റെ ഖേദം ഞാൻ അറിയിക്കുന്നു. എങ്കിലും 10 ദിവസം കൊണ്ട് ഇതേ പോലെ ഒരു പാർട്ട് തരണമെങ്കിൽ നിങ്ങൾ വേറെ ലെവലാണ് ?”
” മുടങ്ങാതെ 10 ദിവസം കൂടുമ്പോൾ ഓരോ പാർട്ട് തരാൻ കാണിക്കുന്ന നിങ്ങടെ ആത്മാർത്ഥതക്കും, ഇങ്ങനെ ഒരു കഥ എഴുതാൻ എടുക്കുന്ന നിങ്ങടെ കഷ്ടപ്പാടിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ???”
ഞാൻ പറയാൻ കരുതിയ കാര്യങ്ങൽ താങ്കൾ പറഞ്ഞു .mk താങ്കൾ ബിഗ് സല്യൂട്ട് താങ്കളിലെ എഴുത്ത് കാരനെ ഭാവനയുടെ ലോകത്ത് പാറി നടന്ന് കൊണ്ട് താങ്കൾ നടത്തുന്ന മനോഹരമായ കഥ parayal .one again big salute mk
Teaser nokkan Vanna njan
Cover photoyile penninte perenthaa ???
ഡിങ്കി….???
പോടാ ??
?
ಸಾಧ್ಯತೆ ಇಲ್ಲ ….
But y സാധ്യത ഇല്ലാത്തതിന്?? ?
Anthada lev aanow… ???
“ജീവിതത്തിൽ ഇനി കാണാൻ പോകാത്തൊരു ഷോ.. കണ്ണ് തുറക്ക് കുട്ടികളെ….“
മലയാളത്തില്‍ ഇത്രയും മനോഹരമായ ഒരു കഥ ഇതു പോലെ ഒന്ന് ആദ്യമായാണ്…
മക്കളെ തകർത്തു വായിച്ചോള്ളൂ….
MK ക്ക്….. ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇത് മാത്രം ഉള്ളൂ തരാൻ…..
ഇനി ചില കാര്യങ്ങൾ…. കുറിക്കുന്നു..
1. Past ലെ വിക്ടോറിയയും ഡിവൈനും present ലെ വിക്ടോറിയയും ഡിവൈനും തമ്മില്‍ കൂട്ടി മുട്ടിയാല്‍ എന്ത് സംഭവിക്കും എന്ന് ഒരു ചിന്ത കഴിഞ്ഞ part ഇല്‍ ഉണ്ടായിരുന്നു… അത് തീര്‍ന്നു.. പകരം വേറെ ഒരു സംശയം.. Past ലെ വിക്ടോറിയയും ഡിവൈനും തിരിച്ചു time traveler വഴി past ലേക്ക് തന്നെ പോകുമോ അതോ….?
2. Mayor ന്റെ കാര്യം…. അത് ഇപ്പോഴും clear ആയിട്ടില്ല… എന്തിന് ആ കഥാപാത്രത്തെ കൊണ്ട് വന്നു..? വരും part ഇല്‍ clear ആവും എന്ന് കരുതുന്നു.. അതോ future ലേക്ക് ഉള്ള character ആണോ…?
3. “‘നീ വിജയിച്ചു അല്ലെ? ഇല്ല.. ഞങ്ങളെ ഇല്ലാതാക്കിയതാണ്.. അവിടെ നിന്നും ഉയർന്നു വന്നവൻ ആണ് ഞാൻ.. എനിക്കും ഉണ്ട് ന്യായം.. ഇനിയും വരും ആരെങ്കിലും നിന്റെ തല എടുക്കാൻ….!”////
പണ്ട് വിക്ടോറിയ പറഞ്ഞ പോലെ ഉള്ള അതേ ഡയലോഗ്…
ഈ ചങ്ങായി തിരിച്ച് വരുമോ…? ഇല്ലാ എന്ന് കരുതുന്നു.. അറോറയുടെ കത്തി ഉപയോഗിച്ച് നെറ്റിയില്‍ കുത്തിയിറക്കിയത് ആണ് എന്നാലും ഒരു ഡൌട്ട്…. ?
4. ഇനി June ന്റെ clear ആയത് ആണ് അതിൽ ഒരു കാര്യം വ്യക്തമായിട്ടില്ല അതാണ് പല ആളുകള്‍ക്കും സംശയം…
റോഷനെ റെഡ് എയ്ഞ്ചല്‍സ് കാണിച്ചതിന് ശേഷം ആണോ ജൂൺ ‘സ്പേസ് സ്റ്റോൺ’ എടുക്കാൻ പോയത് അതോ റോഷന്റെ നിയോഗം മുന്നേ അറിഞ്ഞിട്ടു മുന്നേ തന്നെ സൂക്ഷിക്കാന്‍ കൊടുത്തത് ആണോ… എന്റെ വായനയിൽ എനിക്ക് രണ്ടാമത്തെ option ആണ് മനസ്സിലായത്..
ബാക്കി ഉള്ള ജൂൺന്റെയും time traveler ന്റെയും കാര്യം ഒക്കേ ആണ്…
5. നീയോഗത്തിന്റെ ബാക്കി series ഉം കൂടി publish ചെയ്യണം എന്നൊരു അപേക്ഷ ഉണ്ട്. 10 ദിവസം എന്നുള്ളത് 20 /25 ദിവസവും ആയാലും ഇവിടെ ഉള്ളവര്‍ക്ക് പ്രശ്നം ഉണ്ടാവില്ല… എന്ന് ഉള്ളത് നമ്മുടെ ഹര്‍ഷന്‍ തെളിയിച്ചത് ആണ്…
6. ഒരു അപേക്ഷ..
റോഷന്റെയും എട്ടാത്തിയുടെയും
അവന്റെ 3 പെണ്ണുങ്ങളുടെയും (ലിസ നെയും ഉൾപ്പെടുത്തിയാൽ അത്രയും സന്തോഷം) ഭൂമിയിലെ കുറച്ചു ദിവസങ്ങളിലെ ജീവിതം കാണിച്ചു തന്നാൽ ഞങ്ങൾക്ക് അതൊരു വലിയ സമ്മാനം തന്നെ ആകും…. കഴിയുമെങ്കില്‍… Please……
7. പിന്നെ ഇന്ദുവിനു ഒരു special thanks… ??
Note :
“മിണ്ടാതിരിക്കടീ പട്ടി… ചിറകിൽ കിടത്തി പ്രേമിക്കാം എന്നൊക്കെ പറഞ്ഞു ഇപ്പോൾ അവൾക്ക് ചാകണം എന്ന്.. ഷട്ട് അപ് ബിച്ച്…!”
ഇതു വായിച്ചപ്പോള്‍ KK version വല്ലാതെ miss ചെയതു….
5 mathethin enikk ethirpund arankilum parayan kathirikkuva angeru
അത് എന്താടോ…. അങ്ങനെ….
ഇങ്ങള് വായിക്കേണ്ടടോ ചങ്ങായി എതിര്‍പ്പ് ഉണ്ടെങ്കിൽ….?
അതോ ദിവസം കൂട്ടി പറഞ്ഞത് ആണോ എതിര്‍പ്പ്… ??
4 മത്തെ Clear ആയി….
///റോഷനെ റെഡ് എയ്ഞ്ചൽ അവളുടെ ദംഷ്ട്രം കൊണ്ട് അവനെ മാർക്ക് ചെയ്ത നിമിഷത്തിൽ ///
ഉദ്വേഗജനകമായ വായന ആയതു കൊണ്ട് പെട്ടെന്ന് മനസ്സില്‍ നിന്നില്ല….
ഇപ്പൊ ok….
ഇഷ്ടം MK…
❤️❤️❤️❤️❤️❤️
സൈറ്റ് ഇഷ്യൂ ഉണ്ടെന്നോ???
അപ്പം ഇങ്ങള് കൂടുവിട്ട് കൂടുമാറി, നാടുവിട്ട് നാടുമാറി പോയോ???
ഇപ്പം ലോകത്തിൻ്റെ ഏത് മൂലക്കലാണ്???
Super
Super
വിജയ്യുടെ ഓഡിയോ ലോഞ്ച് സ്പീച്ചിന് വെയ്റ്റ് ചെയ്യുന്ന പോലെ തന്നെയാണ് എംകെയുടെ റീപ്ലേയിക്കും,വെയിറ്റിംഗ് ആയിരുന്നു. എന്നും നോക്കും… ഇനി റീപ്ലേ. അതും കഥ പോലെ തന്നെ… ഉളളിൽ ഇങ്ങനൊരു ഐറ്റം കരുതി വെച്ചേക്കുന്നുണ്ട് അല്ലെ ✨?. അപ്പൊ ആ കഥയുടെ വിസ്മയത്തനിമ ഒട്ടും ചോരാതെ അക്ഷര താളുകളിൽ സമയമെടുത്ത് ചിട്ടയോടെ പതിയട്ടെ എത്രയും വേഗമെന്ന് പ്രാർഥിക്കുന്നു ❤️✨. ആ വല്യ ആഗ്രഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു❤️?. ഒപ്പും ഒരു കോപ്പി booked*
Oh my god ഇളയദളപതി ലിനു
എല്ലാ അഭിപ്രായവും വായിച്ചു.. ഈ പ്രാവശ്യം മാത്രം റിപ്ലൈ ഒരു മറുപടിയിൽ ഒതുക്കിക്കോട്ടെ? സൈറ്റ് ഇഷ്യൂ ഉണ്ടായിരുന്നു ഇത്ര നാളും.. കഥ വായിച്ചു അഭിപ്രായം ഇട്ട എല്ലാവര്ക്കും ഒത്തിരി സ്നേഹം.. ഹൃദയം നിറഞ്ഞ സ്നേഹം..
ഇനി ചില കാര്യങ്ങൾ…
1- മെല്ലെ വായിക്കാൻ പറയുന്നത് എന്താണെന്ന് അറിയാമോ..? അത് വ്യക്തമായ രീതിയിൽ മനസ്സിലാവാൻ ആണ്. ഫാന്റസി സ്റ്റോറികൾ എഴുത്തുകാരൻ പാതി വായിക്കുന്നവർ പാതി എന്നാണ്. നമ്മുടെ ഇമാജിനേഷൻ ഉയർത്തി കൂട്ടി കലർത്തി ബന്ധിപ്പിച്ചു വായിക്കണം..
2- പേരുകൾ.. എന്തിനാണ് ഞാൻ ഇത്രക്ക് ലോങ്ങ് അല്ലെങ്കിൽ കോംപ്ലിക്കേറ്റഡ് ആയ പേരുകൾ ഇടുന്നത്.. അത് ആ കഥാപാത്രത്തെ ഓർത്തു വെക്കാൻ വേണ്ടിയാണ്.. സ്കാർലെറ് എന്ന് കേൾക്കുമ്പോൾ കറുത്ത ചിറക് വിരിച്ചു നിൽക്കുന്ന ഒരു സുന്ദരി മനസ്സിൽ വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്..
3- നിയോഗം കോമ്പ്ലിക്കേറ്റഡ് ആണ്.. അത്രക്കും കൊണ്ടെന്റ് ഇതിൽ ഉണ്ട്.. എന്നിരുന്നാലും മനസ്സിൽ ഉള്ളതിന്റെ 35% മാത്രം ആകും ഞാൻ എഴുതി ഉണ്ടാക്കിയത്..
ഒന്നോ രണ്ടോ പേജ് വായിചു മനസിലായില്ല എങ്കിൽ അതിന്റെ മുൻപിൽ ഉള്ള ചാപ്റ്റർ വായിക്കുക.. കാരണം കണക്ട് ചെയ്താണ് ഞാൻ എഴുതുന്നത്.. കൂടാതെ ഒരു ഭാഗം വായിച്ചു ഒന്ന് ഇരുത്തി ആലോചിക്കണം.. അപ്പോൾ കത്തും എന്നാണ് എന്റെ ഒരു ഇത്.
4- ഓടിച്ചു വിടും പോലെ തോന്നി എങ്കിൽ ക്ഷമിക്കുക.. ടൈം ട്രാവൽ തന്നെ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് എഴുതിയിരുന്നു എങ്കിൽ 30k വാക്കുകൾ ഉണ്ടായേനെ.. അധികം അയാൾ ബോറിങ് ആകും ലാഗ് വരും അപ്പോൾ നിങ്ങൾക്ക് മാലാഖ എന്ന പേര് കേൾക്കുമ്പോൾ കല്ലെറിയാൻ തോന്നും.. ?
5- ഇത് വായിക്കുന്ന ഓരോ ആളുകളും എക്സ്ട്രാ ഓർഡിനറി ആണ്.. സംശയം ഇല്ല.. ഫാന്റസി എഴുതുന്നത് മനസ്സിൽ അതുപോലെ കാണുന്ന ആളുകൾ ആണ് നിങ്ങൾ.. നിങ്ങൾ ഓരോരുത്തരും ആണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.. ❤️
6- സമയം മാറ്റി വച്ച് ഈ കഥ ടൈമിൽ ഇവിടെ എത്തിക്കുന്നത് ഇന്ദു ആണ്. അവൾക്ക് പിന്നെ നന്ദി പറഞ്ഞാൽ മുളക് പൊട്ടിച്ചു കണ്ണിൽ തേച്ചു തരും എന്നറിയുന്നത് കൊണ്ട് നന്ദി ഇല്ല.. സ്നേഹം ❤️?
നിയോഗം ഭാവിയിൽ ഒരു ബുക്ക് ആക്കാൻ ആലോചന ഉണ്ട്.. അപ്പോൾ വളരെ വിശദീകരിച്ചു തന്നെ എഴുതും.. കഥ തേർഡ് വ്യൂ ആകും..
മനസ്സിൽ നിയോഗത്തിന്റെ കുറെ ഭാഗങ്ങൾ ഉണ്ട്..
Tale of Planet Meyvoon
Niyogam Trilogy
Chronicles of Legendary Mavikko
An extra ordinary women (മെറിൻ തോമസിന് കൃതിരിൻ ശക്തി കിട്ടുന്നതും ശേഷം ഉണ്ടാകുന്ന കാര്യങ്ങളും. പാസ്ററ് ടൈം ലൈനിൽ ഉള്ളതാണ്)
Queen of witchcraft, June
ലിസ്റ്റ് അങ്ങനെ നീളുന്നു.. ? അത്രക്കും ഉണ്ട് നിയോഗം എന്റെ മനസ്സിൽ.. അത് പുസ്തക രൂപത്തിൽ ആക്കാൻ എന്നെങ്കിലും ശ്രമിക്കും.. ഇവിടെ താല്പര്യം ഉള്ളവർക്ക് എത്തിച്ചു തരുകയും ചെയ്യും.. വൈകിയാലും..
അപ്പോൾ എല്ലാവര്ക്കും പെരുത്ത് സ്നേഹം..
I love you all from the bottom of my heart forever! ❤️
??????????????????
Oru copy aniku vennamm athu athra rupaayalumm…njan vedikuumm book complete akumboll ee maillill oru mail ayachal mathii njan vanuu vagichollamm…..????????????
Book aakit publish cheyyumbo ariyicha mathi.Appo thanne poyi vangikolam…Karanam ith oru class and mass pakka action fantasy thriller aan
Book akkuvanel enikk endhayalum Oru copi vennam
Enik venna oru copy chettayi
ആഗ്രഹങ്ങൾ ഒക്കെ സാധിക്കട്ടെ..
ബാക്കി ഭാഗങ്ങൾ ഒക്കെ ഭാവിയിൽ എഴുതുവാൻ സാധിക്കട്ടെ.. ബുക്ക് പബ്ലിഷ് ആക്കി ഇങ്ങോട്ട് അയച്ചാൽ മതി..?
പിന്നെ santhoshathode ആണ് ഓരോ ഭാഗം ഞാൻ ഇവിടെ പബ്ലിഷ് ചെയ്യുന്നത് .. അത് അറിയാമല്ലോ.. പിന്നെ മുളക് അല്ല തേക്ക ആ കാണ്ണ് കുത്തി പോട്ടിച്ചാനെ..? ഒത്തിരി സ്നേഹം ഏട്ടാ❤️
ആ എന്നാൽ എന്റെ വക ഇരിക്കട്ടെ ഒരു നന്ദി
???
ഏട്ടാ എത്ര വൈകിയാലും സമയം കിട്ടുക ആണെന്കി എഴുതണം……. ലോകത്തിന്റെ ഏത് കോണിൽ ആണേലും ഇവിടെ ഉള്ള ഓരോരുത്തരും അത് വായിക്കും…… ആരു വാങ്ങിയില്ലേലും ഞാൻ വായിക്കും
ആഗ്രഹങ്ങൾ ഒക്കെ നടക്കട്ടെ….. ? വായിക്കാൻ ഞങ്ങൾ ഒകെ ഇവിടെ ഉണ്ടല്ലോ…. ബുക്ക് ആകുവാണേൽ എനിക്കും വേണം…….. എന്റെ കഥ ഞാൻ പ്രൈം മിനിസ്റ്റർ നടത്തുന്ന യുവ എഴുത്തുക്കാർക്ക് വേണ്ടിയുള്ള പരിപാടിയിലേക്ക് അയച്ചു കൊടുത്തു….. അവര് തിരഞ്ഞു എടുക്കുവാണേൽ എന്റേതും ഒരു ബുക്ക് ആക്കും….. ?
എന്തായാലും നിയോഗം അതൊരു അനുഭവമാണ്… എത്ര പാർട്ട് ആയാലും വായിക്കും…. ❤️❤️
Kk version തരുമോ ??
നല്ലവനായ ഉണ്ണി തന്നെ… ?
ഉണ്ണി…………
റ്റികൊണ്ടു അവൾ കിങ്ങിന് നേരെ എടുത്തു ചാടിയപ്പോൾ ശക്തമായ ഒരു കരം അവളെ ചുറ്റി പിടിച്ചു.. അവൾ ഞെട്ടി തിരിഞ്ഞു നോക്കി.
“പപ്പാ….?”
“മോളെ.. വേണ്ട.. പൊയ്ക്കോളൂ.. “
രോമാഞ്ചിഫിക്കേഷന്‍ ….
ആഗ്രഹങ്ങൾ പൂവണിയട്ടെ??…..
സ്നേഹം?
അങ്ങനെ ആണ് എങ്കിൽ എനിക് അതിന്റെ ഒരു കോപി വാണം ?
മച്ചാനെ അങ്ങനെ ചെയുക ആണെകിൽ എനിക്കും വേണം അതു നിയോഗം അപ്പോൾ N3 കഴിഞ്ഞാൽ ഇതിന്റെ ബാക്കി ഉണ്ടാവോ bro പറഞ്ഞത് പോലെ അതോ ബാക്കി ബുക്ക് ആക്കുക ആണൊ ചെയുന്നത് അങ്ങനെ ആകുന്നങ്കിൽ എവിടെ കിട്ടും എന്നു പറയണം ട്ടോ എനിക്കു വാങ്ങാൻ ആണ്
എത്ര പയിസ കൊടുത്തു ആയാലും ഞാൻ ആ പുസ്തകം വാങ്ങുമേ ❤
ആ ബുക്കിന് വേണ്ടി കട്ട waiting, ഒരു copy booked?
അടിപൊളി…
ഇത് ഇപ്പൊ ഒന്ന് ഒന്നര മറുപടി ആയല്ലോ..
Book ഇറങ്ങുക ആണെങ്കിൽ എന്തായാലും വാങ്ങും..
Bro, dhyryamaayi മുന്നോട്ടു പൊയ്ക്കോളൂ, ഞങ്ങൾ കൂടെ ഇണ്ട് ❤❤❤ എത്രയും പെട്ടെന്ന് തന്നെ ആഗ്രഹങ്ങൾ പൂർത്തിയാകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു ??????
Cant do anything else but just give the sweetest smile I can .. Thank You
ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ എന്ന് ആശംസിക്കുന്നു..ബുക്ക് ആവുമ്പോ ഒരു കോപ്പി ഇപ്പഴേ പറഞ്ഞു വെച്ചക്കുവാണേ?❤️
വരവ് വെച്ച്…
pdf aakumo athu para
Pdf aakan സാധ്യത ഇല്ല എന്ന പറയുന്നത്.. ബുക്ക് ആകാൻ ആഗ്രഹമുണ്ട് അത്കൊണ്ട്
Pdf okke eppozhe kitti bhothoochu ??
?
അതല്ല ഇവിടെ ഇടില്ല എന്നാ പറഞ്ഞത്. കുറച് പേരുടെ കയ്യിൽ ഉണ്ടാവും എന്ന് അറിയാം
Enikk niyogan PDF ayachu tharumo
Enik koode PDF ayachu tharumo
?❤️
ഇത്രയും ദിവസം നിയോഗം ആദ്യം മുതലേ ഒന്ന് കൂടി വായിച്ചു ഇപ്പൊ കഴിഞ്ഞതേ ഉള്ളു നോക്കുമ്പോ ദെ കിടക്കുന്നു ഒരു കമന്റ്. നിയോഗം ഇനിയും തുടരുന്നുണ്ടെങ്കിൽ വായിക്കാൻ എന്തായാലും ഉണ്ടാകും. ലിനു ചേട്ടന്റെ ആദ്യ കഥ മുതൽ ഞാൻ മുടങ്ങാതെ വായിക്കുന്നുണ്ട് ഇപ്പൊ ഇതുവരെ എത്തിനിൽക്കുന്നു. എന്നാൽ ഒരു കോപ്പി booked
❤️❤️
Ok awaiting for next part ☺️? nice
Super മച്ചാനെ super. ഒരു avengers filim കണ്ടത് പോലെ ഉണ്ടായിരുന്നു. ത്രില്ലടിച്ച് ഒരു വഴിക്ക് ആയി. കഥയിലെ ഒരു കഥാപാത്രം ആയിട്ട് തന്നെ ആണ് എല്ലാം വായിച്ച് തീർത്തത്. റോഷന്റെ നിയോഗം ഇനിയും മാറിയില്ലേ? മരണം ആണോ അവനെ കാത്തിരിക്കുന്നത്?
ചുരുങ്ങിയത് 120 പേജ് എഴുതാനുള്ള കണ്ടൻ്റ് ഇതിലുണ്ടല്ലോ ഭായ്.എന്തിനാണ് ഇത്ര തിടുക്കപ്പെട്ടു തീർക്കുന്നത്.?
വേഗത കൊണ്ട് താങ്കളുടെ എഴുത്തിൻ്റെ ചാരുത മങ്ങുന്നുണ്ടോ എന്ന് സന്ദേഹിക്കുന്നു.
pls പെട്ടെന്ന് തീർക്കല്ലേ. ലോക് ഡൗൺ വിരസത ആവാതിരുന്നത് 10 ദിവസം കൂടുമ്പോൾ കിട്ടുന്ന ഈ എഴുത്താണ്.
Mk എന്താ പറയാ, മനസ്സ് നിറഞ്ഞു നിൽക്കുന്ന ഒരു അവസ്ഥയിലാനിപ്പോൾ. മനസ്സിൽ പതിഞ്ഞ ഓരോ രംഗങ്ങളും വിശദീകരിച്ചു പറയാൻ എനിക്കറിയില്ല. ഓരോ സീനും കഴിയുമ്പോൾ വിചാരിക്കും ഇതാണ് ബെസ്റ്റ് എന്ന്. അതിനേക്കാൾ മികച്ചത് തൊട്ടടുത്ത പേജിൽ തന്ന് വീണ്ടും ഞെട്ടിക്കും. പുറത്ത് നല്ല മഴ, ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാൻ, പുതപ്പ്. കൂടെ നിയോഗം ഹാ അന്തസ്സ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ചിരിയും ആവേശവും ആകാംക്ഷയും എല്ലാം വന്നു പോയികൊണ്ടിരുന്നു. ഡിസംബർ വന്നു എല്ലാവരും വന്നപ്പോൾ മുതൽ വിചാരിച്ചതാ മീനുട്ടിയെയും കൂട്ടരുന്നെന്ന്. Ath വേറൊരു ഗംഭീര entryk കാത്ത് വച്ചതാണെന്ന് അറിഞ്ഞില്ല. പിന്നെ നമ്മടെ മോൾ, നിറഞ്ഞാടിയില്ലേ ???. വാക്കുകളില്ല mk.എനിക്കറിയില്ല എങ്ങനെ ഇതിനൊരു അഭിപ്രായം പറയണമെന്ന്. You are amazingggg ❤❤
വളരെ നന്ദി, ഒത്തിരി സ്നേഹം.. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
“മിണ്ടാതിരിക്കടീ പട്ടി… ചിറകിൽ കിടത്തി പ്രേമിക്കാം എന്നൊക്കെ പറഞ്ഞു ഇപ്പോൾ അവൾക്ക് ചാകണം എന്ന്.. ഷട്ട് അപ് ബിച്ച്…!”
?♥️
Enta ponne kamukaaa pwoliiiiiiiiiii?
Athentha neela aaye. Enthelum sambhavikko. Nallathinayirikkaneeee. Eppozhum parayunnapole anyayam thannatto❤
വിഷം കേറുന്നത് ആണ് ക്രാക്ക് full terror ആണ്
Oh?
Oh?