Shoba Apartments, Kochi
“ഇത് അന്ന് രാത്രി മാമിനെ കാണാൻ വന്ന സർ അല്ലെ??”
സെക്യൂരിറ്റിയുടെ ചോദ്യം കേട്ടപ്പോൾ മീനു, അർച്ചന , മെറിൻ എല്ലാവരും ഒരുമിച്ചു എന്നെ നോക്കി..
ഞങ്ങൾ ശോഭ അപ്പാർട്മെന്റിൽ ഗേറ്റിൽ വണ്ടിയിൽ നിന്നും ഇറങ്ങി നിൽക്കുകയായിരുന്നു..
ലിസ ഞങ്ങളെ അവർക്ക് പരിചയപ്പെടുത്താൻ ഇറങ്ങിയതാണ്..
“അതെ.. അവൻ തന്നെ ആണ് ഈ സാർ….ഇനി മുതൽ ഇവിടെ ഉണ്ടാകും.. “
ലിസ ഒരു ചിരിയോടെ പറഞ്ഞു അവളുടെ വണ്ടിയിൽ കയറി..
ഞാനും മീനുവും മിനിയിലും അർച്ചന മെറിന്റെ ജീപ്പ് കോമ്പസിലും കയറി അവളുടെ ഒപ്പം അതിൽ മെറിന്റെ അമ്മയും ഉണ്ടായിരുന്നു.
അവളുടെ വണ്ടി ഓടിച്ചത് അർച്ചന ആണ്. മെറിന് ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്.
“ഇവിടെ വന്നിട്ടുണ്ട് അല്ലെ?”
മീനുവിന്റെ ചോദ്യം..
“മ്മ്മ്. അന്ന് നിന്നെ വിട്ടു നേരെ വന്നത് ഇങ്ങോട്ട് ആണ്.. ഇവളെ കൂട്ടി ആണ് പോയത്..”
“എന്തൊരു അഭ്യാസി ആണല്ലേ ആ ചേച്ചി? അവർക്കൊന്നും അനങ്ങാൻ പോലും ടൈം കിട്ടിയില്ല…”
അവൾ അതിശയത്തോടെ പറഞ്ഞു.. ശരിയാണ്. അപാര വേഗത ആണ് ലിസക്ക്.
“അതെ.. തായ് ബോക്സിങ് ചാമ്പ്യൻ എങ്ങാണ്ട് ആണ്..”
വണ്ടി പാർക്കിങ്ങിൽ ഇട്ടു.. എല്ലാവരും ലിഫ്റ്റ് വഴി മുകളിലേക്ക് ചെന്നു.
ലിസ ബി23 തുറന്നു താക്കോൽ എടുത്തു ബി24 തുറന്നു തന്നു..
ഫുള്ളി ഫർണിഷ്ഡ് ഫ്ലാറ്റ്.. എല്ലാം ഉണ്ട്.. നന്നായി അലങ്കരിച്ച പുറത്തേക്ക് ബാൽക്കണി ഉള്ള ഫ്ലാറ്റ്..
“വൗ ലിസ.. ഇറ്സ് സൂപ്പർബ്…”
മെറിൻ ഉടനെ പറഞ്ഞു.
മൂന്ന് റൂം, ഹാൾ, മൊത്തം ഫുൾ സെറ്റപ്പ്. ഭിത്തിയിൽ പെയിന്റിംഗ്, വലിയ ടീവി, മ്യൂസിക് സിസ്റ്റം, അങ്ങനെ എല്ലാ വിധ വസ്തുക്കളും.. ആകെ മൊത്തം കിടിലൻ.. ഇതിനൊക്കെ മാസം അൻപതിനായിരം കൊടുത്താൽ പോലും കിട്ടില്ല..
ഞാനും അർച്ചനയും ഒരു റൂം എടുത്തു. മെറിനും മീനുവും ഒരുമിച്ചു ഒരു റൂമിൽ.
ഇനി മൂന്ന് പെണ്ണുങ്ങളും ഞാനും. അപ്പുറത്തു വേറെ ഒരെണ്ണം കൂടി. വീട്ടുകാർ ഒഴിവാക്കി എന്നാലും പെണ്ണുങ്ങൾക്ക് ഒരു കുറവും ഇല്ല..
കൂടാതെ പുറകെ കൂടിയ ചില ആളുകൾക്കും… നിയോഗം.. അല്ലാതെ എന്താ?
ഞങ്ങൾ എല്ലാം ഫുഡ് ഓർഡർ ചെയ്തു കഴിച്ചു.. നേരത്തെ തന്നെ കിടന്നു..
***
Hongasandra, Bangalore City
എന്തോ വലിയ ശബ്ദം കേട്ടപ്പോൾ ആണ് എലീസ കണ്ണ് തുറന്നത്..
പ്രാണൻ പറിഞ്ഞു പോകുന്ന ഒരു നിലവിളി കേട്ടപ്പോൾ എലീസ ഞെട്ടി എണീറ്റു ബെഡിൽ ഇരുന്നു.
അവളുടെ ഒപ്പം കിടന്ന ഒരു രാത്രി മാത്രം ഉപയോഗിക്കാൻ കൊണ്ടുവന്ന ഒരു നീഗ്രോ എന്തോ പറഞ്ഞു തിരിഞ്ഞു കിടന്നു.. അവൾ അയാളെ ഒന്ന് നോക്കി കാത് ഓർത്തു..
ഉടനെ ഗൺ ഫയറിങ് മുഴങ്ങി… അപ്പോൾ അവൾ ഒന്ന് ചിരിച്ചു.. ഇന്ന് തന്റെ വേട്ടനായ്ക്കൾക്ക് ഭക്ഷണം ആയി…
❣️❣️
Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???
??
Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ് ചേട്ടായി……
Super story ❤️❤️❤️❤️❤️❤️
???
??
❤❤❤❤❤❤
?
Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക് നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????
❤️?❤️?❤?
???
???
♥♥♥♥♥♥
❣️
രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️
സ്നേഹം❤️
?????
❤❤
5,6 times vayichu ineem vayikkum?mk magic❤️
Wow കിടിലം ?
???