അവൾ ഇല്ലെന്ന് മൂളിയതും അത് കേട്ട ഡയറക്ടർ തല ചൊറിഞ്ഞു അവനെ നോക്കി..
അവനവളുടെ താടിയിൽ പിടിച്ച് മുഖം മെല്ലെയുയർത്തി.. അപ്പോഴും കണ്ണുകളടച്ചു നിന്ന അവൾ പതിയെ ആ നീലക്കണ്ണുകൾ അവന്റെ കണ്ണിലേക്ക് പതിപ്പിച്ചു…
“ഞാനിവിടെ തന്നെ കാണും… ഇനി എന്നും നിന്റെ കൂടെ കാണും… പോയി വാ…”
അവളുടെ നിറഞ്ഞുതുളുമ്പിയ കണ്ണുകൾ തുടച്ചുകൊണ്ടവനത് പറഞ്ഞപ്പോൾ അനുസരണയുള്ള കുട്ടിയെപോലെ അവൾ തലയാട്ടി..
ഷൂട്ടിംഗിനിടെ പിന്നെയും പല ടേക്കുകൾ പിറന്നപ്പോൾ ഇടയ്ക്കിടെ അവൾ അവനെ നോക്കുന്നുണ്ടായിരുന്നു… ഇനി വിട്ടുകളയില്ലെന്ന പോലെ…
തന്റെ പറമ്പിൽ അവളുടെ കയ്യും പിടിച്ച് നടക്കുമ്പോൾ അവൾ പറയുകയായിരുന്നു ഒറ്റപ്പെട്ട തന്റെ ലോകത്തെക്കുറിച്ച്… ഒരു തരത്തിൽ വീട്ടുകാരോടുള്ള പ്രതികാരമായിരുന്നു അഭിനയം… ഒരുപാട് പണം കുമിഞ്ഞുകൂടിയപ്പോൾ അച്ഛനും അതൊരവസരമായി… ചെറിയൊരു പങ്ക് അച്ഛന് കൊടുത്തുകൊണ്ടു അവർക്ക് തന്നിലുള്ള സമ്പൂർണസ്വാതന്ത്ര്യവും തിരിച്ചുപിടിച്ചു… ഇപ്പോൾ ഒറ്റക്കുള്ള ജീവിതം…
“ദേവേട്ടന്റെ ആഗ്രഹം പോലെ നമുക്കിനി ഇവിടെ ഈ ഗ്രാമത്തിൽ ജീവിക്കാം….”
“വേണ്ട പെണ്ണെ… നീ അഭിനയം നിർത്തണ്ട… നിനക്കിഷ്ടമല്ലേ അത്… “
“ഇല്ല ദേവേട്ടാ… തീർക്കാൻ കുറച്ചു പ്രൊജക്റ്റ് ബാക്കിയുണ്ട്… അത് കഴിഞ്ഞു ഞാൻ നിർത്താനിരുന്നതാ… ഇനിയെനിക്ക് ജീവിക്കണം ദേവേട്ടന്റെ കൂടെ… ദേവേട്ടന്റെ മാത്രം ദേവിയായി…”
അവൻ അവളെ ചേർത്തുപിടിച്ചു ആ നെറ്റിയിൽ ചുംബിച്ചു… അവൾ കണ്ണുകുറുക്കി അവനെ നോക്കി…
“എന്തുപറ്റി…”
ദേവൻ അവളുടെ പരിഭവത്തിന് പിന്നിലെ കാരണം തിരക്കി..
ഐവാ….ഫീൽ???
സ്നേഹത്തോടെ ഹൃദയം ❤️❤️❤️
❤️❤️❤️
ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????
Thank u dear ♥️
അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
സ്നേഹതോടെ❤️
♥️♥️
പ്രിയപ്പെട്ട AK,
നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…
ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…
നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..
സ്നേഹം മാത്രം ❤
ഒത്തിരി സന്തോഷം ♥️
Super bro?
Thanks bro
❤❤❤❤❤
♥️♥️♥️
AK
കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….
നന്നായിട്ടുണ്ട്..
അടുത്ത കഥയുമായി വരിക…
♥️♥️♥️♥️♥️♥️♥️
തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️
കൊള്ളാം നല്ല കഥ… ഇഷ്ടായി…
❤❤
♥️♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️
Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤
Thanks dear♥️
ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤
♥️ഒത്തിരി സന്തോഷം, സ്നേഹം ♥️
Adipoli
Thanks dear ♥️
Kadha vayichu adippwoli aaitundddto ❤️❤️
Inim nalonm ezhuthn paatate
All the best
Thank you dear..♥️ഒത്തിരി സന്തോഷം ?
Kollada nalla കഥ ആണ്. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
എന്ന്
ദാവീദ്
ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?
❤❤❤
♥️
❣️❣️
Feel good story
Ishtayi?
Thanks dear…♥️♥️
❣️❣️❣️❣️
♥️
????????
♥️♥️
❤❤❤
♥️
❣️
♥️
കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി
♥️
❤❤
♥️
Nice
Thanks dear ♥️