നിയോഗം 3 The Fate Of Angels
Part IX
Author: മാലാഖയുടെ കാമുകൻ
[Previous Part]
†******†**********†************†***********†******†
Hola Amigos ?❤️
കഴിഞ്ഞ ഭാഗത്തെ ടൈം ട്രാവൽ.. അതിൽ കുറെ ആളുകൾക്ക് സംശയം ഉണ്ടായിരുന്നു.. തന്ന മറുപടികൾ തൃപ്തികരം അല്ല എങ്കിൽ ചോദിക്കാൻ ഒരു മടിയും വേണ്ട..
അതിൽ ഏറ്റവും കൂടുതൽ ചോദ്യം വന്നത് ഭൂതകാലം തിരുത്തിയപ്പോൾ വർത്തമാന കാലത്തിൽ മാറ്റം വരില്ലേ എന്നാണു.. അത് വരില്ല.. വർത്തമാന കാലം എങ്ങനെ ആയിരുന്നോ അത് ഒരു മാറ്റവും വരില്ല..
എന്നാൽ മാറ്റം വരുത്തിയ ഭൂതകാലം വേറെ ഒരു പാരലൽ ടൈം ലൈൻ ആയി മുൻപോട്ട് പോകും. രണ്ടും രണ്ടാണ്.. ഒരു ബന്ധം ഉണ്ടാവുകയും ഇല്ല.. ആ തുടരുന്ന ടൈം ലൈനിലേക്ക് അക്സസ്സ് കിട്ടുകയും ഇല്ല. പ്രാക്ടിക്കലി ഒരൊറ്റ ഭൂമി തന്നെയേ അവർക്കും ഉണ്ടാകുകയുള്ളൂ.. പ്രപഞ്ചം അത്രക്ക് വിശാലമാണ് എന്നർത്ഥം.. ഈ തിയറി ആണ് ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്നത്..
ഒത്തിരി സ്നേഹത്തോടെ…
തുടർന്ന് വായിക്കുക..
താങ്കൾക്ക് എന്തോ അമാനുഷിക ശക്തിയുണ്ട് എഴുത്തിൽ
അല്ലാതെ ഇങ്ങനെയൊന്നും എഴുതാൻ പറ്റില്ല.
ഒന്നര മണിക്കൂർ ഞാൻ മറ്റേതോ ലോകത്തായിരുന്നു.
നമിക്കുന്നു ഹൃദയം കൊണ്ട്
❤️❤️❤️❤️❤️❤️❤️❤️?????❤️❤️❤️❤️❤️❤️❤️❤️❤️❤️
മാസ്സമരികം അത് കൊറഞ്ഞ ഒരു വാക്ക് പറയാൻ ഇല്ല.
എങ്ങനെയാ ഇപ്പം പറഞ്ഞു തുടങ്ങ. ഹാ റോഷന്റെ തിരിച്ചു വരവ് അത് വല്ലാത്തൊരു വരവ് ആണ്. ടൈം മെഷീൻ വഴി വന്ന വിക്ടോറിയയും ഡിവിനും അവരുടെ പ്രേസേന്റ്ൽ ഉള്ളത് അവരെ കാണുന്ന സീൻ yeah മോനെ പെർവേരിഷ്. പിന്നെ റോഷന്റെ മോൾ മാവിക്കോ ന്റെ വരവ് romanjification വന്നു ഇയ്യോ ❤️❤️❤️❤️❤️❤️❤️❤️❤️. പിന്നെ മീനുട്ടി ജൂണിനെ രക്ഷിക്കാൻ പോയത്. അത് ഒരു കിടിലൻ സീൻ ആയിരുന്നുട്ടോ ഒന്നും പറയാൻ കിങ്ന്റെ ഹൃദയവും അവളുടെ ഒരു കൈ കൊണ്ടു പോയതും എനിക്ക് ഇഷ്ട്ടായി ???. റോഷൻ ക്രാക്ക് ആയിട്ട് ഉള്ളത് ആദ്യത്തെ fight അത് അടിപൊളി ആയിരുന്നു. സ്റ്റോൺ പൊട്ടിച്ച് ഡാർക്ക് ന്റെ തലയിൽ തൊടുന്നത്തും ഉമ്മ വെക്കുന്നതും ???. അടിപൊളി അടിപൊളി.പിന്നെ മീനുന്റെ അവസാനത്തെ ആ നാണം എന്റെ പൊന്നെ ???. പിന്നെ മൂന്ന് ഏയ്‌ഞ്ചൽ സിന്റെ ആ സീൻ പൊളപ്പൻ ഐറ്റം തന്നെ ആർന്നു. But അവസാന എന്താ അങ്ങനെ നിർത്തിയെ റോഷന് ഒന്നും പറ്റില്ല എന്ന് അറിയാം വേഷമിപ്പിക്കല്ലേ. ഒരു കാര്യം പറയാൻ വിട്ട് റോഷൻ ഡാർകിനെ തോളിൽ ഇട്ട് കൊണ്ട് പോകുമ്പോൾ എന്റെ കാര്യം നോക്കണ്ട റോഷൻ എന്ന് പറയുമ്പോൾ ഒരു ഡയലോഗ് ഇല്ലേ. ചിറകിൽ കിടത്തി പ്രേമിക്കാം എന്നെ പറഞ്ഞത് എന്ന് പറയുന്നത് ഒരു അടിപൊളി സീൻ. പിന്നെ ലാസ്റ്റ് തെ സിനിമ ഡയലോഗ് ചെകുത്താൻ വേദം ഓതുന്നത്തിന്റെ കാര്യം പൊളിച്ചത്. ❤️❤️❤️❤️❤️❤️❤️
മാരാർ
പൊന്ന് ഏട്ടാ.. ഇങ്ങൾക്ക് ഞാൻ എന്താ തരാ….. അമ്മാതിരി ഐറ്റം അല്ലെ പടച്ച് വിട്ടത് ഹോ……. ??????? മറ്റൊരു endgame അതായിരുന്നു ഈ പാർട്ട്…. എന്ത് കൊണ്ടും മറ്റുള്ള പാർട്ടുകളെക്കാൾ മുന്നിട്ട് നിൽക്കുന്നത്………?
ഓരോ സീൻ വായിക്കുമ്പോഴും ഉണ്ടാവുന്ന ഫീലിംഗ്സ് അത് പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്…..
“ലെറ്റ്സ് കിൽ ഹിം പ്രോപ്പർ ദിസ് ടൈം….”
ഈ ഡയലോഗ് കേട്ടപ്പോഴേ endgame വാർ സീൻ ആണ് ഓർമ്മ വന്നത് അത് പോലെ തന്നെ ഉണ്ടായിരുന്നു ഓരോ രംഗങ്ങളും……..
എന്താണ് പറയേണ്ടത് എന്ന് ഇപ്പോഴും ഒരു നിശ്ചയമില്ല……. വായിച്ചതിന്റെ ഹാങ്ങോവർ തീരുന്നില്ല…….. മനസ്സിൽ ഓരോ രംഗങ്ങളും ഒരു സിനിമ പോലെ തെളിഞ്ഞു വരികയായിരുന്നു…… Angel’s മൂന്നു പേരും ചുഴലികാറ്റ് ഉണ്ടാക്കിയ..,, മീനു ജൂണിനെ രക്ഷിച്ച സീൻസ് ഒക്കെ മനസ്സിൽ ഇങ്ങനെ തെളിഞ്ഞു വന്നപ്പോൾ കൂടുതൽ അനുഭവങ്ങൾ ലഭിക്കുകയായിരുന്നു…….,,,❤️❤️❤️❤️
മാവിക്കൊയുടെ സീൻസ് ഒകെ പക്കാ ആയിരുന്നു…… ഫ്യൂചർ ക്വീൻ… ? മേയവൂണിൽ എല്ലാവരും തളർന്നു കിടന്നപ്പോൾ അവള് വന്ന ആ വരവ് ഹോ…… ????
ഇനിയും എന്തൊക്കെയോ പറയണം എന്നുണ്ട് കഴിയുന്നില്ല……. ,,, ? ഓരോ മദർഷിപ്സ് വന്നിറങ്ങിയപ്പോൾ അത് പോലെ മീനു വരുമെന്നാ ഞാൻ വിചാരിച്ചേ.. പക്ഷേ അവൾക്ക് ജൂണിനെ രക്ഷിക്കാൻ ഉള്ള ജോലിയാണ് ഉള്ളത് എന്ന് അറിഞ്ഞില്ല…..
റെഡ് angel വന്നു ക്രോത്ത് ഡിസ്ട്രോയർ ആക്കിയത്… ഹോ…… ഇടിമിന്നൽ അവന്റെ ശരീരത്തിലൂടെ കടന്ന് പോകുന്നത്……. Thor മുപ്പരെയാണ് ഓർമ്മ വന്നേ……….,,,,
യുദ്ധം തുടങ്ങുന്ന അവിടെ avengers assemble എന്ന് കൂടി പറഞ്ഞു ആ ബിജിഎം കൂടെ വേണമായിരുന്നു….. ?പൊളിച്ചേനെ………
യുദ്ധം അവസാനിച്ചു…. കിങ്ങിന്റെ മകൾ മരിച്ചു.. ദുഷ്ടനായ അയാൾക്ക് ഇതുപോലെ ഒരു മകൾ എങ്ങനെ ജനിചോ എന്തോ……. ഹാ സാരമില്ല……..
റോഷൻ ഇപ്പോൾ king of all universe…. ??????? ഒക്കെ കഴിഞ്ഞു.. പക്ഷേ എല്ലാ പാർട്ടിലെ പോലെ ഇവിടെയും അവസാനം റോഷന് എന്തോ പറ്റി…… ഇനി endgame പോലെ ടോണിയെ പോലെ മരിക്കാൻ ആണോ പരിപാടി… അത് വേണ്ട……. ?
നിങ്ങള് മനുഷ്യാ എന്നെപോലെയുള്ള ചെറിയ fiction ഫാന്റസി എഴുത്തുകാർക്കുള്ള പ്രചോദനം…… ? ?????
ഇനി പത്ത് ദിവസം വെയിറ്റ് ചെയ്യണം റോഷന് എന്ത് പറ്റി എന്ന് അറിയാനായി………. കത്തിരിക്കാം.. അടുത്ത ഭാഗത്തിനായി…….. ആരോഗ്യം ഒക്കെ ശ്രദ്ധിക്കണം…..അല്ലങ്കിൽ പണി കിട്ടും….. ഇനിയും ഇതുപോലെ മാസ്റ്റർപിസ് ഐറ്റംസ് നിങ്ങളുടെ തൂലികയിൽ നിന്ന് ഞങ്ങൾക്ക് വായിക്കാൻ ഉള്ളതാണ്…….. അപ്പൊ ശെരി ?
സ്നേഹത്തോടെ സിദ്ധു……. ❤️❤️❤️❤️
കിങിന്‍റെ മകള്‍ മരിച്ചോ? ഒരു ഏയ്ഞ്ചല്‍ വാരി എടുത്തോണ്ട് പോയിട്ടുണ്ടല്ലോ…അവരുടേല്‍ എന്തെങ്കിലും മരുന്ന് കാണും. എം.കെ. അല്ലേ ഇത് ആള്‍
അമ്പോ അമ്പബോ….. പൊളി പൊളി പൊളിച്ചേ…. ♥️♥️♥️♥️♥️ എന്തുവാ മാഷേ ഇത്…. വായിക്കുമ്പോ ഞാനും അവിടെ പോയി നിക്കുവായിരുന്നു….
മാഷേ പറ്റിയാൽ ഇത് ഒന്ന് ഇംഗ്ലീഷിൽ ആക്കിട്ട് ആ ക്യാമറൂൺ ചേട്ടനോ മാർവ്വൽ ടീമിനോ അയച്ച് കൊടുക്കണേ……
??????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????????????????????
കാത്തിരിപ്പിന്റെ അവസാനം : കോരിത്തരിപ്പിച്ച എപ്പിസോഡ്. സൂപ്പർ വായിച്ചു ദൃതംഗപുളകിതനായി
ബ്രോ ഞാൻ വെല്യ കമന്റ് ടൈപ്പ് ചെയ്തു വെച്ചത് ആണ് ബട്ട് അത് പോയി ???
ബട്ട്
this bloody part was just a blast bruh….
തുടക്കം മുതൽ ഒടുക്കം വരെയും രോമാഞ്ചം….. നിങ്ങക്ക് എങ്ങനെ ഇതൊക്കെ സാധിക്കുന്നു പഹയാ…… ഹോ
അവസാനത്തെ യുദ്ധം വായിച്ചപ്പോ endgame ആണ് ഓര്മ വന്നേ
ആ യുദ്ധത്തിനെ കാഹളം വായിച്ചപ്പോ ഓര്മ വന്നത് ഒരൊറ്റ സീൻ avengers assemble …..
ഉഫ് ദാറ്റ് സീൻ വാസ് ജസ്റ്റ് ഓസം…..
ക്രേത്ത ഇല്ലാതെ ക്രാക്കിനെ എങ്ങനെ കൊല്ലും എന്നാലോയ്ച്ചപ്പോളും ഒരിക്കലും കൈ കൊണ്ട് അവരെ തടഞ്ഞു നിർത്തും എന്ന് കരുതീല….. ആ രത്നം പൊളിച്ച സന്തോഷത്തിൽ റോഷനും സ്കാർലെറ്റും പണി പറ്റിച്ചല്ലേ …….
വിക്ടോറിയയുടേം ഡിവൈനിന്റേം പവർ പോകില്ലേ എന്ന ചോദ്യത്തിനുള്ള മറുപടി കൃത്യം ആയിരുന്നു
ഡിസംബറിന്റെ എൻട്രി വായിച്ചപ്പോ infinity വാറിൽ തോറിന്റെയും വാണ്ടയുടെയും എൻട്രി മിക്സ് ആക്കിയത് ആണ് ഓര്മ വന്നത്….
പിന്നെ maleficent അവളുടെ പവർ ക്രേത്തിലേക്ക് കൊടുത്ത ഡിസ്ട്രോയെർ ആക്കിയത് ഒക്കെ തീ ഐറ്റം ആയി
എന്തുകൊണ്ട് സ്കാർലെറ്റ് ഡിസംബർ ആൻഡ് maleficent ഇത്ര സ്പെഷ്യൽ ആയി എന്നതിന് ഉത്തരം ആയി മറ്റേ ചുഴലിക്കാറ്റ്….
മാവിയാക്കോയെ റാണി ആക്കിയല്ലേ ഒപ്പം ഡെൽറ്റയുടെ മകളെ കൂടെ എന്തേലും ആക്കാമായിരുന്നു
പിന്നെ ജൂണിനെ അടിമ ആക്കിയ ആ പെണ്ണിന് (കൊറേ പേരുള്ളതുകൊണ്ട് ആ രാഞ്ജിയുടെ പേര് ഓർമയില്ല അഡ്ജസ്റ്റ് ചെയ്യണേ) പണി കൊടുക്കാൻ പോകുന്നത് മീനു ആണ് എന്ന് ഉറപ്പായിരുന്നു …. ബട്ട് കൊടുത്ത പണി കൊറച്ചു കൊറഞ്ഞു പോയി
പിന്നെ ജൂൺ, അവൾ ഒരൊന്നൊന്നര സംഭവം ആണല്ലേ…….. മന്ത്രവാദിനി ഒന്നും അവളുടെ മുൻപിൽ വെറും പുഴു….
“ജീവിതത്തിൽ ഇനി കാണാൻ പോകാത്തൊരു ഷോ.. കണ്ണ് തുറക്ക് കുട്ടികളെ….“
ഇത് വായിച്ചപ്പോ robert downey jr. endgame ഇറങ്ങുന്നതിനു മുൻപ് പറഞ്ഞ ഡയലോഗ്
“The last 8 minutes of that movie are maybe the best 8 minutes of the entire history of the whole run of them.”
ആണ് ഓര്മ വന്നേ
ആൻഡ് ദി ഫൈനൽ വാർ വാസ് ജസ്റ്റ് എ ബ്ലാസ്റ്
മീനുവിന് കൊറച്ചൂടെ വെല്യ പാർട്ട് കൊടുക്കാമായിരുന്നു
ആൻഡ് അവസാനം മീനു ലേറ്റ് ആയി എന്ന് പറഞ്ഞത് വായിച്ചപ്പോ എന്റെ അനിയത്തി പറയുന്ന സെയിം കാര്യം…… അതെ ടോൺ ഓര്മ വന്നു
പിന്നെ ക്രാക്കിന്റെ നാഗം കോറിയത് ഞാൻ കാര്യമാക്കുന്നില്ല ബികോസ് ഇതല്ല ഇതിലും വലുത് ചാടികടന്നവൻ ആണ് റോഷൻ……
അങ്ങനെ റെപ്റ്റിലിയോൺ കിങ്ങിനെ കൊന്നു ഇനിയെന്ത്?
അവസാനത്തെ മേയറെ കൊന്നതും റോഷനും തമ്മിൽ എന്തേലും ബന്ധം ഉണ്ടോ?
സ്കാർലെറ് അവനെ ചിറകിൽ കിടത്തി താലോലിക്കുമോ?
അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ബാക്കി…..
.
.
.
.
.
.
കഷ്ടപ്പെട്ട് ടൈപ്പ് ചെയ്ത കമന്റ് പോയി രണ്ടാമത് ചെയ്തപ്പോ ഇത്രയേ വന്നുള്ളൂ
ഈ കഥ ഇത്രേം എഫ്‌ഫോട് എടുത്ത് എഴുതുന്നതിനു സ്നേഹവും നന്ദിയും
.
.
.
.
NB: സ്കാർലെറ്റും റോഷനും തമ്മിലുള്ള ഭാഗം അപ്പുറത് ആണേൽ കൊറച്ചൂടെ നടന്നേനെലെ മിസ് ആയി
ശെരിക്കും ഞാനാണ് ഫസ്റ്റ് അടിച്ചത് ഇത് വേറെ ടൈം ലൈൻ ആണ് അവിടെ ഉള്ള കമെന്റിന് അവിടെ ഒരു മറുപടി തരണേ ചേട്ടാ. അതാണ് ശെരിക്കും കമന്റ് വാൾ ഇത് പാരലൽ സ്പേസ് ആണ്. എനിക്ക് ഇവിടെയും അവിടെയും പോകാൻ പറ്റും. അപ്പൊ ഞാൻ പോകുന്നു ഇങ്ങോട്ടെക് ഇടയ്ക്കിടെ വരാം കേട്ടോ. ??
സ്നേഹത്തോടെ❤️❤️
രണ്ട് ടൈംലൈനില്‍ ഒരേസമയം കാലിട്ടാല്‍ ടൈംലൈനുകള്‍ ഡൈവേര്‍ജ് ആവുമ്പോള്‍ പൊളിഞ്ഞുപോവുമേ…???
ഹെയിൽ കിംഗ് ഓഫ് ദി വേൾഡ് ബിലോ
Nigal നെട്ടിച്ച് കളഞ്ഞു നിങ്ങളുടെ എഫർടിൻ ഹൻഡ്സ് ഓഫ് ടിയൂ മാൻ
Ente mwone enjathi
Oru rakshayum illa adichupolichu
Nalla nice episode
Roshane kozhapam onnum indavoolalo lle
Waiting for the next episode
Ini enthanavo earthil Puthiya prasnam
Polichu???????
??????kidu
കഥ വായിച്ചിട്ടു കുറച്ചു നേരം കണ്ണടച്ച് ഇരുന്നു…. റോഷന് എന്താ സംഭവിച്ചേ എന്നറിയില്ലലോ…. വിഷമം ഇണ്ട്… എന്നാലും തിരിച്ചു വരും… അല്ലെ…. വരണം…… സ്നേഹത്തോടെ…..
Dear Mk,
Ithrem partinidakku lithreyum koritharichu vayicha oru fight scene undayittilla ellamthanne mikachathayirunnu ennalum…ithu vallathoru ithayirunnu… pinne nice ayittu chirakil kidathi premikkum ennu avale ormipichathum kandu..athokke nadakkumenne ini kadha vere rootilottano kondupokunne alla climax twist oru pidiyum kittiyilla…. pinne arokke vannalum meenootiyude entry wait cheyyukayayirunnu nammude wonder world queen avale nokkiyappozhe manasilayi June rekshapettu ennu… ammqthirisadhanamalle nammude meenooti..ithreyum power undayittum ellarem orumichutheerkathe ellavareyum fightilulpeduthan kurachukashtapettitundakum ennariyam.. athi manoharam ennokke paranja kuranju pokam ningalude ezhuthu kandittu athina kurichuparayandirunalum kuranju pokum sathyam paranja Malakayude kamukan ezhuthunnapole thonni… iniyoru doubt ivide bharikendathu arorayudeyum Roshanteyum makanalle… appo ini veendum kallyanam kazhikano atho avihitham vallathum….? Predhanapreahnamenthanennal meenu ividundallo appo 22 fk polakum aval samadhikkumo..? Nokkam adutha bhagam 10 day so next 25th alle…? Orupadu santhosham chekka valare nannayittundu
With lots of love
Dona
അവസാനത്തെ സീൻ riddick അന്നെന്നു മനസിലായി but still its one hell of a story and imagination hats of you …
വേറെ ഒരു കാര്യം ചോദിക്കാനുണ്ട് mk യുടെ എല്ലാ സ്റ്റോറീസ് ഉം കമ്പിക്കുട്ടനിൽ നിന്ന് എടുത്തു മാറ്റിയല്ലോ ?? വൈ ഈസ് ദാറ്റ്?? പിന്നെ നിയോഗത്തിൽ തന്നെ പല scenes ഉം(ഇന്റിമേറ്റ് മൊമെന്റ്‌സ്) ഇതിലേക്കു വന്നപ്പോൾ വെട്ടിമാറ്റി അതിന്റെ ആവിശ്യം ഉണ്ടായിരുന്നില്ല..കാരറ്റെർസ് തമ്മിലുള്ള ഇന്റിമേസി അടുത്തറിയാനും മനസിലാക്കാനും അത് നല്ലതാര്ന്നു
ക്വീൻ ഓഫ് വിച്ച്ക്രാഫ്റ്റ് ഇതാരാ
June
നിങ്ങള് കിടുക്കി മനുഷ്യാ????????????????????????????❤️❤️❤️❤️❤️❤️❤️????????????????????????
Mavikoye erakiyath orupaad ishttamayi,pakshe orukaryam enikk thoniyath aadhyathe partukal vayichappo kittiyurunna flow ippo kittiyillaaa…vere aarelum aano ezhthunnee…??
Kadha ishttamayittooo,athin moshamonnum illaa…ithavanayum poli aayittund?
ആദ്യത്തെ പാർട്ട് വായിച്ചപ്പോൾ ഉള്ളത് ഫ്ലോ കിട്ടുന്നില്ല എന്നത് തങ്ങളുടെ മാത്രം തോന്നൽ ഉള്ളത്…..
വേറെ ആർക്കെങ്കിലും ഇങ്ങനെ എഴുതാൻ സാധിക്കുമോ?.
ഗോഡ് വെപൺ എടുക്കാൻ പോയപ്പോൾ ഉള്ള ഫൈറ്റ്, ക്ലൈമാക്സിൽ ത്രോണിൽ ഇരിക്കുന്നതും റോഷനെ കിംഗ് ആയി പ്രഖ്യാപിക്കുന്നതും ഒരു സിനിമയുടെ ക്ലൈമാക്സ് ആണല്ലോ ??
ഏത് സിനിമയുടെ?
The Chronicles Of Riddick
Soooper
താൻ എന്തു മനുഷ്യനാടോ എല്ലാരേം ഒന്നിച്ചു അങ്ങു തീർത്തുവല്ലേ. എത്ര പാർട്ടിനുള്ള കഥ ഉണ്ടായിരുന്നു മനുഷ്യ അതിൽ. Anyway sneham matram ❤❤❤❤
Uff Romaanch⚡️?❤??
100ൽ 200 മർക് ഞാൻ ഈ കഥയ്ക്ക് തരും. ഇന്ന് രാവിലെ ഈ കഥയെ പറ്റി ആലോചിച്ചതേ ഉള്ളൂ രാവിലെ മുതല് ചുമ്മ site എടുത്ത് നോക്കും കഥ വന്നോ എന്ന് ഇപ്പൊ ഒരുപാട് സന്തോഷം ഇനി അടുത്ത 10 ദിവസം കഴിയുന്ന വരെ ഉള്ള കാത്തിരിപ്പ് അതാണ് കുറച് വിഷമം എങ്കിലും സാരമില്ല കത്തിരുന്നൊള്ളം.????????????????????????????????????????????????????????????????????????????????????
You keep what you kill
???????????
Powli powli… റോഷന്റെ മോള് വേറെ ലെവൽ ????
118 എന്റെ വക