നിയോഗം 3 The Fate Of Angels
Part IX
Author: മാലാഖയുടെ കാമുകൻ
[Previous Part]
†******†**********†************†***********†******†
Hola Amigos ?❤️
കഴിഞ്ഞ ഭാഗത്തെ ടൈം ട്രാവൽ.. അതിൽ കുറെ ആളുകൾക്ക് സംശയം ഉണ്ടായിരുന്നു.. തന്ന മറുപടികൾ തൃപ്തികരം അല്ല എങ്കിൽ ചോദിക്കാൻ ഒരു മടിയും വേണ്ട..
അതിൽ ഏറ്റവും കൂടുതൽ ചോദ്യം വന്നത് ഭൂതകാലം തിരുത്തിയപ്പോൾ വർത്തമാന കാലത്തിൽ മാറ്റം വരില്ലേ എന്നാണു.. അത് വരില്ല.. വർത്തമാന കാലം എങ്ങനെ ആയിരുന്നോ അത് ഒരു മാറ്റവും വരില്ല..
എന്നാൽ മാറ്റം വരുത്തിയ ഭൂതകാലം വേറെ ഒരു പാരലൽ ടൈം ലൈൻ ആയി മുൻപോട്ട് പോകും. രണ്ടും രണ്ടാണ്.. ഒരു ബന്ധം ഉണ്ടാവുകയും ഇല്ല.. ആ തുടരുന്ന ടൈം ലൈനിലേക്ക് അക്സസ്സ് കിട്ടുകയും ഇല്ല. പ്രാക്ടിക്കലി ഒരൊറ്റ ഭൂമി തന്നെയേ അവർക്കും ഉണ്ടാകുകയുള്ളൂ.. പ്രപഞ്ചം അത്രക്ക് വിശാലമാണ് എന്നർത്ഥം.. ഈ തിയറി ആണ് ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്നത്..
ഒത്തിരി സ്നേഹത്തോടെ…
തുടർന്ന് വായിക്കുക..
Harry Potter വായിച്ചപ്പോൾ പോലും കിട്ടാത്ത ഒരു ഫീൽ ആണ് നിയോഗം വായിക്കുമ്പോൾ…… മൊത്തത്തിൽ ഒരു രോമാഞ്ചിഫിക്കേഷൻ ….. വായിക്കുമ്പോൾ കണ്മുന്നിൽ ഓരോ സീനും 8K റെസൊല്യൂഷനിൽ കാണുന്ന ഫീൽ…… Thank You bro… .. for this Epic story of unparalleled proportions. . . . Waiting. . . . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????
നിങ്ങൾ ആരെങ്കിലും തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന്റെ അവസാനത്തെ കൂട്ടപൊരിച്ചിൽ കണ്ടിട്ടുണ്ടോ അത് അടുത്ത് നിന്ന് കണ്ടാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും ആ രംഗം മറക്കില്ല അതുമാത്രമല്ല അത് കഴിഞ്ഞു കഴിഞ്ഞാൽ പുതിയ ഒരു ജീവിതം കിട്ടിയ പ്രതീതി ആണ്..
എന്നാൽ ഇത് വായിച്ചു കഴിഞ്ഞപ്പോൾ അതിനേക്കാൾ വലിയൊരു ഉണ്ണർവ് ആണ് കിട്ടിയത് ശെരിക്കും മുൻപിൽ ഒരു യുദ്ധം കാണുന്ന പ്രതീതി……
എങ്ങിനെ സാധിക്കുന്നു മച്ചാനെ……
എന്ത് പറയണം എന്ന് പോലും അറിയുന്നില്ല…
എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും…
എന്നാലും നിങ്ങളുടെ കഴിവിന്റെ മുൻപിൽ ശിരസ് കുനിച്ചു നമ്മിക്കുന്നു…..
വന്നപ്പോ തന്നെ വായിച്ചു തൃപ്തി ആവാണ്ട് ഒന്നൂടെ വായിച്ചിട്ട് കമൻ്റ് ഇടാം എന്ന് വിചാരിച്ചു. ദൃശ്യം 2 ക്ലൈമാക്സ് സീൻ മാത്രം ഇടക് എടുത്ത് കാണാറുണ്ട് അത് പോലെ ആണ് മാവികോ ഉള്ള ഭാഗങ്ങൾ വീണ്ടും വീണ്ടും വായിക്കും. എങ്ങിനെ പറയണം എന്നറിയില്ല.??
ഒരു അഭിപ്രായം എന്തെന്നാൽ കവർ ഫോട്ടോ മാവികോയുടെ പ്രായത്തിലുള്ള ഒരു കുട്ടിടെ ഫോട്ടോ ആണേൽ ഒന്നൂടെ ????ആയേനെ ??
ഇതിപ്പോൾ മീനുവിന് ആണല്ലോ റോഷനെക്കാൾ പവർ ?
Super ❤️?❤️
❤️?❤️
നിയോഗം അവസാനിക്കാൻ പോകുന്നു രംഗമാണ് ഈ കാണുന്നത്. എന്തോ അതിനോട് താൽപര്യം തോന്നുന്നില്ല. എനിക്ക് തുടങ്ങിയിട്ട് വില്ലന്മാരെ കിട്ടുന്നുണ്ടോ
I should say this!!! This is the best Episode in all of Niyogam Series
ഞെട്ടിപ്പിച്ചു കളഞ്ഞു പ്രിയപ്പെട്ട MK..ഇതേ ഫീൽ എനിക്ക് കിട്ടിയത് AVENGERS ENDGAME കണ്ടപ്പോഴാണ്…എന്റെ പൊന്ന് മനുഷ്യാ നിങ്ങടെ Imagination ഹോ..എത്ര പുകഴ്ത്തിയാലും മതിയാവില്ല…കാത്തിരിക്കുന്നു എവിടെ?എങ്ങനെ? ഏതു രീതിയിൽ ക്ലൈമാക്സ് ആകും എന്നറിയാൻ..
പിന്നെ എന്റെ സംശയം ഇതാണ് ഈ പത്ത് ദിവസം കൊണ്ട് എങ്ങനെയാണ് മനുഷ്യാ ഇത്രേമൊക്കെ തലേൽ വരുന്നേ എന്തേലും വലിച്ചു കേറ്റുന്നുണ്ടേൽ സാധനം ഏതാണെന്ന് ഒന്ന് പറയോ പ്ളീസ്..(ദേഷ്യപെടല്ലേ ചുമ്മാ പറഞ്ഞതാട്ടോ ??)
With love
-Devil With a Heart
loved it
??????????
“ഹെയിൽ കിംഗ് ഓഫ് ദി വേൾഡ് ബിലോ….”
King റോഷൻ ❣️?
Imagination at It’s peak ❣️???
സൂപ്പർ ബ്രോ
avengers endgame കണ്ട ഫീൽ
?✨️???⚡️⚡️⚡️⚡️⚡️⚡️⚡️????????❤️?
❤❤???
മൊത്തം തീ
ഒന്നും പറയാനില്ല
തകർത്തു
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
?????????
????????
♥♥♥♥♥♥♥
❤❤❤❤❤❤
?????
????
♥♥♥
❤❤
❤
Hola, MK❤?,
ഈ ഭാഗം ഈ സീസണിലെ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, അല്പം തിരക്ക്ക് കാരണം ആണ് വായിക്കാൻ വൈകിയത് വായിച്ച കഴിഞ്ഞു കമന്റ് ഇടാനും വൈകി!!!
ഇതിൽ രസം എന്തെന്നാൽ കഴിഞ്ഞ കാലത്തുള്ള 2 ആൾക്കാരും വാർത്തമാനത്തിൽ ഉള്ള അതെ ആൾക്കാരും തമ്മിൽ കണ്ടു മുട്ടി എന്നൊക്കെ ഉള്ളത് ഒരു സംഭവം തന്നെയാണ്!!!ഇനി അവർ തമ്മിൽ സംസാരിക്കുന്ന രംഗം ഒക്കെ അടുത്ത ഭാഗത്തു കൊണ്ട് വന്നാൽ?! ആഭാഗം ഏവരും
ശ്രെദ്ധിക്കുന്നപോലെ എനിക്കും ഒരു വേറിട്ട വായന അനുഭവം ഉണ്ടാകും എന്നതിൽ മാറ്റമില്ല!!!
Angenls ബന്ധിക്ക പെട്ടത് കണ്ടതാണ്, എന്നാൽ അവസാനം അവരെ കണ്ടില്ല എന്ന്
വിചാരിച്ചിരുന്നപ്പോഴാണ് ആയിരക്കണക്കിന്
Angels അവിടേക്ക് വന്നത്, അപ്പോൾ അടുത്ത സംശയം * ആര് ഇവരെ തുറന്നു വിട്ടു, അപ്പോഴാണ് എനിക്ക് വേറെ ഒരു വശം
ഓർക്കാൻ കഴിഞ്ഞാത് ആ വജ്രo പൊട്ടിച്ചപ്പോൾ അതിന്റെ ശക്തി കുറഞ്ഞത്കൊണ്ട് ബന്ധിക്കപ്പെട്ട angels ശക്തരായ് പുറത്ത് വന്നതെന്ന്!!!! ഇതല്ലേ
സത്യം??????!!!!
എടുത്തു പറയാനും ഓർക്കാനും ഇഷ്ടപ്പെട്ട ഒന്നാണ് റോഷനും സ്കാർലേറ്റും തമ്മിലുള്ള
കെമിസ്ട്രി!!! സ്കാർലേറ്റിനോട് എനിക്ക് പറയാനുള്ളത് = കോളടിച്ചല്ലോ കൊച്ചു ഗള്ളി ?! പിന്നെ മീനു തല്ലി കൊന്നില്ലേൽ അടുത്ത ഭാഗം കാണാം ?.
ഗോഡ് വെപോണ് അപ്ഗ്രേഡ് ആക്കിയ ഭാഗം ഒക്കെ ശെരിക്കും രോമാഞ്ചം ഉണ്ടാക്കിയ ഒന്ന് തന്നെയാണ് ഒരു സംശയവും വേണ്ട….!!!
അതുപോലെ angels ക്വീൻ ഒരു കില്ലാടി തന്നെ ആണല്ലോ!!! ഒരു ലൈൻ വലിക്കാൻ
വകുപ്പുണ്ടോ ?.
അതുപോലെ ഒരു സംഭവം ഉണ്ട്!!! അമോറ അല്ലെ കറുത്ത കണ്ണുള്ള, കൃതറിൻ ക്വീൻ
വേറെ ഗൃഹത്തിൽ കൊണ്ടിട്ട ഒരുവൾ!¡¿
അവൾ ന്തോ ഒന്ന് പറയാൻ റോഷന്നോട് പറയാൻ തുടങ്ങിയപ്പോഴല്ലേ സ്പേസ് ഷിപ്പിൽ നിന്നും റിപ്റ്റില്യൻസ് വലിച്ചു പുറത്തിട്ടത്, അടുത്ത ഭാഗം അത് ന്താണ് അവൾ പറയാൻ
പോയ രഹസ്യം വെളിപ്പെടുത്തുമോ! ( അമോറ ആണോ എന്നറിയില്ല പേര് കുറെ ഉണ്ടല്ലോ കൺഫ്യൂഷൻ! കഴിഞ്ഞ പാർട്ടിൽ ഭൂത കാലത്തു നടന്ന സംഭവം, റോഷൻ ആ
പൂവ് എടുക്കാൻ പോയപ്പോൾ….)
റോഷന്റെ മകന്റെ ശക്തി കാട്ടിനോട് ഉപമിച്ചല്ലോ, അതുപോലെ അവിടെ ആണിനെക്കാൾ ശക്തി പെണ്ണിനാണ് എന്നും
പറഞ്ഞല്ലോ അപ്പോൾ പിന്നെ റോഷന്റെ മകളുടെ ശക്തി ന്തായിരിക്കും അല്ലെ ?!!?
Mk ചിലഭാഗം ഒക്കെ വരുമ്പോൾ kk വിട്ടു പോകണ്ടായിരുന്നു എന്നൊക്കെ തോന്നാറുണ്ട് ?… ഹ ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ….
ഇത്രയൊക്കെ എഴുതി ഞങ്ങൾക്ക് ഓർക്കാനും
വിശകലനം ചെയ്യാനും കോരിതരിപ്പിക്കാനും
ഇവിടെ കഴിഞ്ഞെങ്കിൽ അത് നിങ്ങള്ക്കുള്ള
അവാർഡ് ആയിട്ട് കൂട്ടിക്കോ…ഇതാണ് നിങ്ങളുടെ പ്രതിഫലം ❤!!! ഇതിന്റെ പിറകിലുള്ള എഴുതാൻ എടുത്ത സമയവും കഷ്ടപ്പാടും ഓരോരോ വരികളിലും അതിന്റെ ഒഴിക്കിനെ വേറെ തലത്തിൽ കൊണ്ടെത്തിച്ചതിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്
So u r a LEGEND…….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… സമയം പോലെ ഇട്ടാൽ സമയം പോലെ വായിക്കും….
❤️?❤️?
റോഷനോട് എന്തോ പറയാന്‍ തുടങ്ങിയത് വിക്ടോറിയ.
Amora chathu. Ath Victoria aan.
@ വിജയ് ദാസ് @ ragendhu…. അത് തന്നെ
കുറെ charectors ഉള്ളത് കൊണ്ട് പെട്ടന്ന് പിടി കിട്ടിയില്ല
❤?❤?
Eni total ethra part undakum
Avengers Assemble എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന രോമാഞ്ചം
Loved it. Avengers endgame kanda same feel. Vera level❣️❣️
first randu season pdf koodi idamo please ingane vayikkan pattunniilla Please reply fast
adutha part idumbol first randu season pdf koodi idamo please ingane vayikkan pattunniilla Please reply fast
Supper ♥️♥️
Onnum parayanilla avasanam vaayichethiyappo njan peruviralum kuthi air IL nilkkayirunnu???
അതെ സമയമാണ് റെഡ് എയ്ഞ്ചൽ ചിറക് ആഞ്ഞു അടിച്ചുകൊണ്ടു അവന്റെ പുറകിൽ നിന്നത്.. അതിന്റെ തൊട്ടു പുറകിലേക്ക് വലത്തേ ഭാഗത്തേക്ക് ഡിസംബർ പറന്നു വന്നു..
ഇടത്തെ ഭാഗത്തേക്ക് സ്കാർലെറ്റും…
“ജീവിതത്തിൽ ഇനി കാണാൻ പോകാത്തൊരു ഷോ.. കണ്ണ് തുറക്ക് കുട്ടികളെ….“
മേയ്‌വൂൺ ക്വീൻ മുൻപിൽ വന്ന ഒരുവനെ വാളുകൊണ്ട് അരിഞ്ഞു വീഴ്ത്തിക്കൊണ്ടു പറഞ്ഞപ്പോൾ എല്ലാവരും അങ്ങോട്ട് നോക്കി..
ഡിസ്ട്രോയറിൽ നിന്നും പോയ മിന്നൽ നിലം നെടുകെ പിളർത്തി… അതിൽ കുറേയാളുകൾ വീണു..❤️❤️❤️❤️❤️അവൻ കണ്ണ് തുറന്നു നോക്കിയത്..
മുൻപിൽ ഒരു മുട്ട് കുത്തി ഇരിക്കുന്ന അറോറയെ ആണ് അവൻ ആദ്യം കണ്ടത്.. അതിന് പുറകിൽ അവന്റെ വേണ്ടപ്പെട്ട എല്ലാവരും.. അവനൊണ് ഞെട്ടി..
അവൻ ഒന്ന് ശ്രദ്ധിച്ചു.. അപ്പോഴാണ് അവൻ ഇരുന്നത് റെപ്റ്റില്ല്യൻ കിങിന്റെ സിംഹാസനത്തിൽ ആണെന്ന് അവൻ മനസിലാക്കിയത്..
“ഹയിൽ റ്റു ദി ന്യൂ കിംഗ് ഓഫ് ഓൾ യൂണിവേഴ്‌സ്…..ദി കിംഗ് ഓഫ് ഓൾ വേൾഡ് ബിലോ….!”
ആ ശബ്ദം വന്നത് ക്വീൻ ഓഫ് ഓൾ ക്വീൻ ഇഗ്ഗയാത്തിനായിൽ നിന്നും ആയിരുന്നു..
“ഹെയിൽ കിംഗ് ഓഫ് ദി വേൾഡ് ബിലോ….”❤️❤️❤️❤️എന്റമ്മോ എന്റെ എംകെ എന്താ ഇത്…. സംഭവം…. റോഷന്റെ ഒരു യോഗം…. സമ്മതിച്ചു… വാക്കുകൾ ഇല്ല വർണ്ണിക്കാൻ ❤️❤️?സ്നേഹം മാത്രം….. ആശംസകളോടെ അപ്പൂട്ടൻ ❤?
എന്റെ പൊന്നു ചേട്ടാ ഇതൊക്കെ എങ്ങനെ സാധിക്കുന്നു uff marvelous. avenger മൂവി കണ്ടിറങ്ങിയത് പോലെ ഉണ്ടെന്ന് എല്ലാരും പറയും പോലെ എനിക്കും പറയണം എന്നുണ്ട് പക്ഷെ ഞാൻ ആ മൂവി കണ്ടിട്ടില്ല so, ഞാൻ പറയുന്നില്ല. ഇതിലെ ഓരോരുത്തരുടെയും എൻട്രി മരണമാസ്സാണ്. നമ്മടെ ചെക്കന്റെ ഒരു ഭാഗ്യം.
റോഷനെ രക്ഷിക്കാൻ മീനുട്ടി പോകുമെന്ന് ഞാൻ കരുതി but അതുണ്ടായില്ല. എന്നാലും വണ്ടർവേൾഡ് ക്വീൻ മീനാക്ഷിയെ നോട്ടം ഇട്ടപ്പോൾ ജൂണിനെ രക്ഷിക്കാൻ പോകും എന്ന് ഉറപ്പിച്ചിരുന്നു. സന്ദർഭവശാൽ അതും റോഷനെ രക്ഷിക്കുന്നതിന് തുല്യമാണല്ലോ. ഈ പാർട്ടിലെ മീനുവിന്റെ രണ്ട് എൻട്രിയും പൊളിച്ചു.
ഈ പാർട്ടിൽ ഓരോരുത്തരുടെയും പെർഫോമൻസ് എടുത്ത് പറയേണ്ടത് തന്നെയാണ് ആരെയും ഒഴിച് നിർത്താൻ സാധിക്കില്ല. ഓരോ പാർട്ട് വരുമ്പോഴും അതാണ് ഏറ്റവും മികച്ചത് എന്ന് തോന്നും എന്നാൽ അടുത്ത പാർട്ട് വരുന്നത് വരെ മാത്രമേ അതിന് ആയുസ്സ് ഉണ്ടാവുകയുള്ളു.
കൂടുതൽ ഒന്നും പറയാൻ ഞാൻ ആളല്ല. എന്ത് പറഞ്ഞാലും കുറഞ്ഞു പോകും. അപ്പൊ ഇനി പത്ത് ദിവസം കഴിഞ്ഞ് കാണാം അല്ലെ. ഞാൻ സെക്കന്റ് പേജിൽ ഒരു ചെറിയ കമന്റ് ഇട്ടിരുന്നു. അനിയനോടൊന്നും തോന്നല്ലേ?
സ്നേഹത്തോടെ❤️❤️
വീണ്ടും എംകെ ❤??
മറുപടികൾ തരാം ട്ടോ.. എല്ലാം കൊമെന്റും വായിച്ചു.. പെരുത്ത് സന്തോഷം.. ഇത്രക്ക് ഇഷ്ടമാകുമോ എന്ന് പോയിട്ട് ആർക്കും ഇഷ്ടമാകില്ല എന്നാണ് കരുതിയത്.. ❤️?
അത് ഇച്ചിരി കൂടുതലല്ലേ ചേട്ടാ?
?
എന്തൊരു എളിമാ…..???
theernna seasons pdf aakkiyal nannayirunnu reply fast
Ultimate വിനയം
അയ്‌ശെരി…ഇത്ര എളിമ പാടില്ല മിഷ്ട്ടർ?
Mk ❤?,
ഒരുമാതിരി പെണ്ണിനെ വളക്കാൻ ആണ്പിള്ളേര് വളച്ചൊടിക്കുന്ന രീതിയിലുള്ള ഡയലോഗ്
ഇവിടെ ഞാൻ banned ആക്കുവാ…?
This is real endgame….
ഒരു സിനിമ കണ്ട ഫീൽ. വായിക്കുമ്പോൾ എല്ലാം ഞാൻ കാണുവായിരുന്നു. അടിപൊളി ബ്രോ
?❤️?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️