എതിർദിശയ്‌ക്കരികിലെ മാവിൻചുവട് ലക്ഷ്യമാക്കി പാറു പറഞ്ഞപ്പോൾ അനക്കമില്ലാതെ നിൽക്കുന്ന ചേട്ടനെ കണ്ടു… ആ ദൃഷ്ടി പായുന്നിടം നോക്കിയപ്പോൾ ഒരു മിന്നായം പോലെ അവൾ കണ്ടു… ഒരുകൂട്ടം ആരാധകർക്കിടയിലേക്ക് ഇറങ്ങിവന്ന നക്ഷത്രം… അവന്റെ കണ്ണുകൾ നിറയുന്നത് അവളിലും ഒരു നൊമ്പരമുണർത്തി… എന്നാൽ ആ ചുണ്ടുകൾ ഒരു പുഞ്ചിരിയോടുകൂടി മന്ത്രിച്ചിരുന്നു… “എന്റെ ദേവി..” എന്ന്..
കണ്ണുകൾ തുടച്ചു തിരിഞ്ഞപ്പോൾ അവൻ കണ്ടത് തന്നെ നോക്കിനിൽക്കുന്ന പെങ്ങളെയാണ്… അവളെയും കൂട്ടി വീട്ടിലേക്ക് പോകുമ്പോൾ ഒരു കവുങ്ങിലേക്ക് തന്റെ ദൃഷ്ടി പാഞ്ഞതും പലതും ഓർമയിലേക്ക് വന്നു…
രാത്രി അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നായിരുന്നു പാറു അവനോട് പറഞ്ഞത്…
“ഏട്ടാ.. ഏട്ടനെ പോലെ വേറാരെലും ണ്ടൊ “
ഒന്ന് ചിരിച്ചുകൊണ്ട് അവൻ മറുചോദ്യം ചോദിച്ചു…
“ന്തിനാ ന്റെ കുഞ്ഞിപ്പാറു…”
“എനിക്ക് കെട്ടാനാ… ഏട്ടനെ പോലെ ഉള്ള ആളെ…”
ഒരു ചെറുചിരിയോടെ അവളത് പറയുമ്പോൾ പാത്രം വീഴുന്ന ഒരു ശബ്ദം കേട്ടു.. നോക്കുമ്പോൾ ഞെട്ടിത്തരിച്ചു നിൽക്കുന്ന അമ്മ…എങ്ങനെ ഞെട്ടാതിരിക്കും… കെട്ടാൻ പറഞ്ഞാൽ ഒരു യുദ്ധം നടത്തുന്ന പെണ്ണ് ഇങ്ങനെയൊക്കെ പറഞ്ഞാൽ… അത് കണ്ടു തരിപ്പിൽ കേറി പാറു ചുമച്ചുകൊണ്ടിരിക്കുമ്പോൾ ആ തലയിലൊന്ന് തട്ടിക്കൊണ്ട് അവൻ പറഞ്ഞു…
“അപ്പോൾ നിന്റെ ലക്ഷ്യം…”
“ഏട്ടനെപ്പോലൊരാൾ ഉണ്ടെങ്കിൽ ഏത് ലക്ഷ്യവും നടക്കും…”
അഭിമാനത്തോടെ അവളത് പറയുമ്പോൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ടുതന്നെ അവൻ പറഞ്ഞു…
“ഏട്ടനെ പോലുള്ളയാളെ കെട്ടാൻ പറ്റില്ല മോളെ… ഒരു യോഗ്യതയുമില്ലാത്തവനാണ്…”
കൈ കഴുകി പോകുന്ന അവനെ നോക്കി ആ മാതൃഹൃദയം കരയുന്നത് അല്പമെങ്കിലും ആ മുഖം തുറന്നുകാട്ടി..
കിടന്നപ്പോൾ കുമിഞ്ഞുകൂടിയ ഓർമകളെ തടഞ്ഞുനിർത്താൻ തനിക്കാവുമായിരുന്നില്ല…
ഐവാ….ഫീൽ???
സ്നേഹത്തോടെ ഹൃദയം ❤️❤️❤️
❤️❤️❤️
ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????
Thank u dear ♥️
അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
സ്നേഹതോടെ❤️
♥️♥️
പ്രിയപ്പെട്ട AK,
നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…
ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…
നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..
സ്നേഹം മാത്രം ❤
ഒത്തിരി സന്തോഷം ♥️
Super bro?
Thanks bro
❤❤❤❤❤
♥️♥️♥️
AK
കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….
നന്നായിട്ടുണ്ട്..
അടുത്ത കഥയുമായി വരിക…
♥️♥️♥️♥️♥️♥️♥️
തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️
കൊള്ളാം നല്ല കഥ… ഇഷ്ടായി…
❤❤
♥️♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️
Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤
Thanks dear♥️
ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤
♥️ഒത്തിരി സന്തോഷം, സ്നേഹം ♥️
Adipoli
Thanks dear ♥️
Kadha vayichu adippwoli aaitundddto ❤️❤️
Inim nalonm ezhuthn paatate
All the best
Thank you dear..♥️ഒത്തിരി സന്തോഷം ?
Kollada nalla കഥ ആണ്. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
എന്ന്
ദാവീദ്
ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?
❤❤❤
♥️
❣️❣️
Feel good story
Ishtayi?
Thanks dear…♥️♥️
❣️❣️❣️❣️
♥️
????????
♥️♥️
❤❤❤
♥️
❣️
♥️
കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി
♥️
❤❤
♥️
Nice
Thanks dear ♥️