ദേവിയുടെ മാത്രം…. [AK] 304

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

“ഏട്ടാ… ന്തിനാ കരയണേ..”

പാറുവിന്റെ ശബ്ദമായിരുന്നു അവനെ ഉണർത്തിയത്…

 

“കരയെ… കണ്ണിൽ വല്ലോം പോയിക്കാണും…”

 

“നല്ല ആളാ….കണ്ണടച്ചിരുന്നാൽ കണ്ണിൽ ന്താ പോവാ…”

അവളുടെ ചോദ്യം അവനെ ചെറുതായൊന്നു കുഴക്കിയിരുന്നു…

 

“ഇരുന്ന് ഉരുകണ്ട… പിന്നെ… അവരിന്നു ഷൂട്ടിംഗ് കഴിഞ്ഞ് പോവും…  “

 

“നമുക്കൊന്നൂടെ പോയി കണ്ടാലോ…”

അവൻ ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിച്ചു…

 

“ഏട്ടാ… ദേവിയെ നമുക്ക് കൂടെ കൂട്ടിയാലോ…”

 

“നീയെന്താ പറേണെ… വാ.. കാടു കേറണ്ട…”

നീരസം നടിച്ചു കൊണ്ട് അവൻ അവളുമായി അപ്പുറത്തേക്ക് നടന്നു..

 

അവിടെ സിനിമയിലെ പ്രധാനപ്പെട്ട ഒരു സീൻ ഷൂട്ട്‌ ചെയ്യുന്ന തിരക്കിലായിരുന്നു…

 

ഡയറക്ടറുടെ അസന്തുഷ്ടി അയാളുടെ വാക്കുകളിൽ പ്രകടമായിരുന്നു…

 

“മാഡം… ഇതെത്രാമത്തെ തവണയാണ്… ഇപ്രാവശ്യമെങ്കിലും അതൊന്നു ശരിയാക്കൂ…

എടൊ ആ ഡയലോഗ് പറഞ്ഞു കൊട്..”

തല ചൊറിഞ്ഞതിന് ശേഷം കഷണ്ടിത്തല അയാൾ വട്ടതൊപ്പി വെച്ച് മറച്ചു…

 

കുറച്ചു നേരത്തിനു ശേഷം അവൾ സീനിനു തയ്യാറായി…..അത്‌ കാമുകി കാമുകനോട് പറയുന്നതായുള്ള ഒരു ഡയലോഗ് ആയിരുന്നു…

 

അറിഞ്ഞോ അറിയാതെയോ ഒരുപാട് തെറ്റുകൾ ഞാൻ ചെയ്തുപോയി… എന്നോട് ക്ഷമിക്കൂ…നിന്നിലുമധികം ഞാൻ മറ്റൊന്നിനെയും സ്നേഹിച്ചിട്ടില്ല… നീയാണെന്റെ ശ്വാസം പോലും.. ഞാൻ നിന്റെ സുന്ദരിക്കുട്ടിയല്ലേ… ദേവേട്ടന്റെ സുന്ദരിക്കുട്ടി… ദേവേട്ടന്റെ മാത്രം ദേവി…

46 Comments

  1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ഐവാ….ഫീൽ???
    സ്നേഹത്തോടെ ഹൃദയം ❤️❤️❤️

    1. ❤️❤️❤️

  2. ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????

    1. Thank u dear ♥️

  3. അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
    സ്നേഹതോടെ❤️

  4. അപരിചിതൻ

    പ്രിയപ്പെട്ട AK,

    നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…

    ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…

    നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤

    1. ഒത്തിരി സന്തോഷം ♥️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤❤

    1. ♥️♥️♥️

  6. AK

    കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….

    നന്നായിട്ടുണ്ട്..

    അടുത്ത കഥയുമായി വരിക…

    ♥️♥️♥️♥️♥️♥️♥️

    1. തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️

  7. കൊള്ളാം നല്ല കഥ… ഇഷ്ടായി…

    ❤❤

    1. ♥️♥️♥️

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤

    1. Thanks dear♥️

  10. ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤

    1. ♥️ഒത്തിരി സന്തോഷം, സ്നേഹം ♥️

    1. Thanks dear ♥️

  11. Kadha vayichu adippwoli aaitundddto ❤️❤️
    Inim nalonm ezhuthn paatate
    All the best

    1. Thank you dear..♥️ഒത്തിരി സന്തോഷം ?

  12. Kollada nalla കഥ ആണ്‌. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
    എന്ന്
    ദാവീദ്

    1. ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?

  13. വിരഹ കാമുകൻ???

    ❤❤❤

  14. ❣️❣️
    Feel good story

    Ishtayi?

    1. Thanks dear…♥️♥️

  15. ❣️❣️❣️❣️

    1. കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി

    1. Thanks dear ♥️

Comments are closed.