നിയോഗം 3 The Fate Of Angels Part IX ( മാലാഖയുടെ കാമുകൻ) 3092

നിയോഗം 3 The Fate Of Angels

Part IX

Author: മാലാഖയുടെ കാമുകൻ

[Previous Part]

†******†**********†************†***********†******†

 

 

Hola Amigos ?❤️

കഴിഞ്ഞ ഭാഗത്തെ ടൈം ട്രാവൽ.. അതിൽ കുറെ ആളുകൾക്ക് സംശയം ഉണ്ടായിരുന്നു.. തന്ന മറുപടികൾ തൃപ്തികരം അല്ല എങ്കിൽ ചോദിക്കാൻ ഒരു മടിയും വേണ്ട..

അതിൽ ഏറ്റവും കൂടുതൽ ചോദ്യം വന്നത് ഭൂതകാലം തിരുത്തിയപ്പോൾ വർത്തമാന കാലത്തിൽ മാറ്റം വരില്ലേ എന്നാണു.. അത് വരില്ല.. വർത്തമാന കാലം എങ്ങനെ ആയിരുന്നോ അത് ഒരു മാറ്റവും വരില്ല..
എന്നാൽ മാറ്റം വരുത്തിയ ഭൂതകാലം വേറെ ഒരു പാരലൽ ടൈം ലൈൻ ആയി മുൻപോട്ട് പോകും. രണ്ടും രണ്ടാണ്.. ഒരു ബന്ധം ഉണ്ടാവുകയും ഇല്ല.. ആ തുടരുന്ന ടൈം ലൈനിലേക്ക് അക്സസ്സ് കിട്ടുകയും ഇല്ല. പ്രാക്ടിക്കലി ഒരൊറ്റ ഭൂമി തന്നെയേ അവർക്കും ഉണ്ടാകുകയുള്ളൂ.. പ്രപഞ്ചം അത്രക്ക് വിശാലമാണ് എന്നർത്ഥം.. ഈ തിയറി ആണ് ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്നത്..

ഒത്തിരി സ്നേഹത്തോടെ…

തുടർന്ന് വായിക്കുക..

488 Comments

  1. Appol ini അറോറയുടെ സന്തതിയാണ് അവിടം ഭരിക്കുന്ന എന്ന് ആണ്. അപ്പോൾ റോഷൻ അവളെ കല്യാണം കഴിക്കുമോ waiting 10 day days???❤?

  2. Ente ponno onnum parayan illa????????❤❤❤

  3. Something fishy aduthe part ini climax vallom anno

    1. സൂപ്പർ അടിപൊളി കാത്തിരുന്ന് പ്രാന്തകോ

  4. Mk bro story was stunning❤? and mind blowing ?
    pinne maviko അവരുടെ അടുത്തേക്ക് ഉറച്ച കാൽ വെപ്പുകളുമായി ഇരുകൈയിലും ഉള്ള വാളുകൾ പമ്പരം പോലെ കറക്കിക്കൊണ്ടു ഒരുവൾ മെല്ലെ വരുന്നുണ്ടായിരുന്നു.. അവളുടെ ചുണ്ടിൽ പുഞ്ചിരി ആയിരുന്നു.. കണ്ണുകളിൽ അഗ്നിയും..അവളുടെ കയ്യിൽ കിടന്നു കറങ്ങുന്ന നീളൻ ബ്ലേഡ്”ംം??
    Pinne
    Ee item super

    “എന്റെ പേര് ആണെങ്കിൽ അതിപ്പോൾ നിന്റെ മരണം എന്നാണ്…”???

    WAR that was outstanding creation?❤
    Scarlight and DecemberDecember❤

    “ക്വീൻ മാലെഫിസെന്റ്.. റെഡ് സ്റ്റോം….” she is surprised

    റെഡ് വിങ്‌സ് ഓഫ് ഫയർ.. അതിൽ പെട്ടവൾ ആണ് സ്കാർലെറ്റ് എന്ന്…❤
    Pinne climaxil “എന്താ നീ വൈകിയത്..?” “മീനുട്ടി വരാൻ വൈകി..” that was interesting ??
    Last scene roshan poisoning in crack nailed ee scene suspence akki kalanjaloo ???
    That’s all
    Ini parayan pokunath ente mathram doubt ane kettoo ?? dark worldil ninnumm girls vannilee aver evidey poy avere ara kill cheythath

    Waiting for next part pinne I’m big fan of you. Much love #മാലാഖയുടെ കാമുകൻ

    Karma?

  5. Ottum pretheekshichilla kurach days aayi thirakkayathinal varunna date orma undaarunilla.. inn officil nyt post adich irunapo keritha dha kidakunnu… enna pinne vayichitte kaaryambullu

  6. സൂര്യൻ

    ?

  7. Oru end game feel

    Enthe ponno oru rakshayum illa adipoli appol iniyum wait cheyyanam alle ok ennal

  8. ഒറ്റതടി (ശരത്)

    ❤ Super feel good ending ഒരു സമയത്ത് മനസ് മോതം കൈ വിട്ട് പോയതയിരുന്നു. നന്ദി

    ഇത് ഇവിടെ പറയുന്നത് ശരി ആണോ എന്ന് എനിക്ക് അറിയില്ല.ഇവിടെ ഉള്ള എഴുത്തുകാർ പരസ്പരം കഥകൾ വായിക്കുകയും നല്ല അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്നുണ്ട്.അത് ഒരു നല്ല കാര്യമാണ്

  9. Enna oru ithaanne kadhak. Ithu ee kollam onñum theeralle ente karthave

  10. വേട്ടക്കാരൻ

    എന്റെ പൊന്നു കാമുകോ,എന്തെങ്കിലും പറയാൻ പറ്റിയ വാക്കുകൾ കിട്ടാൻ ഹർഷൻ ബ്രോയെ കാണേണ്ടി വരുമെന്നാണ് തോന്നുന്നത്.പല ഭാഗത്തും ശ്വാസം അടക്കിപ്പിടിച്ചാണ് വായിച്ചത്.അത്യുഗ്രൻ ഈ പാർട്ട്.എന്തൊക്കയോ പറയണമെന്നുണ്ട് സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ല. സൂപ്പർ.ഇനി ഒന്നോടെ ഒന്ന് വായിക്കണം..

  11. ദേ……..പൊങ്ങി ???
    എന്റെ സാറെ എന്നാ ഫീൽ ആയിരുന്നെന്നോ ⚡️⚡
    എനിക്ക് end game ആണ് ഓർമ വന്നേ. ഒരു രക്ഷ ഇല്ല.entries‌ ഓക്കേ കിടു.
    10 ദിവസം കാത്തു നിന്നാലെന്താ ഇത് പൊലുള്ള മാസ്റ്റർപിസ് ഐറ്റം അല്ലെ കൊണ്ട് വരുന്നേ. എന്നാലും ഇതിനും മാത്രം ഇമേജിനേഷൻ ഉം സസ്‌പെൻസും എവിടുന്ന് വരുന്നോ എന്തോ.ഇത്രേം ഫീൽ തന്നിട്ടും ഒരു കമന്റ് ഇടാതെ ഞാൻ എങ്ങെനെയാ സമാധാനമായി pokunne?.kk യിൽ നിന്ന് തന്നെ എംകെ യുടെ സ്റ്റോറീസ് എന്നെ പിടിച്ചുലച്ചതാണ്. അപ്പോൾ ഞാൻ കരുതി ബ്രോ ലവ് ന്റെ മാസ്റ്റർ ആണെന്നെ. ഇതിപ്പോൾ all in all ആണല്ലോ?. Enne സ്റ്റോറീസ് vayippikkanum കഥകളെ സ്നേഹിക്കാനും പഠിപ്പിച്ച bro ye ഒരിക്കലും മറക്കാൻ ആവില്ല. ശിവപാർവതി സ്റ്റോറി ആണുട്ട എന്നെ ഫാൻ ആക്കി kalanjath????. നിയോഗം ഫസ്റ്റ് പാർട്ട്‌ കണ്ടപ്പോ തോന്നി ഇതാണ് പൊളി എന്ന്, 2nd കണ്ടപ്പോഴും അങ്ങെനെ തന്നെ. എന്നാലും 3 പാർട്ട്‌ ഇറക്കി അതിനേക്കാൾ മാസ്സ് ആക്കി കളഞ്ഞു. ബ്രില്ലയന്റ് writter. ഇത് പോലുള്ള കഥകൾ വരട്ടെ. പിന്നെ kk യിലെ സ്റ്റോറിസ് ഡിലീറ്റ് ആകിയതിൽ സങ്കടം ഉണ്ട്. Daily വായിക്കുമായിരുന്നു. അവർത്തനവിരസത ഇല്ലാത്ത കഥകൾ ഞാൻ എന്നാ വായനക്കാരൻ നെഞ്ചിലേറ്റി.ഷോർട് സ്റ്റോറീസ് pdf കിട്ടാൻ ഒരുപാട് ആഗ്രഹം thonunnu??. Its my request?

  12. MK
    Ee scene end aayath past ilekk poyitt ulla fight scene alle ,so present thirichu varunna scene ayitillallo …angane aanenkil time travel theory ( I mean grandfather paradox theory) back to 2020 king undakilla and he will be human isn’t it?
    Or they just stuck in the past timeline ,so it can once again come together with roshan and his army !!
    All the best ….. Waiting for next part ; I hope u see this comment…
    ?????????????_Abhi

    1. Oru continuation aayirikum. Kure roshan kure king. Etc rtc allenkil. Vere enthrnkilum athil nadakanam.. I mean time travalaril poyi kingine kollanam

      1. നിങ്ങളുടെ fight seance വായിക്കാൻ തന്നെ ഒരു പ്രത്യേക ഫീൽ ആണ്. Storie ഇപ്പൊ തന്നെ 3 ടൈംസ് വായിച്ചു. ഓരോ തവണ വായിക്കുമ്പോളും കഥ ഒന്ന് കൂടി വ്യക്തമാകുന്നു……….. Mk❤❤❤❤❤
        മാവിക്കോ and സ്കാർലറ്റ് ????❤❤❤

  13. വിരഹ കാമുകൻ???

    Mk ❤❤❤

  14. ഡിയർ എം.കെ… ???

    …എന്താ ഇപ്പൊ പറയാ… ഇപ്പൊത്തന്നെ രണ്ടുവട്ടം വായിച്ചു… ഇനീം വായിക്കാന്തോന്നുവാ… ഒത്തിരി സന്തോഷം… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    …റെപ്റ്റില്ല്യൻ കിംഗിനെ ചെക്കൻ എടുത്ത് അലക്കുന്ന Scenes ഒക്കെ ഇജ്ജാതി… ശെരിക്കും രോമാഞ്ചം വന്നുപോയിട്ടോ… Maleficent ന്റെ കടി കിട്ടിയപ്പോൾ ചെക്കൻ ഒന്നുകൂടി Powerful ആയല്ലേ… ആയുധം പോലുമില്ലാതെ ഇടിച്ച് തെറിപ്പിക്കുകയല്ലായിരുന്നോ എല്ലാത്തിനെയും ക്രാക്കുകൾ ഉൾപ്പടെ… സ്കാർലെറ്റിനെ തോളിലിട്ടോണ്ട് ഓടുമ്പോൾ അവർ തമ്മിലുള്ള സംഭാഷണം അതായത് റോഷൻ അവളെ “മിണ്ടാണ്ടിരിക്കടീ പട്ടീ” എന്നൊക്കെ വിളിക്കുന്നത് അവൾ അവന്റെ തോളിൽ ചുംബിക്കുന്നത് ഒക്കെ അടിപൊളി ആയിരുന്നു… സ്റ്റോൺ തകർത്തപ്പോൾ സ്കാർലെറ്റിന്റെ ശക്തി തിരികെവന്നതും ശേഷം ക്രാക്കുകളിൽനിന്ന് റോഷനെ രക്ഷിക്കാനായി ചിറകടിച്ച് അവൾ പറന്നുവന്നതും ഒക്കെ അടിപൊളി ആയിരുന്നു പക്ഷെ അതിനുമുമ്പുതന്നെ ചെക്കൻ ക്രേത്തുകൊണ്ട് ക്രാക്കുകളുടെ തലവെട്ടിയതൊക്കെ അയ്യോ രോമാഞ്ചം… ശേഷം അവളെ കിസ്സ് അടിക്കുന്നതും ചിറകിൽ പൊതിഞ്ഞുപിടിക്കുന്നതും ഒക്കെ അതിമനോഹരം… ക്രേത്തെടുത്ത് സ്കാർലെറ്റിന്റെ നെറ്റിയിൽ മുട്ടിക്കുമ്പോൾ അവളുടെ കിരീടവും കൊമ്പും ഒക്കെ വരുന്നത് പൊളിയായിരുന്നു… റോഷനും സ്കാർലെറ്റും റെപ്റ്റില്ല്യൻസിനെ നേരിടാനായി പോകുമ്പോൾ ഭൂതകാലത്തിലെ വിക്ടോറിയയും ഡിവൈനും സഹായത്തിനെത്തുന്നതൊക്കെ കൊള്ളാമായിരുന്നു… രത്നങ്ങളുമായി മറ്റു ഗ്രഹങ്ങളിലേക്ക് പോകാനിരുന്ന ഷിപ്പുകളെയൊക്കെ ഡിവൈൻ നശിപ്പിച്ചത് അടിപൊളി ആയിരുന്നു Past ൽ നിന്ന് വന്ന വിക്ടോറിയയും ഡിവൈനും റോഷനെ ഒരുപാട് സഹായിച്ചിട്ടുണ്ട്… റോഷനും സ്കാർലെറ്റും വിക്ടോറിയയും ഡിവൈനും മാത്രം റെപ്റ്റില്ല്യൻസിനെ നേരിടാനായി മുന്നിൽ നിന്നപ്പോൾ അവരെ സഹായിക്കാനായി അവന്റെ പ്രീയപ്പെട്ടവർ എല്ലാവരും വന്നപ്പോൾ Avengers Endgame ലെ Captain America യെ ഓർത്തുപോയി… ക്വീൻ ഓഫ് ഓൾ വേൾഡ് ക്വീൻ, മെയ്വൂൺ ക്വീൻ, വണ്ടർ വേൾഡ് ക്വീൻ ഒക്കെ വന്നപ്പോൾ ശെരിക്കും Surprised ആയി… Maleficent ഉം മറ്റുള്ള Angels ഉം അവരെ സഹായിക്കാൻ എത്തുമെന്ന് അറിയാമായിരുന്നു… കൂടാതെ ഡിസംബർ, ഓർക്കിഡ്, റോസ്, റേവൻ, ട്രിനിറ്റി, ഡെൽറ്റ, മെല്ലിറ്റ, കിവറെ, വിക്ടോറിയ, ഡിവൈൻ ഒക്കെ വരുന്ന Scenes ഉം പൊളി ആയിരുന്നു… Present ൽ ഉള്ള വിക്ടോറിയയും ഡിവൈനും Past ൽ ഉള്ള വിക്ടോറിയയും ഡിവൈനും തമ്മിൽ തമ്മിൽ കാണുന്നതും ആകാംഷയോടെ നോക്കുന്നതും ഒക്കെ അടിപൊളി ആയിരുന്നു… Maleficent നെയും മറ്റുള്ള Angels നെയും കാണുമ്പോൾ എല്ലാവരും അതിശയിക്കുന്നതും ഡിസംബർ കരയുന്നതും ഒക്കെ Heart Touching ആയിരുന്നു… Maleficent റോഷന്റെ കയ്യിലുള്ള ക്രേത്ത് വാങ്ങി അതിന്റെ ശക്തി വർധിപ്പിച്ച് ശക്തമായ ഡിസ്ട്രോയർ ആക്കുന്നതൊക്കെ മാസ്… മെയ്വൂണിൽ രത്നവുമായി വന്ന Ship അവിടെയുള്ളവരുടെ ശക്തി Observe ചെയ്ത് അവരെ തളർത്തുമ്പോൾ റോഷന്റെയും ട്രിനിറ്റിയുടെയും മകളായ മാവിക്കോ വന്ന് എൽഫ് ബ്ലേഡുകൊണ്ട് റെപ്റ്റില്ല്യൻസിനെ കൊല്ലുന്നതൊക്കെ പൊളിയാട്ടോ… കൂടാതെ മീനാക്ഷി ജൂണിനെ തടവിൽ നിന്ന് രക്ഷിക്കുന്നത് ഒക്കെ അടിപൊളി ആയിട്ടുണ്ട്… Maleficent ഉം സ്കാർലെറ്റും ഡിസംബറും ഒന്നിച്ച് Attack ചെയ്യുന്നതൊക്കെ പൊളി ആയിരുന്നു… റോഷനും ലൈമേത്രിയും ഒരുമിച്ച് ഗോഡ് വെപ്പൺ ഉപയോഗിച്ച് യുദ്ധം ചെയ്യുന്നതൊക്കെ രോമാഞ്ചം ആയിരുന്നു… റോഷനെയും കൂട്ടരെയും വിഷവാതകത്തിലൂടെ കൊല്ലാൻനോക്കിയ മന്ത്രവാദിനിയെ ജൂൺ കൊല്ലുന്നതൊക്കെ Super ആയിട്ടുണ്ടട്ടോ… മീനാക്ഷി ഇഗ്ഗാത്തിയാനായുടെ കൈപിടിച്ചുനിക്കുന്നതും റോഷൻ നോക്കുമ്പോൾ കുറുമ്പോടെ മുഖം വെട്ടിക്കുന്നതും ഒക്കെ വളരെ രസകരമായിരുന്നു… മാവിക്ക റെപ്റ്റില്ല്യൻ കിംഗിനെ എൽഫ് ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കുന്നതൊക്കെ രോമാഞ്ചം റോഷൻ അവളെ പിടിച്ചുമാറ്റുന്ന Scenes ഒക്കെ അടിപൊളി… ജൂൺ റോഷനെ കെട്ടിപ്പിടിക്കുന്നതൊക്കെ Super ആണ് അവന്റെ സ്വന്തം അനിയത്തിതന്നെയാണവൾ അവന്റെ ജീവൻ രക്ഷിക്കാനായി സ്വന്തം ജീവൻ പണയംവെച്ചവൾ അവന്റെ നിയോഗത്തിന് കാരണമായവൾ… അറോറയും കൂട്ടാളികളും തകർത്തു… റെപ്റ്റില്ല്യൻ കിംഗിനെ തകർത്തിട്ട് റോഷൻ വിസിൽ അടിച്ച് വെയിലുകളെ വിളിക്കുന്നതും കിംഗിനെ അവറ്റകൾക്ക് ഭക്ഷണം ആയി കൊടുക്കുന്നതും ഒക്കെ രോമാഞ്ചം… കിംഗിന്റെ മകളെ Angels രക്ഷിച്ചാൽ മതിയാർന്നു അവൾ പാവമല്ലേ… അവസാനം റോഷൻ സിംഹാസനത്തിൽ ഇരിക്കുന്നതും ക്വീൻ ഓഫ് ഓഫ് വേൾഡ് ക്വീൻ ഇഗ്ഗാത്തിയാനാ ഉൾപ്പടെ എല്ലാവരും അവനെ മുട്ടുകുത്തി വണങ്ങുന്നതും ഓൾ വേൾഡ് കിംഗ് ആയി അവനെ വാഴ്ത്തുന്നതും അംഗീകരിക്കുന്നതും ഒക്കെ അടിപൊളി ആയിരുന്നു… സ്കാർലെറ്റ് അവനെ ചിറകിൽ കിടത്തി പ്രേമിക്കുന്നത് കാണാൻ കാത്തിരിക്കുന്നു… ഡിസംബറിന്റെ സ്നേഹവും ചെക്കന് കൊടുക്കണേ എന്നിട്ട് രണ്ടുപേരുടെയും കവിളിൽ നുള്ളിക്കൊണ്ട് ചോദിക്കണം അടികൂടുമോ നിങ്ങൾ… ??? സ്നേഹത്തോടെ… ❤️❤️❤️ 10 Days to go… Waiting for next part on June 25th… ❤️❤️❤️

  15. കിടിലൻ MK,
    എനിക്കും കുറച്ചു doubts ഉണ്ട് അതായതു
    1. ജൂൺ പാസ്ററ് ആൻഡ് പ്രേസേന്റ്റ്
    2. അർച്ചന മീനു മെറിൻ ഇങ്ങനെ പ്രെസെന്റിൽ എത്തി ? ഓട്ടോമാറ്റിക് ആണ് എത്തിയാൽ ഡിവൈൻ ആൻഡ് വിക്ടോറിയ എന്തുകൊണ്ട് എത്തിയില്ല കാരണം അവർ ടൈം മെഷീനിൽ നിന്ന് പ്രെസെന്റിലേക്കു എത്തിയില്ല
    3. എംകെ പറഞ്ഞു 2 galaxy ആണ് which never met അപ്പോൾ പ്രെസെന്റിൽ ഡിവൈൻ ആൻഡ് വിക്ടോറിയ ഇങ്ങനെ വന്നു .

    1. ???

    2. Time machine Victoria n divine mathre future worldil ullu new baki ellaarum same aanu n june can travel anywhere and she knows future also coz she is queen of all witches ???? this is what i understand ?✌

  16. Mind blowing. Powli. ❤❤❤❤

  17. rose aaraayirunnu . njn marannu .sorry mk. aarelum paranj tharuvo . pls

  18. മൃത്യു

    എന്റെമോനെ എന്താ പറയാ രോമം എണീപ്പിച്ചു നിക്കുന്ന ഭാഗങ്ങൾ യ്യോ ഇജ്ജാതി ത്രില്ലിംഗ് സീൻസ് ഒരു endgame ക്ലൈമെക്സ കണ്ടപോലെയുണ്ട്..
    പിന്നെ ആ ഡാർക്കുമായുള്ള സീൻ വളരെയധികം ഇഷ്ട്ടപെട്ടുട്ടോ ?

    എങ്ങിനെ സാധിക്കുന്നു bro ഇതൊക്കെ?
    FALL IN LOVE WITH YOU’RE WRITING ?

    നമ്മുക്ക് ഭാഗ്യമില്ല മച്ചാൻ വെല്ല ഇംഗ്ലീഷ്കാരനുമാണെങ്കിൽ ഈ കഥ GOTനേ വെല്ലുന്ന സീരീസ് ആയി ഇറങ്ങിയേനെ?

    ഇനിയും ഏതൊക്കെയോ മാറ്റിവെച്ചിട്ടുണ്ട് MK മച്ചാൻ

    അല്ല ഒരു സംശിയം ക്വീൻ ഒരുത്തിയെ വെറുതെ വിടില്ല എന്ന് പറഞ്ഞില്ലേ അവൾ ആരാണ്?
    പാവം നമ്മുടെ ഹീറോ ഒരേസമയം ആരെയൊക്കെ സമാധാനിപ്പിക്കണം?
    സ്വന്തം മക്കളുടെ മുന്നിൽ മറ്റൊരു ഭാര്യയുണ്ടെന്ന് എങ്ങിനെ പറയും? മീനുട്ടിയുടെ റീക്ഷൻ എന്താവും എന്നിങ്ങനെ എന്തോകെയോ ചോദ്യങ്ങളുമായി കാത്തിരിക്കുന്നു ?
    ഇപ്പോഴേ കലണ്ടറിൽ 25 മാർക്ക്‌ ചെയ്യ്തു 7pm കുറിച്ച് വെച്ചു
    All the best bro
    Waiting for next part ?

  19. ഗോഡ് വെപൺ എടുക്കാൻ പോയപ്പോൾ ഉള്ള ഫൈറ്റ്, ക്ലൈമാക്സിൽ ത്രോണിൽ ഇരിക്കുന്നതും റോഷനെ കിംഗ് ആയി പ്രഖ്യാപിക്കുന്നതും ഒരു സിനിമയുടെ ക്ലൈമാക്സ് ആണല്ലോ ??

    1. You keep what you kill

    2. ഹോ ആരേലും അത് പറയുമോ എന്ന് കാത്തിരുന്ന ഞാൻ.. വിൻ ഡീസൽ തകർത്തു അഭിനയിച്ച Chronicles of Riddick എന്ന മൂവി റെഫ് ആണ്.. ?

      1. Ah, yes. ആ പാർട്ട് വായിച്ചപ്പോഴേ സംശയം തോന്നി. പിന്നെ ഇതും കൂടെ ആയപ്പോ പറഞ്ഞു എന്ന് മാത്രം.

  20. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️♥️????

  21. Nikhilhttps://i.imgur.com/c15zEOd.jpg

    ജെയിംസ് കമാറൂൺ ചേട്ടൻ അറിഞ്ഞാൽ പിന്നെ നിങ്ങളെ ഞങ്ങൾക്ക് കാണാൻ വല്ലോ ഹോളിവുഡ് മൂവിയിൽ തപെന്റി വരും ?

  22. രക്ഷാധികാരി ബൈജു

    പൊന്നണ്ണാ പൊളിച്ചു തിമിർത്തു കലക്കി ???. നല്ല കിടിലൻ ഐറ്റം.
    തൻ്റേതല്ലാത്ത കാരണത്താൽ പെരുവഴിയിലേക്ക് ഇറങ്ങിയ ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തെ ഒരൊന്നൊന്നര നിയോഗമാക്കി മാറ്റിക്കളഞ്ഞു ഭായ് നിങ്ങള് ✨?. ഇന്നത്തെ സ്റ്റാർ ഓഫ് our സ്റ്റോറി നമ്മുടെ മാവിക്കോ കൊച്ച് ?? കൊച്ചിൻ്റെ എൻട്രിയും കിടുക്കി. സ്കാർലറ്റ് ❤️❤️ ജൂൺ ❤️❤️ പിന്നെ മീനൂട്ടി ❤️❤️❤️?. അങ്ങനെ വന്നോരെല്ലാവരും കലക്കി ❤️❤️. കഥയിൽ ഉടനീളം എല്ലാവരേയും ഒരേപോലെ നിങ്ങള് കൊണ്ടുപോയി അതിനൊരു വലിയ salute ?❤️. പിന്നെ അവസാനത്തെ “മീനൂട്ടി വരാൻ വൈകി എന്ന് പറഞ്ഞ് ജൂണിൻ്റെ ആ ചിരി” അറിഞ്ഞു വായിക്കുന്നവർക്ക് ഒരു മനോഹരമായ അനുഭം നൽകുമതെന്ന് ഞാൻ കരുതുന്നു. Totally ഒരു കളറ് ഫുൾ പാക്കേജ് ഐറ്റം നൽകിയതിന് ഒരു hats off കൂടി. പിന്നെ ആകെയുള്ള വിഷമം ഇനി പത്ത് ദിവസം നോക്കിയിരിക്കണം എന്നുള്ളതാണ്. പിന്നെ വരാനുള്ളത് ഒരു വിഭവ സമൃദ്ധമായ സദ്യ ആയതുകൊണ്ട് കാത്തിരിപ്പിന് സുഖം കൂടും. ഇമ്മാതിരി ഭാവന വിരിയുന്ന ആ തലയ്ക്കും ആ തലയുടെ ഉടമക്കും ഒരുപാടു സ്നേഹം കൂടുതൽ ഭംഗിയായി ഇനിയും ഒരുപാട് എഴുതാനായി ആശംസകളും❤️❤️??.

    സ്നേഹത്തോടെ RB

  23. രോമാഞ്ചം. ???
    മീനു കലക്കി ???
    മാവിക്കോ സൂപ്പർ ???

  24. ഹോളിവുഡ് മൂവി കണ്ടെണീറ്റ ഫീലിംഗ്,

Comments are closed.