അവനപ്പോഴും ഇത് സ്വപ്നമാണോ യഥാർഥ്യമാണോ എന്ന ബോധം വന്നിരുന്നില്ല… തന്റെ മാറോട് ചേർന്ന് ഇറുകെ പുണർന്നിരിക്കുന്ന പ്രിയതമയെ കണ്ണിമ വെട്ടാതെ നോക്കി നിന്നു….
“ന്റെ പെണ്ണ് ന്നോട് സോറി പറയ്യേ… ന്താ ദേവ്യേ…”
അവൾക്കത് കേട്ടാൽ മതിയായിരുന്നു.. അത് മാത്രം.. ഒന്ന് കൂടെ ഇറുകെ പുണർന്നിരിക്കുന്ന അവളുടെ നെറ്റിയിൽ അവൻ ചുംബനം ചാർത്തി… ഇരുവരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…
“അതെ..”
ആരോ തോണ്ടുന്നത് കണ്ടപ്പോഴായിരുന്നു അവൻ ഞെട്ടിതിരിഞ്ഞത്… ഡയറക്ടർ ആയിരുന്നു അത്…
“അപ്പൊ തനാണോ ഈ ദേവേട്ടൻ…”
അയാളുടെ പല്ലുകടിക്കുന്ന ഒച്ച അവന് കേൾക്കാമായിരുന്നു…
“അതെ…”
അവൻ തെളിഞ്ഞ മുഖത്തോടെ പറഞ്ഞു….പക്ഷെ അപ്പോഴും ആ കണ്ണുകൾ തോർന്നിട്ടുണ്ടായിരുന്നില്ല…
“സർ… ലാസ്റ്റ് ഷോട്ട് ആണ്… ഇത് കഴിഞ്ഞാൽ ഷൂട്ടിംഗ് കഴിഞ്ഞു… ആദ്യപടം ആണ്. സ്വപ്നമാണ്… ഒന്ന് സഹകരിക്കണം…”
താനെന്തു ചെയ്യണമെന്ന ഭാവേന അവൻ നോക്കിയപ്പോൾ നിസ്സഹായനായി നിന്നുകൊണ്ട് അയാൾ തന്റെ മാറിൽ പൂച്ചക്കുട്ടിയെപ്പോലെ അള്ളിപിടിച്ചു ഒതുങ്ങി കണ്ണടച്ച് ഏതോ നിർവൃതിയിലെന്ന പോലെ നിൽക്കുന്ന ദേവിയെ കാണിച്ചു… അവൻ ചുറ്റുംനോക്കിയപ്പോൾ എല്ലാവരും പല രീതിയിൽ കുശുകുശുക്കുന്നുണ്ട്… പാറു നിറഞ്ഞ കണ്ണുകൾ തുടച്ചു മാറ്റുന്നു.. അവൻ പയ്യെ അവളെ വിളിച്ചു…
“പെണ്ണെ…”
“ഹ്മ്മ്..”
“ദേവ്യേ..”
“ഹ്മ്മ്..”
“മോളെ ഷോട്ട് കംപ്ലീറ്റ് ചെയ്…”
“ഹ്മ്മ് ഹ്മ്മ് “
ഐവാ….ഫീൽ???
സ്നേഹത്തോടെ ഹൃദയം ❤️❤️❤️
❤️❤️❤️
ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????
Thank u dear ♥️
അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
സ്നേഹതോടെ❤️
♥️♥️
പ്രിയപ്പെട്ട AK,
നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…
ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…
നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..
സ്നേഹം മാത്രം ❤
ഒത്തിരി സന്തോഷം ♥️
Super bro?
Thanks bro
❤❤❤❤❤
♥️♥️♥️
AK
കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….
നന്നായിട്ടുണ്ട്..
അടുത്ത കഥയുമായി വരിക…
♥️♥️♥️♥️♥️♥️♥️
തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️
കൊള്ളാം നല്ല കഥ… ഇഷ്ടായി…
❤❤
♥️♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️
Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤
Thanks dear♥️
ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤
♥️ഒത്തിരി സന്തോഷം, സ്നേഹം ♥️
Adipoli
Thanks dear ♥️
Kadha vayichu adippwoli aaitundddto ❤️❤️
Inim nalonm ezhuthn paatate
All the best
Thank you dear..♥️ഒത്തിരി സന്തോഷം ?
Kollada nalla കഥ ആണ്. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
എന്ന്
ദാവീദ്
ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?
❤❤❤
♥️
❣️❣️
Feel good story
Ishtayi?
Thanks dear…♥️♥️
❣️❣️❣️❣️
♥️
????????
♥️♥️
❤❤❤
♥️
❣️
♥️
കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി
♥️
❤❤
♥️
Nice
Thanks dear ♥️