ദേവിയുടെ മാത്രം…. [AK] 304

“ഇത്ര കാലത്തിനു ശേഷം കണ്ടപ്പോൾ നെറ്റിയിലാണോ…”

 

അവളുടെ പറച്ചിൽ കേട്ടപ്പോൾ തന്നെ ആ ചുണ്ടുകൾ അവൻ നുണയാൻ തുടങ്ങിയിരുന്നു… ഒരു ദീർഘചുംബനത്തിന് ശേഷം അവളെ മാറോട് ചേർത്ത് കൊണ്ട് അവൻ കണ്ണടച്ചു…

 

കാലം പിന്നെയും കഴിഞ്ഞപ്പോൾ കാലം മായ്ച്ച ചിരി ആ വീട്ടിൽ പിന്നെയും തിരിച്ചെത്തി… അമ്പലനടയിൽ വെച്ച് ദേവൻ ദേവിയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ കണ്ണടച്ചു കൈകൂപ്പി ദേവി പതിയെ പറഞ്ഞു… “ദേവന്റെ മാത്രം.. “.. അപ്പോൾ ആ ദേവനും പറയുന്നുണ്ടായിരുന്നു..”ദേവിയുടെ മാത്രം..”

 

<<<<<<<<<<<<<<ശുഭം.. >>>>>>>>>>>>>>>

 

46 Comments

  1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ഐവാ….ഫീൽ???
    സ്നേഹത്തോടെ ഹൃദയം ❤️❤️❤️

    1. ❤️❤️❤️

  2. ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????

    1. Thank u dear ♥️

  3. അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
    സ്നേഹതോടെ❤️

  4. അപരിചിതൻ

    പ്രിയപ്പെട്ട AK,

    നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…

    ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…

    നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤

    1. ഒത്തിരി സന്തോഷം ♥️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤❤

    1. ♥️♥️♥️

  6. AK

    കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….

    നന്നായിട്ടുണ്ട്..

    അടുത്ത കഥയുമായി വരിക…

    ♥️♥️♥️♥️♥️♥️♥️

    1. തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️

  7. കൊള്ളാം നല്ല കഥ… ഇഷ്ടായി…

    ❤❤

    1. ♥️♥️♥️

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤

    1. Thanks dear♥️

  10. ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤

    1. ♥️ഒത്തിരി സന്തോഷം, സ്നേഹം ♥️

    1. Thanks dear ♥️

  11. Kadha vayichu adippwoli aaitundddto ❤️❤️
    Inim nalonm ezhuthn paatate
    All the best

    1. Thank you dear..♥️ഒത്തിരി സന്തോഷം ?

  12. Kollada nalla കഥ ആണ്‌. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
    എന്ന്
    ദാവീദ്

    1. ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?

  13. വിരഹ കാമുകൻ???

    ❤❤❤

  14. ❣️❣️
    Feel good story

    Ishtayi?

    1. Thanks dear…♥️♥️

  15. ❣️❣️❣️❣️

    1. കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി

    1. Thanks dear ♥️

Comments are closed.