നിയോഗം 3 The Fate Of Angels Part IX ( മാലാഖയുടെ കാമുകൻ) 3092

നിയോഗം 3 The Fate Of Angels

Part IX

Author: മാലാഖയുടെ കാമുകൻ

[Previous Part]

†******†**********†************†***********†******†

 

 

Hola Amigos ?❤️

കഴിഞ്ഞ ഭാഗത്തെ ടൈം ട്രാവൽ.. അതിൽ കുറെ ആളുകൾക്ക് സംശയം ഉണ്ടായിരുന്നു.. തന്ന മറുപടികൾ തൃപ്തികരം അല്ല എങ്കിൽ ചോദിക്കാൻ ഒരു മടിയും വേണ്ട..

അതിൽ ഏറ്റവും കൂടുതൽ ചോദ്യം വന്നത് ഭൂതകാലം തിരുത്തിയപ്പോൾ വർത്തമാന കാലത്തിൽ മാറ്റം വരില്ലേ എന്നാണു.. അത് വരില്ല.. വർത്തമാന കാലം എങ്ങനെ ആയിരുന്നോ അത് ഒരു മാറ്റവും വരില്ല..
എന്നാൽ മാറ്റം വരുത്തിയ ഭൂതകാലം വേറെ ഒരു പാരലൽ ടൈം ലൈൻ ആയി മുൻപോട്ട് പോകും. രണ്ടും രണ്ടാണ്.. ഒരു ബന്ധം ഉണ്ടാവുകയും ഇല്ല.. ആ തുടരുന്ന ടൈം ലൈനിലേക്ക് അക്സസ്സ് കിട്ടുകയും ഇല്ല. പ്രാക്ടിക്കലി ഒരൊറ്റ ഭൂമി തന്നെയേ അവർക്കും ഉണ്ടാകുകയുള്ളൂ.. പ്രപഞ്ചം അത്രക്ക് വിശാലമാണ് എന്നർത്ഥം.. ഈ തിയറി ആണ് ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്നത്..

ഒത്തിരി സ്നേഹത്തോടെ…

തുടർന്ന് വായിക്കുക..

488 Comments

  1. പടച്ചോനെ ഇതിപ്പോ എന്താ ഇവിടെ സംഭവിച്ചേയ്

  2. പ്രവീൺ

    Oru rekshayum illa polichu

  3. ദശമൂലം ദാമു

    Uff❤️

    ഒന്നും പറയാനില്ല എപ്പോഴത്തെയും പോലെ ഇതും ??

  4. ഒരു ഹോളിവുഡ് മൂവി കണ്ട പോലെ എന്ന് പോലും പറയാൻ പറ്റില്ല.. ശരിക്കും ഒരു യുദ്ധക്കളത്തിൽ നേരിട്ടു പോയി കണ്ടപോലെ.. പറയാൻ വാക്കുകളില്ല.. അഭിനന്ദനങൾ..

  5. Ponnu mk…engane sadhikkunnu ennonnum choiknilla..engale manushyanallaann nerathe manassilayathaa…orupaad ishtaayi…romancham kondoru kali aayrnnu..pakshe climax aavanayonn aaloikumbu oru pedi..ee kadha pettann theerkkalle enn ellarem pole enikkum oru abeksha nd…A humble request..Pariganikkanm sireee
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. “”നീ വിജയിച്ചു അല്ലെ? ഇല്ല.. ഞങ്ങളെ ഇല്ലാതാക്കിയതാണ്‌.. അവിടെ നിന്നും ഉയർന്നു വന്നവൻ ആണ് ഞാൻ.. എനിക്കും ഉണ്ട് ന്യായം.. ഇനിയും വരും ആരെങ്കിലും നിന്റെ തല എടുക്കാൻ….!”–king paranja ee vaakukalilaann ini pratheeksha..iniyum aalukal veraan undenn karuthu…
      Pinne njn ee kadhaye kurich koofuthal parayathath paranjal theerilla enn karuthiyaann..paranj thudangya oro scenum eduth parayanm…athramel ishtappettu poi…❤

  6. Vayichappol machane രോമം vare ezhunnett ninnu man poli

  7. DRACULA ? PRINCE OF DARKNESS

    Ho രോജമം ഇഷ്ടം ❤️❤️❤️

  8. എന്നത്തേയും പോലെ തന്നെ അതി നിർവചനീയമായ അവതരണം. കൂടുതൽ പറഞ്ഞാൽ അത് താങ്കളെ ഇകഴ്ത്തുന്നതിന് തുല്യം കാരണം വാക്കുകൾക്കതീതം

  9. കൊള്ളാം മനസ്സ് നിറഞ്ഞ് പക്ഷേ പൂര്‍ണമായും അത് ആസ്വദിക്കാൻ സമ്മതിക്കില്ല അല്ലെ ?❤️❤️

    1. ❤️❤️❤️❤️❤️❤️❤️

  10. Avengers end game orma vannath enikk matramaano???
    Mikacha story mk?????

  11. ഒരു പ്രാവശ്യം വായിച്ചു അടിപൊളി ഇനി ഒന്നുകൂടി വായിച്ചാലേ മനസ്സ് നിറയു

  12. അടിപൊളി ????

  13. പൊളി മാൻ. ഒന്നും പറയാൻ ഇല്ല. അസാധ്യമായി എഴുതി.ക്ലൈമാക്സ് ആവാറായി എന്നു തോന്നുന്നു ❤️❤️❤️❤️❤️❤️❤️❤️

  14. ഗോഡ് വെപൺ എടുക്കാൻ പോയപ്പോൾ ഉള്ള ഫൈറ്റ്, ക്ലൈമാക്സിൽ ത്രോണിൽ ഇരിക്കുന്നതും റോഷനെ കിംഗ് ആയി പ്രഖ്യാപിക്കുന്നതും ഒരു സിനിമയുടെ ക്ലൈമാക്സ് ആണല്ലോ ??

  15. അവസാനത്തെ സീൻ riddick അന്നെന്നു മനസിലായി but still its one hell of a story and imagination hats of you …
    വേറെ ഒരു കാര്യം ചോദിക്കാനുണ്ട് mk യുടെ എല്ലാ സ്റ്റോറീസ് ഉം കമ്പിക്കുട്ടനിൽ നിന്ന് എടുത്തു മാറ്റിയല്ലോ ?? വൈ ഈസ് ദാറ്റ്?? പിന്നെ നിയോഗത്തിൽ തന്നെ പല scenes ഉം(ഇന്റിമേറ്റ് മൊമെന്റ്‌സ്‌) ഇതിലേക്കു വന്നപ്പോൾ വെട്ടിമാറ്റി അതിന്റെ ആവിശ്യം ഉണ്ടായിരുന്നില്ല..കാരറ്റെർസ് തമ്മിലുള്ള ഇന്റിമേസി&affection അടുത്തറിയാനും മനസിലാക്കാനും അത് നല്ലതാര്ന്നു i hope u understand

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല ബ്രോ❤️

  17. നീലകുറുക്കൻ

    നന്നായി ബ്രോ..?️?️?️

    അല്ലാതെന്തു പറയാൻ☺️
    ?? ???

    Angles, Maviko, June ???

    Scarlet നോട് പറഞ്ഞ പോലത്തെ പൊളി ഡയലോഗുകൾ കസറി.. മാസ്സ് ആക്ഷനും സെന്റിയും ഇടയിൽ കൂടി റൊമാൻസ് വേറെ.. ??????

  18. ❤️❤️❤️

  19. ????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  20. വിശാഖ്

    എന്റെ കാമുക എന്താ പറയുക ഓരോ സീനും രോമാഞ്ചം മാത്രം… പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രയും സ്നേഹം… കാത്തിരിക്കുന്നു….♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  21. °~?അശ്വിൻ?~°

    Romanjification….?
    Uff orurakshayumilla….?
    Parayan vakkukalilla MK….??

  22. കാർത്തിവീരാർജ്ജുനൻ

    ????????????????????????????????????????
    WoW…????❤️ എന്ത് പറയണം എന്ന് അറിയില്ല അതിമനോഹരം ❤️
    നിങ്ങൾ ഒരു വല്ലാത്തജാതി പഹയൻ ആണ് MK?
    ????????????????????????????????????????

  23. °~?അശ്വിൻ?~°

    Romaanjification….?
    Parayan vakkukal ila MK….??

  24. 卩尺丨几匚乇 ㄖ千 ᗪ卂尺Ҝ几乇丂丂

    എന്താ ഇപ്പൊ പറയാ, നിങ്ങളെയും നിങ്ങളുടെ കഥകളോടും ഉള്ള ഇഷട്ടം അങ്ങോട്ട് കൂടി വരികയാണ്. ❤❤❤

  25. ?❤️നർദാൻ♥️?

    നിയോഗം 3 ഈ പേര് ഓരോ 10 ദിവസം
    കൂടുമ്പോൾ ഇങ്ങനെ മുകളിൽ കാണുന്നത്

    അതിൽ ഒരു സന്തോഷം ഉണ്ട് . അത് പറഞ്ഞറിയിക്കാൻ പറ്റില്ല. എല്ലാ ഭാഗങ്ങളേയും പോലെ ഈ ഭാഗവും നന്നായിരുന്നു.

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു കഥയാണിത്

    എന്റെ ഏറ്റവും ഇഷ്ടപെട്ട എഴുത്തുകാരനും അത് നിങ്ങളാണ്.
    ഇത് പറയണ്ട എന്ന് വിചാരിച്ചതാണ്.
    പക്ഷെ പറയാതിരിക്കാൻ ആവില്ല .??

    ♥️?♥️?♥️?♥️

    ഇനി ഡയറ്റ് തെറ്റിക്കണ്ട.??

Comments are closed.