നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

കിടന്നതേ ഓർമ ഉണ്ടായിരുന്നുള്ളു… നന്നായി ഉറങ്ങി..

രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു എല്ലാവരും ഒരുമിച്ചു.. പപ്പയും മമ്മിയും കുറെ കാര്യങ്ങൾ ചോദിച്ചു എങ്കിലും വിട്ടു പറഞ്ഞില്ല..

ഞാൻ വേഗം കഴിച്ചു ഡ്രസ്സ് മാറിയപ്പോൾ അർച്ചനയും മീനുവും റെഡി ആയിരുന്നു..

ഒരു ടാക്സി വിളിച്ചു നേരെ മീനുവിന്റെ വീട്ടിൽ ചെന്ന് വണ്ടി എടുത്തു നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.

മെറിൻ കിടക്കുന്ന റൂമിനു ചുറ്റും കനത്ത കാവൽ ആണ്. കൂടുതൽ ഒന്നും പറയേണ്ടി വന്നില്ല.

മൊണാലിസ എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്നു. അവൾ കാക്കി പാന്റ്സും ചുവന്ന ഷർട്ടും ആണ് വേഷം..

“റോഷൻ.. “

“ഹൈ ലിസ.. ഹൌ ആർ യു?”

“കൂൾ മാന്.. ഇവർ രണ്ടുപേരും?”

ലിസ അവരെ നോക്കി.. അവൾക്ക് അവരെ അറിഞ്ഞിട്ടും ചോദിച്ചതാണെന്നു എനിക്ക് തോന്നി.

“ജീവൻ ആണ്…”

ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

“വാട്ട്?”

“എന്റെ ജീവൻ ആണെന്ന് രണ്ടുപേരും…”

അത് കേട്ടപ്പോൾ മീനുവും അർച്ചനയും അവളെ നോക്കി ചിരിച്ചു..

ലിസയുടെ മുഖത്ത് അല്പം അസൂയ വന്നോ? ഏയ് എന്തിന്? അവർക്ക് നല്ല ചുള്ളന്മാർ കാത്തുനിൽക്കുമല്ലോ… സുന്ദരി ആണ്..

“വാ…”

അവൾ ഞങ്ങളെയും വിളിച്ചു ഹാളിൽ കൂടി നടന്നു..

മുറുകിയ ജീൻസിന്റെ ഉള്ളിലെ നിതംബം തുള്ളി തെറിക്കുന്നത് ഒന്ന് നോക്കിയപ്പോൾ തന്നെ പുറകിൽ നിന്നും നുള്ളു കിട്ടി..

ഞാൻ വേഗം നോട്ടം മാറ്റി.

മെറിൻ ഒരു ആപ്പിൾ കടിച്ചു കൊണ്ട് ചാരി കിടക്കുകയായിരുന്നു. മുഖത്തു സമാധാനം.. സന്തോഷം..

ഞങ്ങളെ കണ്ടതും അവൾ ചിരിച്ചുകൊണ്ട് അത് മാറ്റി വച്ചു..

മീനു ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തപ്പോൾ അവൾ തിരിച്ചും കൊടുത്തു.

അർച്ചനയും അവളുടെ അടുത്ത് പോയി സംസാരിച്ചു. ഞാൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.

“ഇന്ന് പോകാം റോഷൻ.. എനിക്ക് കുഴപ്പം ഒന്നും ഇല്ല…”

മെറിൻ എണീറ്റ് ഇരുന്നു.. അവളുടെ കൈ കെട്ടിയിരുന്നു. മുഖം ഒക്കെ തെളിഞ്ഞിട്ടുണ്ട്. സമാധാനം ഉണ്ട് മുഖത്ത്..

“റോഷൻ ഒന്ന് വരുമോ?”

ലിസ ചോദിച്ചപ്പോൾ ഞാൻ പുറത്തേക്ക് ചെന്നു..

“എന്താ ലിസ? “

“റോഷൻ.. നമുക്ക് ഒന്ന് കാണാൻ പറ്റുമോ? നീ അന്ന് പറഞ്ഞ കാര്യം..

ഇനി നിനക്ക് പകരം നിന്റെ വേഷത്തിൽ വേറെ ആരെങ്കിലും ആയിരിക്കും എന്നെ കാണാൻ വരിക… വാട്ട് യു മീൻ ബൈ ദാറ്റ്? ഇപ്പോൾ പറയണ്ട.. പക്ഷെ ക്യാൻ യു ഹെല്പ് മി?”

അവൾ എന്നോട് ചോദിച്ചപ്പോൾ ഞാൻ ഒന്ന് ആലോചിച്ചു.. ഇവളെ ഇതിലേക്ക് വലിച്ചു ഇഴക്കണമോ?

അവൾക്ക് പണി ആകില്ലേ?

“ലിസ…..”

ഞാൻ പറയാൻ വന്നപ്പോൾ അവളുടെ ഫോൺ ശബ്‌ദിച്ചു. അവൾ എന്നോട് കൈ കൊണ്ട് കാണിച്ചു ഫോൺ എടുത്തു സംസാരിച്ചു..

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.