ദേവു 31

Views : 4849

പോയ്ക്കോട്ടേ എന്ന് പറഞ്ഞു കണ്ണു തുടച്ചു പിൻതിരിഞ്ഞു നിന്ന അവൾക്ക് മുന്നിൽ എന്റെ അമ്മയും അച്ഛനും നില്പ്പുണ്ടായിരുന്നു.

” നീ എന്റെ മരുമകളാണ് അല്ല എന്റെ മകളാണ് ഞങ്ങളുടെ കൂടെ വാ…” അതും പറഞ്ഞ് അമ്മ എന്നെ നോക്കി വിളിച്ചു.

” അപ്പു ” ഞാൻ ഒരു പുഞ്ചിരിയോടെ അമ്മയ്ക്ക് സമ്മതം അറിയിച്ചു. അവൾ ഓടി വന്നു എന്റെ കൈകളിൽ സ്പർശിച്ചപ്പോൾ ഞാൻ പറഞ്ഞു.

” ഞാൻ വരും അത് വരെ നീ അമ്മയെ നോക്കിക്കോണം” എന്ന്.

സന്തോഷവും കണ്ണുനീരും അവളുടെ മുഖത്ത് കാണായിരുന്നു. അച്ഛന്റെയും അമ്മയുടെയും മുന്നിൽ കൈക്കൂപ്പി നിന്നു കാൽക്കൽ വീണു അനുഗ്രഹം വാങ്ങിച്ചു അവൾ അവർക്കൊപ്പം യാത്രയായി.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com