നിയോഗം 3 The Fate Of Angels Part IX ( മാലാഖയുടെ കാമുകൻ) 3092

നിയോഗം 3 The Fate Of Angels

Part IX

Author: മാലാഖയുടെ കാമുകൻ

[Previous Part]

†******†**********†************†***********†******†

 

 

Hola Amigos ?❤️

കഴിഞ്ഞ ഭാഗത്തെ ടൈം ട്രാവൽ.. അതിൽ കുറെ ആളുകൾക്ക് സംശയം ഉണ്ടായിരുന്നു.. തന്ന മറുപടികൾ തൃപ്തികരം അല്ല എങ്കിൽ ചോദിക്കാൻ ഒരു മടിയും വേണ്ട..

അതിൽ ഏറ്റവും കൂടുതൽ ചോദ്യം വന്നത് ഭൂതകാലം തിരുത്തിയപ്പോൾ വർത്തമാന കാലത്തിൽ മാറ്റം വരില്ലേ എന്നാണു.. അത് വരില്ല.. വർത്തമാന കാലം എങ്ങനെ ആയിരുന്നോ അത് ഒരു മാറ്റവും വരില്ല..
എന്നാൽ മാറ്റം വരുത്തിയ ഭൂതകാലം വേറെ ഒരു പാരലൽ ടൈം ലൈൻ ആയി മുൻപോട്ട് പോകും. രണ്ടും രണ്ടാണ്.. ഒരു ബന്ധം ഉണ്ടാവുകയും ഇല്ല.. ആ തുടരുന്ന ടൈം ലൈനിലേക്ക് അക്സസ്സ് കിട്ടുകയും ഇല്ല. പ്രാക്ടിക്കലി ഒരൊറ്റ ഭൂമി തന്നെയേ അവർക്കും ഉണ്ടാകുകയുള്ളൂ.. പ്രപഞ്ചം അത്രക്ക് വിശാലമാണ് എന്നർത്ഥം.. ഈ തിയറി ആണ് ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്നത്..

ഒത്തിരി സ്നേഹത്തോടെ…

തുടർന്ന് വായിക്കുക..

488 Comments

  1. ബ്ലൈൻഡ് സൈക്കോ

    തനിക്ക് Marvel studios il script writer ആയിട്ട് പോക്കൂടെടോ, എന്നാ ഒരു രോമാഞ്ചം ആണെന്ന് അറിയാമോ, എന്ത് game second part കണ്ട ഫീൽ ആണ് ബ്രോ❤️❤️❤️

  2. “”അവരുടെ അടുത്തേക്ക് ഉറച്ച കാൽ വെപ്പുകളുമായി ഇരുകൈയിലും ഉള്ള വാളുകൾ പമ്പരം പോലെ കറക്കിക്കൊണ്ടു ഒരുവൾ മെല്ലെ വരുന്നുണ്ടായിരുന്നു.. അവളുടെ ചുണ്ടിൽ പുഞ്ചിരി ആയിരുന്നു.. കണ്ണുകളിൽ അഗ്നിയും..അവളുടെ കയ്യിൽ കിടന്നു കറങ്ങുന്ന നീളൻ ബ്ലേഡ്”ം ? ?

    ഈ സീന് വായിച്ചപ്പോൾ എഴുന്നേറ്റു നിന്ന രോമങ്ങളെ ഒന്ന് താഴ്ത്താൻ ഒരുപാട് പണിപ്പെട്ടു ബ്രോ ?
    kadha thudakkam muthal avasanm vare oru rekshem illayirunu fight scenes oke pwoliii roshan nte weapon maleficent modify cheyth kodukunathum 3angels koodi ulla fightum june inte varavum hoo ejjathi feel aayirunu.??

  3. ലുയിസ്

    ???????????????????????????അടി പൊളി???

    1. Super MK…..VERE LEVEL..

  4. Hangoveril aanu mone onnum parayan pattatha avastha world war ethalle…. nhanum undayrnnu ningalu kandille….?? Aa nnna nhanum undayrnnu??⚡⚡? minnalum spearum vaalum punches ellam nhanum ettirunu …. yudhathinte cheriya ksheenam und enne oru panna crack maanthi? chikithsayil aanu 10 days kazhinh kaanam….✌

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Dear MK,

    Poliyee..??…ഈ part ആദ്യാവസാനം ത്രില്ലിംഗ് ആയിരുന്നു.യുദ്ധം ഒരു രക്ഷയുമില്ല തകർത്തു.മവികോ യുടെയും മീനു ൻ്റെയും എൻട്രി നല്ല twist ആയിരുന്നു.
    അങ്ങനെ അവസാനം എല്ലാം ശെരി ആയി.ശുഭം..ഇനി ഭൂമിയിലേക്ക് ആണോ…

    Waiting for that 10th day ?

    സ്നേഹം മാത്രം???

  6. സത്യത്തിൽ ആ യുദ്ധം നടക്കുമ്പോൾ അവർക്കിടയിൽ ഞാനും ഉണ്ടായിരുന്ന പോലെ തോന്നി ,,, ഒന്നും പറയാനില്ല പൊളിച്ചു മോനെ…..

  7. ആദ്യം തന്നെ, ഇതെന്താണ് എംകെ, ഇൻഫിനിറ്റി വാർ + എൻഡ് ഗെയിമിന്റെ മിക്സ്‌ ആണോ, മൈൻഡ് ബ്ലോൺ.. ?❤️

    ഈ പാർട്ടിന്റെ തുടക്കം എനിക്ക് വല്ലാതെ ഡൌട്ട് അടിച്ചു എംകെ, അതിൽ കൊറേ ഡൌട്ട് പിന്നെ അങ്ങോട്ട് പോയപ്പോ മനസിലായി, ബാക്കി ഡൌട്ട് ഞാൻ അവസാനം ചോദിക്കാം..

    ഈ പാർട്ട്‌ എനിക്ക് ലിഫ്റ്റ് ഓഫ് ആയതു സ്കാർലെറ് ആൻഡ് റോഷൻ മറ്റേ സെക്കന്റ്‌ സ്റ്റോൺ ഡിസ്ട്രോയ് ചെയ്തില്ലേ അവിടം തൊട്ടാണ്, പിന്നെ അങ്ങോട്ട് പൊട്ടി പൊട്ടി കെറുവായിരുന്നു.. ഉഫ്.. !

    “Let’s kill him properly this time.”

    തോറിന്റെ ഡയലോഗ് കണ്ടപ്പോഴേ വിചാരിച്ചു പണി വരുന്നുണ്ടെന്ന്, അതിനു മുൻപ് മറ്റേ റോഷന്റെ മോളുടെ സീൻ, ഹോ, അത് നൈസ് ആയിരുന്നു, ചില സിനിമയിൽ കാണുന്ന പോലെ, സൈലന്റ് ആൻഡ് ചില്ല് എൻട്രി, ആയുധം കറക്കി വരുന്ന സീ വെറുതെ മൂഡ് ആയിരുന്നു.. ??

    തോറിന്റെ എൻഡ് ഗെയിമിലെ ഡയലോഗ് കഴിഞ്ഞപ്പോ, എൻഡ് ഗെയിമിലെ ബാക്കി ആർമിയുടെ എൻട്രി, ഹൂ ഇജ്ജാതി, അതിലെ ഏറ്റവും ഹാർട്ട്‌ വെൽമിങ് സീൻ ആയിരുന്നു ആണ് അയിൻജെലസിനെ കണ്ടപ്പോ ഉള്ള ഡിസംബറിന്റെ റിയാക്ഷന്, ലവ്ഡ് ഇറ്റ്.. ?❤️

    അത് കഴിഞ്ഞപ്പോ അടുത്ത ആർമി ലെഡ് ബൈ മറ്റേ പെണ്ണുമ്പുള്ള, പേര് എനിക്ക് അറിയില്ല, അതും നൈസ് ആയിരുന്നു..

    ഓരോ ലിംഗ്സ് ആദ്യം ഇട്ടതൊക്കെ കണക്ട് ചെയ്യുമ്പോ കിട്ടുന്ന ആണ് വൗ ഫാക്ടറി ഒണ്ടല്ലോ, അത് പറഞ്ഞുതരാൻ പറ്റില്ല, അതായിരുന്നു ആണ് ഏയ്ഞ്ചൽസ് കോംബോ, ഒരു രക്ഷേം ഇല്ലായിരുന്നു.. ?

    ഇതെല്ലാം കഴിഞ്ഞപ്പോ മന്ത്രവാദിനി പണി തരും എന്ന് ഒറപ്പിയിരുന്നു അതിനുള്ള കൌണ്ടർ നേരത്തെ സെറ്റ് ആക്കി വെച്ചായിരുന്നല്ലോ…

    … നമ്മടെ ജൂണിനെ രക്ഷിച്ച ആളെ, അയാളെ കാണാൻ ഉള്ള ശുഷ്‌കാന്തി എനിക്ക് അവസാനിച്ചത് അവസാനം ആണ്, എന്റെ പൊന്നു എംകെ, അത് കുതിരപ്പുറത് നിന്ന് ഇറങ്ങുന്ന മീനാക്ഷി ആണെന്ന് പറഞ്ഞപ്പോ ഒണ്ടല്ലോ, എന്താ പറയുക, നമ്മൾ എന്തേലും അത്ഭുതം കാണുമ്പോ നമ്മടെ കൃഷ്ണമണികൾ വികസിക്കും എന്ന് പറയില്ലേ, അല്ലെങ്കിൽ അങ്ങനെ അല്ലെ, എന്റെ കാര്യത്തിൽ ആണ് മോമെന്റിൽ അത് 100% നടന്നു എന്ന് എനിക്ക് തോന്നുന്നു, ജസ്റ്റ്‌ വൗ… കാരണം അത്രേം നേരം റോഷന്റെ ബാക്കപ്പ് അല്ലെങ്കിൽ ആർമിയിൽ ആകെ ബാക്കി ഉണ്ടായിരുന്നു കഥാപാത്രങ്ങൾ അർച്ചനയും, മീനാക്ഷിയും, ഏടത്തിയും, മെറിനും, ലിസയും ഒക്കെ അല്ലെ, ഞാൻ അവരെ പറ്റി ഓർത്തെ ഒള്ളു, അവര് വണ്ടർ വേൾഡീൽ എന്ത് ചെയ്യുവായിരിക്കും എന്ന്, അപ്പൊ ദാ അടുത്ത സീനിൽ ഇവള് വന്നു മീനാക്ഷി, അതുപോലെ മറ്റേ രക്ഷകയും ഇവളാണ് എന്ന് പറഞ്ഞാപ്പോ ഉള്ള ആ ഫീൽ ഉണ്ടല്ലോ, അത് പറഞ്ഞു തരാൻ ഒക്കില്ല മാൻ.. ! ⚡️??

    പൂട്ടി ഇട്ടേക്കുന്ന ജൂൺ, ആ ജൂണിനെ രക്ഷിച്ചോണ്ട് പോയപ്പോളെ എന്റെ മനസ്സിൽ ഇൻഫിനിറ്റി വാറിലെ തോറിന്റെ ചിത്രം വന്നു, ബ്രിങ് മി താനോസ് എന്നാ ഡയലോഗും, അത് നടക്കും എന്ന് മനസ്സ് പറഞ്ഞു, അത് നടക്കുകേം ചെയ്തു, എല്ലാം കൂടെ ആയപ്പോ, ഇറ്റ് വാസ് സൊ ഹാർഡ് ടു ടേക്ക്, ഒരു രക്ഷേം ഇല്ലായിരുന്നു..???

    മാവിക്കോയുടെയും റോഷന്റേയും ഫാദർ ഡോട്ടർ സീനും കലക്കി.. ??

    __________________

    ഇനി പറയാൻ പോകുന്നത് എനിക്ക് തോന്നിയ കൊറച്ചു കാര്യങ്ങൾ ആണ്, ഇത് നെഗറ്റീവ് ആയിട്ട് എടുക്കരുത്, ഇമ്പ്രൂവ്മെൻറ്സ് ഫ്രം മൈ പേർസണൽ വ്യൂ, അങ്ങനെ എടുത്താൽ മതി, ഇത് എടുത്താലും എടുത്തില്ലേലും കൊഴപ്പം ഇല്ല, പക്ഷെ എനിക്ക് പറയണം എന്ന് തോന്നി.. ?

    ഫസ്റ്റിലി, ഈ പാർട്ട്‌ വായിച്ചു തുടങ്ങിയപ്പോൾ ഞാൻ മുകളിൽ പറഞ്ഞപോലെ, ആദ്യത്തെ ഫസ്റ്റ് പേജസ്, അതായതു 5-6 പേജസ് എനിക്ക് സത്യം പറഞ്ഞാൽ കലി കേറി, വേറെ ഒന്നും കൊണ്ടല്ല, എന്റെ മനസ്സിൽ ഒരു സീൻ വായിച്ചിട്ട് ആണ് സീൻ മനസിലായില്ലെങ്കിൽ, അത് കഴിഞ്ഞ് വായിച്ചു കഥ തീര്ന്നു കഴിഞ്ഞു ഒരാൾ പറഞ്ഞു തന്നിട് ആണ് അത് മനസിലാകുന്നതെങ്കിൽ ആണ് വൗ ഫാക്ടറി പോകും, എനിക്ക് അല്ലെങ്കിൽ എല്ലാവർക്കും വായിക്കുമ്പോൾ ആണ് മോമെന്റിൽ ആണ് ഫീലിംഗ് കിട്ടണം എന്നല്ലേ, അങ്ങനെ ആണ്…സൊ പറഞ്ഞു വന്നത് തുടക്കത്തിൽ ഒരു മന്ത്രവാദിനിയുടെ കാര്യം പറഞ്ഞു, അത് പോട്ടെ, അത് എന്റെ മണ്ടത്തരം ആണ് ചില ക്യാരക്ടർസ് ജസ്റ്റ്‌ ഇൻട്രോ തന്നിട്ട് ഡീറ്റൈൽ ആയിട്ട് പിന്നെ ആണ് പറയുവൊള്ളൂ, അത് റൈറ്ററുടെ ഇഷ്ട്ടം അല്ലെങ്കിൽ അങ്ങനെ ആണ്, അത് വിട്…

    ..ബട്ട്‌ എനിക്ക് ആണ് ജൂണിന്റെ സീൻ മനസിലായില്ല, ശെരിക്കും റോഷനെ പാസ്റ്റിൽ ഹെല്പ് ചെയ്ത ജൂൺ പാസ്റ്റിൽ ഉള്ള ജൂൺ ആണോ, അതോ പ്രെസെന്റിൽ ഉള്ള ജൂൺ ആണോ? അതുപോലെ ആണ് സ്റ്റോൺ എടുക്കാൻ വേണ്ടി മറ്റേ ഹെല്പ് ചെയ്ത പുള്ളിക്കാരി എന്ത് തരാം ഹെല്പ് ആണ് ചെയ്തു കൊടുത്തത്, അതായതു ആ ഹെല്പ് പ്രെസെന്റിൽ ചെയ്തു കൊടുത്തു, ബട്ട്‌ ആണ് ഹെല്പ് പാസ്റ്റിൽ പോയി അവനെ ഹെല്പ് ചെയ്തോ? എനിക്ക് അതൊരു വകയും മനസിലായില്ല, ആണ് എക്സ്പ്ലാനേഷൻ..!

    അതുപോലെ, ഈ ഡിവൈൻ ആൻഡ് വിക്ടോറിയ, അവര് ആണ് ടൈം മെഷീനിൽ നിന്നും പുറത്തു വരുമ്പോ അവരെ ആണ് കൊട്ടാരത്തിലെ അവന്മാർ കണ്ടില്ലേ? ആണ് സീനിൽ അത് കണ്ട്രോൾ ചെയ്യുന്ന ആൾ കണ്ടില്ല എന്നാണല്ലോ പറയണേ, ബട്ട്‌ കഴിഞ്ഞ പാർട്ട്‌ അവസാനത്തിൽ, അതിന്നു തിരിച്ചു വരുന്നത് അവര് എല്ലാവരും നോക്കി നിക്കുമ്പോ ആണ് നടന്നെ എന്ന് ആണല്ലോ പറഞ്ഞെ, അതും ക്ലിയർ ആയില്ല.. !

    ഇത്രക്ക് ഡീപ് ആയിട്ട് ഒരുപാട് ക്യാരക്ടർസ് വരുന്ന ഒരു കഥയിൽ ഇച്ചിരികൂടി ഡീറ്റൈലിംഗ് ആയി പറയണം എന്ന് എനിക്ക് തോന്നി, കാരണം ഞാൻ നേരത്തെ പറഞ്ഞ കാര്യം, ആണ് മോമെന്റിൽ വായിക്കുമ്പോൾ കിട്ടുന്ന ആ ഫീൽ പിന്നെ വായിക്കുമ്പോൾ അല്ലെങ്കിൽ വേറെ ഒരാൾ പറഞ്ഞുതരുമ്പോൾ കിട്ടില്ല, സത്യം പറഞ്ഞാൽ മാവോ..അങ്ങനെ എന്തോ അല്ലെ റോഷന്റെ മോളുടെ പേര്, ആണ് പെണ്ണിന്റെ പേര് പറഞ്ഞപ്പോ എനിക്ക് ആരാന്നു മനസിലായില്ല, അപ്പൊ എന്റെ ദേഷ്യം പിന്നേം കൂടി കാരണം, ഒന്നാമത് കൺഫ്യൂഷൻ ആയി ഇരിക്കുവായിരുന്നു, അപ്പൊ ഇതുകൂടി വന്നപ്പോ പൊളിഞ്ഞു, പിന്നെ റോഷന്റെ മോൾ എന്ന് അതുകഴിഞ്ഞു കണ്ടപ്പൊഴാ മനസിലായെ..

    ഇപ്പ ഈ കമന്റ്‌ വായിക്കുന്നവര് പറയാം ഞാൻ മരിയഡാക്ക് വായിക്കാത്ത കൊണ്ടാണെന്നു, ആയിരിക്കാം, പക്ഷെ ചില സമയങ്ങളിൽ അല്ലെങ്കിൽ സീൻസിൽ പേരും നാളും വിലാസവും ഒന്നും നോക്കില്ല, കാരണം പലതാണ് ആണ് സീനിന്റെ ഇന്റർസിറ്റി, ക്യൂരിയോസിറ്റി, അങ്ങനെ പലതും, ഒരു ടീവി സ്‌ക്രീനിൽ കാണുവാനിൽ ഈ ഇഷ്യൂ വരില്ല, കാരണം നമ്മൾ കാണുവാന്, ഇവിടെ അങ്ങനെ അല്ല, വായിച്ചു മനസ്സിൽ ഒരു പടം ഒണ്ടാക്കി എടുക്കുവാണ്, സൊ ഫോർ മി, എനിക്ക് ഈ പേരും സംഭവം ഒന്നും ഓർത്തിരിക്കാൻ ഉള്ള ടൈം കിട്ടാറില്ല, പ്യുവർ ഇമോഷൻസ് ആണ്, അതാണ് ഞാൻ പറഞ്ഞെ ഒരിടത്തു ഇൻട്രൊഡ്യൂസ് ചെയ്ത ക്യാരക്ടർ അല്ലെങ്കിൽ ഒറ്റ പ്രാവശ്യം ഇൻട്രൊഡ്യൂസ് ചെയ്ത ക്യാരക്ടർ വീണ്ടും വരുമ്പോ ഒരു ഹിന്റ ആയിട്ട് ബ്രാക്കറ്റിൽ അതാരാണ് എന്ന് പറയുന്നത് നന്നായിരിക്കും, കഴിഞ്ഞ പാർട്ടിൽ റെഡ് എയ്ഞ്ചേലിനെ സ്കാർലെറ് ആയിട്ട് തെറ്റിദ്ധരിച്ചതും ഇതുകൊണ്ടാണ്..!

    അതുപോലെ എംകെ മിക്ക കഥകളിലും ഓവർ യൂസ് ചെയ്യുന്ന ഒരു സംഭവം ആണ് പീക്ക് ഇമോഷൻ വരുമ്പോ അലറി കരഞ്ഞു എന്ന് പറയുന്നത്, അത് ഇടക്ക് ഇടക്ക് ചേഞ്ച്‌ ചെയ്യാൻ പറ്റുവോ? ഇത് ഈ കഥയിലെ ഉദേശിച്ചത്‌ അല്ലാട്ടോ, എംകെയുടെ ഒരുപാട് കഥകൾ വായിച്ചിട്ടുള്ളത് കൊണ്ടു എനിക്ക് അറിയാം, അതുകൊണ്ട് പറഞ്ഞതാ, ഇനി വേറെ വാക് കിട്ടിയില്ലേൽ ഇത് തന്നെ മതി, ഞാൻ ജസ്റ്റ്‌ സജ്ജെസ്റ് ചെയ്തെന്നെ ഉള്ളു..☺️?

    ______________________

    ഈ കമന്റ്‌, അല്ലെങ്കിൽ എന്റെ കമന്റ്‌ ഒരുപാട് വലുതാണെന്ന് പലരും പറയാറുണ്ട്, അത് ശെരിയാണ്, കാരണം ഞാൻ ഇടുന്ന അഭിപ്രായങ്ങൾ എന്റെ റോ ഇമോഷൻസ് ആണ്, കഥ വായിച്ചപ്പോ എനിക്ക് തോന്നിയാ കാര്യങ്ങൾ, അത് ചെറുതാക്കാൻ പറ്റും എന്ന് തോന്നുന്നില്ല, അതുകൊണ്ട് സഹിച്ചേ പറ്റുവൊള്ളൂ..?

    വേറെ ഒന്നും എനിക്ക് പറയാൻ ഇല്ല, ക്ലിഷേ ആയി പോകും, ഫന്റാസ്റ്റിക് വർക്ക്‌ എംകെ..?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. Bro orikalum kuttam parayuka alla
      Mavikoyude karyam seriyane cheriya oru doubt vannu deltayude ano atho Trinity yude ano enne adyam but athe appo thanne clear ayi bakki @rahul23 paranja karyangal ellam thanne athil undallo
      Sradhikathe poyathane enne thonunnu
      junine adima akkiyaval ane space stone padtilotte pokan roshane kodukunnathe
      Pastil oru sambavam nadakkukayane enkil avide pastil ullavaro allenkil pastilotte poyavaro aa incident ayitte related akaam
      Ivide June adyam roshane attack cheyyan ane sramichathe,pinneede red angel bite kandathine shesham ane help cheyyunne so avide clear ane aa June pastil ullaval ane enne
      Athe pole Victoria and the other one name marannu poyi
      Avar time machine vazhi kabil ethumbil athillullavare adyam konne purathotte idunnu athe avide ulla bakki ullavar kanunnu enne last partil paranjirunnu
      In this part avare konnathine shesham ane mattidangalilekke pokunnathe
      Adutha thavana vayikumbol kurach relax ayi time eduthe vayikkan try cheyyuka bayyankara complex ayi kidakunna story alle so we will get confused . Just a recommendation

      1. ഒക്കെ, ആണ് കൊട്ടാരത്തിലെ സംഭവം ക്ലിയർ ആയി, അതായതു ടൈം മെഷിനു അടുത്ത ഉള്ള ആളുകളെ കൊന്നു, കണ്ട്രോൾ ചെയ്ത ആള് വേറെ എടിത് ആയതുകൊണ്ട് കണ്ടില്ല.. അങ്ങനെ അല്ലെ..?

        ബട്ട്‌ ജൂണിന്റെ കാര്യം എനിക്ക് ഇപ്പോഴും മനസിലായില്ല, അവളെ അടിമ ആകാൻ കാരണം, പിന്നെ അതിൽ ജൂൺ ആയിരം പ്രകാശ വർഷങ്ങൾക്ക് അപ്പുറം സഞ്ചരിച്ചു എന്ന് പറയുന്നു, അതെന്തിനാ? പാസ്റ്റിലെ ജൂൺ ഇവന്റെ കൈയിലെ പാട് കണ്ടു മനസിലായി, ഒക്കെ, ഞാൻ ഇപ്പൊ ഓർക്കുന്നു, പക്ഷെ ഈ പാർട്ടിൽ ജൂൺ കെജിൽ കെടക്കുമ്പോ മറ്റവൾ ആയി ആദ്യം പറയുന്ന ചില കാര്യങ്ങൾ എനിക്ക് ഇപ്പോഴും ക്ലിയർ ആയില്ല..

        ശെരിക്കും ഈ റോഷന് പാസ്റ്റിലേക്ക് പോയി എല്ലാം റെഡി ആകാൻ ഉള്ള സ്റ്റോൺ നൽകിയത് തൊട്ട് ഉള്ളത് പറയാവോ? ആണ് സഹായിച്ച പുള്ളിക്കാരി അല്ലെ ജൂണിന്റെ അടിമ ആക്കിയത്, ആണ് സഹായിച്ച പെണ്ണ് എന്ത് തരത്തിൽ ഉള്ള സഹായം ആണ് ചെയ്തത്, അതുപോലെ പ്രെസെന്റിൽ ഉള്ള ജൂൺ എന്താണ് ചെയ്തത്? ഈ പാർട്ടിൽ അവരുടെ ആദ്യ സംഭാഷണവും അതിനു മുൻപ് ഉള്ള ആണ് പ്രകാശവർഷം ആണ് സംഭവവും ഒന്നും എനിക്ക് കത്തിയില്ല..

        1. *അതിനു

        2. Roshan mind world എത്തുമ്പോൾ മെയവുണ queen mind stone നല്‍കുമ്പോള്‍ പറയുന്നുണ്ട് “ഇത് നിനക്ക് വേണ്ടി ജൂൺ നേടിയത് ആണ്‌” എന്ന്.
          അത് ഒരു പക്ഷേ ഈ നിയോഗം മാറ്റുവാന്‍ വേണ്ടി മുന്‍കൂട്ടി കണ്ട് ശേഖരിച്ചു വച്ചത്‌ ആണ്‌ എന്ന്‌.
          Golden lotus ആണ്‌ അത് സൂക്ഷിക്കുന്ന എന്ന് പറയുന്നുണ്ട്
          എനിക്ക് മനസില്‍ ആയത് പറഞ്ഞു എന്നേ ഉള്ളു വേറെ വേര്‍ഷന്‍ indo എന്ന് അറിയില്ല

          1. അത് മനസിലായി ബ്രോ, എന്നിട്ട് ആ സ്റ്റോൺ കൊടുക്കുമ്പോ എന്തോ അല്ലെ അവനു പാസ്റ്റിൽ പോകാൻ പറ്റുന്നത്, ഒരു ഗേറ്റ് കീപ്പർ പോലത്തെ ഒരു പെണ്ണ് ഗ്രാന്റ് ചെയ്യും..

            ഗോൾഡൻ lotus ആണ് അത് സൂക്ഷിക്കുന്നത് എന്നും എനിക്ക് മനസിലായി, ബട്ട്‌ ഈ സംഭവം ഒക്കെ unfold ചെയ്യുന്ന രീതി മനസിലായില്ല, അതായതു ഈ ജൂൺ ട്രാവൽ ചെയ്തു എന്ന് പറയുന്ന ഒരു പോർഷൻ ഇല്ലേ, അത്..

            ഈ സ്റ്റോൺ ഇവർക്ക് കിട്ടുന്നത് മുതൽ ഉള്ള സംഭവം എനിക്ക് ജൂണിന്റെ പെർസ്പെക്റ്റീവിൽ നിന്ന് അറിഞ്ഞാൽ മതി, അതാണ് എനിക്ക് അറിയേണ്ടത്, പ്രെസെന്റിലെ ജൂൺ എന്താണ് ചെയ്തേ എന്ന്..

        3. ജൂണിന്റെ കാര്യം എനിക്ക് ഇപ്പോഴും മനസിലായില്ല, അവളെ അടിമ ആകാൻ കാരണം, പിന്നെ അതിൽ ജൂൺ ആയിരം പ്രകാശ വർഷങ്ങൾക്ക് അപ്പുറം സഞ്ചരിച്ചു എന്ന് പറയുന്നു, അതെന്തിനാ?

          ////

          റോഷനെ റെഡ് എയ്ഞ്ചൽ അവളുടെ ദംഷ്ട്രം കൊണ്ട് അവനെ മാർക്ക് ചെയ്ത നിമിഷത്തിൽ ജൂൺ സ്പേസ് സ്റ്റോൺ ഒരു ആയിരത്തോളം കോടി പ്രകാശവർഷം അകലെ നിന്നും പോയി എടുത്തിരുന്നു.. ഒരു ശക്തയായ മന്ത്രവാദിനിക്ക് മാത്രം കഴിയുന്ന ഒരു കാര്യം..

          / ആ പാരഗ്രാഹിൽ വെക്തമായി പറഞ്ഞിട്ടുണ്ട് രാഹുൽ.. സ്പേസ് സ്റ്റോൺ എടുക്കാൻ ആണ് അവൾ പോയത്.. She is a Witch. അതുപോലെ അവളെ എന്തിനു ഡിമാൻഡ് വച്ച് അടിമ ആക്കി എന്നതുകൂടി ആ പേജിൽ തന്നെ ഉണ്ട്. പറ്റുമെങ്കിൽ ഒന്നുകൂടെ വായിക്കുക.. പാസ്ററ് ടൈം ലൈൻ ആയി ബന്ധിപ്പിക്കാതെ

          1. ഞാൻ വായിച്ചു എംകെ, സ്റ്റിൽ എനിക്ക് ഒന്നും മനസിലായില്ല.. !

            ആ പോട്ടെ വിട്ടേക്ക്.

          2. നാളെ ക്ലിയർ ആക്കി തരാം.. ✌️

          3. ആ എംകെ, മനസിലായി.. !

            എന്താ സംഭവം എന്ന് വെച്ചാൽ, ഈ ജൂണും മറ്റേ പെണ്ണുമ്പുള്ളയും തമ്മിൽ ഒരു ഡീൽ ഉണ്ടായല്ലോ, അതായതു ജൂണിനെ സ്റ്റോൺ എടുക്കാൻ ഹെല്പ് ചെയ്താൽ അവൾക്ക് ഇൻ റിട്ടേൺ ഒരു ഹെല്പ് വേണം എന്ന്, അല്ലെങ്കിൽ ഇൻ റിട്ടേൺ ഒരു ഡിമാൻഡ് ഉണ്ടെന്നു, ആ പോർഷൻ ആണ് എനിക്ക് മുട്ടൻ ഡൌട്ട് അടിച്ചത്..

            അത് എന്താണെന്ന് വെച്ചാൽ, ഈ ജൂൺ ചോദിക്കുന്ന “ഹെല്പ്”, ആ ഹെല്പ് എന്താണെന്നു ഡീറ്റൈൽ ആയി പറയുന്നില്ലല്ലോ, അതായതു ജൂണിനെ സ്പേസ് സ്റ്റോൺ എടുക്കാൻ ഹെല്പ് ചെയ്യണം എന്നല്ലേ ഒള്ളു. എന്ത് ഹെല്പ് എന്ന് ഡീറ്റൈലിംഗ് ഇല്ലല്ലോ, ജസ്റ്റ്‌ ജൂണിനു അത് ഒറ്റക്ക് ചെയ്യാൻ പറ്റില്ല അതിനു ഇവളുടെ ഹെല്പ് വേണം, അത്രേ അല്ലെ ഒള്ളു, ഇവിടെ എന്താ എനിക്ക് ഡൌട്ട് അടിക്കാൻ കാരണം എന്ന് വെച്ചാൽ..

            .. ഈ പാർട്ടിലെ ആ ഹെല്പിനെ പറ്റി പറയില്ലേ, പ്രകാശവര്ഷങ്ങള്ക്ക് അപ്പുറം പോയി ആ സ്റ്റോൺ ജൂൺ എടുത്തോണ്ട് വന്നു എന്ന്, അത് ചെയ്തത് ജൂൺ ഒറ്റക് ആണെന്നാണ് കരുതിയെ, അപ്പൊ മറ്റവളുടെ ഹെല്പ് വേണ്ടല്ലോ.. മനസ്സിലായോ? ഇവിടെ ഞാൻ വിചാരിച്ചിരുന്നത് ഇവള് വല്യ വേറെ എന്തോ ഹെല്പ് ചെയ്തു, ആ ഹെല്പിനെ പറ്റി ഈ പാർട്ടിൽ ആ 5ത് പേജിൽ പറയുന്നുണ്ട് അത് എനിക്ക് മനസിലായില്ല എന്നൊക്കെ കരുതി, കാരണം ആ പോർഷനിലെ എക്സ്പ്ലാനാഷൻ ഒരുപാട് കോംപ്ലക്സ് ആയി തോന്നി..

            ജസ്റ്റ്‌ ജൂണിനെ സ്റ്റോൺ എടുക്കാൻ മറ്റവൾ സഹായിച്ചു അത്രേ ഒള്ളു എന്ന് എനിക്ക് മനസിലായില്ല, ഞാൻ വേറെ എന്തൊക്കെയോ വേണ്ടെന്ന് കരുതി, അതാണ് പ്രശ്നം പറ്റിയെ..

            ഇപ്പൊ ഒരാളോട് ചോദിച്ചു ക്ലിയർ ആക്കിയതാ.. ആ പോർഷനിൽ ഭയകര കോംപ്ലക്സ് വേർഡ്‌സ് ആയി തോന്നി.. !

            ഇറ്സ് ക്ലിയേർഡ് നൗ ?

          4. ജൂൺ കൊണ്ടുവന്നരത്‌നം ക്വീൻ ആർമേഡയുടെ നാട്ടിൽ മാത്രമുള്ള ഗോൾഡൻ ലോട്ടസിൽ ശേഖരിച്ചു വെക്കാനാണ് പകരം ഡിമാൻഡ് ചോദിച്ചത് രാഹുൽ. കൂടാതെ ആ ക്വീൻ അവളെഅടിമയാക്കാൻ കാരണം എടുത്തുപറയുന്നത് വെനോം ഉള്ള മന്ത്രവാദിനിയെ തടയാൻ ജൂണിന്‌ മാത്രമേ കഴിയുകയുള്ളുവെന്ന്. മന്ത്രവാദിനിയും ക്വീൻ അർമേഡയും തമ്മിലുള്ള ഒത്തുകളിയായിരുന്നു അതെന്ന് വ്യക്തമാക്കുന്നുണ്ട്. ജൂണിനെ മീനു രക്ഷിക്കുമെന്ന് അവരും കരുതിയില്ല. കൂടാതെ ജൂൺ വന്നതുകൊണ്ടുമാത്രം ആണ് റോഷന്റെ ജീവൻ കിട്ടിയതും. പതുക്കെ വായിച്ചാൽ മനസിലാകുമെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ മൂന്ന് മണിക്കൂറോളം എടുത്താണ് വായിച്ചതും.

        4. ?സിംഹരാജൻ

          @ രാഹുൽ…ഇതുപോലെ സംശയം
          ചോദിച്ചു മനുസ്സിലാക്കാൻ ഉള്ള നിന്റെ
          കഴിവ്?, ഇത് നീ പഠിച്ചപ്പോൾ കാണിച്ചിരുന്നേൽ ? ഇപ്പോൾ ഏതു നിലയിൽ എത്തിയേനെ…

    2. “ആണ്” – ഇത് “ആ”, എന്നാണ് ഉദേശിച്ചേ, കോപ്പിലെ റീസെന്റ് വേർഡ്.. ?

  8. Tension illathe samadhnam aayi ini kaathirikkan pattumallo?
    Thanks for this wonderful reading experience ❤❤

    1. ?❤️❤️❤️❤️❤️❤️?

  9. അടിപൊളി ഒന്നും പറയാൻ ഇല്ല ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു. ഇനി 10ദിവസം നോക്കി ഇരിക്കണം. അത് കുഴപ്പമില്ല എന്നാലേ ഒരു ത്രിൽ കിട്ടാത്തൊള്ളൂ ❤❤❤❤❤❤

  10. ?????????????????

    MK
    എന്ത്‌ പറയാനാണ് ബ്രോ നിങ്ങൾ വേറെ
    ലെവൽ ആണ്?.പിന്നെ ഈ പാർട്ടിലെ ഓരോ സീനും ഫുൾ രോമാഞ്ചം ആണ് ?

    നിങ്ങളെ പോലെ എഴുതാൻ നിങ്ങൾക്ക് മാത്രമേ പറ്റു.

    ഒറ്റ വിഷമമേയുള്ളു നിയോഗം ക്ലായിമാക്സിലേക്ക് അടുത്തു എന്നുള്ളതാണ് ?

    അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ് ആണ് ബ്രോ ?

    എന്ന് നിങ്ങളുടെ സ്വന്തം ആരാധകൻ ?

  11. ഇങ്ങനെ ഒരു avengers endgame പോലോത്ത ending പ്രദീഷിച്ചില്ല exelent എന്നല്ലാതെ ഒന്നും പറയാൻ ഇല്ല.എംകെ ഒരു പ്രത്യേക ആദരവ് തോന്നുന്നു നിങ്ങളിലെ എഴുതുകാരനോട്. വായനക്കാരെ extream ലെവലിൽ എത്തിക്കുന്നതിന് ഒരു പ്രത്യേക tnx. പിന്നെ കുറച്ചു സംശയങ്ങൾ ഒക്കെ ഇപ്പോളും ഉണ്ട് next പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു. പിന്നെ മറ്റൊരു rqst കൂടി ഉണ്ട് ആ പാവം റോഷന്റെ സന്തോഷകരമായ ജീവിതം കാണിക്കുന്ന ഒരു part കൂടി നൽകിയാൽ നന്നാകും. adh കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ആണ്.. കാരണം പാവം റോഷൻ എന്നും ഓരോ നിയോഗങ്ങൾ ആണ് ??

  12. മാവിക്കോ അവൾ ചക്കരക്കുട്ടിയാണെട്ടോ….. കിങ്ങിനെ അവൾ കൊല്ലുമെന്നാ ഞാൻ കരുതിയിരുന്നത് . പൊളി ഐറ്റം ആയിരുന്നു . കിടിലം ???? ഇനി പത്ത് ദിവസം കഴിഞ്ഞ്

  13. കൊള്ളാം മനസ്സ് നിറഞ്ഞു . Avengers end game
    കണ്ട സുഖം????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️??

  14. മാവിക്കോ and Scarlett….
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    ഇഷ്ടം…..

    ബാക്കി പിന്നെ…… ???❤️❤️❤️❤️❤️

    1. കുറച്ച് സംശയങ്ങള്‍ ഉണ്ട്….
      ഒന്നും കൂടി വായിച്ചിട്ട് പറയാം

  15. നിങ്ങൾ സിനിമകൾക്ക് തിരക്കഥകൾ എഴുത് ഉറപ്പായും പടം 100 ദിവസം ഓടും

  16. തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് കഴിഞ്ഞത് പോലെ ഒന്നും പറയാനില്ല മനോഹരം അതി മനോഹരം 10 ദിവസം കഴിയാൻ കാത്തിരിക്കുന്നു

  17. മാലാഖയെ പ്രണയിച്ചവൻ

    “അറിയാം.. ലെറ്റ്സ് കിൽ ഹിം പ്രോപ്പർ ദിസ് ടൈം… എന്റെ പൊന്നോ പൊളി സാനം ? . MCU reference ellam kidilam ?❤️?. Kadha oru rakshayumilla Poli ❤️
    Waiting for next part ?❤️?.

    With love
    മാലാഖയെ പ്രണയിച്ചവൻ

  18. Manoharam aayi ennu paranjaaal kuranju pokum.

    Oru cinema kaanunna feel. Vaakkukaliloode oro scene um visual aayi aanu manassil kayarunnath.

    I seriously suggest you to start writing professionally.

    Verum kidilam

  19. ❤️❤️❤️❤️❤️

  20. Mk പൊളിച്ചു മുത്തേ❤️❤️❤️❤️????

  21. Mk…mk…powliiii…hoooo… രോമാഞ്ചം വന്നു ഒന്നു റോഷൻറെ മകൾ ഒരു രക്ഷയില്ല….????….. എനിക്ക് അപ്പോഴേ തോന്നിയിരുന്നു അവളുടെ മരണം മീനാക്ഷിയുടെ കൈകൊണ്ട് ആയിരിക്കുമെന്ന്…….????? എല്ലാ പ്രാവശ്യത്തെ പോലെ ഈ part അടിപൊളി……

    എന്തൊക്കെയോ പറയണം എന്നുണ്ട് ഒന്നും പറയാൻ പറ്റുന്നില്ല. എന്നാലും വല്ലാത്തൊരു അവസാനം ആയിരുന്നു…. അതു ഞാൻ പ്രതീക്ഷിച്ചില്ല…… ഇനി 10 ദിവസം കാത്തിരിക്കണം….. ആ ഒരു വിഷമമേ ഉള്ളൂ. ??……

    W
    A
    I
    T
    I
    N
    G

    F
    O
    R

    N
    E
    X
    T

    P
    A
    R
    T

    ___________with love ?????????

  22. Prasanth Prasobhan

    Adipoli… Oru kidu War Film kanda feel…???

  23. ഹിയോയോ…..എന്താ പറയാ കിടിലം……avengers end game നേരിട്ട് കണ്ടപോലെ ഒരു ഫീൽ✨✨ രോമം ഒകെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിക്ക എന്ന് പറയുന്ന ഫീൽ????…….കൂടുതൽ ഒന്നും പറയാൻ അറിയില്ല….. ഈ പാർട്ട് എന്തായാലും എന്നും മനസിൽ ഉണ്ടാവും…..⚡⚡⚡⚡⚡…….എല്ലാം വായിച്ചു മനസുനിറഞ്ഞു…..എന്നാലും അവസാനം ആ വിഷം പണി തരോ കാമുക?…….

    ഒരുപാട് സ്നേഹത്തോടെ ഇഷ്ട്ടത്തോടെ?????????????????????

  24. ചേട്ടോ ❣️
    സത്യം എന്തുപറയണം എന്ന് കിട്ടുന്നില്ല സത്യം പറഞ്ഞാൽ ഞൻ യറ്റവും കൂടുതൽ ഇഷ്ടപെടുന്നത് ചേട്ടന്റെ കഥാപാത്രം gale ആണ്. ആദ്യം മുതൽ വായിക്കുന്ന കഥ ആയത്കൊണ്ട് ഇതിലെ ഒരുത്തർക്കു ഓരോരോ രൂപം നൽകിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ഞാൻ ഇത് വായിക്കുമ്പോൾ എന്റെ മനസ്സിൽ ഇത് ഒരുസിനിമ എന്ന രീതിയിൽ ആണ് ഞാൻ കാണുന്നത്. അത്കൊണ്ട് ആയിരിക്കും ഇതിൽ വരുന്ന ഓരോരോ സങ്കട നിമിഷങ്ങളിലും മനസിന് ഒരു വേദന ആണ് അത്പോലെ തന്നെ സന്തോഷം തരുന്ന കാര്യം അയാലും ചിരിയും വരും. പക്ഷെ ഇതിൽ വരുന്ന ഓരോരോ ടിസ്റ് വരുമ്പോൾ മനസിന് എന്താണ് സംഭവിക്കുന്നത് എന്ന് പറയാൻ കഴിയുന്നില്ല. ഉദാഹരണത്തിന്.ഇന്ന് മാവിക്കോ യുടെ ഫാസ്റ്റ് വരവ് സത്യം പറഞ്ഞാൽ ഒരു 5.6 പ്രാവശ്യം വായിച്ചു ഞാൻ ഒരുപാട് ഇഷ്ട്ടം ആയിരുന്നു അത് കൊണ്ട് ആയിരിക്കും. എന്തിരുന്നാലും onnum പറയാൻ കിട്ടുന്നില്ല . ഇനി കഥയെ കുറിച്ച് പറയുക ആണ് എങ്കിൽ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി. Apol അടുത്ത ഭാഗത്തിൽ കാണാം ❣️❣️❣️❣️❣️❣️❣️❣️❣️❣️?????

  25. മനോഹരം ആയിരുന്നു ??

Comments are closed.