ദേവിയുടെ മാത്രം…. [AK] 304

അതിനിടയിൽ പയ്യെ അവരുടെ കയ്യിലുള്ള ചായഗ്ലാസും കാലിയാകുന്നു.. ചിലർ മുമ്പിലുള്ള ചായ തന്നെ മറന്നുള്ള സംസാരം…

 

വലിയൊരു ട്രാവല്ലർ ബാഗും തൂക്കി ബസിൽ നിന്നിറങ്ങിയ തന്നെ ചില അമ്മാവന്മാരെങ്കിലും കണ്ടെന്നു അവന് ബോധ്യമായിരുന്നു… അത്‌ കണ്ടുകൊണ്ടുതന്നെ അവൻ പതിയെ ആ ചായക്കടയിൽ കയറിയിരുന്നു…

 

“ചേട്ടാ.. ഒരു ചായ…”

 

ആ വിളികേട്ട് തിരിഞ്ഞുനോക്കിയ കടക്കാരൻ അവനെ നോക്കി മനോഹരമായൊന്നു ചിരിച്ചുകൊണ്ട് ചോദിച്ചു…

 

“മോനെവിടെ ഉള്ളതാ… മുമ്പ് കണ്ടിട്ടില്ലല്ലോ…”

 

മറുചിരി ചിരിച്ചുകൊണ്ട് തന്നെ അവൻ ഉത്തരം പറഞ്ഞിരുന്നു…

 

“ഇനി ഇവിടെ ഉള്ളതാ ചേട്ടാ… ഇവിടെ വടക്കേപറമ്പെന്നത് അറിയോ… “

 

“അറിയോന്നോ… നല്ല കഥയായി… ഒരമ്മേം മോളും പുതുതായി താമസിക്കുന്നെടം അല്ലേ…”

 

“ആ.. അത്‌ തന്നെ… അവിടെ ഉള്ളതാ ഞാൻ… ഇനി ഈ നാട്ടിൽ തന്നെ…”

 

“ഓ അത്‌ ശരി….മുമ്പെവിടായിരുന്നു മോനെ…”

 

ചായഗ്ലാസ്‌ മുമ്പിൽ വെച്ചുകൊണ്ട് അയാൾ തിരിഞ്ഞപ്പോൾ കുശലന്വേഷണ ഭാവേന ഒരമ്മാവൻ അവനോടന്വേഷിച്ചു…

 

“തൃശൂർ ഭാഗമായിരുന്നു… ഞാനിപ്പോൾ ബാംഗ്ലൂർ നിന്ന് വരുന്നു….”

 

അദ്ദേഹം അവനെ നോക്കി ഒന്ന് ചിരിച്ചു…

 

“നല്ല സമയത്താണ് മോൻ വന്നത്… അവിടെ അടുത്ത് സിനിമഷൂട്ടിങ് നടക്കുന്നുണ്ട്…ഇനി അതുകാണാലോ..”

 

ഒരമ്മാവൻ വളരെ ഉത്സാഹത്തോടെ അത്‌ പറഞ്ഞപ്പോൾ അതിനും മറുപടിയായി അവനൊന്നു ചിരിച്ചു…

46 Comments

  1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ഐവാ….ഫീൽ???
    സ്നേഹത്തോടെ ഹൃദയം ❤️❤️❤️

    1. ❤️❤️❤️

  2. ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????

    1. Thank u dear ♥️

  3. അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
    സ്നേഹതോടെ❤️

  4. അപരിചിതൻ

    പ്രിയപ്പെട്ട AK,

    നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…

    ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…

    നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤

    1. ഒത്തിരി സന്തോഷം ♥️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤❤

    1. ♥️♥️♥️

  6. AK

    കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….

    നന്നായിട്ടുണ്ട്..

    അടുത്ത കഥയുമായി വരിക…

    ♥️♥️♥️♥️♥️♥️♥️

    1. തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️

  7. കൊള്ളാം നല്ല കഥ… ഇഷ്ടായി…

    ❤❤

    1. ♥️♥️♥️

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤

    1. Thanks dear♥️

  10. ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤

    1. ♥️ഒത്തിരി സന്തോഷം, സ്നേഹം ♥️

    1. Thanks dear ♥️

  11. Kadha vayichu adippwoli aaitundddto ❤️❤️
    Inim nalonm ezhuthn paatate
    All the best

    1. Thank you dear..♥️ഒത്തിരി സന്തോഷം ?

  12. Kollada nalla കഥ ആണ്‌. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
    എന്ന്
    ദാവീദ്

    1. ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?

  13. വിരഹ കാമുകൻ???

    ❤❤❤

  14. ❣️❣️
    Feel good story

    Ishtayi?

    1. Thanks dear…♥️♥️

  15. ❣️❣️❣️❣️

    1. കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി

    1. Thanks dear ♥️

Comments are closed.