നിയോഗം 3 The Fate Of Angels
Part IX
Author: മാലാഖയുടെ കാമുകൻ
[Previous Part]
†******†**********†************†***********†******†
Hola Amigos ?❤️
കഴിഞ്ഞ ഭാഗത്തെ ടൈം ട്രാവൽ.. അതിൽ കുറെ ആളുകൾക്ക് സംശയം ഉണ്ടായിരുന്നു.. തന്ന മറുപടികൾ തൃപ്തികരം അല്ല എങ്കിൽ ചോദിക്കാൻ ഒരു മടിയും വേണ്ട..
അതിൽ ഏറ്റവും കൂടുതൽ ചോദ്യം വന്നത് ഭൂതകാലം തിരുത്തിയപ്പോൾ വർത്തമാന കാലത്തിൽ മാറ്റം വരില്ലേ എന്നാണു.. അത് വരില്ല.. വർത്തമാന കാലം എങ്ങനെ ആയിരുന്നോ അത് ഒരു മാറ്റവും വരില്ല..
എന്നാൽ മാറ്റം വരുത്തിയ ഭൂതകാലം വേറെ ഒരു പാരലൽ ടൈം ലൈൻ ആയി മുൻപോട്ട് പോകും. രണ്ടും രണ്ടാണ്.. ഒരു ബന്ധം ഉണ്ടാവുകയും ഇല്ല.. ആ തുടരുന്ന ടൈം ലൈനിലേക്ക് അക്സസ്സ് കിട്ടുകയും ഇല്ല. പ്രാക്ടിക്കലി ഒരൊറ്റ ഭൂമി തന്നെയേ അവർക്കും ഉണ്ടാകുകയുള്ളൂ.. പ്രപഞ്ചം അത്രക്ക് വിശാലമാണ് എന്നർത്ഥം.. ഈ തിയറി ആണ് ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്നത്..
ഒത്തിരി സ്നേഹത്തോടെ…
തുടർന്ന് വായിക്കുക..
Ente ponnu bro….onnum parayan illa…just fabulous….
Athupole romanjam aayirnnu…ithin mumb njn ingane irunnath Avengers End game war kanditt aan…satyamaayitum…
Enthokeyo parayanam enn ind but onnum kittunilla…atrakum poli aan
“HAIL TO THE NEW KING OF ALL UNIVERSE…THE KING OF ALL WORLD BELOW”
Ente ponnu bro goosebumps adich aake oru avasthel aayirnnu
Bro ingal vere level aan atre ippo Enikk parayan ullu
Appo 10 divasam kayinj kaanam
Sneham maatram
With love ❤️
Sivan
Bro pinne broyude baaki stories okke ivde idane…orupad ishtam aan
??
എൻ്റെ മുത്തേ..ഒന്നും പറയാനില്ല.. രോമാഞ്ചം വന്ന് ആകെ.. ഹൈ.. പറയാൻ ഒന്നും കിട്ടുമുമില്ലല്ലോ..
കഥ വന്ന് അപ്പൊൾ തന്നെ വായുക്കുന്ന ആളാണ് ഞാൻ ഈ പ്രാവശ്യം ഒരുപാട് വൈകി.. കാരണം അറിയാമല്ലോ.. പക്ഷേ ഞാൻ അതിൻ്റെ ഇടക്കും എടക് ഇടക്ക് വയ്യ്ച്ചുട്ടോ.. അങ്ങനെ മാറ്റി വെക്കാൻ പറ്റില്ലല്ലോ ഇത്..
അദ്യം തന്നെ ജൂൺ.. അവള് അടിമ ആയി കിടക്കുന്ന ഭാഗം.. അവിടെ wonder worldil ക്യൂൻ ചോദിച്ചപ്പോൾ തന്നെ മീനുവിനെ കൊണ്ട് രക്ഷിക്കും എന്ന് മനസ്സിൽ പറഞ്ഞിരുന്നു..
പിന്നെ വിക്ടോറിയ divine.. super. ആ നഖം ഇറക്കി ആളുകളെ കൊല്ലുന്നത്.. വിക്ടറിയക്ക് പ്രാന്ത് പിടിച്ച പോലെ ആയിരുന്നു … കിംഗ് പറഞ്ഞത് പോലെ ബുദ്ധിമതികൾ.. അവരുടെ വേഷം ഇട്ട് വന്നപ്പോൾ അവരുടെ ശക്തിക്ക് ഒന്നും സംഭവിച്ചില്ല..
അടുത്തത് മെവുനിൽ എൻ്റെ ദൈവമേ അടുത്ത രോമാഞ്ചം.. ലൈമെട്രി.. അത് പിന്നെ സാധാരണം.. പക്ഷേ നമ്മുടെ കുട്ടി മാവികോ.m തകർത്ത് കളഞ്ഞു.. ഒരു രക്ഷയും ഇല്ല . Elf blade കൊണ്ട് ആ കമ്മണ്ടെറിനെ അനായാസമായി കൊന്നുകളഞ്ഞു.. കൊന്നകഴിഞ്ഞ് ലൈമെത്രി പറയുന്ന വാചകം കോരിത്തരിച്ചു പോയി.. ന്യൂ queen of world below.. അവളുടെ മുൻപിൽ വണങ്ങുന്നു..ഒരു രക്ഷ ഇല്ല?.
Stone തകർത്ത് എല്ലാം പ്ലാണെട്ടിൽ നിന്നും ആളുകൾ എത്തുന്ന ഭാഗം.. അത് അടുത്ത രോമാഞ്ചം.. വിക്ടോറിയ ഡിവൈൻ അവരുടെ പ്രസെൻ്റും futurum കണ്ട് മുട്ടുന്ന്നത്.. അപൂർവ നിമിഷം തന്നെ ആണ് അത്..
യുദ്ധത്തിൽ എന്തൊക്ക് ജീവികൾ ആണ്.. നിങൾ ഇരകിയത്.. മാമോത്ത്.. ആ രംഗം ഒകെ മനസിൽ കാനുവായിരുന്ന്..
ജൂൺ വരുന്ന സീൻ.. eeee അടുത്ത രോമാഞ്ചം.. മീനാക്ഷിയെ കണ്ടപ്പോൾ പിനേയിം.. അവളെ കണ്ട് മന്ദ്രവാധിനിയുടെ മുഖം പോയത്.. ഹ ഹ..
അതിൻ്റെ ഇടക്ക് മാവിക്കോയുടെ entry.. aval കിംഗ് നെ കൊല്ലും എന്ന് കരുതി..
റോഷൻ കിങ്ങിനെ കൊള്ളുന്ന ഭാഗം നെറ്റിയിൽ കത്തി കുത്തി ഇറക്കി.. ഒരു രക്ഷയും ഇല്ല..
ആ പിന്നെ 3അഞ്ചൽസും കൂടി ചുഴലിക്കാറ്റ് ഉണ്ടാകുന്നത്.. കൺമുമ്പിൽ ഇതൊക്കെ നടന്നത് പോലെ വായ്ച്ചുകൊണ്ട് ഇരിനപ്പോൾ.. റെഡ് വൈറ്റ് ബ്ലാക്ക് storm.. അതിൽ ആളുകൾ അകപെട്ട് മിന്നലിൽ കത്തി പോകുന്ന രംഗം..
ശരിക്കും ഒരു കാര്യം ഇത് വായകുമ്പോൾ ഫ്രണ്ടിൻ്റെ ഇതൊക്കെ nadannukond ഇരിക്കുന്നത് പോലെ നമുക്ക് തോന്നും.. വിഷ്വൽ കണ്ട് വായകുന്നത് പോലെ.. ഒരു വിസ്മയം തന്നെ നിങൾ ഈ ഭാഗത്ത് സൃഷ്ടിച്ചു… അവസാനം വിസിൽ ഊതി വെയിലിന് കിംഗ്നെ ഇട്ടുകൊടുകുന്നത്.. ആഹാ..
അവസാനം അവൻ വന്ന് ഇരിക്കുന്നത് സിംഹാസനത്തിൽ ആണെന്ന് അവിടെ നിന്നും ഹൈൽ വിളിക്കുമ്പോ ആണ് അവൻ അറിയുന്നത്.. പ്രിൻസസ്സിനെ രക്ഷിക്കാൻ ആവും അല്ലേ angel Eduth kond പോയത്..
എല്ലാം കൊണ്ടും ഒരേ രോമാഞ്ചം.. ഒരു രക്ഷയും ഇല്ലാത്ത പാർട്ട്.. അവസാനം റോഷന് എന്തെങ്കിലും മരുന്ന് കൊടുകും എന്ന് അറിയാം അതുകൊണ്ട് കുറച്ച് സമാധാന ആയി കാത്തിരിക്കാം..
ഒരു കാര്യം ചോദിക്കട്ടെ.. ലൈക്ക എന്തുകൊണ്ട് ആണ് അവസാനം വന്നത്.. അവളും മന്ദ്രവാതിനി അല്ലേ.. അവൾക്ക് മറ്റെ witchine ഒന്നും ചെയ്യാൻ സാധിക്കില്ലെ…
അഭിപ്രായം ചെറുതായി എന്ന് അറിയാം.. രോമാഞ്ചം അടിപ്പിച്ച രംഗങ്ങൾ ആയിരുന്നു മുഴുവൻ ഈ ഭാഗത്ത്.. ഒന്നും പറയാനില്ല.. അടിപൊളി.. ഇപ്പോഴും ആലോചിക്കുമ്പോൾ ഓരോ രംഗങ്ങൾ മനസിൽ വരുന്നു..
ഇതിന് തരുവാൻ ഹൃദയവും സ്നേഹവും മാത്രം.. ❤️❤️❤️❤️❤️
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ സ്വന്തം?❤️
അയ്യയ്യോ…………….!
ഇതാര്…………..?!!!!!!!!
ഞമ്മടെ മലയാളം എഴുതാന്‍ അറിയാതിരുന്ന ചേച്ചി തന്നെയോ….?!!
???????????
കൊള്ളാം എന്നോട് പറഞ്ഞയല്ലിയോ എല്ലാരേം കൊല്ലാന്ന്…എന്നിട്ടിപ്പോ ആരെയും കൊന്നില്ല സങ്കടായി ????അടുത്തപാർട്ടിലെങ്കിലെങ്കിലും ഒരാളെയെങ്കിലും കൊല്ലണെ….?????
സ്നേഹത്തോടെ ഹൃദയം ❤️❤️❤️❤️❤️❤️❤️❤️
❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????????????????????❤️???????????????❤️???????????????❤️???????????????❤️?????????
അടിപൊളി
രോമാഞ്ചം വന്നു…………..
Super oru rakshayumilla ??????????????????????????
Niyogam vaayikyaan thudangiyit korach naal aayi ippolqan comment idaan thonniyath. Orupaad ishtapettu correct aayi idunnathinu orupaad nanni kure kadhakal ithpole vaayich idhtapett verumpol aakum theerkathe ittit pookunnath kaanunnath aa samayam oru nashtabhodham feel cheyyarund. Ezhuthan pattathath avarude sahajaryam thanne aayirikyam pakshe nammude morale aan avide effect cheyyapedunnath ee sahajaryathil ellam crct timeil verunna thankale pole ullavarude kadhakal aan veendum vaayikan prejodhanam aakunnath. Orupaad nanni bro ithrem nalla oru kadha crct timeil therunnathinu. Ennum ithpole thanne ezhuthaan sadhikatte.. Katta waiting for next part… LOTS OF LOVE❤❤❤
Ethu oru Hollywood cinima kanda pole ayi.mk thante ee kathayod samayam ulla movie njan kandu. Polappan fight pinne ee bhaghavum thagarthu.oru samshayam ee perugalokke evidenna kittunne. Njan kanda movieyil ethile oru peru use cheyyunnudu. Agane aa yudham kazhiju eni etha paripadi katha theerkkan pogeno pettennonnum theerkkalle kurachukoodi munbot kodupone.eppo oru sugamulla kathiruppanu athu nirthalle .disabarinte kamuga veedum kanum vare vanakkam ♥️♥️♥️♥️♥️♥️♥️ N B amoraye kodu roshane kettikkalle avanu eppo thanne orupadu undu ????
കഥ പൊളിച്ചു സൂപ്പർ ഒരു അഭിപ്രായം പറയാനില്ല ഒരുപാട് ഇഷ്ടപ്പെട്ടു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????♥️♥️♥️♥️♥️♥️♥️♥️♥️??????♥️♥️♥️♥️?♥️?????????♥️
എന്റെ കയ്യിൽ ക്യാഷ് ഉണ്ടായിരുന്നേൽ ഞാൻ ഇതൊരു സിനിമ ആക്കിയേനെ ?????????????????????????????????????????????? ????????????????????????????????????????????????????????????????????????????? ?????? ????????????????????????????????????????????????????????????????????????????? ?????? ??????????????????????????????????????????????????????????????? ????????????????????????????????????????????????????????????????????????????? ?????? ????????????????????????????????????????????????????????????????????????????? ?????? ??????????????????????????????????????????????????????????????? ????????????????????????????????????????????????????????????????????????????? ?????? ????????????????????????????????????????????????????????????????????????????? ?????? ????????????????????????????????????????????????????????????????????????????? ?????????????????
Chettayi roshan pavam ane rekshikkanam
Adhe pole roshan alle villan??
Kidukachi part ♥️♥️♥️
Argentina match kanan ezhunnettatha ezhunnettathe marathe ayi poyi endhayalum motham vayich therthu
Ravile onnum samayamillarnnu padikkan unde??
As always….EPIC ONE ❤️
Argentina match kand kynitt vayikuna njn???❤?
@EMR
Penalty allarnnu koppe?
VAR chadichu
Victoria. time mission വഴി reptilians planet ലേക്കു വന്ന വസ്ത്രം ധരിച്ചു മറ്റു krithiranu വന്നുക്കൂട്ടെ???
Bro ഈ ഭാഗം കലക്കി ഒന്നും പറയാൻ ഇല്ല . എന്താ ഒരു സുഖം വായിക്കാൻ . പേജ് തിർന്നതെ അറിഞ്ഞില്ല … അപോ അടുത്ത part വരുന്നത് വരെ. Waiting…….
Bro adipoli ?
ബ്രോ
ഈ ഭാഗത്തെഎങ്ങനെ വിശേഷിപ്പിക്കണമെന്ന് എനിക്ക് അറിയില്ല
അത്രക്ക് മനോഹരമായിരുന്നു ?
ഈ ഭാഗത്ത് എല്ലാം ഉണ്ടായിരുന്നു
ആദ്യം മീനുവിനെ കാണിച്ച് സന്തോഷിപ്പിച്ചു അടുത്ത നിമിഷം ജൂണിനെ കാണിച്ച് വിഷമിപ്പിച്ചു
ആദ്യമേ മാച്ച് ഫിക്ക്സിങ് അത് ഇന്ട്രെസ്റ്റിംഗ് ആയിരുന്നു
ഫൈറ്റ് ഒക്കെ ഒരെ പൊളി.
എങ്ങനെ സാധിക്കുന്നു ഇങ്ങനെ കുറച്ച് സമയം കൊണ്ട് ഇത്ര മനോഹരമായി എഴുതാൻ ❤
റോഷന്റെയും ട്രിനിറ്റിയുടെയും മകൾ ഒരു രക്ഷയുമില്ല
റോഷന്റെ എല്ലാ ഗുണങ്ങളും ഒരുമിച്ച് കിട്ടിയവൽ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ
ലൈക ഒരു മന്ത്രവാദി യല്ലേ അവൾ ആദ്യമേ ഇവിടെ വരാത്തതെന്താ ?
റോഷൻ എത്ര യൊക്കെ മാറിയെന്നു പറഞ്ഞാലും ചില സമയങ്ങളിൽ അവൻ അറിയാതെ തന്നെ അവന്റെ യഥാർത്ഥ സ്വഭാവം പുറത്ത് വരും ?
1 സ്റ്റോൺ തകർത്ത ശേഷം ?
2 യുദ്ധം തുടങ്ങാൻ സമയം ലമെത്രി എൻട്രി ആയപ്പോൾ ?
അർമോഡാ യുടെ സ്ഥലത്ത് മീനുവാണ് വന്നതെന്ന് വായിച്ചു വന്നാപ്പോൾ തന്നെ മനസിലായി
കുട്ടികളുടെ എൻട്രി മാരകം
//“ജീവിതത്തിൽ ഇനി കാണാൻ പോകാത്തൊരു ഷോ.. കണ്ണ് തുറക്ക് കുട്ടികളെ….“//
ഒര് ഒന്ന് ഒന്നര സീൻ തന്നെ
//“മീനുട്ടി വരാൻ വൈകി..”//
ഇത് ഒര് രക്ഷയുമില്ലായിരുന്നു.
ഈ പാർട്ട് വായിച്ചിട്ട് എന്തൊക്കെയോ പറയണം എന്ന് ഉണ്ട് ഒന്നും പുറത്ത് വരുന്നില്ല
എന്തെങ്കിലു പോരായ്മ ഈ കമെന്റിൽ ഉണ്ടെങ്കിൽ അത് കണ്ടില്ലെന്ന് വെച്ചാൽ മതി ?
സ്നേഹത്തോടെ MI ❤️❤❤️
1 സ്റ്റോൺ തകർത്ത ശേഷം ? മനസിലായി. പക്ഷെ 2 ലൈമെത്രി എൻട്രി ആയപ്പോൾ എന്താ? മനസിലായില്ലല്ലോ…
?????❤️❤️❤️❤️?????
ബ്രോ ഹോ എന്താ പറയുക, ഇതുവരെ തന്ന ഭാഗങ്ങളിൽ വച്ചു ഇത് മികച്ചു നിന്നു. തുടക്കം മുതൽ അവസാനം വരെ ഓരോ സീനും ആസ്വദിച്ചു വായിക്കാൻ പറ്റി. അങ്ങനെ അല്ല വായിക്കുന്നതിനോടൊപ്പം അത് ഞങ്ങള്ക്ക് കാണുവാനും സാധിച്ച പോലെ ???.
ഇതിൽ ഓരോരുത്തർക്കും അവരുടേതായ കൈഒപ്പു പതിപ്പിക്കാൻ പറ്റി, എന്നിരുന്നലും എനിക്ക് കൂടുതൽ ഇഷ്ടപെട്ടത്;
സ്കാർലറ്റ് ?
മാവിക്കോ ?
ജൂൺ ?
മീനുട്ടി ?
– ഇവരുടേതായ ഭാഗങ്ങൾ ആണ്.
“മിണ്ടാതിരിക്കടി പട്ടി, ചിറകിൽ കിടത്തി പ്രേമിക്കാം എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ അവൾക് ചാകണം എന്ന്, shut up bitch”???
ഒരു രക്ഷയും ഇല്ല മോനെ ചിരിച്ചു പോയി.
അതുപോലെ Future Queen മാവിക്കോ, അവളുടെ എൻട്രി മുഖത്തു പുഞ്ചിരിയും കണ്ണുകളിൽ തീയും കയ്യിൽ എൽഫ് ബ്ലേഡ് എല്ലാം കൂടി അവളുടെ ആ വരവ് ഹോ ???.
അതുപോലെ ജൂൺ അവൾ അവളുടെ ഏട്ടന് വേണ്ടി സ്വയം അടിമയാവാൻ വരെ തീരുമാനിച്ചു, അവസാനം ആ വരവും ആ മന്ത്രവാദിനിയെ കൊല്ലുന്നത് ഒക്കെ ഹോ എല്ലാഭാഗങ്ങളും ഒന്നിനൊന്നു മെച്ചം ???.
പിന്നെ നമ്മുടെ സ്വന്തം മീനുട്ടി, ഞാൻ പ്രതിഷിച്ചിരുന്നു അവളുടെ ഒരു വരവ് അതുപോലെ തന്നെ സംഭവിച്ചു ജൂണിനെ രക്ഷിച്ചു പക്ഷെ എന്തോ അവളെ അടിമയാക്കിയ ആ മന്ത്രവാദിനിയെ വെറുതെ വിട്ടത് ശരിയായില്ല എന്ന് തോന്നി….. മമ് ഓർക്കിഡ് ഉണ്ടല്ലോ ?
മമ് പിന്നെ നമ്മുടെ റോഷൻ കൂടുതൽ ശക്തൻ ആയല്ലേ, ക്രൈത് പോലും ഇല്ലാതെ അല്ലെ ക്രകിനെ നേരിട്ടതു, ആ കടി ആണ് എന്ന് തോനുന്നു അവന്റെ ആ മാറ്റത്തിനു കാരണം.എന്തായാലും നന്നായി, പിന്നെ ഇപ്പോ ~destroyer~ എന്ന unbeatable വെപ്പൺ കയ്യിൽ ഉള്ള ഏക ആൾ അല്ലെ അവൻ, The New King Of All Universe, The King Of world Below ????
ഹോ ഇതൊക്കെ വായിക്കുമ്പോൾ ഉണ്ടല്ലോ ആ ഒരു ഫീൽ പറഞ്ഞത് അറിയിക്കാൻ പറ്റില്ല….. ?
പിന്നെ ഇതിന്റെ ഒക്കെ ഇടക്ക് ഒരു നൈസ് കിസ്സ് നടത്തി ചെക്കൻ ?….. ?
എല്ലാം ഒന്നിനൊന്നു മികച്ച സീൻസ്.
എന്നാലും ലാസ്റ്റ് അവനു പറ്റിയ ആ മുറിവ് മമ് ചെക്കൻ വേഗം സെറ്റ് ആവും എന്ന് കരുതുന്നു …….
ഇനി ഇപ്പോ എന്താ പറയുവാ ?
ഹ മതി ? തത്കാലം നിർത്തുന്നു.
കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ എപ്പോഴത്തെയും പോലെ അല്ല അല്ല ഇതുവരെ ഉള്ളതിൽ വച്ചു മികച്ച ഒരു ഭാഗം ഞങ്ങള്ക്ക് തന്നതിൽ നന്ദി ?.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…… ?
Waiting 4 Next Part
With Love?
Epol kazhinju super duper
???
ഗംഭീരം… അല്ലാതെ എന്ത് പറയാൻ… Endgame കണ്ട അതെ ഫീൽ ആരുന്നു… ഞാൻ കഴിഞ്ഞ പാർട്ടിലെ കമെന്റിൽ പറഞ്ഞ ഒരു കാര്യം ഉണ്ട് .. അത് mk കാണാഞ്ഞതാണോ അതോ കണ്ടിട്ടും replay തറഞ്ഞതാണോ എന്ന് അറില്ല എന്നാലും ഒന്നിട്ട് പറയുവാ… റോഷൻ പോയ ആ പാസ്റ്റിലെ alternate time ലൈനിൽ പിന്നെ എന്ത് സംഭവിച്ചു എന്റെ ഒരു പാർട്ട് എഴുതണം plzz..
അപ്പോ 10 ദിവസം കഴിഞ്ഞ് കാണാം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇജ്ജ് ബല്ലാത്തൊരു ശാദനാണ്
With love . Ennum oro partinayi kathirikkum . Ath kitti vayich kazhinja vallathoru feel anu . Oro partum onninonn mecham
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പൊളിച്ചു മുത്തേ ????????
Kidillam story ❤️❤️??
100% science fiction movie subject
???