നന്ദന 8 [Rivana] 148

ഈ ഭാഗം കുറച്ചു വൈകി പോയി എന്നറിയാം, വേറെ ഒന്നും കൊണ്ടല്ല എന്റെ ഫോൺ കംപ്ലൈന്റ് ആയിരുന്നു പിന്നെ എനിക് ലാപ്പിൽ എഴുതി ശീലം ഇല്ല കൂടാതെ കണ്ണിന് ചെറിയ പ്രോബ്ലം ഉണ്ടായിരുന്നു അത് കൊണ്ടാണ് എഴുതാൻ പറ്റാഞ്ഞത്. ഇനി ഉള്ളത് നേരത്തെ എത്തിക്കാൻ ശ്രമിക്കാം.

നന്ദന8 | nanthana part 8 |~

Author : Rivana | previous part – നന്ദന 7[ Rivana ]

 

ഒരു മാറ്റങ്ങളും ഇല്ലാതെ മുന്നോട്ട് പോയി കൊണ്ടിരുന്ന എന്റെ ജീവിതം മാറി മറിയുന്നത് ഞാൻ സെക്കന്റ് ഇയർ ആയപ്പോഴാണ്. അതും കൃത്യമായി പറഞ്ഞാൽ ഫസ്റ്റ് ഇയർ സ്റ്റുടെന്റ്സിന് ക്ലാസ് തുടങ്ങുന്ന ദിവസം.

അന്ന് ഞാൻ കോളേജിലെക്ക് വന്നു വരാന്തയിലൂടെ ഞാൻ എന്റെ ക്ലാസ്സ് റൂമിലേക്ക് നടക്കുകയായിരുന്നു.

അപ്പോഴാണ് എന്റെ എതിരെ ആയി വരുന്നയാളുടെ മുഖത്തേക്ക് എന്റെ കണ്ണ് പോയത്.

ഒരു മദ്യവയസ്കനും ഒരു പെൺകുട്ടിയുമാണ് എനിക് നേരെ വന്നുകൊണ്ടിരിക്കുന്നത്, പക്ഷെ അവർ രണ്ടു പേരെയും എനിക് കണ്ടു നല്ല പരിജയം ഉള്ളത് പോലെ തോന്നി. ഞാൻ ഓർമയിൽ ആ മുഖങ്ങൾ ചികഞ്ഞു നോക്കി പെട്ടെന്ന് തന്നെ ആ മധ്യവയസ്കനെ എനിക് പിടി കിട്ടി. പക്ഷെ കൂടെ ഉള്ള പെൺകുട്ടിയെ വ്യക്തമായി മനസിലായില്ല.

അവർ എന്റെ അടുത്ത് എത്താറായതും ഞാൻ നടത്തം പതിയെ ആക്കി അവരെ തന്നെ നോക്കി കൊണ്ട് നിന്നു. എന്റെ നോട്ടം കണ്ടു അവരും എന്നെ വീക്ഷിക്കുന്നുണ്ട്.

അവർ തൊട്ടരികിൽ എത്തിയതും ഞാൻ ഒരു പുഞ്ചിരി നൽകി.

“ ഉപ്പാ,,,, നിങ്ങക്ക് എന്നെ മനസിലായോ “ ഞാൻ അവരിൽ നിന്നും നോട്ടം മാറ്റാതെ തന്നെ ചോദിച്ചു.

“ നന്ദേച്ചി,,,, “ കൂടെ ഉണ്ടായിരുന്ന ആ പെൺകുട്ടി ചെറിയ ആശ്ചര്യത്തോടെ എന്നെ വിളിച്ചു.

“ റയാ,,,, മോളേ നീ ആയിരുന്നോ ഇത്.ആളാകെ മാറിയല്ലോ, നിന്നെ ആദ്യം കണ്ടപ്പോ മനസിലായില്ല “ നിറഞ്ഞ പുഞ്ചിരിയോടെയും ആശ്ചര്യത്തോടെയും ഞാൻ പറഞ്ഞു.

“ പക്ഷെ ഉപ്പാനെ കണ്ടപ്പോയെ എനിക് മനസിലായി, ആൾക് ഇപ്പോഴും ഒരു മാറ്റവും ഇല്ല “

“ നീയും ആകെ മാറിയല്ലോ മോളേ,,,, എനിക്കും അങ്ങോട്ട് നിന്നേ മനസിലായില്ല,,,, മുഖഛായ ഒക്കെ മാറി കുറച്ച് വലിപ്പവും വെച്ചു “

ഉപ്പ അങ്ങനെ പറഞ്ഞത് കേട്ട് ഞാൻ എന്നെ തന്നെ കഴുത്തിന് അടിയിലേക് വീക്ഷിച്ചു.

“ എന്നിട്ട് എന്തൊക്കെയുണ്ട് മോളെ വിശേഷങ്ങൾ,,,,, സുഖല്ലേ “

33 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    റവ ചേച്ചി?,

    ഇന്നാണ് എല്ലാ partum വായിച്ചത്.ഒരുപാട് ഇഷ്ടായി?..കഥക്ക് നല്ല feel ind.ആദ്യം ഒക്കെ കുറച്ച് lag ഉണ്ടായിരുന്നു ഇപ്പൊ crct speed ആണ്.അച്ഛൻ മരിച്ചപ്പോൾ നന്ദുവിൻ്റെ അവസ്ഥ നല്ലതുപോലെ വിവരിച്ചിട്ടുണ്ട്. റംഷി എവിടെ കണ്ടില്ലല്ലോ?

    ഇനിയും എന്താണ് നന്ദുവിൻ്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്…
    Waiting for next part

    സ്നേഹം മാത്രം???

    1. സ്നേഹം

    1. താങ്ക്സ് സ്നേഹം

  2. നിധീഷ്

    ♥♥♥♥

    1. സ്നേഹം

  3. ❤️❤️❤️❤️❤️

    1. സ്നേഹം

  4. റിവാ
    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    തെലുങ്ക് അറിയാത്തത് കൊണ്ടല്ലേ നീ മലയാളത്തിൽ എഴുതും എന്ന് പറഞ്ഞത്.
    ഇനി തമിഴ് എഴുതല്ലേ ??

    ❤️❤❤️

    1. നെനു ചെപ്പടു ലേതു എനിക് തെലങ്കറിയ നിങ്ങക്ക് അറീല്ലല്ലോ അതാ മലയാളത്തിൽ ആക്കിയേ തമിഴും അറീലെൽ മലയാളം ആകാം ഹിഹിഹി പിന്നെ കഥ ഇഷ്ട്ടായല്ലോ സന്ദോഷം ഒത്തിരി സ്നേഹം

      1. എനിക്ക് ഹിന്ദി മാത്രേ അറിയുള്ളു ?

        1. അയ്യോ അത് വരുന്നില്ലല്ലോ ഇനിപ്പ ന്തെയ്യും

    1. സ്നേഹം

  5. 8 part?.. Ithoke njn inineppo vaikumo avo?

    1. അതിക്കൊന്നൂല്യ സമയം കിട്ടുമ്പോ വാഴിക്കി

  6. കൈലാസനാഥൻ

    കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. റയയുടെ വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങേണ്ട എന്ന് മനസ്സ് മന്ത്രിച്ചതിൽ എന്തെങ്കിലും കാര്യമുണ്ടോ ? റംക്ഷിയേ പറ്റി ഒന്നും സൂചിപ്പിട്ടില്ല. നന്ദനയുടെ അച്ഛന്റെ പേര് ശിവദാസ് ,വിജയൻ , അജയൻ എന്നിങ്ങനെ മുൻഭാഗങ്ങളിൽ പരാമർശിച്ചിരുന്നു എന്തായാലും അജയൻ എന്ന് ഇവിടെ ഉറപ്പിച്ചോ ?

    1. റയയുടെ വീട്ടിലേക്ന കയറുമ്പോൾ ഉള്ളത നമ്മൾ ഒരു പുതിയ വീട്ടിലേക്ക് താമസിക്കാൻ ചെല്ലുമ്പോ അവിടേക്ക് കേറുമ്പോഴുള്ള ചെറിയ സങ്കോജം അതാ ഞാൻ ഉദ്ദേശിച്ചത് വേറെ ഒന്നുമല്ല
      റംഷി ഒരു സസ്പെൻസ് എന്ന് വിചാരിച്ച മതീട്ടോ വരും
      ശിവദാസ് എന്ന പേര് ഞാൻ മാറ്റി അജയൻ ആക്കി ഇനി അജയൻ ആണ് ഫുൾ ഇടക്ക് വിജയൻ എന്നും വന്നല്ലേ ചെറിയ പിഴവ് പറ്റിയതാ നിങ്ങൾ വായിച്ചിട്ട് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നത് വലിയ ഉപകാരമാട്ടെ താങ്ക്സ് ഒരുപാട് താങ്ക്സ് ഇനിയും തെറ്റുണ്ടെൽ പറയണം
      കഥ ഇഷ്ട്ടായതി സന്തോഷം ഒരുപാട് സ്നേഹം

  7. റിവു.
    നന്നായിട്ടുണ്ട് ഈ ഭാഗം ഇതേ ഫ്ലോയിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ.റയയുടെ ഫാമിലി ഒക്കെ ഇഷ്ടായി നല്ല ആൾക്കാർ ആണ് അവർ അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്ന് അവളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. ആരായിരിക്കും അവളുടെ ഫോണിൽ വിളിച്ചത്?അറിയാൻ ആയി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️

    1. റയയുടെ വീട്ടിലേക്കു കൊണ്ട് വരണം എന്ന് മനസ്സിൽ ഉണ്ടായിരുന്നില്ല സാഹചര്യം വന്നതാണ് കുറച്ഛ് സ്പീഡ് ആകണം പിന്നെ കഥ ഇഷ്ട്ടായല്ലോ സന്തോഷം ഒരുപാട് സ്നേഹം

  8. റിവൂട്ടി നന്നായി നല്ല ഫീൽ ഉണ്ട്. ഇനി എന്തൊക്ക സംഭവിക്കും എന്ന് കാണാൻ കാത്തിരിക്കുന്നു.

    മാരാർ ❤️❤️❤️

    1. ഇഷ്ടായതിൽ സന്തോഷം മാരറേട്ടാ മനസ് നിറയെ സ്നേഹം നൽകുന്നു

  9. Ee partum valare nannayittund…time eduth patiye ezuthiyaal nathi..pettannu ezuthiteerth pokanda ethupole poyaal mati…next partinu waiting…

    1. പതിയെ പോയാൽ വായനക്കാരുടെ കഥയുമായുള്ള ടച്ച് വിട്ട് പോകുമെന്നണ് ഞാൻ വിചാരിക്കുന്നെ അപ്പൊ എനിക് എത്രയും വേഗം നൽകണം എന്നോരു ചിന്ത മനസ്സിൽ വരും അതാ. കഥ ഇഷ്ട്ടായല്ലോ ഒരുപാട് സന്തോഷം മനസ് നിറയെ സ്നേഹം നൽകുന്നു

  10. വളരെ നന്നയിട്ടുണ്ട്. കഴിഞ്ഞ പാർട്ടിലെ പോലെ ഇതും ശോകമാവുമോന്ന് സംശയമുണ്ടായിരുന്നു. ഭാഗ്യത്തിന് അതുണ്ടായില്ല. തുടക്കത്തിൽ ഇതൊരു വൺ സൈഡ് റൊമാന്റിക് സ്റ്റോറിയാണെന്നാണ് ഇതു വായിച്ചപ്പോൾ തോന്നിയത്. ഈ കഥയിൽ ഇനി റൊമാൻസിനു സാധ്യതയുണ്ടോ ?

    1. അതിന് ധാരാളം സാത്യതയുണ്ട് കഥ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട് എന്റെ ഒരു ഊഹം വച്ചു രണ്ടോ മൂന്നോ പാർട്ടോട് നായകൻ എൻട്രിയാവും. സെന്റിയേ മാറ്റി വേറെ ഒരു ട്രാക്കിൽ കൊണ്ട് പോവുകയാണ് ഇനി. കഥ വായിച്ചതിലും ഇഷ്ട്ടപെട്ടതിലും ഒരുപാട് സന്തോഷം മനസ് നിറയെ സ്നേഹം തരുന്നു

    1. സ്നേഹം

    1. സ്നേഹം

    1. സ്നേഹം

Comments are closed.