വല്ല ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നു എങ്കിൽ അങ്ങനെ സമാധാനിക്കായിരുന്നു…
ഇതിപ്പോ സിറ്റിയിൽ സ്വന്തം ഷോപ്പിംഗ് കോംപ്ലക്സ് ഉള്ള അച്ഛൻ, സിറ്റിയിലെ മികച്ച ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ആയ ചേട്ടൻ, അമ്മക്ക് നാട്ടിൽ സ്വന്തമായിട്ടുളള പറമ്പിൽ വീഴുന്ന തേങ്ങ പെറുക്കി വിറ്റാൽ കിട്ടും പുതിയ ഒരു ബൈക്ക് വാങ്ങിക്കുവാനുളള പൈസ….
എന്നിട്ടാണ് എന്നോട് മാത്രം ഈ അവഗണന…
അരുൺ ആളൊഴിഞ്ഞ ആ ബീച്ചിൽ വെളിച്ചം കടന്ന് ചെല്ലാത്ത ഒരു സ്ഥലം തേടി നടന്നു….
പ്രക്ഷുബ്ധമായ കടൽ അവന്റെ മനസ്സിനെ പ്രതിനിധീകരിക്കുന്ന പോലെ തോന്നി…
നിലാവെളിച്ചതിൽ ഇരമ്പിയാർക്കുന്ന ആ കരിനീലക്കടൽ മറ്റെന്തിനെയാണ് ഈ സമയം പ്രതിനിധാനം ചെയ്യുക…
ആർക്കും വേണ്ട ഈ ജന്മം പ്രാണനെപ്പോലെ കരുതിയ ആർക്കും…
അച്ഛൻ, അമ്മ, ഏട്ടൻ, മണിക്കുട്ടി, അലീന, ആർക്കും…
എല്ലാവരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ തന്നെ മാറ്റി നിർത്തുകയാണെന്നുള്ള ചിന്ത അവനെ വീണ്ടും തളർത്തിക്കൊണ്ടിരുന്നു…
നടക്കുമ്പോൾ മുഴുവൻ വീട്ടിലുള്ളവരുടെ പക്ഷപാതപരമായ പ്രവർത്തികളും, അത് മൂലം തനിക്ക് നേരിടേണ്ടി വന്ന അപമാനവും ഓർത്ത് അവൻ്റെ ഉള്ള് തിളച്ചു മറിയുകയായിരുന്നു…
‘ജനിപ്പിച്ചവർക്ക് പോലും വേണ്ടെങ്കിൽ പിന്നെ എനിക്ക് എന്തിനാണ് ഈ ജന്മം… ഇതങ്ങു അവസാനിപ്പിക്കാം, അതല്ലേ നല്ലത്… അടുത്ത ജന്മം എന്നൊന്ന് ഉണ്ടെങ്കിൽ അപ്പോൾ ഇതേ അച്ഛന്റെയും അമ്മയുടെയും കഴിവുള്ള മകനായി ജനിക്കണേ എന്ന് മാത്രമേയുള്ളു പ്രാർത്ഥന…’
തീരുമാനങ്ങൾ ഉറപ്പിക്കുമ്പോഴും പ്രിയപ്പെട്ടവരെ സ്നേഹിച്ചു തീരാത്തതിന്റെ വേദന കണ്ണുകളിൽ നിന്നും അവന്റെ കവിളുകളിലൂടെ ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു…
ആ ബീച്ചിലെ, ഒട്ടും വെളിച്ചമില്ലാത്ത ഒരു കോണിൽ നിൽക്കുന്ന, ഉയരമുള്ള പാറക്കെട്ടിലേക്ക് അവൻ്റെ ദൃഷ്ടി പതിഞ്ഞു…
അവൻ വളരെ ശ്രമപ്പെട്ട് അതിനു മുകളിൽ കയറി, അതിൻ്റെ കടലിലേക്ക് നീണ്ടു നിൽക്കുന്ന ഭാഗത്തേക്ക് അവൻ നടന്നു തുടങ്ങി…
അച്ഛാ…. എന്നെ ഇത്രയൊക്കെ കുറ്റം പറഞ്ഞാലും എനിക്ക് അച്ഛനെ ഒരുപാട് ഇഷ്ടമായിരുന്നു…
ഏട്ടാ… മണിക്കുട്ടീ… നിങ്ങൾ രണ്ടുപേരുമില്ലാതെ ഞാൻ എന്ത് ചെയ്യും എന്നെനിക്കറിയില്ല…
Nannayi thudagi next partvegam venam
ഇട്ടിട്ടുണ്ട്, കുട്ടേട്ടൻ കനിഞ്ഞാൽ വേഗം കിട്ടും ???? താങ്ക്സ് ഫോർ യുവർ സപ്പോർട്ട് ???
monuse, nannayitund ketto. othiri delay akkathe adutha bhagam tharane, ennale flow pokathe vayikkan pattooooo
Pettennu tharaam brother… Editing stagil aanu second part…
കൊള്ളാം bro നല്ല തുടക്കം
❤️❤️❤️❤️
അടുത്ത ഭാഗത്തിനായി waiting
Thanks dd???
Nice starting aanu. Keep going
താങ്ക്സ്… ??? I’ll try my best…
♥♥♥
???
Thudakkam nannai bro,
Page kootiyal santhoham.
waiting for next part.
ഇവിടെ എങ്ങനെ എഴുത്തണമെന്ന് വലിയ ഐഡിയ ഇല്ലായിരുന്നു ബ്രോ, അങ്ങനെ തുടങ്ങിയതാ പേജ് number കൂട്ടാൻ എന്തായാലും ശ്രമിക്കാം… താങ്ക്സ് ഫോർ യുവർ സപ്പോർട്ട് ???
Good attempt
താങ്ക്സ് അച്ചായാ… ???
മച്ചാനെ പൊളി
❤
താങ്ക്സ് മച്ചാനെ ???
Super bro ??
താങ്ക്സ് റെഡ്‌ഡി ഗാരു… ???
യഥാർഥ ജീവിതം എന്താണെന്ന് അറിയാതെ ജൻമം തുലച്ചവർക്കായി സമർപ്പിക്കാം നമുക് ഈ കഥ നന്ദി സഹോ….
Really, athu thanneyaanu throughout eeyullavan udhesikkunnath… Love you raavanaa…
നല്ല തുടക്കം.,.,
കഥയുടെ ഗതി വരും ഭാഗങ്ങളിൽ അറിയാം..,
ന്തായാലും എഴുതു.,.,
സ്നേഹം.,.,
?
Veendum niranja sneham തമ്പുരാൻ???
Nice start✌️ pls continue….✌️
Thanks dear… I’ll try my best ???
നന്നായി. വളരെ നല്ലൊരു കഥയുടെ തുടക്കമായി തോന്നുന്നു
Ennaalaakum vidham nannakkan sramikkam babuvettaa???
Nice story bro
Thanks dear???
തുടക്കം നൈസ്
Thanks dear???
Super ?
Thanks dear???
❤❤
കഥ തുടക്കം നന്നയിരുന്നു.. നായകൻ തിരികെ വരുമെന്ന് തന്നെ കരുതുന്നു… തുടരുക ❤❤❤
Nallathu maathram namukk pratheekshikkaam ???
First ?
ബെസ്റ്റ് ❤
Thanks dear?
Thudakkam nannayirunnu… Keep writting dear..
❤❤
Thanks I’ll try my best?
???