ദേവിയുടെ മാത്രം…. [AK] 304

അവളൊന്ന് തുമ്മിയാലിന്ന് വാർത്തയാണ്… അരുതെന്ന് മനസ്സിനോട് പറഞ്ഞുപഠിപ്പിച്ചെങ്കിലും അവളുടെ വാർത്തകൾ തിരഞ്ഞു പിടിച്ച് വായിച്ചിരുന്നു… അവളെ കുറിച്ച് ചികഞ്ഞു ചികഞ്ഞു നോക്കിയിരുന്നു… അവളുടെ ഓർമകളെ ഇനിയുള്ള ജീവിതത്തിന്റെ ഇന്ധനമാക്കിയിരുന്നു… ഓർമ്മകളെ കെട്ടിയിടാൻ നോക്കിയപ്പോൾ അവ തന്നെ നോക്കി ചിരിക്കുന്നത് പോലെ അവനു തോന്നി…

 

“അവൾക്കറിയോ…”

 

ഇല്ലെന്നുള്ള മറുപടി തന്നെയാണ് പ്രതീക്ഷിച്ചത്… കാരണം സാധാരണക്കാരാണ് തന്റെ കുടുംബം…

 

“ഞാൻ കാണാൻ പോയില്ല ഏട്ടാ..രണ്ടീസം കഴിഞ്ഞാൽ അവര് പോവും..”

 

പറയുമ്പോൾ അവളുടെ മുഖവും വാടിയിരുന്നു…

 

“നിനക്ക് കാണണോ…”

 

ചോദിച്ചപ്പോൾ ആ കണ്ണുകൾ പ്രതീക്ഷയോടെ തന്നെ നോക്കുന്നുണ്ടായിരുന്നു… എന്നാലും കാണേണ്ടെന്ന് തന്നെ അവൾ പറഞ്ഞു… അല്ലെങ്കിലും കൂടെപ്പഠിച്ച ഉറ്റതോഴിയെ അവൾക്ക് കാണാതിരിക്കാനാവുമോ… അവളുടെ വീട്ടുകാർ ചെയ്തതിന് അവളെ പഴിക്കാനാവുമോ.. താൻ തന്നെ ഏറെ വട്ടം സ്വയം ചോദിച്ചതാണിത്… അറിയാതെ സ്വന്തം കണ്ണുകൾ തന്നെ ചതിക്കുന്നുണ്ടായിരുന്നു.. ഇടയ്ക്കിടെ പുറത്തേക്ക് പോകുന്ന കണ്ണുകളെ സ്വയം തടഞ്ഞുനിർത്തുമ്പോഴും അത്‌ കണ്ട പാറു തന്നെ അതിശയത്തോടെ നോക്കുന്നത് അറിഞ്ഞപ്പോൾ  മുഖത്ത് ജാള്യത നിഴലിച്ചു… ഇത്രയൊക്കെ കിട്ടിയിട്ടും പഠിച്ചില്ലേ എന്ന മട്ടിൽ…

 

എന്തൊക്കെ സംഭവിച്ചാലും അവളെ തനിക്കറിയാമെന്ന ഭാവം അവന്റെ കണ്ണുകളുടെ തിളക്കം കൂട്ടി…

 

ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം പാറുവിനേം കൂട്ടി സിനിമഷൂട്ടിംഗ് കാണുന്നിടത്തേക്ക് പോയപ്പോൾ ആരുമറിയാതെ ഒരു നോക്ക് കാണണമെന്നേ ഉണ്ടായുള്ളൂ… തിക്കിലും തിരക്കിലും പെട്ട് നിർവഹമില്ലാതെ ഒരു മൂലയിൽ സ്ഥാനം പിടിച്ചു…

 

“ഏട്ടാ… അങ്ങോട്ടുപോകാം…”

46 Comments

  1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ഐവാ….ഫീൽ???
    സ്നേഹത്തോടെ ഹൃദയം ❤️❤️❤️

    1. ❤️❤️❤️

  2. ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????

    1. Thank u dear ♥️

  3. അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
    സ്നേഹതോടെ❤️

  4. അപരിചിതൻ

    പ്രിയപ്പെട്ട AK,

    നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…

    ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…

    നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤

    1. ഒത്തിരി സന്തോഷം ♥️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤❤

    1. ♥️♥️♥️

  6. AK

    കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….

    നന്നായിട്ടുണ്ട്..

    അടുത്ത കഥയുമായി വരിക…

    ♥️♥️♥️♥️♥️♥️♥️

    1. തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️

  7. കൊള്ളാം നല്ല കഥ… ഇഷ്ടായി…

    ❤❤

    1. ♥️♥️♥️

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤

    1. Thanks dear♥️

  10. ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤

    1. ♥️ഒത്തിരി സന്തോഷം, സ്നേഹം ♥️

    1. Thanks dear ♥️

  11. Kadha vayichu adippwoli aaitundddto ❤️❤️
    Inim nalonm ezhuthn paatate
    All the best

    1. Thank you dear..♥️ഒത്തിരി സന്തോഷം ?

  12. Kollada nalla കഥ ആണ്‌. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
    എന്ന്
    ദാവീദ്

    1. ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?

  13. വിരഹ കാമുകൻ???

    ❤❤❤

  14. ❣️❣️
    Feel good story

    Ishtayi?

    1. Thanks dear…♥️♥️

  15. ❣️❣️❣️❣️

    1. കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി

    1. Thanks dear ♥️

Comments are closed.