നിയോഗം 3 The Fate Of Angels
Part IX
Author: മാലാഖയുടെ കാമുകൻ
[Previous Part]
†******†**********†************†***********†******†
Hola Amigos ?❤️
കഴിഞ്ഞ ഭാഗത്തെ ടൈം ട്രാവൽ.. അതിൽ കുറെ ആളുകൾക്ക് സംശയം ഉണ്ടായിരുന്നു.. തന്ന മറുപടികൾ തൃപ്തികരം അല്ല എങ്കിൽ ചോദിക്കാൻ ഒരു മടിയും വേണ്ട..
അതിൽ ഏറ്റവും കൂടുതൽ ചോദ്യം വന്നത് ഭൂതകാലം തിരുത്തിയപ്പോൾ വർത്തമാന കാലത്തിൽ മാറ്റം വരില്ലേ എന്നാണു.. അത് വരില്ല.. വർത്തമാന കാലം എങ്ങനെ ആയിരുന്നോ അത് ഒരു മാറ്റവും വരില്ല..
എന്നാൽ മാറ്റം വരുത്തിയ ഭൂതകാലം വേറെ ഒരു പാരലൽ ടൈം ലൈൻ ആയി മുൻപോട്ട് പോകും. രണ്ടും രണ്ടാണ്.. ഒരു ബന്ധം ഉണ്ടാവുകയും ഇല്ല.. ആ തുടരുന്ന ടൈം ലൈനിലേക്ക് അക്സസ്സ് കിട്ടുകയും ഇല്ല. പ്രാക്ടിക്കലി ഒരൊറ്റ ഭൂമി തന്നെയേ അവർക്കും ഉണ്ടാകുകയുള്ളൂ.. പ്രപഞ്ചം അത്രക്ക് വിശാലമാണ് എന്നർത്ഥം.. ഈ തിയറി ആണ് ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്നത്..
ഒത്തിരി സ്നേഹത്തോടെ…
തുടർന്ന് വായിക്കുക..
Set warayitto ith superb ???????????
ഒരു കുരുക്ഷേത്ര യുദ്ധം അവസാനിച്ച ഫീൽ ( പണ്ട് മഹാഭാരതം സീരിയൽ കണ്ടിരുന്നു )
Pwoli ആയിരുന്നു… ♥️♥️♥️
ഞാനും ??
Mk super അസാധ്യ എഴുത്ത്. ഈ പാർട്ട് ഇത് വരെ വന്നതിൽ ഏറ്റവും മികച്ചത് ആക്കികളഞ്ഞു.പതിവ് പോലെ റോഷന്റെ ദേഹത്ത് എന്തേലും ഒപ്പിച്ചു നിർത്തുന്ന പരിപാടി ഇതിലും ?.
അതിസുന്ദരിയായ ലൈമെത്രി ഇറങ്ങിയപ്പോൾ യുദ്ധത്തിന്റെ ടെൻഷനിടയിലും വായ്നോക്കിയ റോഷൻ എന്തൊക്ക കൃതിരിൻ ശക്തി കിട്ടിയാലും ക്രോത് weapon കിട്ടിയാലും മലയാളി മലയാളി തന്നെ എന്ന് തെളിയിച്ചു ?
പ്രിയപ്പെട്ട കാമുക,
എന്താ പറയേണ്ടത് എന്നറിയില്ല, വല്ലാത്ത ഒരു എക്സൈറ്റ്മെന്റിൽ ആയിരുന്നു വായിച്ചത്. ഗംഭീരം എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കേണ്ടത്.??
അറോറയുടെ കൂടെ പോയി സ്കാര്‍ലെറ്റിനെ രക്ഷിച്ചപ്പോ ജീവനുണ്ടോന്ന് നോക്കുന്നേന് മുന്പ് ഡ്രസ്സൊന്നും അനങ്ങിയിട്ടില്ലല്ലോന്ന് നോക്കിയ കക്ഷിയാണ് റോഷന്‍. ?അവമ്മാരെക്കൊണ്ട് അതൊന്നും കഴിയില്ലാന്ന് അറോറ പറഞ്ഞപ്പോഴാണ് സമാധാനമായേ… ???
ഇപ്പൊ എന്താ സംഭവിച്ചത് ഒന്നും മനസിലായില്ല വല്ലാത്ത ഒരു ഫീൽ ആയിപ്പോയി ഇത് ഒന്നുടെ വായിക്കണം എന്നലെ എന്തെങ്കിലും മനസിലവതോളു ഭയങ്കര എക്സൈറ്റമെൻ്റിൽ വായിച്ചത് കൊണ്ട് ഒന്നും പിടികിട്ടിയില്ല മാസ്സ് കൊല മാസ്സ് വേറെ ഒന്നും പറയാൻ വാക്കുകളില്ല കിടിലൻ പൊളിച്ചു അതിഭയങ്കരം…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? ഇതിൻ്റെ ഹാങ്ങോവർ മാറാൻ പത്ത് ദിവസം എടുക്കും ബ്രോ
oru avengers endgame another version kanda feeling, hats off MK?
Adipoli❤❤❤❤❤
❤️❤️❤️❤️
നിങ്ങള് മരണമാസാണ് ബ്രോ. Super duper hit ഈ പാർട്ടും. ഇനിയും 10 ദിവസം…കാത്തിരിക്കാം.
ആദ്യത്തെ 5 പേജ് എനിക്ക് ഒന്നും മനസിലായില്ല എംകെ.
ഏതു മന്ത്രവാദിനി, ഏതു ‘അവൾ’, പിന്നെ ജൂൺ എന്തിനു ആയിരം പ്രകാശ വർഷങ്ങൾക്ക് അകലെ സഞ്ചരിച്ചു, പാസ്റ്റിൽ ഉള്ള ജൂൺ അല്ലെ അപ്പൊ റോഷനെ പാസ്റ്റിൽ സഹായിച്ചത്, അതോ പ്രെസെന്റിൽ ഉള്ള ജൂൺ ടൈം ട്രാവൽ ചെയ്തോ, പിന്നെ ആരായിട്ടു ഒത്തുകളിച്ചു എന്നാണ് പറയുന്നേ..?
എനിക്ക് ഒരു തേങ്ങയും മനസിലായില്ല.. ബാക്കി വായിക്കട്ടെ..
Egale mariyadhake vaayichal manasilikum
സ്റ്റിൽ എനിക്ക് ഡീറ്റൈലിംഗിൽ ഇഷ്യൂ ഉള്ളതായി തോന്നി..
ഈ കംമെന്റിലെ ഒരുപാട് കാര്യങ്ങളുടെ ഉത്തരം ഞാൻ ബാക്കി വായിച്ചപ്പോ കിട്ടി, പക്ഷെ സ്റ്റിൽ ഒരുപാട് കാര്യങ്ങൾ ക്ലാരിറ്റി കിട്ടാൻ ഒണ്ട്..
അല്ലാതെ അത് എന്റെ വായനയുടെ കൊഴപ്പം അല്ല മോനെ..
Past ill anuu jun sahayaichathu ……athu verey time line anuuu…time stone സംരക്ഷിക്കാൻ വേണ്ടിയാണ് അവൾ അടിമയായി മാറിയത് അത് വേറെ ഒരു സ്ഥലത്താണ്……
Time stone alla space stone
ബ്രോ എന്തൊക്കെ ആണ് പ്രശനം എന്ന് പറയു അറിയുന്നവർ പറഞ്ഞു തരും
What a feel… ചെറുക്കൻ തകർത്തു…..
സൂപ്പർ സൂപ്പർ ♥♥❤❤❤❤❤❤❤❤❤❤❤♥❤♥❤❤❤❤❤❤❤❤♥❤❤❤❤❤❤❤❤❤❤❤❤?
Hohohohoho “മിണ്ടാതിരിക്കടീ പട്ടി… ചിറകിൽ കിടത്തി പ്രേമിക്കാം എന്നൊക്കെ പറഞ്ഞു ഇപ്പോൾ അവൾക്ക് ചാകണം എന്ന്.. ഷട്ട് അപ് ബിച്ച്…!” ????????????
അത് എനിക്കിഷ്ടപ്പെട്ട ഒരു ഭാഗമാണ്……??
??
ശരിക്കും ഞാനാ അദ്യം..❤️❤️
ഫസ്റ്റ് ഞാനാ.. ഫസ്റ്റ് ഞാനാ…
താഴെ ഉള്ളതൊന്നും കൂട്ടില്ല..അതൊക്കെ അസാധു ആക്കി കളഞ്ഞു… ?
First?
കാളി മാമൻ നിരോധിത മേഖല…????
❤️❤️❤️
❤️❤️❤️❤️❤️
?
1 1 njan randu vettamm first adichuuu….
Comment no 11
?
ചതി ഇന്ന് നേരത്തെ ഇട്ടു ?
❤️❤️❤️
നേരത്തെ വന്നു ❤️❤️❤️
നേരത്തെ വന്നു ❤️❤️
❤️❤️❤️ FIRST ❤️❤️❤️
First ഞാനാണ്..
എന്റമ്മേ… എങ്കി ഞാൻ Second… ???
നീ മൂന്നാമ്മത…..???
Sed ആയി മോനൂസേ… മൂന്നാമതെങ്കി മൂന്നാമത്… ???
??
???
❤️❤️
Second
First
??????????
അടുത്ത ഭാഗം climax ആണോ ചേട്ടാ…?
അല്ലെങ്കിൽ ഇനി എത്ര ഭാഗം ഉണ്ട്…?
എന്തായാലും എന്നതെയും പോലെ കഥ പൊളിച്ചു?❤️?❤️?
ഒരു രക്ഷയുമില്ല…??
??