നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

“ഫിനിഷ് ഹിം.. ക്വീൻ പറയുന്നതല്ല.. ഞാൻ പറയുന്നത് ആണ് ഇനി ഇവിടെ നിയമം..
ആൻഡ് നോ മോർ ക്വീൻ.. അവൾ ആണ് നമുക്ക് ഈ നഷ്ട്ടം ഒക്കെ ഉണ്ടാക്കിയത്..
അവൾ ഇനി നമ്മുക്ക് വേണ്ട.. ഇതെന്റെ സ്ഥലം ആണ്.. ഞാൻ.. ഞാൻ ആണ് ഇവിടുത്തെ ക്വീൻ…”

അതും പറഞ്ഞു അവൾ തിരിച്ചു നടന്നു.. ഒന്ന് കൂടി തിരിഞ്ഞു.

“ഇനി എന്നെ ഇവിടെ വരുത്തരുത്….”

അതും പറഞ്ഞു അവൾ ഗൺ ജാക്കറ്റിന്റെ ഉള്ളിൽ വച്ചു ഡോർ വലിച്ചു തുറന്നു പുറത്തേക്ക് പോയി..

ഉടനെ അയാൾ ഉടനെ ആരെയോ വിളിച്ചു.

***

ശോഭ അപാർട്മെന്റ്. ബി23 റൂം.

റൂമിൽ എത്തി മൊണാലിസ തളർന്നു സോഫയിൽ ഇരുന്നു.

തളരാൻ മാത്രം ഞാൻ എന്താ ചെയ്തത് എന്ന് അവൾ ആലോചിച്ചു.. ചെയ്തതൊക്കെ അവൻ അല്ലെ.. എന്നാലും അവൻ എങ്ങനെ അറിഞ്ഞു ആ ലൊക്കേഷൻ… സംതിങ് ഫിഷി..

അവന്റെ ഇടി.. അത് തന്നെ.. അവൾ ജാക്കറ്റ് അഴിച്ചു.. കണ്ണാടിയുടെ മുൻപിൽ ചെന്ന് നിന്ന് ഷർട്ട് അഴിച്ചു മാറ്റി. ജീൻസും അഴിച്ചു താഴ്ത്തി..

അടി വയറ്റിൽ നീല പാട്.. അവൾ ഒന്ന് പുഞ്ചിരിച്ചു..

“അഹങ്കാരം കൂടുതൽ ആയിരുന്നില്ലേ ലിസ നിനക്ക്? നന്നായി ഒന്ന് കിട്ടിയപ്പോൾ കിടന്നു അലറി കരഞ്ഞില്ലേ? എന്നിട്ട് അവൻ ഇപ്പൊ ഇട്ടിരിക്കുന്ന ഇന്നേഴ്സ് വരെ കണ്ടു..”

സ്വന്തം രൂപത്തിൽ നോക്കി അത് ചോദിച്ച അവൾ ഒന്ന് നാണിച്ചു..

“റോഷൻ.. എന്തൊരു ശക്തി ആണ്? അവൻ എന്താ ക്യാപ്റ്റൻ അമേരിക്ക ആണോ? ക്യാപ്റ്റൻ കൊച്ചി എന്നാക്കിയാലോ? “

അവൾ സ്വന്തം ചോദിച്ചു പൊട്ടിച്ചിരിച്ചു..

മെറിനെ കിട്ടാൻ അവൻ കാണിച്ച ആവേശം.. ആത്മാർത്ഥത.. അവൾ അവനെ കണ്ടപ്പോൾ കെട്ടിപിടിച്ചു അവനോട് ചിണുങ്ങി.. എസിപി മെറിൻ ചിണുങ്ങി അവനോട്… കയ്യിലെ മുറിവ് കാണിച്ചു കൊടുത്തു… വല്ലാത്ത ഒരു അറ്റാച്ച്മെന്റ്..

“എന്റെ പെണ്ണിനെ തൊടുമോടീ പട്ടി..”

അതും പറഞ്ഞാണ് അവളെ കാലിൽ പിടിച്ചു അടിച്ചത്..

അപ്പോൾ മെറിൻ അവന്റെ അത്ര അടുപ്പം ഉള്ള ആൾ ആണ്… അവന്റെ പെണ്ണ് എന്ന്…

കൂടാതെ അവൾ അവന്റെ കവിളിൽ ചുംബിച്ചു.. കയറി വരുമ്പോൾ ആണ് അത് കണ്ടത്…

അതിനു ശേഷം എന്തോ പറഞ്ഞു ചിരിച്ചു.. ഹ്മ്മ്.. ഞാൻ വിളിച്ചിട്ട് പോലും നിന്നില്ല..

മെറിന് എന്നെക്കാളും ഭംഗി ഉണ്ടോ? എന്നോടും അവന് ഇഷ്ട്ടം ഉള്ളത് കൊണ്ടല്ലേ വയറു തടവി തന്നത്..? അല്ലെങ്കിൽ വീട്ടിൽ വന്നവനെ അടിക്കാൻ നോക്കിയതിന് വേണേൽ ഇട്ടിട്ടു പൊയ്ക്കൂടാരുന്നോ??”

അവളുടെ മുഖം അസൂയ കൊണ്ട് നിറഞ്ഞു..

“മ്മ്മ്.. ആ പെണ്ണ്.. പിന്നെ അവന്റെ ഭാര്യാ.. രണ്ടും മൽസ്യകന്യകകളെ പോലെ ആണ്..

എന്തൊരു ഭംഗി ആണ്.. ചെ അപ്പോൾ.. അപ്പോൾ അവൻ എന്നെ നോക്കുമോ…”

അവൾ ദേഹത്ത് നിന്നും എല്ലാ തുണിയും വലിച്ചു പറിച്ചു എറിഞ്ഞു.. പൂർണ നഗ്ന ആയി കണ്ണാടിയുടെ മുൻപിൽ നിന്ന് നോക്കി..

“ഹ്മ്മ് കുഴപ്പം ഒന്നും ഇല്ല.. അവൻ എന്നെ ഇങ്ങനെ കണ്ടാൽ എങ്ങനെ ഉണ്ടാകും? “

അവൾക്ക് നാണം തോന്നി.. അവൾ നാണിച്ചു കൊണ്ട് ബാത്റൂമിലേക്ക് ഓടി..

****

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.