നന്ദന 8 [Rivana] 148

“ ഹലോ മോളേ “

“ മാമ,,, “

“ പറ മോളെ,, എന്തേ ഈ നേരത്ത് വിളിച്ചേ “ മാമ എന്നോട് ആകാംക്ഷയോടെയാണ് ചോദിച്ചത്.

ഞാൻ റയയെം ഉപ്പയെം കണ്ടതും അവർ എന്നോട് വരാൻ പറഞ്ഞതുമെല്ലാം മാമയോട് പറഞ്ഞു.

“ മോളേ ഇങ് താ ഞാനവനോട് സംസാരിക്കാം “ ഉപ്പ എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി മാമയോട്  സംസാരിച്ചു.

അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു കഴിഞ്ഞു ഉപ്പ എനിക് തന്നെ ഫോൺ തിരിച്ചു തന്നു.

“ മോളേ നന്ദേ.. “ ഞാൻ ഫോൺ ചെവിയിൽ വച്ചതും മാമയെന്നെ വിളിച്ചു.

“ മോളാവരുടെ കൂടെ പൊയ്കോട്ടെ,, അവൻ എന്നോട് എല്ലാം പറഞ്ഞു,, പേടിക്കാനൊന്നൂല്യ ഞാനേ മോളുടെ ഹോസ്റ്റലിലെ വാർഡനെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞോളാം മോൾ ടെന്ഷനടിക്കണ്ട എപ്പോയും ഹാപ്പിയായിട്ടിരിക്കണം,,, ആ പിന്നെ ക്ലാസ് ലീവ് കിട്ടുമ്പോ ഇങ്ങോട്ട് വരാൻ മറക്കരുത് ട്ടോ ഇവിടെ മാമനും അമ്മായിയും ഒക്കെ മോളെ കാത്തിരിക്കും കേട്ടോ “

“ ആ മാമ ഞാൻ ഒഴിവ് ഉണ്ടാവുമ്പോ വരണ്ട്,, ഞാൻ നിങ്ങടെ അടുത്തേക്ക് വരാതിരിക്കോ “

“ അത് കേട്ടാ മതി എനിക്, എന്നാ മോൾ ഫോൺ വച്ചോ ഞാൻ വാർഡനെ വിളിക്കട്ടെ. മോൾക് ഞാൻ രാത്രീല് അടികണ്ട്, ശെരി യന്നാൽ “

“ എന്നാ ശെരി മാമ “ അങ്ങനെ സംസാരം ഒക്കെ കഴിഞ്ഞു ഫോൺ വച്ചു.

പിന്നേ അധികം അവിടെ നിൽക്കാതെ ഞങ്ങൾ നേരെ കോളേജിന് അടുത്തുള്ള വുമെൺസ് ഹോസ്റ്റലിലേക് ചെന്നു. ഞാനും ഉപ്പയും റയയും കൂടെ നേരെ വാർഡന്റെ റൂമിലേക്ക് കയറി.

ഉപ്പ വാർഡനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു ബോധ്യപ്പെടുത്തി എന്നെ ഇവിടുന്ന് കൂട്ടി കൊണ്ട് പോവാണെന്ന് പറഞ്ഞു ഒപ്പം മാമയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു. വാർഡൻ അതിന് സമ്മതിക്കുകയും ചെയ്തു. അവർക്ക്‌ പ്രശ്നം ഒന്നുമില്ലെന്ന് പറഞ്ഞപ്പോൾ ഞാനും റയയും കൂടെ എന്റെ സാധനങ്ങൾ ഒക്കെ എടുക്കുന്നതിന് വേണ്ടി റൂമിലേക്ക് വന്നു. എന്റെ സാധനങ്ങൾ എല്ലാം ബാഗുകളിലാക്കി റൂമിൽ നിന്നും ഇറങ്ങി വാർഡന്റെ റൂമിന്റെ അവിടേക്ക് ചെന്നു.

ഉപ്പയും വാർഡനും പുറത്ത് നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും വാർഡനോട് യാത്രയും പറഞ്ഞു അവിടെന്ന് ഇറങ്ങി നേരെ കാറിന് അടുത്തേക്ക് വന്നു. എന്റെ സാധനങ്ങൾ എല്ലാം കാറിന്റെ ഡിക്കിയിലേക് വച്ചു ഞാൻ ബാക്ക് സീറ്റിലേക് കയറി.

33 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    റവ ചേച്ചി?,

    ഇന്നാണ് എല്ലാ partum വായിച്ചത്.ഒരുപാട് ഇഷ്ടായി?..കഥക്ക് നല്ല feel ind.ആദ്യം ഒക്കെ കുറച്ച് lag ഉണ്ടായിരുന്നു ഇപ്പൊ crct speed ആണ്.അച്ഛൻ മരിച്ചപ്പോൾ നന്ദുവിൻ്റെ അവസ്ഥ നല്ലതുപോലെ വിവരിച്ചിട്ടുണ്ട്. റംഷി എവിടെ കണ്ടില്ലല്ലോ?

    ഇനിയും എന്താണ് നന്ദുവിൻ്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്…
    Waiting for next part

    സ്നേഹം മാത്രം???

    1. സ്നേഹം

    1. താങ്ക്സ് സ്നേഹം

  2. നിധീഷ്

    ♥♥♥♥

    1. സ്നേഹം

  3. ❤️❤️❤️❤️❤️

    1. സ്നേഹം

  4. റിവാ
    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    തെലുങ്ക് അറിയാത്തത് കൊണ്ടല്ലേ നീ മലയാളത്തിൽ എഴുതും എന്ന് പറഞ്ഞത്.
    ഇനി തമിഴ് എഴുതല്ലേ ??

    ❤️❤❤️

    1. നെനു ചെപ്പടു ലേതു എനിക് തെലങ്കറിയ നിങ്ങക്ക് അറീല്ലല്ലോ അതാ മലയാളത്തിൽ ആക്കിയേ തമിഴും അറീലെൽ മലയാളം ആകാം ഹിഹിഹി പിന്നെ കഥ ഇഷ്ട്ടായല്ലോ സന്ദോഷം ഒത്തിരി സ്നേഹം

      1. എനിക്ക് ഹിന്ദി മാത്രേ അറിയുള്ളു ?

        1. അയ്യോ അത് വരുന്നില്ലല്ലോ ഇനിപ്പ ന്തെയ്യും

    1. സ്നേഹം

  5. 8 part?.. Ithoke njn inineppo vaikumo avo?

    1. അതിക്കൊന്നൂല്യ സമയം കിട്ടുമ്പോ വാഴിക്കി

  6. കൈലാസനാഥൻ

    കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. റയയുടെ വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങേണ്ട എന്ന് മനസ്സ് മന്ത്രിച്ചതിൽ എന്തെങ്കിലും കാര്യമുണ്ടോ ? റംക്ഷിയേ പറ്റി ഒന്നും സൂചിപ്പിട്ടില്ല. നന്ദനയുടെ അച്ഛന്റെ പേര് ശിവദാസ് ,വിജയൻ , അജയൻ എന്നിങ്ങനെ മുൻഭാഗങ്ങളിൽ പരാമർശിച്ചിരുന്നു എന്തായാലും അജയൻ എന്ന് ഇവിടെ ഉറപ്പിച്ചോ ?

    1. റയയുടെ വീട്ടിലേക്ന കയറുമ്പോൾ ഉള്ളത നമ്മൾ ഒരു പുതിയ വീട്ടിലേക്ക് താമസിക്കാൻ ചെല്ലുമ്പോ അവിടേക്ക് കേറുമ്പോഴുള്ള ചെറിയ സങ്കോജം അതാ ഞാൻ ഉദ്ദേശിച്ചത് വേറെ ഒന്നുമല്ല
      റംഷി ഒരു സസ്പെൻസ് എന്ന് വിചാരിച്ച മതീട്ടോ വരും
      ശിവദാസ് എന്ന പേര് ഞാൻ മാറ്റി അജയൻ ആക്കി ഇനി അജയൻ ആണ് ഫുൾ ഇടക്ക് വിജയൻ എന്നും വന്നല്ലേ ചെറിയ പിഴവ് പറ്റിയതാ നിങ്ങൾ വായിച്ചിട്ട് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നത് വലിയ ഉപകാരമാട്ടെ താങ്ക്സ് ഒരുപാട് താങ്ക്സ് ഇനിയും തെറ്റുണ്ടെൽ പറയണം
      കഥ ഇഷ്ട്ടായതി സന്തോഷം ഒരുപാട് സ്നേഹം

  7. റിവു.
    നന്നായിട്ടുണ്ട് ഈ ഭാഗം ഇതേ ഫ്ലോയിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ.റയയുടെ ഫാമിലി ഒക്കെ ഇഷ്ടായി നല്ല ആൾക്കാർ ആണ് അവർ അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്ന് അവളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. ആരായിരിക്കും അവളുടെ ഫോണിൽ വിളിച്ചത്?അറിയാൻ ആയി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️

    1. റയയുടെ വീട്ടിലേക്കു കൊണ്ട് വരണം എന്ന് മനസ്സിൽ ഉണ്ടായിരുന്നില്ല സാഹചര്യം വന്നതാണ് കുറച്ഛ് സ്പീഡ് ആകണം പിന്നെ കഥ ഇഷ്ട്ടായല്ലോ സന്തോഷം ഒരുപാട് സ്നേഹം

  8. റിവൂട്ടി നന്നായി നല്ല ഫീൽ ഉണ്ട്. ഇനി എന്തൊക്ക സംഭവിക്കും എന്ന് കാണാൻ കാത്തിരിക്കുന്നു.

    മാരാർ ❤️❤️❤️

    1. ഇഷ്ടായതിൽ സന്തോഷം മാരറേട്ടാ മനസ് നിറയെ സ്നേഹം നൽകുന്നു

  9. Ee partum valare nannayittund…time eduth patiye ezuthiyaal nathi..pettannu ezuthiteerth pokanda ethupole poyaal mati…next partinu waiting…

    1. പതിയെ പോയാൽ വായനക്കാരുടെ കഥയുമായുള്ള ടച്ച് വിട്ട് പോകുമെന്നണ് ഞാൻ വിചാരിക്കുന്നെ അപ്പൊ എനിക് എത്രയും വേഗം നൽകണം എന്നോരു ചിന്ത മനസ്സിൽ വരും അതാ. കഥ ഇഷ്ട്ടായല്ലോ ഒരുപാട് സന്തോഷം മനസ് നിറയെ സ്നേഹം നൽകുന്നു

  10. വളരെ നന്നയിട്ടുണ്ട്. കഴിഞ്ഞ പാർട്ടിലെ പോലെ ഇതും ശോകമാവുമോന്ന് സംശയമുണ്ടായിരുന്നു. ഭാഗ്യത്തിന് അതുണ്ടായില്ല. തുടക്കത്തിൽ ഇതൊരു വൺ സൈഡ് റൊമാന്റിക് സ്റ്റോറിയാണെന്നാണ് ഇതു വായിച്ചപ്പോൾ തോന്നിയത്. ഈ കഥയിൽ ഇനി റൊമാൻസിനു സാധ്യതയുണ്ടോ ?

    1. അതിന് ധാരാളം സാത്യതയുണ്ട് കഥ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട് എന്റെ ഒരു ഊഹം വച്ചു രണ്ടോ മൂന്നോ പാർട്ടോട് നായകൻ എൻട്രിയാവും. സെന്റിയേ മാറ്റി വേറെ ഒരു ട്രാക്കിൽ കൊണ്ട് പോവുകയാണ് ഇനി. കഥ വായിച്ചതിലും ഇഷ്ട്ടപെട്ടതിലും ഒരുപാട് സന്തോഷം മനസ് നിറയെ സ്നേഹം തരുന്നു

    1. സ്നേഹം

    1. സ്നേഹം

    1. സ്നേഹം

Comments are closed.