ദേവിയുടെ മാത്രം…. [AK] 304

ഇടറിക്കൊണ്ടുള്ള ആ ശബ്ദം തന്റെ നെഞ്ചിലൊരു പാറക്കല്ലെടുത്തു വെച്ച പ്രതീതിയാണവനുണ്ടാക്കിയത്… ശ്രീധരവർമ്മയുടെ പുച്ഛചിരി ആണവിടെ ഉണ്ടായിരുന്നത്…

 

“അല്ലേലും ഈ അടിയാളന്റെ മോനോടൊക്കെ ഞങ്ങടെ കുടുംബത്തീന്ന് പെണ്ണ് കിട്ടുവോ സാറേ… എന്ത്‌ യോഗ്യതയാ ഉള്ളെ ഇവനൊക്കെ… തന്തപിടീന്റെ കയ്യിൽ പത്തിന്റെ പൈസ ഇല്ല… ഒരു തുണ്ട് ഭൂമിയില്ല… ഇവനൊക്കെ…”

 

“മതിയെടോ… നിർത്ത്…”

 

ഇൻസ്‌പെക്ടർ അയാളെ തടഞ്ഞപ്പോഴും അവൻ അവളുടെ മുഖത്തേക്ക് മാത്രം നോക്കി നിൽക്കുകയായിരുന്നു… അവളാണെങ്കിൽ താഴേക്കും….ആ കണ്ണുകൾ അപ്പോഴും നിറയുകയാണെന്ന് അവനറിയാമായിരുന്നു..

 

“പെണ്ണെ…”

അവൻ ദയനീയമായ ശബ്ദത്തോടെ അവളെ വിളിച്ചു…

 

“ന്തോ…”

അറിയാതെ അവൾ വിളി കേട്ടിരുന്നു…

 

“കേറിപ്പോടി അകത്ത്..”

വർമ്മയുടെ ഗർജ്ജനമായിരുന്നു അവരെ അകറ്റിയത്….ഉള്ളിലോട്ടു കയറുമ്പോഴും അവൾ തന്നെ തിരിഞ്ഞുനോക്കുന്നത് അവന് കാണാമായിരുന്നു… പിന്നെ എല്ലാം പെട്ടെന്നായിരുന്നു… സ്റ്റേഷനിലെത്തും വരെ ആരൊക്കെയോ തന്നെ ഉപദ്രവിക്കുന്നത് അവനറിഞ്ഞിരുന്നു… സ്റ്റേഷനകത്തുനിന്ന് ഇൻസ്‌പെക്ടർ അവനോട് പറഞ്ഞു…

 

“സംഭവം എനിക്ക് മനസ്സിലായെടാ മോനെ… കൊച്ചുനാളിലെ ഒള്ള ചുറ്റിക്കളി… ഹ്മ്മ്… ഇനിയീ പരിപാടിക്കിറങ്ങാതെ മര്യാദക്ക് അടങ്ങി ഒതുങ്ങി നിന്നോണം… നിനക്കെത്ര വയസ്സായി…”

 

“പതിനെട്ട്..”

 

“അവക്കോ…”

 

“പതിനാറ് “

46 Comments

  1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ഐവാ….ഫീൽ???
    സ്നേഹത്തോടെ ഹൃദയം ❤️❤️❤️

    1. ❤️❤️❤️

  2. ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????

    1. Thank u dear ♥️

  3. അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
    സ്നേഹതോടെ❤️

  4. അപരിചിതൻ

    പ്രിയപ്പെട്ട AK,

    നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…

    ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…

    നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤

    1. ഒത്തിരി സന്തോഷം ♥️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤❤

    1. ♥️♥️♥️

  6. AK

    കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….

    നന്നായിട്ടുണ്ട്..

    അടുത്ത കഥയുമായി വരിക…

    ♥️♥️♥️♥️♥️♥️♥️

    1. തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️

  7. കൊള്ളാം നല്ല കഥ… ഇഷ്ടായി…

    ❤❤

    1. ♥️♥️♥️

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤

    1. Thanks dear♥️

  10. ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤

    1. ♥️ഒത്തിരി സന്തോഷം, സ്നേഹം ♥️

    1. Thanks dear ♥️

  11. Kadha vayichu adippwoli aaitundddto ❤️❤️
    Inim nalonm ezhuthn paatate
    All the best

    1. Thank you dear..♥️ഒത്തിരി സന്തോഷം ?

  12. Kollada nalla കഥ ആണ്‌. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
    എന്ന്
    ദാവീദ്

    1. ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?

  13. വിരഹ കാമുകൻ???

    ❤❤❤

  14. ❣️❣️
    Feel good story

    Ishtayi?

    1. Thanks dear…♥️♥️

  15. ❣️❣️❣️❣️

    1. കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി

    1. Thanks dear ♥️

Comments are closed.