നന്ദന 2[Rivana] 143

നന്ദന2 | nanthana part 2 |~

Author : Rivana | previous part നന്ദന

 

 

വായിക്കുന്ന ഓരോരുത്തരോടും എനിക്കൊന്നേ പറയാനുള്ളു ഇഷ്ട്ടായാൽ മാത്രം ഒരു ലൈക് എനിക് തന്നൂടെ അതെല്ലേ ഞാൻ ആഗ്രഹിക്കുന്നുള്ളു.

“ മെ ഐ കമിങ് മിസ്സ്‌ “ ടീച്ചറോട് ഞാൻ ബഹുമാനത്തോടെ ഉള്ളിലേക്കു കയറട്ടെ എന്ന് ചോദിച്ചു.

“ എസ് കം ഇൻ “.
ഞാൻ ചോദിച്ചത് കേട്ടതും മിസ്സ്‌ എന്നെ നോക്കി പുഞ്ചിരിയോടെ ഉള്ളിലേക്കു കയറാൻ അനുവാദം തന്നു.

ഞാനും തിരിച്ചൊരു പാൽ പുഞ്ചിരി കൊടുത്തു.

ലോകത്തുള്ള ദൈവങ്ങളെ എല്ലാം മനസറിഞ്ഞ് വിളിച്ചു കൊണ്ട് ചോദ്യ പേപ്പറിൽ ഉള്ള ചോദ്യങ്ങൾക്ക് എല്ലാ ഉത്തരവും അറിയണമെന്നും ഈസി ആയിരിക്കണമെന്നും പ്രാർത്ഥിച്ചു കൊണ്ട് വലത് കാൽ വച്ചു തന്നെ ഞാൻ ക്ലാസ്സിന് ഉള്ളിലേക്കു കയറി .

ഓരോ ഡെസ്ക്കിലും രണ്ടറ്റങ്ങളിലായി ക്ലാസ്സിലെ റോൾ നമ്പർ നനഞ്ഞ ചോക്ക് കൊണ്ട് എഴുതി വച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഓരോരുത്തരും ഇരിക്കേണ്ട സ്ഥലം മനസിലാകുന്നത്.

ഞങ്ങൾ ആദ്യമേ ഏത് ഡെസ്കിലാണ് റോൾ നമ്പർ എഴുതിയത് എന്ന് നോക്കി വച്ചിരുന്നു. അത് കൊണ്ട് വല്ല്യ പ്രയാസോന്നും ഇല്ലാണ്ട് നേരെ റോൾ നമ്പർ എഴുതിയ ഡെസ്കിൽ കയ്യിലുള്ളത് വച്ച് എന്റെ സീറ്റിൽ ഇരുന്നു.

ഫ്രണ്ടിൽ നിന്നും മൂന്നാമത്തെ ബെഞ്ചിലെ ജനലിനോട് ചേർന്ന ഭാഗത്താണ് എനിക്ക് സീറ്റ്‌ തന്നിട്ടുള്ളത്.

അതികം താമസിയാതെ ഓരോ കുട്ടികളായി ക്ലാസ്സിലേക് കയറി കൊണ്ടിരുന്നു.

ഞാൻ തല താഴത്തി കണ്ണുകൾ രണ്ടും അടച്ച് മനസ്സിൽ ഇന്ന് പഠിച്ച ഓരോ ഭാഗങ്ങളും റീവൈൻഡ് ചെയ്താലോചിച്ചു കൊണ്ടിരുന്നു. വളരെ സാവധാനം ഒക്കെ ഒന്നോർത്തു.

ഒരു രണ്ടു മൂന്ന് മിനിറ്റ് കഴിഞ്ഞു കാണും. അപ്പോളാണ് ഞാൻ കൈ കുത്തി ഇരുന്നിരുന്ന ഡെസ്ക് ആരോ മുന്നിലോട്ട് നീക്കിയത്.

പെട്ടെന്നൊരാൾ ഡെസ്ക് നീക്കിയപ്പോൾ ഞാൻ ഞെട്ടി ഉണർന്ന് മറുതലയ്ക്കലെക്ക്‌ നോക്കി. മറുതലക്കൽ ഡെസ്കിൽ കയ്യും വച്ചു കൊണ്ട് ഒരു പയ്യൻ നില്കുന്നത് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അവന് എനിക്കൊരു ചിരിയും തന്നിട്ട് അവന്റെ സൈഡിൽ ബെഞ്ചിൽ ഇരുന്നു. എന്നിട്ട് അവന് അടുത്തേക്കായി ഡെസ്ക് നീക്കി ഇടുകയും ചെയ്തു.

ഡെസ്കും ബെഞ്ചും അടുപ്പിച്ചത് കൊണ്ട് ഉള്ളിലേക്കു കയറാൻ പറ്റാത്തതിനാൽ ആകാം അവൻ ഡെസ്ക് മുന്നിലേക്കു നീക്കി ഇട്ട് കയറിയത്.

ഇവനെ സ്കൂളിൽ വച്ചു ഇടക്ക് ഒക്കെ കാണാറുണ്ട്. പക്ഷെ സംസാരിക്കാൻ നിന്നിട്ടില്ല. ഇവനും ഞങ്ങളുടെ കൂടെ പത്തിൽ തന്നെയാണ്. പക്ഷെ വേറെ ക്ലാസ്സിൽ ആണെന്ന് മാത്രം.

ആദ്യം അവനെ കണ്ടതിന് ശേഷം ഞാൻ ജനൽ വഴി പുറത്തേക്ക് നോക്കാനും ഇടക്ക് ബോർഡിലേക് നോക്കി ഇരിക്കാനും തുടങ്ങി.

61 Comments

  1. ഈ പാർട്ടും നന്നായിരുന്നു ?
    എന്തായാലും തുടർന്ന് എഴുതൂ ബാക്കി ഒക്കെ സാവധാനം റെഡി ആയിക്കോളും

    ♥️♥️♥️

    1. കുറേശെ ആയി എഴുതി വരുന്നുണ്ട് ബാക്കി റെഡി ആവുന്ന് തോനുന്നു ഒത്തിരി സ്നേഹത്തോടെ റിവാന

  2. Poratte poratte bakki poratte
    ❣️❣️❣️❣️❣️❣️

    1. കുറേശെ എഴുതി വരുന്നുള്ളു
      ഒത്തിരി സ്നേഹത്തോടെ റിവാന

  3. റവ കുട്ടി… ഞാൻ പിന്നെ വായിച്ചിട്ട് അഭിപ്രായം പറയാട്ടോ. ഇപ്പൊ വായിക്കാൻ പറ്റിയ മൂഡിൽ അല്ല ?

    1. അയ്യോ… റിവ എന്നാണ് ഉദ്ദേശിച്ചത് ?

    2. ഇതാണല്ലേ, ഒഴിവ് കിട്ടുമ്പോ വായിച്ച മതി

  4. Riva katha പതിവ് പോലെ adipoliyayittund………. Aaa ചെക്കനെ കുറിച്ച് പറഞ്ഞപ്പോ എനിക്ക് ഞങ്ങളുടെ എക്സാം day ഒക്കെ ഓർമ്മ വന്നു…?? Full copy ആയിരുന്നു..എസ്എസ്എൽസി അടക്കം…?????അതൊക്കെ ഒരു കാലം…..

    പിന്നെ കഥ എഴുതുന്നത് നിയാണ്…നിൻ്റെ മനസ്സിൽ എങ്ങനെയാണോ സ്റ്റോറി വരുന്നത് അതിനനുസരിച്ച് എഴുതുക….. വേറെ ഒന്നും ചിന്തിക്കേണ്ട പതിയെ എല്ലാം ശേരിയകും………… ഇത് നിൻ്റെ കഥയാണ് നിനക്ക് തിരിമനിക്കാം……എല്ലാത്തിനും support aayitt കൂടെയുണ്ട്…… എക്സാം ഒക്കെ നന്നായി എഴുതാൻ നോക്ക്…

    സ്നേഹത്തോടെ… Sidh?????

    1. ഒരു എഴുത്ത് എഴുതുന്നതാ ഇഷ്ടായല്ലോ സന്തോശം
      ഒത്തിരി സ്നേഹത്തോടെ റിവാന

  5. കവിതയും പാട്ടുമെന്താ ഇബിടെ ഇടാത്തെ..

    കഥ ബായിക്കാൻ രസണ്ട്.
    ജ്ജ് വരികളൊന്ന് കുറക്കാൻ നോക്ക്യാല് നന്നാവും.
    എന്താ ച്ചാ. കുറഞ്ഞ വരിയിൽ കുറേ ആശയം സംവദിച്ചാൽ അടിപൊളിയാകും.
    Hss കാലത്തെ കാര്യങ്ങള് ഓർക്കാന് നല്ല രസാണ്.. റിവാനയുടേത് കേൾക്കാനും.

    1. കവിതയും പാട്ടും ഒന്നും ഇവിടെ ഡാൻ പറ്റൊ അയിന് ഇടാൻ പറ്റൂലാന്ന് കരുതി പിന്നെ വരികൾ കുറച്ചെയ്താന് അറീല റെഡി യാവണം അല്ലേൽ പിന്നെ സ്പീഡിൽ ആകും അതാ കഥ ഇഷ്ട്ടായല്ലോ സന്തോശം
      ഒത്തിരി സ്നേഹത്തോടെ റിവാന

  6. റിവാന
    കഥ നന്നായിട്ടുണ്ട്
    കഥക്ക് നല്ല ഫ്ലോ ഉണ്ടായിരുന്നു?
    ഇത് പോലെ തുടരുക

    നിനക്ക് എങ്ങനെ എഴുതാൻ തോന്നുന്നുവോ അത് പോലെ അങ്ങ് എഴുത്

    1. കഥ ഇങ്ങനെ എഴുതി പോവണ്ട് ഇഷ്ട്ടയേൽ സന്തോഷം
      സ്നേഹത്തോടെ റിവാന

  7. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്.. നിന്റെ ഭാവന അതേപടി പകർത്തുക.. പതിയെ പതിയെ നിനക്ക് തന്നെ ബോധ്യമുണ്ടാകും എന്ത്‌ വേണമെന്നും എന്ത് വേണ്ടെന്നും..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ആശംസകൾ കരളേ??

    1. എന്റെ മനസ്സിൽ ഉള്ളത് അതെ പോലെ yeyuthum
      ഒത്തിരി സ്നേഹം ?

  8. നല്ല കഥ ആണല്ലോ. പിന്നെ തുടര്‍ കഥ എങ്ങനെ എഴുതിയാലും ദിവസവും update ഉണ്ടായ മതി. ?

    1. ദിവസവും കുറേശെ എയുതും അത് ഒരു ഇടം ആകുമ്പോ അയക്കും ഹിഹിഹി
      ഒത്തിരി സ്നേഹം ?

  9. കൊള്ളാല്ലോ അടുത്ത part പെട്ടെന്ന് തന്നെ തരണേ ??

    1. അങ്ങനെ പറയല്ലേ ക്ലാസാണ് രാത്രിയിൽ കുറച്ചു yeyuthaan ആകു
      ഒത്തിരി സ്നേഹം ?

    2. Ishtappettu…. Thudarnnulla partukalum ithupole pwoli aakatte

      1. അടുത്തത് എങ്ങനെ ആവുന്നറീല്ല
        ഇഷ്ടായെൽ സ്നാതോഷം
        സ്‌നർഹത്തോടെ റിവാന

  10. റീവയുടെ ആഗ്രഹം പോലെ മനോഹരം ആയി എഴുതുക
    ഓപ്പോൾ

    1. താങ്ക്സ്
      ഒത്തിരി സ്നേഹം ?

  11. ദ്രോണാചാര്യ

    റിവ എഴുതാൻ കഴിയുക എന്നത് ഒരു ഭാഗ്യം ആണ് വായനക്കാരെ സന്തോഷിപ്പിക്കുക എന്നതിൽ ഉപരി എഴുത്തുകാരന്റെ ആത്മ സാഷാത്കാരം ആണ് എഴുത്തിന്റെ മർമ്മം വായനക്കാർക്ക് പല അഭിപ്രായം ഉണ്ടാകും വിമർശനം ഉണ്ടാകും എന്നാൽ എഴുത്തുകാരന്റെ ഉള്ളിൽ ഉണ്ടാകുന്ന പ്രേരണ അനുസരിച്ചു എഴുതിയാൽ മാത്രമേ കഥക്ക് ഒഴുക്ക് ഉണ്ടാകു സൊ തന്റെ മനസിലുള്ളത് പോലെ എഴുതുക
    ആശംസകളോടെ

    1. നിങ്ങൾ പറഞ്ഞെ ഷെരിയാ അതെ പോലെ ചെയ്യാം
      ഒതിരി സ്നേഹം ?

  12. വായിച്ചു നന്നായിട്ടുണ്ട് കഥ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്❣️
    ഫ്ലാഷ് ബാക്ക് കഴിഞ്ഞിട്ട് ബാക്കി മതി എന്നാണ് എന്റെയും അഭിപ്രായം.
    രിവയുടെ മനസ്സിൽ എന്താണോ ഉള്ളത് അത് തന്നെ അങ്ങ് എഴുതിക്കോ എല്ലാ കാര്യങ്ങളും വളരെ detail ആയിട്ട് അവതരിപ്പിച്ചിട്ടുണ്ട് എന്നാലും ചെറിയ ലാഗ് ഉണ്ടോ എന്നൊരു സംശയം.
    അടുത്ത part സമയം എടുത്ത് എഴുതിയാൽ മതി ക്ലാസ്സ് ഒക്കെ ഉള്ളതല്ലേ ഇതിലും നന്നായി അവതരിപ്പിക്കും എന്ന് ആശംസകൾ നേരുന്നു♥️♥️

    1. മനസ്സിൽ ഉള്ളതൊക്കെ അങ് എഴുതാണ് ഫ്ലാഷ് ബാക് ആത്യം പരഞ്ഞ്‌ തീർക്കണം ലാഗ് വരുന്നതായി തോന്നുന്നേ ചെറിയ ഭാഗങ്ങൾ ആയോണ്ടാണ് ഞാൻ നോക്കാം
      സ്റ്റോറി ഇഷ്ട്ടായാലോ സന്തോശം
      ഒത്തിരി സ്നേഹം ?

  13. ഇപ്പോൾ എഴുതുന്ന അതേ രീതിയിൽ തന്നെ മതി…❤❤❤❤❤

  14. ♥️

  15. റിവാ… നീ നിന്റെ ഇഷ്ട്ടത്തിൽ കഥ എഴുതുക..

    എനിക്ക് ഇഷ്ട്ടായി നിന്റെ എഴുത്..

    നിന്റെ ഉള്ളിൽ എങ്ങനെ ആണോ കഥ വരുന്നത് അത് പോലെ പകർത്തി ഞങ്ങൾക് തരിക…എന്നെ പോലെ ഉള്ള പ്രമുഖർ അല്ലെ വായിക്കാൻ ഉള്ളത്.

    ആൾ ദി ബെസ്റ്റ്…???

    1. ഞാനൊരു എയുത് എഴുതുന്നത ഇഷ്ട്ടായല്ലോ സന്തോശം
      ഒത്തിരി സ്നേഹം ?

  16. റിവ കുട്ടി നന്നായിരുന്നു..
    അടുത്തത് പോരട്ടെ

    1. ഇഷ്ട്ടയല്ലോ സന്തോശം
      ഒത്തിരി സ്നേഹം ?

  17. Part 1 വായിക്കാതെ ആണ് ഇത് വായിച്ചതു…കൊള്ളാം…ishtamayi ?????????

    1. പാർട്ട് 1 വായിച്ചില്ലേ വായികെന്നെ ഇഷ്ടായല്ലോ സന്തോശം
      ഒത്തിരി സ്നേഹവും ?

  18. ♕︎ ꪜ??ꪊ? ♕︎

    ❤❤

  19. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  20. ചാണക്യൻ

    Rivana………
    വായിച്ചു… വളരെ മനോഹരം ഈ പാർട്ടും… വളരെ ഡീറ്റെയിൽസഡ് ആയിട്ട് തന്നേ ഈ ഭാഗം എഴുതി…. പെട്ടെന്ന് ഞാൻ കോപ്പി അടിച്ച കാര്യങ്ങളൊക്കെ ഓർത്തുപോയി…. നൊസ്റ്റു ?
    എഴുതുന്ന ആളുടെ ഇഷ്ടത്തിന് അനുസരിച്ചു കഥ മുന്നോട്ട് പോകട്ടെ… എല്ലാവരുടെയും സപ്പോർട്ട് കൂടെയുണ്ട്….
    അടുത്ത ഭാഗം ഇതിലും മനോഹരമാക്കാൻ എല്ലാ വിധ ആശംസകളും നേരുന്നു ??

    1. കഥ ഇഷ്ട്ടായല്ലോ സന്തോഷായി ഒരു ഒഴുക്കിൽ എഴുതി പോവാണ്
      ഒത്തിരി സ്നേഹം

  21. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

Comments are closed.