നടത്തം [Pappan] 101

നടത്തം

Author : Pappan

നമസ്കാരം കൂട്ടുകാരെ..  ഇത് എന്റെ രണ്ടാമത്തെ രചന ആണ്.. “പറയാൻ മടിച്ചത്” എന്ന  ആദ്യ രചനക്ക് നിങ്ങള്‍ തന്ന അകമഴിഞ്ഞ പ്രോല്‍ത്സാഹനത്തിനു ഒരുപാടു നന്ദി.. ഈ കഥയിലും തുടർന്ന് കഥ എഴുതാന്‍ സാധിച്ചാല്‍ അതിനും നിങ്ങളുടെ പ്രോത്സാഹനം ഉണ്ടാകും എന്ന് പ്രെതീക്ഷിക്കുന്നു..

ഈ കഥ ഒരു പരീക്ഷണം മാത്രം ആണ് അതുകൊണ്ട് തന്നെ ഈ കഥ ഒരു പ്രതീക്ഷയും ക്യുരിയോസിറ്റിയും ഇല്ലാതെ വായിക്കണം എന്ന് ഒര്‍മ്മിപ്പിക്കുന്നു. വായിക്കുന്നവര്‍ നിങ്ങളുടെ വിലയേറിയ കമന്റുകള്‍ തന്ന്‌ ഈ എളിയ എഴുത്ത്കാരനെ വിമര്‍ശിച്ചും തിരുത്തിയും പ്രോല്‍ത്സാഹിപ്പിച്ചും സന്തോഷിപ്പിക്കണം എന്ന് വിനീതമായി അഭ്യര്‍ത്തിക്കുന്നു. വായിക്കുന്ന എല്ലാവരും ഒരു ഇമൊജി എങ്കിലും ഇടണം എന്ന് അഭ്യര്‍തിക്കുന്നു.

എൻ ബി: കാരണം ചൂണ്ടി കാട്ടി തെറി പറയുന്നവർക്ക് പ്രത്യേക നന്ദി ഉണ്ടായിരിക്കുന്നതാണ്. 

വിമർശനങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നതാണ്.

ഈ കഥ എഡിറ്റ്‌ ചെയ്യാൻ സഹായിച്ച വൈറസ് ന് നന്ദി..

 


നടത്തം

http://imgur.com/a/deZaTrw

തലക്കെട്ട് കാണുമ്പോള്‍ ചിലപ്പോ നിങ്ങക്ക് തോന്നാം ഞാന്‍ എന്നും നടക്കാന്‍ പൊകുന്നവന്‍ ആണെന്ന്, പക്ഷെ ഞാന്‍ അത്രക്കാരന്‍ നഹി ഹെ…. ആഴ്‌ചയില്‍ ഒരു 3-4 ദിവസം നടന്നാല്‍ പറയാം നടന്നുന്ന്…

ഒരു വാശി പുറത്ത് നടക്കാന്‍ തുടങ്ങിയതാണ് പക്ഷെ കാലത്ത് സൂര്യന്‍ പുറത്ത് വരുന്നതിന് മുന്നെ നടക്കുന്നത് ഒരു സുഖം തരുന്ന പരിപാടി തന്നെ ആണെന്നു പിന്നെ ആണ് എനിക്കു മനസിലായത്. 

അപ്പോ പറഞ്ഞ് വന്നത് ഞാൻ ഇന്ന് നടക്കാൻ പോയി..  ഒരു ഷൊര്‍റ്റ്സും ഒരു ടി-ഷർട്ടും പിന്നെ ഡെക്കാത്തലോണിന്‍റെ ഒരു വാക്കിങ്ങ് ഷൂസും ആണ് വേഷം… 

ബ്ലൂട്ടൂത്ത് ഹെഡ് സെറ്റ് ഫോണിൽ കണക്റ്റ് ചെയ്ത് ഫ്ലാറ്റിന്‍റെ താഴെ ഇറങ്ങി, ഞായര്‍ ആയതൊണ്ട് സ്ഥിരം ഇറങ്ങുന്ന സമയത്തിൽ നിന്നും 10 മിനിറ്റ് വൈകി എന്നു താഴെ ഉള്ള കടക്കാരന്‍റെ ഗുഡ് മോര്‍ണിംഗ്‌ കിട്ടയപ്പോഴാണ് മനസ്സിലായത്… പിന്നെ പുള്ളിക്കാരനേ തിരിച്ച് വിഷ് ചെയ്ത് ഇഷ്ക്ക് സിനിമയിലെ “പറയുവാന്‍” എന്ന പാട്ടും വച്ച് നടന്നു തുടങ്ങി …

74 Comments

  1. തിരിച്ചു നടക്കുമ്പോൾ വന്ന വഴിയിൽ നിന്നും ഒരുപാട് മാറ്റങ്ങൾ തോന്നും എന്ന് തുടങ്ങിയ ആ വരി വളരെ ഇഷ്ടപ്പെട്ടു…ദാറ്റ് ഹാഡ് ആ ബിഗ് മീനിങ്? വീണ്ടും എഴുതുക???

    1. മറക്കാറെ…

      വായിച്ചതിനും ഒരഭിപ്രായം പറഞ്ഞതിലും വളരെ വളരെ സന്തോഷം ഉണ്ട്….

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷം….

      വീണ്ടും എഴുതാൻ ശ്രമിക്കാം…

      ♥️♥️♥️♥️♥️♥️♥️

  2. ഇപ്പോഴാ വായിച്ചെ.. ഇഷ്ടപ്പെട്ടു..

    1. മിഥുൻ….

      വായിച്ചതിനും അഭിപ്രായം പറഞ്ഞതിലും ഒരുപാട് നന്ദി…

      ഇഷ്ടപ്പെട്ടല്ലോ… അത് മതി….

      ♥️♥️♥️♥️♥️♥️

  3. കുട്ടപ്പൻ

    ഇപ്പഴാ വായ്ച്ചേ നന്നായിട്ടുണ്ട് ❤️. നല്ല വിവരണം.
    ആ കാഴ്ച ഒക്കെ ഞാനും കണ്ടു ഈ എഴുത്തിലൂടെ ?

    1. കുട്ടപ്പാ…

      റിപ്ലേ തരാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്നു…

      വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം… ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം….

      ♥️♥️♥️♥️♥️♥️♥️

  4. മന്നാഡിയാർ

    ♥♥♥♥♥

    1. മന്നാഡിയാർ….

      വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി ഉണ്ട്…

      ♥️♥️♥️♥️♥️♥️♥️♥️

  5. അങ്ങനെ രണ്ടാമത്തെ എഴുത്തും കൊള്ളാമായിരുന്നു.,.,. വിവരണം കൊള്ളാം..
    നിനക്ക് ഇതിലും നന്നായി എഴുതാൻ സാധിക്കും.,..,ഏതായാലും നല്ലൊരു കഥയുമായി വീണ്ടും വരിക,..,.
    ??

    1. തമ്പു മച്ചാനെ…

      വായിച്ചതിനും അഭിപ്രായം പറഞ്ഞതിലും ഒരുപാട് സന്തോഷം…

      ഇഷ്ടപ്പെട്ടതിൽ സന്തോഷം… ഞാൻ ശ്രമിക്കാം.. ഇനിയും നന്നായി എഴുതാൻ കഴിയും എന്ന് വിശ്വസിക്കുന്നു…

      ഞാൻ വീണ്ടും വരും…

      ♥️♥️♥️♥️♥️♥️♥️

  6. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    വല്ലാത്തൊരു നടത്തം ആയി പോയി ?

    1. പ്രണവ്…

      മച്ചാനെ… റിപ്ലേ തരാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്നു..

      ഇതൊരു പരീക്ഷണം മാത്രം ആയിരുന്നു…. ഇവിടെയും നന്നാകണം എന്ന് കുറെ പേര് അഭിപ്രായപെട്ടു.. ഞാൻ ശ്രമിക്കും…

      ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് കൂടി പറഞ്ഞിരുന്നു എങ്കിൽ നന്നായിരുന്നു…

      വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് ഒരുപാട് നന്ദി….

      ♥️♥️♥️♥️♥️♥️♥️

  7. Paapa..
    Oru nadatham ethreyum adipoli aayi varnikaan kayyo ennan njaan alochichath…??
    Pandokke uppante koode njn nadakaan povaarundainu.. Pakshe udeshm verum vaayanottam ??..(ellreyum illa tto.. Oru pretheka chengayine maathrm ?)
    Enthayalum nalla reedhiyil eyuthi.. Nannayitund ?

    1. ഷാനൂട്ടി….

      റിപ്ലേ തരാൻ വൈകിയതിൽ ക്ഷമ ചൊതിക്കുന്നു…. തിരക്കിൽ ആണ് അറിയാമെന്ന് കരുതുന്നു… ഒരു നടത്തം എന്നാണ് ഞാൻ ആദ്യം പേരിട്ടത്… പിന്നെ അണ് നടത്തം എന്ന് മാത്രം ആക്കിയത്.. തൻ്റെ ഫസ്റ്റ് വരി കണ്ടപ്പോ ഞാൻ അത് ഓർത്തു…
      ഇങ്ങിനെ തന്നെ എഴുതാൻ കഴിയും എന്ന് തന്നെ എനിക്ക് ഉറപ്പൊന്നും ഇല്ലായിരുന്നു.. പിന്നെ അങ്ങേഴുതി… സത്യം പറയണം ഈ വായനോട്ടം അൻ്റെ പുയ്യാപ്ലക്ക് അറിയോ…??

      വായിച്ചതിനും അഭപ്രായത്തിനും ഒരുപാട് ഒരുപാട് നന്ദി…
      ഇനി നടക്കുമ്പോ ചുറ്റും ഉള്ളത് കാണാനും ശ്രമിക്കുക… നമ്മുടെ ചുറ്റും ഒരുപാട് നന്മയും സൗന്ദര്യവും ഉണ്ട്… കണ്ടാസ്വതിക്കുക….

      ♥️♥️♥️♥️♥️♥️♥️

  8. പപ്പൻ ബ്രോ,
    ഇത് ഒരു കഥയല്ല പക്ഷെ ജീവിതത്തിൽ നിത്യവും ചെയ്യുന്ന കാര്യവും ആണ്. നമ്മൾ പലരും രാവിലെയും, വൈകിട്ട് ഒക്കെ നടക്കാറുണ്ട് മുന്നിൽ നമ്മുടെ ലക്ഷ്യങ്ങൾ മാത്രം ഉന്നം വച്ചുള്ള ഒരു പോക്കാകും. പക്ഷെ ബ്രോ സമൂഹത്തിനു, തനിക്ക് ചുറ്റും തുറന്ന കണ്ണുകളുമായി നടന്നു. നിത്യ ജീവിതത്തിൽ കാണുന്ന കാഴ്ചകൾ എന്ത് മനോഹരമാണല്ലേ?
    എന്തായാലും ബ്രോയുടെ കാഴ്ചകൾ നന്നായിരുന്നു. ഒന്ന് ഞാൻ ഉറപ്പിച്ചു പറയാം പപ്പൻ ബ്രോ യ്ക്ക് നന്നായി എഴുതാൻ കഴിയും. സമൂഹത്തിലെ വിശാലമായ കാഴ്ചകൾക്ക് പകരം ഒറ്റപ്പെട്ട കാഴ്ചകൾ കാണാൻ ശ്രമിക്കുക…
    ആശംസകൾ…

    1. ജ്വാല…

      ഞാനടക്കം പലരും പലപ്പോഴും നടക്കുന്നത് താഴെ നോക്കിയോ അല്ലെങ്കിൽ വാഹനങ്ങൾ നോക്കിയോ ആയിരിക്കും കൂടുതലും…

      ഞാൻ കൂടുതലും പാട്ട് വച്ച് നേരെ നോക്കി നടക്കുന്ന ആളായിരുന്നു കുറച്ച് നാൾ മുന്നേ വരെ.. പക്ഷേ ചുറ്റും നോക്കി നടന്നു തുടങ്ങിയപ്പോഴാണ് ഞാൻ 1½ കൊല്ലം ഇവിടെ ഉണ്ടായിട്ടും കാണാത്ത കടകൾ പോലും കണ്ടത്….

      സംഗീതം അത് നടത്തത്തിന് ആയാസം തരുന്ന ഒന്ന്തന്നെ ആണ് പക്ഷേ കാഴ്ച കൂടി മനോഹരം ആയാൽ നടക്കാൻ താൽപ്പര്യം കൂടും…

      വായിച്ചതിനും അഭിപ്രായം പറഞ്ഞതിലും പെരുത്ത് സന്തോഷം… ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം…

      കാഴ്ചകൾ എന്നും അനുഭവങ്ങൾ ആയിരുന്നു.. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും…

      ഇനി നിങ്ങളുടെയും എൻ്റെയും കാഴ്ചകൾ അനുഭവങ്ങളുടേത് ആകട്ടെ എന്നാഗ്രഹിക്കുന്നു…

      ♥️♥️♥️♥️♥️♥️♥️

  9. നീ_എന്തു_തെങ്ങയാ_യീ_പറയുന്നെ.jpeg

    ഇതൊക്കെ_ഞങ്ങളോട്_
    പറയുന്നതെന്തിനാട_ഉവ്വേ.jpeg
    പല വരിയും വായിച്ചപ്പോ തോന്നിയത്.

    You can improve. I mean we can improve

    1. റാബി മച്ചാനെ…

      ഒരു ശ്രമം നടത്തിയതാണ്…. നമ്മൾ എന്നും കാണുന്ന കാഴ്ചകൾക്ക് പോലും പറയാൻ ഒരുപാട് കഥകൾ ഉണ്ടാവും.. ഞാൻ എന്നും കാണുന്ന കാഴ്ചകളിൽ നിന്നും മനസ്സിൽ തോന്നിയ കര്യങ്ങൾ ചുമ്മാ പറഞ്ഞതാണ്…

      രണ്ടാമത്തെ ശ്രമം അല്ലേ ആയൊള്ളു.. പറ്റുന്ന പോലെ നന്നാക്കാൻ ശ്രമിക്കുന്നുണ്ട്… ഒറ്റ ദിവസം കൊണ്ട് എഴുതിയതാണ് അതിൻ്റെ പോരായ്മകൾ ഉണ്ടാവാം… ഡെവലപ്പ് ചെയ്തു എഴുതിയത് അല്ല.. കണ്ടത് പകർത്തിയതാണ്…

      വരും കഥകൾ നന്നായി എഴുതാൻ ശ്രമിക്കാം..

      വായിച്ചതിനും അഭിപ്രായം പറഞ്ഞതിലും ഒരുപാട് സന്തോഷം….

      ♥️♥️♥️♥️♥️♥️♥️

      1. Thats the spirit. Claps.

  10. Vallathoru nadatham thanne..
    Ithupole bhrugu kayariya nadatham

    Paappan oru oolan..
    Bhrugu nedi…

    1. ഹർഷെട്ടാ…

      ഇവിടെ എങ്കിലും നിങ്ങൾക്ക് നാറ്റിക്കാതിരുന്നൂടെ…???

      നിങ്ങളോട് കൂട്ടില്ല… ????

      വായിച്ചതിൽ സന്തോഷം ഒക്കെ ഉണ്ട് എന്നാലും എനിക്ക് സങ്കടായി…

      ♥️♥️♥️♥️♥️♥️

      1. Paappan oru oolan
        Om bhrugu
        Bhrugoothama..

        1. ??????????

        2. നിങ്ങടെ കഥയിൽ കയറി ഇങ്ങനെ പറഞ്ഞ നിങ്ങടെ ഫാൻസ് എന്നെ പഞ്ഞിക്കിടും അതോണ്ട് നിങ്ങ രക്ഷപെട്ടു… ?????

          1. Ayyo.
            Nee ellam cool aayi edukkunnavan alle..
            Paappaa..

            Sneham kondu ezhuthiyathaa.
            Very sorry…
            Nadatham ishtamayi
            Athodoppam manthram pole ninne abhisambodhana cheyyunnath itte enne ullu.

            Kalathe thanne sed aakki paappaa….sorry..

          2. ????????????????????????

            ????????????????????????

            എനിക്ക് ഇനി ചത്താലും വേണ്ടില്ല….

            ഞാൻ സാധാരണ നിങ്ങ എന്നെ ഓർത്തില്ലെങ്കിൽ ചോതിച്ച് വാങ്ങുന്നവൻ അല്ലേ എന്നിട്ടും നിങ്ങ ഇങ്ങനെ അടിയറവ് പറയും എന്ന് ഞാൻ കരുതിയില്ല…

            സെഡ് ആവണ്ടാട്ടോ… ഞാൻ ചുമ്മാ പറഞ്ഞതാ… നുമ്മ ചുങ്സ് അല്ലേ… നിങ്ങ എന്നെ എങ്ങനെ അഭിസംബോധന ചെയ്താലും എനിക്ക് സന്തോഷമേ ഉള്ളൂ…

            നമ്മൾ തമ്മിൽ സോറി ഒക്കെ പറയാറുണ്ടോ… അങ്ങട് വധിക്കാറല്ലെ പതിവ്…

            നിങ്ങ എന്നെ സെഡ് ആക്കി… ????????????

  11. Dear പാപ്പൻ

    എന്താടോ ഈ കാണുന്നത് …നമ്മുടെ S.കുളങ്ങര കഴിഞ്ഞാൽ പിന്നെ താനേ ഉള്ളു ഇഗ്നേ ഒരു വിവരണം നൽകാൻ ..എന്തായാലും കലക്കി …എന്തായാലും Mask മുക്യം ബിഗിലെ…

    എന്നാലും താൻ കൊച്ചിയെ കുറിച്ചാണോ പറയുന്നത് …ഞാൻ എന്നു വരെ അവിടെ നടന്നിട്ട് ഇത്രയും സംഭവങ്ങൾ കണ്ണിൽ പെട്ടിട്ടില്ല …പിന്നെ പാതി ഉറക്കത്തിൽ എന്നെ പൊക്കി കൊണ്ട് പോകുന്നത് റൂം mate ആണ് …അപ്പൊ പിന്നെ പറഞ്ഞിട്ടു കാര്യമില്ല …

    പിന്നെ ആ സ്റ്റേഡിയത്തിൽ ചെന്നു നാലു വലത്തിട്ടു തിരിച്ചു പോരും ..ഒരു വഴിപാട് പോലെ…

    പിന്നെയുള നടത്തം അതു ന്യൂയേറിനാണ് അതങ്ങു ഫോർഡ് കൊച്ചിവരെ നീളാറുണ്ട്…

    അപ്പോ എന്തായാലും കലക്കി

    വിത്?❤️
    കണ്ണൻ

    1. കണ്ണൻ മച്ചാനെ…

      S.കുളങ്ങര ഒക്കെ എവിടെ കിടക്കുന്നു… നുമ്മ പാവം…

      മാസ്ക് ഞാൻ വക്കാറില്ലാ.. എല്ലാം ഓരോരുത്തരുടെ വിശ്വാസം അല്ലേ… വക്കുന്നവർ വെക്കട്ടെ ഞാൻ പോലീസ് പിടിക്കാതിരിക്കാൻ ആണ് വക്കുന്നെ…

      കൊച്ചി എന്ന് പറയാൻ പറ്റില്ലെങ്കിലും ഒരു ഭാഗം തന്നെ ആയ തൃപ്പൂണിത്തുറ ആണ് സ്ഥലം… ഞാൻ ചുമ്മാ ഒരു രസത്തിന് എഴുതിയതാണ്..

      വെളുപ്പിനെ നടക്കുന്നത് ശെരിക്കും ആരോഗ്യത്തിനും അതിലുപരി മനസ്സിനും നല്ലതാ… നമ്മൾ ശെരിക്കും ഫ്രഷ് ആവും.. മൈൻഡ് ഫ്രീ ആവും.. വൈകീട്ട് വരെ ആ എനർജി നമ്മുക്കുണ്ടാവും…

      ഞാൻ മിക്കവാറും ദിവസം നടക്കാറുണ്ട്… ഓരോ ദിവസവും കുറച്ച് ദൂരം കൂട്ടും അപ്പോ വ്യായാമവും ആയി…

      ന്യൂ ഇയർ ഇലെ നടത്താം അത് വേറെ അനുഭവം തന്നെ ആണ്.. ???

      വായിച്ചതിൽ ഒരുപാട് സന്തോഷം…
      അഭിപ്രായം പറഞ്ഞതിൽ അതിലേറെ സന്തോഷം….
      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം…☺️☺️☺️

      ♥️♥️♥️♥️♥️♥️♥️♥️♥️

      1. ❤️?

        തൃപ്പൂണിത്തുറ വേറെ ലീവൽ അല്ലെ …ശരിക്യം സൂപ്പർ സ്ഥലമാണ് ..ഇപ്പൊ മെട്രോ വന്നപ്പോ എല്ലാംകൂടി തിക്കും തിരക്കും അയയി …2- 3 അമ്പലവും തെരുവുകളും എല്ലാം സൂപ്പർ ആണ്..

  12. അമരേന്ദ്ര ബാഹുമോൻ ?

    Vetyasthamaya ashayam vayichirikkan nalla rasam undayirunnu

    Iniyum puthiya kadhayumayi varika

    ❣️❣️❣️❣️

    1. ബാഹുമോനേ…

      വായിച്ച് ഇഷ്ട്ടപ്പെട്ടതിലും അഭിപ്രായം പറഞ്ഞതിലും വളരെ അധികം സന്തോഷം…

      അൻ്റെ കഥ ഞാൻ വായിക്കാട്ടൊ… പുതിയ ജോലി ഇന്ന് തുടങ്ങി… മറന്നില്ലെങ്കിൽ ഇന്ന് തന്നെ വായിക്കാം…

      ♥️♥️♥️♥️♥️

      1. അമരേന്ദ്ര ബാഹുമോൻ ?

        Ente kadha vayichonam allengil pappante adutha kadhakal njan bahishkarikkum

        1. വൈകീട്ട് ഒന്ന് ഓർമിപ്പിച്ച ഇന്ന് തന്നെ വായിക്കാം.. നൈറ്റ് ഡ്യൂട്ടി ആണ് എന്നാലും വായിക്കാം

  13. ആനന്ദ്

    നന്നായിട്ടുണ്ട് ബ്രോ????.കഠിനമായ പദപ്രയോഗങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് വായിക്കാന്‍ എളുപ്പമായിരുന്നു? പണ്ട് ഞാനും ഇതുപോലെ സൈക്കിള്‍??? ചവിട്ടാന്‍ പോകുവായിരുന്നു.ഇപ്പൊ എല്ലാത്തിനും മടിയായി??.ഇനിയും ഇതുപോലത്തെ അനുഭവങ്ങള്‍ പോരട്ടെ??

    1. ഇനിയും ഉണ്ടാവും…

      ഇന്ന് മുതൽ പുതിയ ജോലി തുടങ്ങുകയാണ്.. അവിടെ നിന്നും എന്തെങ്കിലും കിട്ടുമായിരിക്കും…

      വായിച്ച് ഇഷ്ട്ടപെട്ടത്തിൽ ഒരുപാട് സന്തോഷം…

      ♥️♥️♥️♥️♥️

    1. കുട്ടി…

      എന്തുവാടോ രണ്ടു തെറിയെങ്കിലും പറയേടോ..

      ♥️♥️♥️♥️♥️♥️♥️♥️

  14. Vaayika.. ?
    Vayichit parayaa tto ❤❤

    1. വായിച്ചിട്ട് പറയണം..

  15. ❤️

    1. പാപ്പിച്ചായോ…..

      ♥️♥️♥️♥️♥️♥️

    1. വായിച്ചോ….

      ♥️♥️♥️♥️♥️

  16. ?‍♂️?‍♂️?‍♂️

    1. ഇതും നീ വായിക്കില്ലാ അല്ലേ

      1. സോറി ?വായിക്കും പക്ഷെ വൈകും

  17. ഇമേജ് ഒന്നും വന്നില്ലല്ലോ

  18. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    patti onnum odichille pappo?

    1. ഇല്ലാ മുത്തെ… പട്ടികൾ എനിക്കൊരു വീക്നെസ് ആണ്

      ♥️♥️♥️♥️♥️♥️

      1. തൃശ്ശൂർക്കാരൻ ?

        ????❣️

  19. വായിക്കാവേ ?

    1. ♥️♥️♥️♥️♥️

    1. ♥️♥️♥️♥️♥️

  20. ♨♨ അർജുനൻ പിള്ള ♨♨

    2nd ???

    1. ഞാനാ

    1. ♥️♥️♥️♥️

    1. ♥️♥️♥️♥️

Comments are closed.