¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡
കുഞ്ഞിപ്പാറുവിനെയും പിടിച്ച് ഒന്നാം ക്ലാസ്സിലേക്ക് കയറുന്ന മൂന്നാംക്ലാസുകാരന്റെ തൊട്ടടുത്തായി നിൽക്കുന്ന മറ്റൊരു പെൺകുട്ടി ആ മൂന്നാംക്ലാസുകാരനോട് വളരെ നിഷ്കളങ്കമായി ചോദിച്ചു…
“ന്നെ കല്ലേണം കയ്ച്ചോ..??.”
പന്തം കണ്ട പെരുച്ചാഴിയെ പോലെ നിന്നുപോയ ദേവനെ കണ്ടു ഒന്നൂടെ അവളത് ആവർത്തിച്ചപ്പോൾ അവനൊന്നു ചുറ്റും നോക്കി… ശേഷം അവളെ നോക്കി പുഞ്ചിരിച്ച ശേഷം ആ കവിളിലൊന്ന് മുത്തി… കുഞ്ഞുമുഖത്തെ നാണം കണ്ടതും കൈകൊട്ടി ചിരിക്കുകയായിരുന്നു കുഞ്ഞിപ്പാറു… കുഞ്ഞിപ്പാറുവും അവളും കൈപിടിച്ച് ക്ലാസ്സിൽ കയറിയപ്പോൾ അവൻ തന്റെ ക്ലാസ്സിലേക്ക് ഓടുകയായിരുന്നു…
തന്റെ ഉറ്റചങ്ങാതിമാരോട് അവൻ വീമ്പുപറഞ്ഞു…
“അവളെന്നോട് കല്യാണം കഴ്ക്കൊ ന്ന് ചോയ്ച്ചു..”
“ആര്..”
ഒരുമിച്ചു ചോദിച്ചവരെ നോക്കി ഒരു കള്ളചിരിയോടെ അവൻ പറഞ്ഞു…
“ദേവി..”
പക്ഷെ മറുപടി പറയാതെ പിന്നിലേക്ക് നോക്കുന്ന ചങ്ങാതിമാർ തിരിഞ്ഞു നിന്നോടിയപ്പോൾ തന്നെ പിന്നിൽ നിന്നുമൊരു കൈ തന്റെ ചെവിക്ക് പിടിത്തമിട്ടിരുന്നു..
“മുട്ടേന്നു വിരിഞ്ഞില്ല.. അതിനു മുന്നേ…”
ചൂരൽ വീശുന്നതിനു മുന്നേ പിടിത്തത്തിൽ നിന്ന് തെന്നിമാറിയവൻ ഓടി… ഒരു ചിരിയോടെ തന്നെ ടീച്ചർ ക്ലാസ്സിലേക്കും… ഉച്ചക്ക് ചോറ്റുപാത്രം തുറക്കുമ്പോൾ അമ്മ തന്ന ചോറും ചമ്മന്തീം മാത്രം കൂട്ടുമ്പോൾ ഒന്നുമറിയാത്ത സൗഹൃദം പങ്കുവെച്ച കറികൾ അവന്റെ ദാരിദ്ര്യത്തിന്റെ അകൽച്ച കൂട്ടി… എന്നാലന്നും തന്റെ വീട്ടിൽ അമ്മ പട്ടിണിയിലാണെന്ന് ആ കുഞ്ഞുമനസ്സറിഞ്ഞിരുന്നില്ല… അപ്പോഴായിരുന്നു ഉറ്റതോഴൻ അവനോട് പറഞ്ഞത്…
“അവള് മേൽജാത്യാ… നീയാണോ…”
“ചാതിയോ.. അതെന്താ…”
“ഇന്നലെ ചാച്ചൻ പറേണ കേട്ടതാ.. ദേവീന്റെ വീട്ടാര് മേൽജാത്യാന്ന് “
ഐവാ….ഫീൽ???
സ്നേഹത്തോടെ ഹൃദയം ❤️❤️❤️
❤️❤️❤️
ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????
Thank u dear ♥️
അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
സ്നേഹതോടെ❤️
♥️♥️
പ്രിയപ്പെട്ട AK,
നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…
ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…
നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..
സ്നേഹം മാത്രം ❤
ഒത്തിരി സന്തോഷം ♥️
Super bro?
Thanks bro
❤❤❤❤❤
♥️♥️♥️
AK
കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….
നന്നായിട്ടുണ്ട്..
അടുത്ത കഥയുമായി വരിക…
♥️♥️♥️♥️♥️♥️♥️
തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️
കൊള്ളാം നല്ല കഥ… ഇഷ്ടായി…
❤❤
♥️♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️
Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤
Thanks dear♥️
ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤
♥️ഒത്തിരി സന്തോഷം, സ്നേഹം ♥️
Adipoli
Thanks dear ♥️
Kadha vayichu adippwoli aaitundddto ❤️❤️
Inim nalonm ezhuthn paatate
All the best
Thank you dear..♥️ഒത്തിരി സന്തോഷം ?
Kollada nalla കഥ ആണ്. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
എന്ന്
ദാവീദ്
ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?
❤❤❤
♥️
❣️❣️
Feel good story
Ishtayi?
Thanks dear…♥️♥️
❣️❣️❣️❣️
♥️
????????
♥️♥️
❤❤❤
♥️
❣️
♥️
കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി
♥️
❤❤
♥️
Nice
Thanks dear ♥️