ദേവിയുടെ മാത്രം…. [AK] 304

“ഹ്മ്മ്…എടൊ.. ഇനി ഇവനെ തൊടണ്ട കേട്ടല്ലോ… “…

കോൺസ്റ്റബിളിന് നിർദ്ദേശം കൊടുത്ത് അയാൾ പോകുന്നത് അവന് കാണുന്നുണ്ടായിരുന്നു..

 

അദ്ദേഹം പോയി കുറച്ചു കഴിഞ്ഞപ്പോൾ ഒരു വിളി കേട്ടാണ് അവൻ സെല്ലിനുള്ളിൽ കണ്ണു തുറന്നത്…

 

“മോനെ…”

 

“അച്ഛാ….”

 

“നീ പേടിക്കണ്ടെടാ മോനെ… തെറ്റു ചെയ്യാത്തിടത്തോളം കാലം നിനക്കൊന്നും പറ്റില്ല…”

 

“അച്ഛാ.. അവൾ…”

 

“അവൾ കുട്ടിയല്ലേ മോനെ.. പറഞ്ഞു പേടിപ്പിച്ചുകാണും… നിന്നെ എന്തെങ്കിലും ചെയ്യുമെന്നൊക്കെ…”

 

അവൻ തെല്ലോരത്ഭുതത്തോട് കൂടെ അച്ഛനെ നോക്കി…..

അച്ഛനവന്റെ തോളിലൊന്നു തട്ടി പുറത്തേക്കിറങ്ങി..കുറച്ചു കഴിഞ്ഞെന്തോ ശബ്ദം കേട്ട് നോക്കുമ്പോൾ അവനെ നോക്കി പുച്ഛച്ചിരി ചിരിച്ചുകൊണ്ട് വർമ പോലീസുകാരന് കുറച്ചു നോട്ടുകെട്ടുകൾ കൊടുക്കുന്നുണ്ടായിരുന്നു…..

 

“ഇൻസ്‌പെക്ടർ നാളെ വിടുമെന്നല്ലേ പറഞ്ഞെ..ഇത് ഇന്ന് രാത്രി ഇവനുറങ്ങാതിരിക്കാനാ…”

 

“സാറേ.. ഇവന്റെ തന്ത പുറത്തിരുപ്പുണ്ട്…”

 

“വേണേൽ അയാളേം വിളിച്ചു കാണിച്ചോടെയ്… അല്ല പിന്നെ… ഹഹ..”

 

അവരുടെ വാക്കുകളും ചിരിയും അവൻ കേൾക്കുന്നുണ്ടായിരുന്നു… നഗ്നമായ ശരീരത്തിൽ ലാത്തി കൊണ്ടുള്ള മർദനം നേരം വെളുക്കുവോളം കൊള്ളുമ്പോഴും പുറത്തെ അച്ഛന്റെ കരച്ചിൽ തന്നെ അതിലേറെ സങ്കടത്തിലാഴ്ത്തിയിരുന്നു… ഒടുവിൽ ആശുപത്രിക്കിടക്കയിൽ നിന്നെഴുന്നേറ്റ് ഹൃദയം പൊട്ടിമരിച്ച അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തുമ്പോൾ ആർത്തുകരയുന്ന അമ്മ പിന്നീടൊരിക്കലും ആ നാടുമായി ഒരു ബന്ധവും വേണ്ടെന്ന് കരഞ്ഞുപറഞ്ഞപ്പോൾ അനുസരിക്കാനല്ലാതെ തനിക്കു കഴിയില്ലായിരുന്നു… ഓർമ്മകൾ മനസ്സിനെ മുറിവേൽപ്പിക്കുമ്പോൾ കണ്ണുകൾ അണ പൊട്ടി ഒഴുകി..

46 Comments

  1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ഐവാ….ഫീൽ???
    സ്നേഹത്തോടെ ഹൃദയം ❤️❤️❤️

    1. ❤️❤️❤️

  2. ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????

    1. Thank u dear ♥️

  3. അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
    സ്നേഹതോടെ❤️

  4. അപരിചിതൻ

    പ്രിയപ്പെട്ട AK,

    നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…

    ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…

    നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤

    1. ഒത്തിരി സന്തോഷം ♥️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤❤

    1. ♥️♥️♥️

  6. AK

    കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….

    നന്നായിട്ടുണ്ട്..

    അടുത്ത കഥയുമായി വരിക…

    ♥️♥️♥️♥️♥️♥️♥️

    1. തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️

  7. കൊള്ളാം നല്ല കഥ… ഇഷ്ടായി…

    ❤❤

    1. ♥️♥️♥️

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤

    1. Thanks dear♥️

  10. ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤

    1. ♥️ഒത്തിരി സന്തോഷം, സ്നേഹം ♥️

    1. Thanks dear ♥️

  11. Kadha vayichu adippwoli aaitundddto ❤️❤️
    Inim nalonm ezhuthn paatate
    All the best

    1. Thank you dear..♥️ഒത്തിരി സന്തോഷം ?

  12. Kollada nalla കഥ ആണ്‌. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
    എന്ന്
    ദാവീദ്

    1. ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?

  13. വിരഹ കാമുകൻ???

    ❤❤❤

  14. ❣️❣️
    Feel good story

    Ishtayi?

    1. Thanks dear…♥️♥️

  15. ❣️❣️❣️❣️

    1. കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി

    1. Thanks dear ♥️

Comments are closed.