നന്ദന [Rivana] 153

നന്ദന

69 Comments

  1. രാവണാസുരൻ(rahul)

    ആദ്യമായിട്ടാ റിവകുട്ടിയുടെ ഒരു കഥ വായിക്കുന്നത് കൊള്ളാം.പിന്നെ കിളിപോയിരിക്കുന്നത്കൊണ്ടാണോ എന്നറിയില്ല
    ഒന്നും അങ്ങട് നേരെ തിരിഞ്ഞില്ല ?.

    ആ ലൈബ്രറി scene and സ്കൂൾ scene
    റോയ് and സൂര്യ ?

    എന്തായാലും അടുത്ത part കൂടെ നോക്കട്ടെ.

    പക്ഷെ ആ സ്കൂൾ scene ഇല്ലേ അത് പൊളിച്ചു.അത് വായിച്ചപ്പോൾ ക്ലാസ്സിൽ ഉണ്ടായിരുന്ന പഠിപ്പികളെയാ ഓർമ്മ വന്നത് ?.

    പിന്നെ ലൈബ്രറി സ്കൂളിലും കോളേജിലും ഞാൻ കണ്ടിട്ടില്ലാത്ത ഒരേ ഒരു സ്ഥലം അത്കൊണ്ട് അതിനെക്കുറിച് വലിയ ഓർമ്മകൾ ഒന്നുമില്ല

    കഥ നന്നായിട്ടുണ്ട്
    ❤️❤️❤️❤️❤️

    1. അടുത്തത് വായിക്കി അപ്പൊ സംശയം മാറും ഇതിൽ കുറച്ചു തെറ്റ്‌ പറ്റി പോയി അതാ കഥ ഇഷ്ടായില്ല സന്തോസായി
      സ്നേഹത്തോടെ റിവാന ?

  2. റിവ കുട്ടി നന്നായിരുന്നു
    പെട്ടെന്ന് തരണം എന്ന് പറയില്ല തിരക്ക് കുറഞ്ഞു പയ്യെ അയച്ചാൽ മതി.
    എനിക്ക് ഫുൾ തിരക്കായിരുന്നു അതാണ് വായിക്കാൻ വൈകിയത്

    1. ഇന്ന് അടുത്തത് അയക്കും ഇഷ്ട്ടയേൽ സന്തോശം തിരക്ക് ഒഴിഞ്ഞു വായിച്ചാൽ മതി

  3. തുടക്കം വളരെ നന്നായിട്ടുണ്ട് റിവാന കുട്ടി.. നന്നായി അവതരിപ്പിച്ചു.. ആകാംഷയോടെ കാത്തിരിക്കുന്നു.. പരീക്ഷയുടെ തിരക്കൊക്കെ കഴിഞ്ഞു പേജ് കൂട്ടി ബാക്കി കൂടെ പൊന്നോട്ടെ.. ആശംസകൾ ഞമ്മന്റെ കരളേ??

    1. ഈ പാകം ഇഷ്ട്ടയെന്നെ സന്തോശം പേജ് കൂട്ടാൻ പറ്റൂന്ന് ഉറപ്പില്ല തിരക്ക്ന്ന് പറയുമ്പോ എക്സാം വരണേ ഉള്ളു ഇന്ന് അടുത്തത് അയക്കും

  4. Exam okke kazhinjo… Ennu vare aanu.. adutha part ennathekku varum??

    1. എക്സാം ഇനിയും വരാൻ ഇരിക്കുന്നുള്ളു അടുത്തത് ഇന്നെന്നെ പോസ്റ്റയും

  5. ചാണക്യൻ

    Rivana…….
    തുടക്കം തന്നെ ഗംഭീരം….നന്ദനക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ക്ഷമയോടെ കാത്തിരിക്കുന്നു… നല്ലൊരു ഫീൽ ഗുഡ് ആയി കഥ മുന്നോട്ട് പോകട്ടെ എന്ന് ആഗ്രഹിക്കുന്നു…. അടുത്ത പാർട്ടിന് എല്ലാവിധ ആശംസകളും നേരുന്നു ?

    1. തുടക്കം ഇഷ്ട്ടായല്ലോ സന്തോശം നന്ദനക്ക് എന്താണ് ഉണ്ടായെന്ന് അറിയാൻ ചിലപ്പോ കുറച്ചു കഴിയും
      ഒത്തിരി സ്നേഹത്തോടെ റിവാന ?

  6. ചേച്ചി വായിച്ചില്ല…ലോഡ് കണക്കിന് നോട്ടുണ്ട് അതാ, വായിക്കാം kk yil വന്നോണ്ടിരുന്ന നന്ദനയാണോ ഇത്…

    1. അല്ലാ ഇത് വേറെ ആണ്

      1. പാപ്പൂസ് വായിച്ചോ

        1. ????ഇല്ല

          1. വായിക്കണേ

          2. അത് വായിക്കും.. ഏപ്പോ എന്ന് മാത്രം പറയാൻ പറ്റില്ല…

            But വായിചിരിക്കും

    2. സമയം കിട്ടുന്ന വായിച്ച മതിട്ടോ വെറുതെ നേരം കളഞ്ഞു വായിക്കാൻ ഒന്നും ഇല്ല ഇതിൽ പിന്നെ അവിടെ ഞാൻ ഇത് വരേ വന്നിട്ടില്ല
      സ്നേഹത്തോടെ റിവാന ?

  7. Kadha vayichu ishtaitund tto ❤️❤️❤️

    1. ഇഷ്ട്ടായല്ലോ സന്ദോഷമായി
      സ്നേഹത്തോടെ റിവാന?

  8. First part കൊള്ളാം…. അടുത്ത part വരുമ്പോൾ അല്ലെ കഥയുടെ ഗതി മനസ്സിലാവുകയുള്ളു… അപ്പോൾ അടുത്ത പാർട്ടിൽ കഥ കൊള്ളാമോ ഇല്ലയോ എന്ന് പറയാം..❤❤❤

    1. ക്ലാസും കാര്യങ്ങളുമായി പോവാണ് അതാണ് അടുത്തത് എഴുതി ഇടാൻ പറ്റാത്തെ ഞാൻ പരമാവധി പെട്ടെന്ന് ഇടാൻ നോക്കാം
      ഈ ഭാഗം ഇഷ്ട്ടായില്ലേ സന്തോഷായി
      സ്നേഹത്തോടെ റിവാന

  9. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

    നല്ല kadha .. ??

    പിന്നെ ethil ethe name anne urappikkan udeshikkunne

    surya or roy ??

    evide ettavum koduthal pranaya nashttam eshttangal turanne parayathathe konda ??

    ggaa athokke potte

    chechikke +2 exam anno

    enikke marchil sslc ?

    sheri enna bie …….

    pattumenkil aa name problem onne matte ketto ellel kadha marum

    njan sidhu bhaiyude comment konda manasilaye roy and surya ural anne enne ??

    all the best for exam ഏചി ???

    1. ആത്യം കൊടുത്തത് സൂര്യ എന്നാണ് പിന്നെ മാറ്റി റോയ് എന്നാക്കി പക്ഷെ വേറെ രണ്ടോട്ത് സിദ്ധ് പറഞ്ഞപ്പോയ നോക്കുന്നെ എനിക് പ്ലസ് ടു എക്സാം ആണ്
      പിന്നെ നന്നായി പഠിച്ച sslc യിൽ ഫുൾ A+ വേങ്ങണം കേട്ടോ ആൾ തി ബെസ്റ്റ്‌.
      സ്നേഹത്തോടെ റിവാന ?

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

        orupaade nandi undettooo a+ vangum ennane prateeksha ??

        1. വങ്ങിയില്ലേൽ പണിഷ്മെൻ്റ് ഉണ്ട്

        2. നന്ദി എന്തിനാ ഫുൾ A+ ഉം കൊണ്ട് വന്ന മതി ഇങ്ങട്ട്

    2. sslc പോടിക്കാനോന്നുവില്ല പുള്ളെ എളുപ്പാണ്,കേരള സിലബസ് ആണോ
      ഒരു കൊല്ലംമുന്പ് ഞാനെഴുതിയതാ ആരുടെയോ നേര്കോണ്ട് കേറിപ്പോയി ഇജ്ജെങ്ങനാ പഠിപ്പിയാണോ. English hindi ഒക്കെ ചോദ്യത്തിൽതന്നെ ഉത്തരം കാണും പിന്നെ അത്യാവിശം ഭാഷാ സ്കിൽഒക്കെ ഉണ്ടെ രണ്ടിനും a+ അടിക്കാം (എനിക്ക് സ്കിൽ ഇല്ലാത്തോണ്ട് ടീച്ചറ് കൊറച്ച് കടം തന്നു) .പിന്നെ mathsഉം മലയാളോം കൊറച്ച് കട്ടിയായിരിക്കും… അപ്പോ പോയി തകർത്ത് ബാരി ഫുൾ a+ അയിട്ട് ബാ ആൾ ദ ബെസ്റ്റ് ചേച്ചിക്കും ആൾ ദ ബെസ്റ്റ്…

      1. നിനക്‌ എക്സാം ഇല്ലേ നിനക്കും ഒരു ആൾ ദി ബെസ്റ്റ്‌ ഇരിക്കട്ടെ നന്നായി പഠിക്കണം ഇപ്പൊ ഡബ്ബിൾ പാസ് ഉണ്ടേൽ പിന്നേ പേടിക്കേണ്ട

  10. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

    u ……. again ???

    kuttettane mail ayache angger bekam ettu ? llee

    sheri enna bayikkatte ketto ?

  11. തുടക്കം ഗംഭീരം…..❣️
    നന്ദന മനസിലേക്ക് ഇടിച്ചു കയറിയട്ടോ..!
    തുടർഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു..!

    സ്നേഹാശംസകൾ Rivana ?

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. സ്റ്റോറി ഇഷ്ട്ടയത്തിൽ സന്തോഷായി ബാക്കി ഇങ്ങനെ കൊർച് കൊർച് ആയി എഴുതുന്നുള്ളൂ

      സ്നേഹത്തോടെ റിവാന?

  12. Riva…….

    നന്നായിട്ടുണ്ട്……. പക്ഷേ ഒരു സംശയം.. റോയ് , സൂര്യ ഇവരെ സ്നേഹിച്ചത് ഒരാൾ തന്നെയാണോ ‘നന്ദന.’.?

    ഒരു ബന്ധം കിട്ടാത്ത പോലെ……. എന്തായാലും അടുത്ത ഭാഗത്തിൽ clear ചെയും എന്ന് പ്രതീക്ഷിക്കുന്നു….

    സ്നേഹത്തോടെ..sidh?

    1. അയ്യോ ഈ രണ്ടു പേരും ഇതിൽ വന്നിട്ടുണ്ടോ ആത്യം ഞാൻ കൊടുത്തത് സൂര്യ എന്നായിരുന്നു പിന്നെ അത് മാറ്റി റോയ് എന്നാക്കിയതാണ് ഞാൻ സ്രെധിച്ചില്ലായിരുന്നു ഇനി അത് തെറ്റു ശെരിയാക്കാൻ വല്ല വഴിയും ഉണ്ടോ

      1. അത് ശേരിയ്ക്കണമെങ്കിൽ നിനക്ക് അതൗർ id കിട്ടണം എന്നൽ പറ്റും. Àllel kuttettanod പറയേണ്ടി വരും.

        1. അങ്ങേരോട് മെയിൽ ചെയ്തിട്ട് കാര്യം ഉണ്ടവുന്ന് തോന്നണില്ല ചിലപ്പോ നോക്കില്ല

  13. തുടങ്ങും മുൻപേ കഥ തീർന്ന് പോയി….. കുറച്ചുകൂടി പേജുകൾ ഉണ്ടെങ്കിൽ കൂടുതൽ നന്നാവും…

    Waiting for next ❤❤

    1. എക്സാമും ക്ലാസുകളും ഒക്കെ ആയത് കൊണ്ടാണ് ഇത്ര ചെറുതായത് അടുത്ത ഭാഗം പേജ് കൂട്ടാൻ നോക്കാട്ടോ എഴുതി തുടങ്ങുന്നുള്ളു
      സന്ദോഷയി
      സ്നേഹത്തോടെ റിവാന ?

  14. U again….??

    ബായിച്ചിട്ട് ബരാം മുത്തുമണിയേ…?

    1. എസ് ഞാൻ പിന്നേം വന്നു
      ബായിച്ചിട്ട് വാ ?

  15. Adipoli…nanaayittund…baaki pooratte…all the best…..

    1. ഇഷ്ട്ടായല്ലോ സന്ദോഷയി
      ബാക്കി എഴുതുന്നുള്ളു
      സ്നേഹത്തോടെ റിവാന?

  16. ങേ ഇതിതെപ്പോ വന്നു

  17. അമരേന്ദ്ര ബാഹുമോൻ

    ❤️❤️❤️

  18. Kollam..adipoliayittund…all the best

    1. ഇഷ്ട്ടമായെന്നറിഞ്ഞതിൽ സന്ദോഷം
      ??

    1. ഭാഗ്യവാൻ ???

Comments are closed.