ദേവിയുടെ മാത്രം…. [AK] 304

“എന്റെ പൊന്ന് മാഡം… ദേവേട്ടനല്ല… രാജു.. അതാണ് പേര്… പിന്നെ അവസാന രണ്ടുവാക്ക് വേണ്ട..ഈ പെണ്ണുമ്പിള്ള ഇത് കൊളമാക്കും.. “ഉറക്കെ അയാൾ വിളിച്ചു പറഞ്ഞെങ്കിലും അവസാനവാക്കുകൾ പിറുപിറുക്കുകയായിരുന്നു…

 

കാണികളിൽ ചിലർ ചിരിക്കുന്നുണ്ടായിരുന്നെങ്കിലും ഒരാൾ മാത്രം അവിടെ തറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു… അയാളുടെ കണ്ണിൽ നിന്ന് മാത്രം നിർത്താതെ കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു…അവൻ അവിടെ നിന്നും കയറിനടിയിലൂടെ ഫീൽഡിലേക്ക് കയറി… മുന്നോട്ടു നടക്കുന്തോറും ദൂരം കൂടുന്നുണ്ടായിരുന്നു….

 

“ഡോ… അയാളെ പിടിച്ച് മാറ്റെടോ..”

 

ഡയറക്ടർ ബോഡിഗാർഡിനോടലറി… എന്നാൽ അവനതൊന്നും അറിയുന്നുണ്ടായിരുന്നില്ല.. രണ്ടുപേർ തന്നെ പിടിച്ചപ്പോൾ അവന്റെ പയ്യെ ചലിച്ചിരുന്ന ചുണ്ടുകൾ കുറച്ചുറക്കെ വിളിച്ചു…

 

“ദേവ്യേ…”

 

ഡയലോഗ് ഷീറ്റിലേക്ക് കണ്ണും നട്ടിരുന്ന ദേവി ആ വിളി കേട്ട് കോരിതരിച്ചു.. കാലങ്ങളായി താൻ കേൾക്കാനാഗ്രഹിച്ച ശബ്ദം…. അവൾ വെപ്രാളത്തോടെ തിരിഞ്ഞു നോക്കി… രണ്ടുപേർക്കിടയിൽ ദേവേട്ടൻ… അവളുടെ കാലുകൾ ഓടുകയായിരുന്നു….പിന്നിൽ നിന്നും എന്തൊക്കെയോ വിളിച്ചുപറയുന്ന ഡയറക്ടറിനെ അവൾ അറിയുന്നുണ്ടായിരുന്നില്ല…

 

“ദേവേട്ടാ…”

 

അവളുടെ ശബ്ദം ഉയർന്നു… പക്ഷെ അതിനൊരു ഇടർച്ചയുണ്ടായിരുന്നു… നിശബ്ദമായ ചുറ്റുപാടിനെയോ തങ്ങളെ ഉറ്റുനോക്കുന്നവരെയോ അവർ അറിഞ്ഞിരുന്നില്ല… സ്വാതന്ത്രനായ അവന്റെ മേലേക്ക് അവൾ ഓടിപ്പോയി കെട്ടിപിടിച്ചു… ആവേശത്തോടെ അവൾ അവന്റെ മുഖത്ത് ഭ്രാന്ത്‌ പിടിച്ചവളെ പോലെ ചുംബിച്ചു… മതിവരുവോളം….ഒടുവിൽ അവന്റെ മാറോട് ചേർന്ന് കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു…

 

“സോറി… സോറി… ദേവേട്ടാ…”

46 Comments

  1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ഐവാ….ഫീൽ???
    സ്നേഹത്തോടെ ഹൃദയം ❤️❤️❤️

    1. ❤️❤️❤️

  2. ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????

    1. Thank u dear ♥️

  3. അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
    സ്നേഹതോടെ❤️

  4. അപരിചിതൻ

    പ്രിയപ്പെട്ട AK,

    നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…

    ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…

    നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤

    1. ഒത്തിരി സന്തോഷം ♥️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤❤

    1. ♥️♥️♥️

  6. AK

    കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….

    നന്നായിട്ടുണ്ട്..

    അടുത്ത കഥയുമായി വരിക…

    ♥️♥️♥️♥️♥️♥️♥️

    1. തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️

  7. കൊള്ളാം നല്ല കഥ… ഇഷ്ടായി…

    ❤❤

    1. ♥️♥️♥️

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤

    1. Thanks dear♥️

  10. ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤

    1. ♥️ഒത്തിരി സന്തോഷം, സ്നേഹം ♥️

    1. Thanks dear ♥️

  11. Kadha vayichu adippwoli aaitundddto ❤️❤️
    Inim nalonm ezhuthn paatate
    All the best

    1. Thank you dear..♥️ഒത്തിരി സന്തോഷം ?

  12. Kollada nalla കഥ ആണ്‌. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
    എന്ന്
    ദാവീദ്

    1. ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?

  13. വിരഹ കാമുകൻ???

    ❤❤❤

  14. ❣️❣️
    Feel good story

    Ishtayi?

    1. Thanks dear…♥️♥️

  15. ❣️❣️❣️❣️

    1. കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി

    1. Thanks dear ♥️

Comments are closed.