നിയോഗം 3 The Fate Of Angels
Part IX
Author: മാലാഖയുടെ കാമുകൻ
[Previous Part]
†******†**********†************†***********†******†
Hola Amigos ?❤️
കഴിഞ്ഞ ഭാഗത്തെ ടൈം ട്രാവൽ.. അതിൽ കുറെ ആളുകൾക്ക് സംശയം ഉണ്ടായിരുന്നു.. തന്ന മറുപടികൾ തൃപ്തികരം അല്ല എങ്കിൽ ചോദിക്കാൻ ഒരു മടിയും വേണ്ട..
അതിൽ ഏറ്റവും കൂടുതൽ ചോദ്യം വന്നത് ഭൂതകാലം തിരുത്തിയപ്പോൾ വർത്തമാന കാലത്തിൽ മാറ്റം വരില്ലേ എന്നാണു.. അത് വരില്ല.. വർത്തമാന കാലം എങ്ങനെ ആയിരുന്നോ അത് ഒരു മാറ്റവും വരില്ല..
എന്നാൽ മാറ്റം വരുത്തിയ ഭൂതകാലം വേറെ ഒരു പാരലൽ ടൈം ലൈൻ ആയി മുൻപോട്ട് പോകും. രണ്ടും രണ്ടാണ്.. ഒരു ബന്ധം ഉണ്ടാവുകയും ഇല്ല.. ആ തുടരുന്ന ടൈം ലൈനിലേക്ക് അക്സസ്സ് കിട്ടുകയും ഇല്ല. പ്രാക്ടിക്കലി ഒരൊറ്റ ഭൂമി തന്നെയേ അവർക്കും ഉണ്ടാകുകയുള്ളൂ.. പ്രപഞ്ചം അത്രക്ക് വിശാലമാണ് എന്നർത്ഥം.. ഈ തിയറി ആണ് ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്നത്..
ഒത്തിരി സ്നേഹത്തോടെ…
തുടർന്ന് വായിക്കുക..
ഒന്നും പറയാനില്ല…. രോമാഞ്ചിഫിക്കേഷൻ… ഒരുപാട് ഇഷ്ട്ടായി.. ??????????????????
3 tyms vayichu ??mk Victoria reptilian planet lekku time mission vazshi vannu special type dress they don’t loss their power .same tht way others also can came there right.???but not why Please clarify this
Ishtam ❤️❤️❤️❤️❤️
ഇത് ഇനി എത്ര part kooda ഉണ്ട്
അണ്ണാ നമിച്ച്??
കോരി തരിച്ചു പോയി ഇജ്ജാതി ഫീൽ??
ഏട്ടാ… ഇച്ചിരി തിരക്കിൽ ആയിരുന്നു… സ്വസ്ഥമായി ഈ രണ്ട് പാർട്ടും ഇനി വായിക്കണം ??
As a regular reader of your stories, I felt that this chapter was not up to your usual standard. It seemed a too hurried writing.
sasneham
n
എം കെ,
കോരിത്തരിച്ചു പോയി ഈ ഭാഗം,യുദ്ദം അതിന്റെ എല്ലാ തീവ്രതകളും വായനക്കാരിലേക്ക് എത്തിക്കുന്ന മാന്ത്രികത നിറഞ്ഞ തൂലിക, അതിനിടയിൽ മാവോക്കായുടെ എൻട്രി സീൻ നമിച്ചു. സിനിമ കണ്ട പ്രതീതി.
പ്രണയത്തിന്റെ, സ്നേഹത്തിന്റെ തീവ്രതയും ഇതിന്റെ ഇടയിൽ,
റോഷന്റെ നിയോഗം അല്ല ഇത് റോഷന്റെ യോഗം ആണ്…
കാത്തിരിക്കുന്നു…
Ponnu mk pazhaya sitel mk yude ella storiesum pooyittind ee sitel ellam upload chaythittumilla athoke onn upload chayan pattumo illanghil ath vere valla marghathilude kittumo onn paranj theramo. Allanghil mail id thanna athilk sent chayth theruoo
നിയോഗം കഴിഞ്ഞാൽ എല്ലാം ഇവിടെ ഇടാം എന്ന് പറഞ്ഞിട്ടുണ്ട്
❤️❤️❤️❤️????
Iggal manushyane aakamsha adippich kolluvallo deivame inim 10 divasam engane nokki irikkum
നിനക്ക് പ്രാന്താടാ പന്നി ☹️☹️
ഒത്തിരി സ്നേഹത്തോടെ
അരുൺ R❤️
❤️❤️❤️❤️❤️❤️❤️❤️
നിങ്ങ ഒരു സംഭവാണ് മച്ചാനേ
ലിനൂട്ടി ? അഭിപ്രായം നേരിൽ.
മാവിക്കോ! Lit ?
ആ അർച്ചനനെ പറഞ്ഞ പോരെ രാത്രി കിടക്കുമ്പോ വല്ല നയ്റ്റിയോ മറ്റോ ഇട്ട പോരാർന്നോ.ഒരു സാരിയും ചുറ്റി ഇല്ലാത്ത പിന്നുകളും കുത്തി കേറ്റി നമ്മടെ ചെക്കന് ഇത്രേം പണിം മെടിപ്പിച്ച്.അവസാനം രണ്ടാം കെട്ടിയോൾ തന്നെ രശിക്കേണ്ടി വന്നു.ഇനി കാത്തിരിപ്പിൻ്റെ നാളുകൾ റോഷൻ്റെ പരസ്ത്രീ ബന്ധം അറിഞ്ഞ് ഭൂമിയിലെ ഭാര്യമാരും അന്യഗ്രതിലെ ഭാര്യമാരും തമ്മിൽ യുദ്ധം ഉണ്ടാകുമോ അതോ റോഷനെ എല്ലാവരും കൂടെ കൊല്ലുമോ കാത്തിരുന്നു കാണാം അത് വരയ്ക്കും വണവണക്കം?
ആരാധകൻ❤️
?????
??
റോഷൻ്റെ പരസ്ത്രീ ബന്ധം അറിഞ്ഞ് ഭൂമിയിലെ ഭാര്യമാരും അന്യഗ്രതിലെ ഭാര്യമാരും തമ്മിൽ യുദ്ധം ഉണ്ടാകുമോ
അന്യഗ്രഹത്തിലെ ഭാര്യമാര്‍ക്ക് അറിയാലോ പിന്നെ കഴിഞ്ഞ ഭാഗങ്ങളില്‍ ഭൂമിയിലെ ഭാര്യമാരും എല്ലാം അറിഞ്ഞ്
തിരികെ chennit 2 കിംഗ് size കട്ടിൽ order cheyanam Roshan ???
2 കിംഗ് സൈസ്? അപ്പൊ ബാക്കിയോ? ഇത് കട്ടിലിലൊന്നും ഒതുങ്ങില്ല…നിലം മുഴുവന്‍ കുഷ്യന്‍ ആക്കുകയായിരിക്കും സൌകര്യം ???
ഇപ്പോ ഏറക്കുറെ എല്ലാം തീരുമാനം ആയല്ലോ ആ സമയത്ത് ആണല്ലോ ഈ കുശുമ്പും കുന്നായ്മയും ഒക്കെ തലപൊക്കാർ. പിന്നെ എല്ലാ പ്രാവശ്യവും ലോകത്ത് പെണ്ണിന്നുവേണ്ടി ആണല്ലോ യുദ്ധം ഉണ്ടാവറ് ഈ പ്രാവശ്യം ആണിന്(റോഷൻ) വേണ്ടി ആവട്ടെ?
??
??????
എന്റെ മോനെ എന്താ ഇപ്പ പറയാനാ പൊളി പൊപ്പൊളി ശെരിക്കും ഇനിയാണ് കാത്തിരുപ്പ്. കിങ് മരിച്ചു what is next.i am വെയ്റ്റിംഗ് ❤
സ്റ്റോറി pic ആ മൂവി ഏതാണ് പറഞ്ഞു തരോ
കുട്ടികളെ യുദ്ധം ചെയ്യാൻ ഇറക്കും എന്നു വിചാരിച്ചില്ല അവരുടെ എൻട്രി spr അതു പ്രേതിഷിക്കാതെ ട്വിസ്റ്റ് ആയിരുന്നു
അതു പോലെ മാവിക്കോ king നെ മുറിവേല്പിച്ചു കൊല്ലും എന്നു വിചാരിച്ചു അങ്ങനെ നിൽകുമ്പോൾ റോഷൻ പിടിക്കുന്നത് അവൾ പപ്പ എന്നു വിളിക്കുന്നത് ഒക്കെ നേരിൽ കാണുന്നത് ആയിരുന്നു
മേയറേ കൊല്ലാൻ നോക്കിയ പെണിനെ ആരാണ് കൊന്നത് അതു ആ ബൈക്കിൽ വന്ന പെണ്ണ് ആണൊ
റോഷന്റെ new വേപ്പൺ spr ആണ്
ഞാൻ ആദ്യം ചോദിച്ചത് ആണ് ക്രെത്തു എടുത്തപ്പോൾ അവന്റെ കൈയിൽ കേറിയ നീല തീ ആ ശക്തി അവൻ ഉപയോഗിച്ച് കണ്ടില്ല ഇതു വരെ ഇപ്പോൾ കിട്ടിയ new വെപ്പണ് അതു എടുതപ്പോൾ അവന്റ ശരീരത്തിൽ ചുവന്ന നിർത്തിൽ ഉള്ള മിന്നലുകൾ കയറി അപ്പോൾ ആ രണ്ടു ശക്തിയും അവനു ഉപയോഗിക്കാൻ കഴിയുമോ അതു രണ്ടു തരം ശക്തി ആയിട്ട് ഉപയോഗിക്കോ അതോ അതു ഒറ്റ ശക്തി aayi ഉപയോഗിക്കോ
Maleficent
അതിൽ ഈ പെണ്ണ് ഇല്ലല്ലോ ഞാൻ കണ്ടത് ആണ് ആ movie ഈ പെണ്ണ് അതിൽ ഇല്ല
Ith photoshoot aavum. Search cheythapp കണ്ടതാ
? Photoshop എന്നല്ലേ നിങ്ങളൊക്കെ ഉദ്ദേശിക്കുന്നത്
Alla.athupole photo shoot edukumalo. Modelsine vach
Maleficent Film ൽ ഉള്ളത് Angelina Jolie ആണ് ഇത് Just ഒരു Photoshoot ആണ്…
K
Kidu ആയിരുന്നു ഈ പാർട്ടു എനിക്കു ഏറ്റവും ഇഷ്ട്ടം ആയ part ആണ് ഇതു ഓരോ സീനും ??? ആയിരുന്നു ഞാൻ ശെരിക്കും ഒരു സിനിമ കാണുക ആയിരുന്നു ഈ part വായിക്കുമ്പോൾ എന്താണ് എന്നു അറിയില്ല ഓരോ ഭാഗം വായിക്കുമ്പോൾ എന്നെ പിടിച്ചു ഇരുത്തുക്ക ആയിരുന്നു
അതിന് കൂടേ ഓരോ സീനും രോമാഞ്ചം നൽകേർന്നു അതിൽ ഏറ്റവും കൂടുതൽ എന്നെ ത്രിൽ അടിപ്പിച്ചത് the king of all universe എന്നു പറഞ്ഞു എല്ലാവരും മുട്ടിൽ നില്കുന്നത് ആയിരുന്നു ആ സീൻ ചുമ്മാ ????? ആയിരുന്നു ഞാൻ ഏറെ ആഗ്രഹിച്ച ഒരു സീൻ ആയിരുന്നു ഇതു വായിച്ചത് മുതൽ മനസ്സിൽ ഉള്ള ഒരു സീൻ ആയിരുന്നു ഇതു അതു ഒരുക്കി തന്നതിന് ഒരു big tnx മച്ചാനെ♥♥♥♥♥
ഞാൻ പറഞ്ഞത് പോലെ എഴുതി ഇല്ലെങ്കിലും ഞാൻ പറഞ്ഞ ആഗ്രഹം തീർത്തു തന്നു ♥♥♥
പിന്നേ മാവിക്കോ de എൻട്രി ?? ആയിരുന്നു അതിനു കൂടേ ആ ഡയലോഗ് കൂടേ ആയപ്പോൾ ? ആയി
/ചുണ്ടിൽ ഒരു പുഞ്ചിരിയുമായി കണ്ണുകളിൽ അഗ്നി ആയി ഉറച്ച കാലടികളോട് കൈയിലെ എലിഫ് ബ്ലേഡ് പമ്പരം കറക്കുന്നത് പോലെ കറക്കി കൊണ്ട് ഒരുവൾ/??
അതു പോലെ മീനുന്റെ എൻട്രി spr ആയിരുന്നു അവൾ അവളുടെ ശക്തി ഉപയോഗിച്ച് ജൂൺ എവിടെ ആയിരുന്നു എന്നു അറിഞ്ഞത് ആ ക്വീൻ അവളെ മീനു കൊല്ലത്തെ വിട്ടത് എന്താണ് അവൾക് ആ ഗ്രഹം full aayi നശിപ്പിക്കാമായിരുന്നു
അതിനു ഓർക്കിഡ് ഉണ്ടല്ലേ അതു മറന്നു ജൂൺ നു വേണ്ടി പകരം ചോദിക്കാൻ അവൾ വരുമല്ലോ
റോഷന് red സ്റ്റോമിന്റെ കടി കിട്ടിയപ്പോൾ അവന്റെ ശക്തി ഒന്നും കൂടേ കൂടി അല്ലെ അപ്പോൾ അവളുടെ ആയിസിന്റെ പകുതി മാത്രം അല്ലാതെ അവളുടെ പകുതി ശക്തി കിട്ടോ ആ കടി കിട്ടുന്ന ആൾക്ക്
ക്രക് അതുമായി ഉള്ള ഫൈറ്റ് ഒക്കെ spr ആയിരുന്നു അതും വെറും കൈകൊണ്ട് അപ്പോൾ അവന്റെ ഉള്ളിൽ നിന്നും വന്ന ശക്തി ആ സീൻ spr ആയിരുന്നു
അതു പോലെ DA നോട് പറയുന്നത് /മിണ്ടാതെ കിടക്കടി പട്ടി അവൾക് ചിരകിൽകെടുത്തി പ്രേമിക്കണം എന്നിട്ട് ഇപ്പോൾ മേരിക്കാൻ വേണ്ടി പറയുന്നു / ആ സീൻ വായിച്ചു ചിരിച്ചു പോയി അപ്പോൾ തന്നെ ഒരു കിസ്സും കിട്ടി അതു കിട്ടിയൊണ്ട് ചെക്കൻ സ്റ്റെക് ആയെന്നു വിചാരിച്ചു അപ്പോൾ അല്ലെ ക്രാക് ne കണ്ടു ആണ് നിന്നത്വി എന്നു മനസിലായത്
വിക്ടോറിയ യും ദിവയിൻ ഒക്കെ നേരിൽ കാണുന്ന സീൻ ഒകെ spr ആയിരുന്നു പിന്നേ അവരുടെ ഫൈറ്റ് ഒകെ spr ആയിരുന്നു ആ ടൈം ട്രാവലിൽ നിന്നും വന്നിട്ട് റിപ്റ്റിലൻസ് നെറ്റ് ആ ഡ്രസ്സ് ഇട്ടാൽ അങ്ങനെ പറ്റുമെങ്കിൽ മറ്റുള്ളവർക് അങ്ങനെ ചെയ്ത് ഇവടെ വന്നു കൂടേ
റെവൻ അവളെ ഒതുകി കളഞ്ഞു mk അതു മോശമായി പോയി ആകെ കുറച്ചു സീൻ മാത്രം ആയിരുന്നു റെവൻ ഉണ്ടായിരുന്നത് അതു കൊണ്ട് ഞാൻ വിചാരിച്ചു ഭൂമിയിൽ ഉള്ളത് റെവൻ ആണ് എന്നു ആ ബൈക്കിൽ ഉണ്ടായിരുന്നത്
ട്രിനിറ്റി മകളോട് ഭാവിയിൽ ഇവിടെ മോൾ വേണം ഭരിക്കാൻ എന്നു പറയുന്നത് എന്ത് കൊണ്ട് ആണ് എന്നു അന്ന് മനസിലായില്ല അതു ഇപ്പോളും അവൾ ഇതു പോലെ ആവും എന്നു ആദ്യം ട്രിനിറ്റി അറിഞ്ഞിരുന്നോ അന്ന് അതാണോ അങ്ങനെ പറഞ്ഞത്
ലൈമേത്രി ഫുച്ചർ ക്വീൻ ബിലോ എന്നു പറയുന്ന സീൻ spr അപ്പോൾ ആണ് ഈ സീൻ ഓർമ്മ വന്നതും
Last ഉള്ള യുദ്ധം ??? ആയിരുന്നു end game ഒക്കെ ഓർമ വന്നു ആ സീൻ ഒകെ നേരിട്ട് കാണുന്നത് പോലെ ആയിരുന്നു എനിക്കു കൂടേ ഓരോരുത്തരും ഫൈറ്റ് ചെയുന്നത് ഒക്കെ
ഞാൻ ആദ്യം വിചാരിച്ചു ജൂൺ നെ അടിമ ആക്കിയ ക്വീൻ പറഞ ദുഷ്ട ആയ മന്ത്രവാദിനി എല്ലാം യൂണിവേർസ് ഉള്ള വിവരം അറിയിക്കുന്ന ആ പെണ്ണ് ആണ് എന്നു ആണ് പിന്നേ അല്ലെ മനസിലായത് അതു അല്ല എന്നു ??
ആ മന്ത്രവാദിനി ശെരിയും ആരാണ് കിങ്ങിന്റെ സഹായിക്കാൻ കാരണം angels ആണൊ
മേയറേ കൊല്ലാൻ നോക്കിയ പെണ്ണിന്റെ രക്തം ആണ് അവിടെ വീണത് ആരാണ് ആ പെണ്ണ്
കുറച്ചു സംശയം ഉണ്ട്
1 Red angel എങ്ങനെ ആണ് ക്രെത്തു എടുത്തത് അതിനു ആ ആളുടെ സമ്മതം വേണ്ടേ
2 angels മരിച്ചു എന്നു എല്ലാരേം വിശോസിപിച്ചു but all ക്വീൻ മറസാനിയത്തി DA ഇവർക്കു അറിയാമായിരുന്നു ഇവർ ജീവനോടെ ഉണ്ട് എന്നു ആ കാര്യം ജൂൺ നു അറിയാമായിരുന്നോ
അതു മറ്റുള്ളവരിൽ നിന്നും എന്തിനു ആണ് അവർ മറച്ചു വെച്ചത്
3 ആ രത്നം ഒരണ്ണം മാത്രം ആണൊ ആ ഷിപ്പിൽ ഉണ്ടായിരുന്നത് king പറഞ്ഞത് അനുസരിച്ചു കൊറേ ഷിപ് ഉണ്ടായിരുന്നില്ലേ അവിടെ അതിൽ ഒകെ ഓരോ ഗ്രഹം തിലേക്കും ഉള്ളതും അതു ഒകെ ഓരോന്നു വെച്ചു ആണൊ ഉണ്ടായതു
Nxt പാർട്ടിനു കാത്തിരിക്കുന്നു ഇതു വേഗം തീരാകരുത് മക്കളുടെ കഥ കൂടി വേണം അതു N3 തന്നെ ഉണ്ടാവോ
ഇതിൽ അവസാനം ചോദിച്ച രത്നത്തിന്റെ കാര്യം കഥയിൽ തന്നെ ഉണ്ട്. സാധാരണ രീതിയിൽ ഒരു തവണ വായിച്ചാൽ മനസ്സിലാകുന്ന ഒന്നല്ല എംകെ യുടെ സ്റ്റോറി. Please read once more.
❤️❤️
അതു മനസിലായി bro ?
ഇതിൽ സംശയങ്ങൾ തീരില്ല.? കാമുകാ
പാരലൽ ടൈം ലൈൻ ആയി, റോഷൻ ജീവിതം ആണ് ഒരു ഇഷ്യൂ, അത് ഇതു പടി തുടരുകയാണെങ്കിൽ അതിൽ വീണ്ടും റെപ്റ്റില്യൻസ് മായുള്ള വാർ ആ ടൈംലൈനിൽ നടക്കണം, ആ ടൈം ലൈനിലും അത് നടത്തി പൂർത്തിയാക്കിയില്ലെങ്കിൽ നിയോഗം കമ്പ്ലീറ്റ് ആവില്ല .
അതല്ലെങ്കിൽ ഇതിൽ രണ്ട് ടൈം ലൈനും ഇൻ ബിറ്റ്വീൻ എവിടെയെങ്കിലും വെച്ച് മെർജ് ചെയ്യണം.
അതല്ലെങ്കിൽ കൺസെപ്റ്റ് ഇങ്ങനെ മാറ്റണം ഭാവിയിൽ നിന്ന് ആരെങ്കിലും വന്ന് ടൈംലൈനിൽ മാറ്റം വരുത്തിയാൽ അത് മറ്റൊരു ഒരു യൂണിവേഴ്സായി തിരിഞ്ഞു പോകുമെന്ന്. അങ്ങനെ വന്നാലും ഒരു വ്യക്തിയുടെയും നിയോഗം മാറില്ല അത് പ്ലാൻഡ് സ്റ്റോറി പോലെ കണ്ടിന്യൂ ചെയ്യപ്പെടും. ?
ഇനി ഞങ്ങൾക്ക് അറിയേണ്ടത് മീനുവിന്റെ കാഴ്ചപ്പാടിലൂടെയുള്ള കഥയാണ്. കാരണം മീനു റോഷനേക്കാൾ ശക്തയാണ്, അത് ജൂണിനെ മോചിപ്പിച്ചതിലൂടെ നിങ്ങൾ ഞങ്ങളെ അറിയിച്ചു, അതായത് റോഷൻ കിംഗ് ആണെങ്കിൽ റോഷനേക്കാൾ ശക്തയായിരിക്കണം ക്യൂൻ ??
നിയോഗം രണ്ടിൽ നിങ്ങൾ എഴുതാനുള്ള മടി കൊണ്ട് ഒത്തിരി കാര്യങ്ങൾ ഡീറ്റെയിൽ ചെയ്തിരുന്നില്ല അത് ഇതിൽ ആവർത്തിക്കരുത് . റോഷൻ സിംഹാസനത്തിലിരുന്നതോടുകൂടി കഥ ഏകദേശം ഫ്രീസ് ആവുകയാണ്. പഴയ കെ കെ യിലെ കഥയല്ലിത്
“അതല്ലെങ്കിൽ കൺസെപ്റ്റ് ഇങ്ങനെ മാറ്റണം ഭാവിയിൽ നിന്ന് ആരെങ്കിലും വന്ന് ടൈംലൈനിൽ മാറ്റം വരുത്തിയാൽ അത് മറ്റൊരു ഒരു യൂണിവേഴ്സായി തിരിഞ്ഞു പോകുമെന്ന്.” അങ്ങനത്തന്നെയാണ്. പാരലല്‍ ടൈം ലൈന്‍ എന്ന് പറഞ്ഞാല്‍ അങ്ങനത്തന്നെയാണ് അര്‍ത്ഥം.
ഡ്രെട്രോയർ ഉള്ളത് കൊണ്ട് റോഷനെ ആർക്കും തടയാൻ ആകില്ല. ഓർക്കിഡ് പോലും പറ്റില്ല. കാരണം മലേഫൈസ്ന്റ് ബിറ്റ് കിട്ടിയതേ കൊണ്ട് റോഷന് അതി ശക്തനാണ്. DA പോലും ക്രാക്കിനെ athire ഇടാൻ കഴിയില്ല, minakshikkium ക്രാക്ക് കൊല്ലാൻ കഴിയില്ല. So റോഷന് is സ്ട്രോങ്ങ് ആൻഡ് പവർഫുൾ. Athe മാത്രം അല്ലാ സാഹചര്യം അനുസരിച് ഓരോരുത്തരും ശക്താരാണെന്ന് കഥയിൽ നിന്നെ മനസിലാക്കാം.
A beautiful war can be imagined. Bro thanks again.
The words are beyond limit so ……??
Super….. ഒന്നുംപറയാനില്ല.ഒന്നിനൊന്നു മെച്ചമാണ് ഓരോ പാർട്ടും…
❤️❤️❤️❤️❤️❤️❤️
???????
നിങ്ങൾക്ക് ഇത് ഒരു സന്തോഷം
കമൻറ് വായിക്കാൻ വരുന്ന ഞങ്ങൾക്ക് ഇത് ഒരു ശല്യം.
ഓവർ ആക്കി ചളം ആക്കാതെ വെറുപ്പിക്കൽ കുറയ്ക്കാൻ ഇങ്ങനെയുള്ള കമൻറുകൾ ഇടുന്നവർ ശ്രദ്ധിക്കുക.
ചിക്കു ക്ഷമിക്കണം.. ഹാർട്ടുകൾ ഒക്കെ സ്വീകരിച്ചു.. ❤️ സ്ക്രോളിങ് ബുദ്ധിമുട്ട് ആയതുകൊണ്ട് എഡിറ്റ് ചെയ്തതാണ്..
സ്നേഹം.. ❤️
ok
??????????????????
ഒത്തിരി ഇഷ്ടായി.എന്റെ വക———–
???♥️?????♥️?????♥️?????♥️?????♥️????????????❣️???????❣️???????❣️???????❣️???????❤️???????????♥️?❣️?❤️???????????♥️❣️?❤️?????????♥️❣️???❣️??????????❣️♥️❤️?????♥️???????????????????????????????????????????????
??????????????????????????????????????????????????????????????????????????
?????????????????????????????????????
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
?????????????????????????????????????
?????????????????????????????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????????????????????????????????????
??????????????????????????????????????????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️